You are Here : Home / USA News
ഡോ.ഡാനിയേല്‍ ബാബു പോള്‍: ഒരു അനുസ്മരണം.- റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍
2019 മെയ് 19ാം തീയതി ഡോ. ഡാനിയേല്‍ ബാബു പോള്‍ അന്ത്യവിശ്രമം കൊള്ളുന്ന കുറുപ്പംപടി സെന്റ് മേരീസ് പള്ളിയില്‍ വെച്ച് അദ്ദേഹത്തിന്റെ ധന്യമായ ജീവിതവും പൈതൃകവും അനുസ്മരിക്കപ്പെടും....
മാര്‍ക്ക് പിക്നിക്ക് ജൂണ്‍ 8 ശനിയാഴ്ച
റോയി ചേലമലയില്‍
മലയാളി അസ്സോസിയേന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈ വര്‍ഷത്തെ സമ്മര്‍ പിക്നിക്ക് ജൂണ്‍ 8 ശനിയാഴ്ച സ്കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വച്ച്...
കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി മദേഴ്സ് ഡേ ആഘോഷങ്ങളും ഡിന്നര്‍നെറ്റും മെയ് 19 ന്
ജോസഫ് ഇടിക്കുള
ന്യൂജേഴ്സി : കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്ണ്ടസി (കാന്‍ജ്) മദേഴ്സ് ഡേ ആഘോഷങ്ങളും ഡിന്നര്‍ നെറ്റും 2019 മെയ് 19 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു....
ത്രേസ്യാക്കുട്ടി ഉതുപ് (83) നിര്യാതയായി
പി.സി.മാത്യു
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ശ്രീ എബ്രഹാം മാലിക്കാറുകയിലിന്റെ ജാമാതാവ് ത്രേസ്യാക്കുട്ടി പുതപ്പ് (83) പാളക്കട...
മകളുടെ ശരീരത്തിലേക്ക് അമ്പതിലധികം തവണ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം.
ഒക്കലഹോമ: പതിനൊന്നു വയസ്സുള്ള മകളുടെ ശരീരത്തില്‍ അരിശം അടങ്ങും വരെ അമ്പതിലധികം തവണ കുത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ ഒക്കലഹോമയില്‍ നിന്നുള്ള മാതാവ് തഹീറാ അഹമ്മദിനെ(39)...
ഐ.പി.സി.എന്‍.എ. ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസ്സില്‍ തുടക്കം കുറിച്ചു.
പി.പി. ചെറിയാന്
ഡാളസ് : ന്യൂജേഴ്സിയില്‍ സെപ്റ്റംബര്‍ മാസം നടക്കുന്ന ഇന്ത്യ പ്രസ്സ് ക്ലബ് ദേശീയ കോണ്‍ഫ്രന്‍സ് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസ്...
പച്ച കുത്താന്‍ ഉപയോഗിക്കുന്ന മഷിക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്
പി. പി. ചെറിയാന്
വാഷിങ്ടന്‍ ഡിസി :ശരീരത്തില്‍ പച്ച കുത്താന്‍ ഉപയോഗിക്കുന്ന മഷിയിലുള്ള മൈക്രോ ഓര്‍ഗാനിസം ഇന്‍ഫെക്ഷനും ആഴത്തിലുള്ള മുറിവിനും ഇടയാക്കുമെന്ന് യുഎസ് ഫുഡ്...
റവ. ഫാ. ബിനു തോമസ് മേയ് 23 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
പി.പി. ചെറിയാന്
ഡാളസ് : ഡാളസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയും സുവിശേഷ പ്രസംഗീകനുമായ റവ ഫാ ബിനു തോമസ് മേയ് 9 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍...
സാന്‍ഫ്രാന്‍സിസ്ക്കൊ സെന്റ് മേരീസ് ദേവാലയത്തില്‍ 10-ാമത് വാര്‍ഷീകാഘോഷം
മാര്ട്ടിന് വിലങ്ങോലില്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്ക്കൊ സെന്റ് മേരീസ് ദേവാലയത്തിന്റെ 10-ാമത് വാര്‍ഷീകാഘോഷം 2019 മെയ് 18,19(ശനി,...
കുളഞ്ഞിയില്‍ മറിയാമ്മ (99) നിര്യാതയായി
അനില്‍ മറ്റത്തികുന്നേല്‍
കൂടല്ലൂര്‍: കുളഞ്ഞിയില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. പരേത കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗമാണ്. സംസ്കാരം മെയ് 19 ...
റെയ്ച്ചല്‍ സാമുവേല്‍ (66) ഫിലഡല്ഫിയയില് നിര്യാതയായി
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: ആലുനില്ക്കുന്നതില് സാമുവേല്‍ സാമുവേലിന്റെ ഭാര്യ റെയ്ച്ചല്‍ സാമുവേല്‍ (66) ഫിലഡല്ഫിയയില് നിര്യാതയായി. പരേത പുന്നക്കാട്ട് മലയില്‍...
ഷിക്കാഗോ മലയാളി അസോസിയേഷന് സീനിയര്‍ സിറ്റിസണ്‍
ജോഷി വള്ളിക്കളം
ഷിക്കോഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസണ്‍ വിഭാഗം, അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടി. പ്രസ്തുത...
ഷിക്കാഗോ മലയാളി അസോസിയേഷന് ഭാരവാഹികള്‍ കോണ്‍സില്‍ ജനറലിനെ സന്ദര്‍ശിച്ചു.
ജോഷി വള്ളിക്കളം
ഷിക്കാഗോ:പുതുതായി ചാര്‍ജ് ഏറ്റെടുത്ത ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ദലീലയെ ഷിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്‍...
ഷിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ്(56) വിജയികള്‍
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് എല്ലാ വര്‍ഷവും നടത്തി വരാറുള്ള 56 ചീട്ടുകളി മത്സരം ഈ വര്‍ഷം മെയ് 12(ഞായര്‍), 15 (ബുധന്‍) എന്നീ രണ്ടു ദിവസങ്ങളായി സി.എം.സി....
അവസാന ഭക്ഷണം ഭവന രഹിതന് - ഡോണ്‍ ജോണ്‍സന്റെ വധശിക്ഷ ടെന്നസ്സിയില്‍ നടപ്പാക്കി
പി.പി. ചെറിയാന്
ടെന്നിസ്സി: ഭാര്യ കോണി ജോണ്‍സനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ കഴിഞ്ഞ 34 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഡോണ്‍ ജോണ്‍സന്റെ (68) വധശിക്ഷ മെയ് 16...
വളര്‍ത്തു മകളെ കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്ക കുറ്റക്കാരി-ശിക്ഷ ജൂണ്‍ 3ന്
പി.പി. ചെറിയാന്
ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ഒമ്പതുവയസ്സുള്ള വളര്‍ത്തു മകള്‍ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയ്സക ഷംഡായ് അര്ജ്ജുന്(55)...
ഡാലസില്‍ ഹെവന്‍ലി കോള്‍ വാര്!ഷിക കണ്വന്ഷന്
പി. പി. ചെറിയാന്
ഡാലസ്: ഡാലസ് ഹെവന്‍ലി കോള്‍ ചര്‍ച്ച് വാര്‍ഷിക കണ്വന്ഷന് മേയ് 31 മുതല്‍ ജൂണ്‍ 2 വരെ നടത്തപ്പെടുന്നു. 31 നു വൈകിട്ട് 6.30 നും ജൂണ്‍ ഒന്ന് രാവിലെ 10.30 നും വൈകിട്ട്...
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വാർത്തയും വിനോദവും കോർത്തിണക്കി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തൻ അമേരിക്കൻ വിശേഷങ്ങളുമായി ഇന്ത്യ യിൽ ശനിയാഴ്ച...
ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 25ന് ശനിയാഴ്ച
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍/...
മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മതബോധനവും മലയാളം സ്കൂള്‍ വാര്‍ഷികവും
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഈവര്‍ഷത്തെ മതബോധന സ്കൂള്‍ വാര്‍ഷികം മെയ് അഞ്ചാം തീയതി ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന് മുണ്ടയ്ക്കലിന്റെ...
ഡോക്ടര്‍മാര്‍ക്ക് 99 വര്‍ഷം ശിക്ഷ ഉറപ്പാക്കുന്ന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമയില്‍ ഗവര്‍ണ്ണര്‍ ഒപ്പു വച്ചു .
പി.പി. ചെറിയാന്
അലബാമ: ഗര്‍ഭചിദ്രം നടത്തുന്ന ഡോക്ടടര്‍മാര്‍ക്ക് 99 വര്‍ഷം വരേയോ, ജീവപര്യന്തമോ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമ സെനറ്റ്...
പിഞ്ചു കുഞ്ഞിന്റെ മരണം ഇന്ത്യന്‍ ഡെ കെയര്‍ ഉടമക്ക് 15 വര്‍ഷം തടവ്
മാസ്സച്യൂസെറ്റ്സ്: ആറുമാസം പ്രായമുള്ള റിധിമ ധെകനെ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസ്സില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമ പല്ലവി മഷര്‍ലയെ 15 വര്‍ഷത്തെ തടവിന് കോടതി...
സീറോ മലബാര്‍ ദേശീയ കണ്വന്ഷന്: ഹൂസ്റ്റണില്‍ അവലോകന യോഗം മെയ് 26 ന്
മാര്ട്ടിന് വിലങ്ങോലില്‍
ഹൂസ്റ്റണ്‍ : സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ തയ്യാറെടുപ്പുകള്‍...
ഇ, സി വിസ പൗരത്വത്തിനുള്ള മാര്‍ഗം ആകുമോ? (ഏബ്രഹാം തോമസ്)
ഏബ്രഹാം തോമസ്
അമേരിക്കയില്‍ ഒരു കോി ഏഴ് ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 78 ലക്ഷം പേര് അമേരിക്കയുടെ തൊഴില്‍ ശക്തിയുടെ ഭാഗമാണ്. ഇവരില്‍...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് ജൂണ്‍ 2-ന് അവസാനിക്കും
രാജന് വാഴപ്പള്ളില്‍
വാഷിംഗ്ടണ്‍ ഡി.സി: കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ വച്ച് ജൂലൈ 17 മുതല്‍ 20 വരെ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന...
നമ്മുടെ സ്വകാര്യതകൾ ഇവിടെ അവസാനിക്കുന്നു
വാൽക്കണ്ണാടി - കോരസൺ
മകന്റെ മാസ്ട സെഡാൻ കാർ മാറ്റി ഒരു എസ്യുവി ആക്കണം എന്ന് അവൻ പറഞ്ഞു എന്ന് ഭാര്യയോട് സൂചിപ്പിച്ചു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ അടുത്തിരുന്ന സെൽ...
റാന്നി സ്വദേശി ജോബിൻ മാത്യുവിനെ തേടി ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അംഗീകാരം
മാഞ്ചസ്റ്റർ: മെയ് മാസം ഇരുപത്തിയൊന്ന്, ഇരുപത്തിമൂന്ന് തീയതികളിൽ ബ്രിട്ടീഷ് ബക്കിങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞി ക്ഷണിച്ചിരിക്കുന്ന പ്രത്യേക ഗാർഡൻ ടീ പാർട്ടിയിൽ ലിവർപൂൾ...
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു വാര്‍ഷിക പൊതുയോഗം ജൂണ്‍ 2ന്, 2019 ഞായറാഴ്ച 3 PMന് സി.എം.എ.ഹാളില്‍ വച്ച് (834 E, Rand Rd, Suite 13, Mount Prospect, IL-60056) നടത്തുന്നതാണ്....
ഐ.എന്‍.എ.ഐ. നേഴ്സസ് ദിനാഘോഷം നടത്തി
ജൂബി വള്ളിക്കളം
ഷിക്കാഗോ: അന്തര്‍ദേശീയ നേഴ്സസ് വാരത്തോടനുബന്ധിച്ച് ഇന്ത്യന്‍ നേഴ്സസ് ഓഫ് ഇല്ലിനോയി ചാപ്റ്റര്‍ നേഴ്സസ്ദിനാഘോഷങ്ങള് നടത്തി. പ്രസിഡന്റ് ഡോ.ആനി...
ഡോക്ടര്‍ ശശി തരൂരിന് സാന്‍ ഫ്രാന്‍സിസ്കോ യില്‍ മലയാളി സമൂഹത്തിന്റെ വമ്പിച്ച സ്വീകരണം
ബിന്ദു ടിജി
Share
സാന്‍ ഫ്രാന്‍സിസ്കോ : സിലിക്കണ്‍ വാലി ബേ ഏരിയയിലെ ഫോമാ, മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ബേ മലയാളി സ്പോര്‍ട് സ് ...