You are Here : Home / USA News
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി ജൂണ്‍ 7ന് ഫിലാഡല്‍ഫിയയില്‍
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മെത്രാസനത്തില്‍ നിന്നറിയിച്ചു. ജൂണ്‍ 7 ശനിയാഴ്ച...
പരി. ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ ദേഹവിയോഗത്തില്‍ അനുശോചന സമ്മേളനം നടത്തി
ഫിലഡല്‍ഫിയ: കാലം ചെയ്ത മുന്‍ മലങ്കര മെത്രാപ്പോലീത്തയും കാതോലിക്ക ബാവയുമായ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ സ്മരണകള്‍ക്കു മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍...
ഫിലഡല്‍ഫിയ സെന്റ് തോമസില്‍ ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കിക്കോഫ്
ഫിലാഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ കാമ്പയിന്...
നാമം സപ്താഹ യജ്ഞം: ആദ്യ ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂജേഴ്സി: ട്രൈ- സ്റ്റേറ്റ് മേഖലയിലെ പ്രവാസികൾക്ക് വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്ന നാമം, മാൾബറോയിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28...
ഏഞ്ചലാ ജോറഫി മിസ് ഇന്ത്യാ വിഷിംഗ്ടണ്‍ -2014 ആയി തെരഞ്ഞെടുക്കപ്പെട്ടു
സിയാറ്റില്‍: വാഷിംഗ്ടണില്‍ നിന്നുള്ള ഏഞ്ചലാ ജോറഫി, മെയ് രണ്ടാം വാരം നടന്ന വാശിയേറിയ സൗന്ദര്യ റാണി മത്സരത്തില്‍ പതിനേഴ് മത്സരാര്‍ത്ഥികളെ പിന്നിലാക്കി `മിസ്...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആറാമത് കുടുംബ നവീകരണ കണ്വന്ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തായായി
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 12-ന് വ്യാഴാഴ്ച രാവിലെ 9.15-ന് ആരംഭിച്ച് ജൂണ്‍ 15-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന ആറാമത്...
പാട്രിക്കിന്റെ സമര്‍പ്പണ ജീവിതത്തിന് അംഗീകാരമായി പാട്രിക്ക് മിഷന്
ഒക്കലഹോമ: ഒരു പരുഷായുസ്സില്‍ പോലും ചെയ്തുതീര്ക്കുവാന് അസാധ്യമെന്ന് തോന്നുന്ന ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ വെറു ഇരുപത്താറുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു ഐഹീക...
തോമസ് കോശി ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്മാന്
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സ്ടേറ്റ് ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനായി തോമസ് കോശി നിയമിതനായി.
സ്റ്റേറ്റ് റിപ്പബ്ലിക്കന്‍...
ഫോമാ കണ്വന്ഷന് കമ്മിറ്റി ഫിലാഡല്‍ഫിയയില്‍ ജൂണ്‍ എട്ടിന്
ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്വന്ഷന് മുന്നോടിയായി ഫോമയുടെ കണ്വന്ഷന്...
ഒരുമ പിക്നിക്ക് വന്‍വിജയമായി
ഹൂസ്റ്റന്‍ : ഹൂസ്റ്റനിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഒരുമയുടെ ആഭിമുഖ്യത്തില്‍ 2014-ലെ പിക്നിക് മിസൂരി സിറ്റി ഗ്ലെന്‍ ലെയ്ക് പാര്കില് വച്ച് മെയ് 17-ന് പൂര്‍വാധികം...
ബ്രോങ്ക്സ് ദേവാലയം ഇനി ഫൊറോന, ഫാ.ജോസ് കണ്ടത്തിക്കുടി ഫൊറോനി വികാരി
ന്യൂയോര്‍ക്ക് : വിശ്വാസികള്‍ക്ക് ആഹ്ളാദത്തിന്റെ ധന്യനിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട്, ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം ജൂണ്‍ ഒന്നാം തീയതി ഞായറാഴ്ച ഫൊറോന ആയി...
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ദേവാലയം സഭക്ക് അഭിമാനം: ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മഹാനഗരത്തിന്റെ ഭാഗമായ പ്രശാന്തസുന്ദരമായ സ്റ്റാറ്റന്‍ ഐലന്റ് ബോറോയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി ആത്മീയ ചൈതന്യ പ്രഭ ചൊരിയുന്ന...
നവീന ആശയവുമായി ലെറ്റസ് ഡ്രീം :ഡാലസില്‍ കുട്ടികളുടെ പ്രോജെക്ടിനു വര്‍ണോജ്വല തുടക്കംനവീന ആശയവുമായി ലെറ്റസ് ഡ്രീം :ഡാലസില്‍ കുട്ടികളുടെ പ്രോജെക്ടിനു വര്‍ണോജ്വല തുടക്കം
ഡാലസ് : കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി 'ഡ്രീംസ്' ശാഖ ഡാലസില്‍...
ഷാജി എഡ്വേര്‍ഡിനു പിന്തുണയുമായി ഫ്ളോറഡയിലെ സംഘടനകള്‍
എബി ആനന്ദ്
മയാമി:ഫോമയുടെ മൂന്നാമത് കണ്‍വെന്‍ഷന്റെ ട്രഷററായി പ്രവര്‍ത്തിച്ച്, ആ കണ്വന്ഷന് ഏറ്റവും അധികം രജിസ്ട്രേഷനുകള്‍ ഉണ്ടാക്കുകയും, കണക്കുകള്‍...
മാത്യു സഖറിയ(അനിയൻ) (62) നിര്യാതനായി
ന്യൂയോര്‍ക്ക്: ചെങ്ങന്നൂർ പുത്തൻകാവ് ആറട്ടുപുഴ അയിരെത്തു ഹൌസിൽ മാത്യു സഖറിയ(അനിയൻ) (62) നിര്യാതനായി. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്ഐലന്റ സെന്റ് ജോർജ് ഓർത്തഡോൿസ് ഇടവക...
പ്രമേഹ രോഗ ഗവേഷണത്തിന് ഇന്ത്യന്‍ ദമ്പതിമാരുടെ 500,000 ഡോളര്‍ സംഭാവന
ഡാലസ് . ടെക്സാസ് സംസ്ഥാനത്തെ ഡാലസ് കൌണ്ടിയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ ഇടയില്‍ സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 ഡയബറ്റിസ്...
ടെക്സ്റ്റിങ് നിരോധിക്കുന്ന നിയമം സൌത്ത് കരോളിനായില്‍ പാസ്സാക്കി
കൊളംബിയ . സൌത്ത് കരോളിനാ സംസ്ഥാനത്തൊട്ടാകെ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ടെക്സ്റ്റിങ് നടത്തുന്നത്. പൂര്‍ണ്ണമായും നിരോധിച്ചു കൊണ്ടുളള നിയമം ഇന്ന് പാസാക്കി.
മെയ് 4 ബുധനാഴ്ച...
നവീന ആശയവുമായി ലെറ്റസ് ഡ്രീം :ഡാലസില്‍ കുട്ടികളുടെ പ്രോജെക്ടിനു വര്‍ണോജ്വല തുടക്കം
ഡാലസ് : കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി ‘ഡ്രീംസ്’ ശാഖ ഡാലസില്‍ പ്രവര്‍ത്തനം...
കേരള സമാജം ഓഫ് ന്യൂജേഴ്സി രക്തദാനം വിജയകരമായി നടത്തി
ന്യൂജേഴ്സി: വടക്കേ ന്യൂജേഴ്സിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളി സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്സി മെയ് 25-ന് ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ്...
ബെന്‍സേലം അഡല്‍റ്റ് ഡേകെയര്‍ ഓപ്പണ്‍ ഹൗസ് ഗംഭീര വിജയം
ബെന്‍സേലം അഡല്‍റ്റ് ഡേകെയര്‍ (മലയാളിയുടെ പകല്‍വീട്) ഓപ്പണ്‍ ഹൗസ് ഗംഭീര വിജയമായി. സേവനസന്നദ്ധതയോടെ, മുതിര്‍ന്ന പൗരന്മാരുടെ കായിക മാനസിക...
സാഹിത്യവേദി ജൂണ്‍ ആറിന്
ഷിക്കാഗോ: 2014 ജൂണ്‍മാസ സാഹിത്യവേദി ആറാം തീയതി വൈകിട്ട് 6.30-ന് കണ്ട്രി ഇന്നില്‍ (2200 S. Elmhurst, MT, Prospect, IL) കൂടുന്നതാണ്. `മാറുന്ന ദേശീയത- ഉത്തരാധുനിക ചിന്തകള്‍' എന്ന...
ഫോമാ സ്ഥാനാര്‍ഥികളുടെ സൗഹാര്‍ദ്ദ സംഗമം ഫിലാഡല്‍ഫിയയില്‍; ജയിംസ് ഇല്ലിക്കല്‍, തോമസ് റ്റി. ഉമ്മന്‍, സജി കരിമ്പന്നൂര്‍ സംബന്ധിക്കുന്നു
ഫിലാഡല്‍ഫിയ: ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ തോമസ് റ്റി ഉമ്മന്‍ ഫോമാ അംഗ സംഘടനാ നേതാക്കളുമായി ജൂണ്‍...
എന്‍.ബി.എ. സെന്ററില്‍ മലയാളം ക്ളാസ്സ് ഉദ്ഘാടനം ചെയ്തു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് സെന്ററില്‍ ജൂണ്‍ 1 ഞായറാഴ്ച്ച പകല്‍ മൂന്നു മണി മുതല്‍ നടന്ന...
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് നഴ്സസ് ദിനാഘോഷം പ്രൗഢോജ്വലമായി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് (INA- NY)യുടെ ഈവര്‍ഷത്തെ നഴ്സസ് ദിനാഘോഷം മെയ് 24-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 2 മണി വരെ ക്യൂന്‍സിലുള്ള കേരളാ...
സാബൂസ് റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാള്‍ ഉല്‍ഘാടനം ചെയ്തു
സാബൂസ് റസ്റ്റോറന്റിന്റെ നവീകരിച്ച പാര്‍ട്ടിഹാള്‍, സെന്റ് ഇഗ്നേഷ്യസ് കത്തിഡ്രല്‍ പള്ളി വികാരി റവ. ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. റവ. ഫാ. പോള്‍...
ഫൊക്കാനാ കവിതാ ചര്‍ച്ചയില്‍ ഡോ. ശകുന്തളാ വേണുഗോപാലും തമ്പി ആന്റണിയും പങ്കെടുക്കും
ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയറ്റ് റീജന്‍സി ഹോട്ടലില്‍ (റോസ്മോണ്ട്) വെച്ച് നടക്കുന്ന ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനിലെ കവിതാ ചര്‍ച്ചയില്‍...
ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയന് സ്പെല്ലിംഗ് ബീ മത്സരം യോങ്കേഴ്സില്‍
ന്യൂയോര്‍ക്ക്: മുന്‍ തീരുമാനം അനുസരിച്ച് 2014 ജൂണ്‍ ഏഴിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസന് അവന്യൂവിലുള്ള...
ഫോമാ കണ്വന്ഷന് 125 ഡോളര്‍ മാത്രം
ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 125 ഡോളര്‍...
പരിശുദ്ധ പിതാവിന് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ അനുമോദന പൂച്ചെണ്ടുകള്‍
ആഗോള സുറിയാനി സഭയുടെ തലവനും, പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാനത്തിന്റെ 123-മത് പിന്‍ഗാമിയുമായ മോറാന്‍ മോമ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ...
പാസ്റ്റര്‍ ബാബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു
ന്യുയോര്‍ക്ക് . അറിയപ്പെടുന്ന ക്രിസ്തീയ എഴുത്തുകാരനും കണ്വന്ഷന് പ്രാസംഗികനും വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബാബു തോമസിനു അമേരിക്കയില്‍ മസാചുസൈറ്റിലുളള ഗോര്‍ഡന്‍...