You are Here : Home / USA News
ഫാത്തിമാ മാതാവിന്റെ രാജ്യാന്തര തീര്‍ത്ഥാടന പ്രതിമ ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് ദേവാലയത്തില്‍ ജൂണ്‍ എട്ടിന്
ന്യൂജേഴ്സി. ലോക പ്രശസ്തമായ ഫാത്തിമയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ രാജ്യാന്തര തീര്‍ത്ഥാടന പ്രതിമ ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ...
സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി
സജി കീക്കാടന്‍
ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ ലിന്‍ഡനിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ജൂബിലി ആഘോഷത്തിന് തുടക്കമായി....
റവ.വൈ.ടി.വിനയരാജിന് ഡോക്ടറേറ്റ്
ബെന്നി പരിമണം
മാര്‍ത്തോമ്മാ സഭയുടെ വൈദീകനായിരിക്കുന്ന റവ.വൈ.ടി. വിനയരാജിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. ചിക്കാഗോ ലൂഥറന്‍ സ്ക്കൂള് ഓഫ് തിയോളജിയില്‍ നിന്നും...
2014 ഫീബാ കോണ്‍ഫ്രന്‍സ് കണക്റ്റികട്ടില്‍
കണക്റ്റിക്കട്ട് : അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ ബ്രദറണ്‍ കുടുംബങ്ങളുടെ കൂട്ടായ്മയായ ഫീബായുടെ 2014 ലെ പതിനൊന്നാമത് സമ്മേളനം ജൂലായ് 17 മുതല്‍ 20 വരെ കണക്റ്റിക്കട്ടിലെ...
വിജയ് ബനഡിക്ട് ഹുസ്റ്റണ്‍ ഐപിസി കോണ്‍ഫറന്‍സില്‍
ഹൂസ്റ്റണ്‍: പ്രശസ്ത സംഗീത സംവിധായകനും ബോളിവുഡിന്റെ സംഗീത സാമ്രാട്ടുമായ വിജയ് ബനഡിക്ട് ജൂലൈ 24 മുതല്‍ 27 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ എത്തുന്നവരെ സംഗീതത്തിന്റെ...
2014 ഫീബാ കോണ്‍ഫ്രന്‍സ് കണക്റ്റികട്ടില്‍
കണക്റ്റിക്കട്ട് : അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ ബ്രദറണ്‍ കുടുംബങ്ങളുടെ കൂട്ടായ്മയായ ഫീബായുടെ 2014 ലെ പതിനൊന്നാമത് സമ്മേളനം ജൂലായ് 17 മുതല്‍ 20 വരെ കണക്റ്റിക്കട്ടിലെ...
എന്‍.ബി.എ. സെന്ററില്‍ മലയാളം ക്ളാസ്സ് ഉദ്ഘാടനം ചെയ്തു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് സെന്ററില്‍ ജൂണ്‍ 1 ഞായറാഴ്ച്ച പകല്‍ മൂന്നു മണി മുതല്‍ നടന്ന ചടങ്ങില്‍ വെച്ച് ഈ വര്‍ഷത്തെ മലയാളം...
എന്‍.ബി.എ. സെന്ററില്‍ മലയാളം ക്ളാസ്സ് ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് സെന്ററില്‍ ജൂണ്‍ 1 ഞായറാഴ്ച്ച പകല്‍ മൂന്നു മണി മുതല്‍ നടന്ന ചടങ്ങില്‍ വെച്ച് ഈ വര്‍ഷത്തെ മലയാളം ക്ളാസ്സുകള്‍,...
ഫോമാ കണ്വന്ഷന് 125 ഡോളര്‍ മാത്രം
ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു...
വിജയ് ബനഡിക്ട് ഹുസ്റ്റണ്‍ ഐപിസി കോണ്‍ഫറന്‍സില്‍
ഹൂസ്റ്റണ്‍: പ്രശസ്ത സംഗീത സംവിധായകനും ബോളിവുഡിന്റെ സംഗീത...
പാസ്റ്റര്‍ ബാബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു
ന്യുയോര്‍ക്ക്: അറിയപ്പെടുന്ന ക്രിസ്തീയ എഴുത്തുകാരനും കണ്വന്ഷന് പ്രാസംഗികനും വേദാദ്ധ്യാപകനുമായ പാസ്റ്റര്‍ ബാബു തോമസിനു അമേരിക്കയിലെ മസാചുസൈറ്റിലുള്ള...
നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയില്‍ ഗായകസംഘദിനം ആചരിച്ചു
റാലെ, നോര്‍ത്ത് കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയില്‍ സഭയുടെ സംഗീത വിഭാഗമായ...
അന്താരാഷ്ട്ര ചെറുകഥ മത്സരത്തില്‍ ഒന്നാം സ്ഥാനം കൊല്ലം തെല്‍മക്ക്, എഴുത്തുകാരിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.!
യു.എസ് മലയാളി.കോം 2013 നില് സംഘടിപ്പിച്ച അന്താരാഷ്ട്ര ചെറുകഥ മത്സരത്തില്‍ കൊല്ലം തെല്‍മ റ്റെക്സസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. `മഞ്ഞില്‍ വിരിയുന്ന മഗ്നോളിയ'...
മലയാളികളുടെ മനംകവരാന്‍ രമ്യയും മംമ്തയും ഫോമയിലേക്ക്
ഫിലാഡല്‍ഫിയ: മലയാളത്തിന്റെ താരസുന്ദരികളായ മംമ്താ മോഹന്‍ദാസും, രമ്യാ നമ്പീശനും എല്ലാ ദിവസങ്ങളിലും ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ആടിയും പാടിയും...
ഫൊക്കാനാ സമ്മേളനം 2014: മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും, ബാലഭാസ്കറും ഒരുക്കുന്ന താളലയസന്ധ്യ
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഹൈസ്കൂള്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്ന് ഗ്രാജ്വേറ്റ് ആയ റോക്ക്ലാന്റില്‍ നിന്നുള്ള...
ഫോമയുടെ സ്ഥാനാര്‍ത്ഥി പട്ടിക
President:
Anandan Niravel, Nava Kerala Arts Club;
James Illikal: MACF
Secretary:
Feisal Edward (Shaji) -Malayalee Association of Staten Island;
Thomas T Oommen- LIMCA
Joint Secretary:
Kalathil Varghese- Kerala Samajam of Greater NY;
Thomas...
നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയില്‍ ഗായകസംഘദിനം ആചരിച്ചു
റാലെ, നോര്‍ത്ത് കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയില്‍ സഭയുടെ സംഗീത വിഭാഗമായ...
ഏലിക്കുട്ടി ഫ്രാന്‍സീസിനു വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ആദരവ്
ഡാലസ്: ആതുരസേവനരംഗത്തും സാമൂഹിക സേവനരംഗത്തും കഴിഞ്ഞ നീണ്ടകാലം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിറസാനിധ്യമായി തിളങ്ങുന്ന ശ്രീമതി ഏലിക്കുട്ടി...
പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹമരണം : ചില വെളിപ്പെടുത്തലുകള്‍
BENNY PARIMANAM
ന്യൂജഴ്സി. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് കാര്‍ബണ്‍ഡെയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ എസ്ഐയു വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസ് (19) ന്റെ മരണകാരണം...
ബ്രോങ്ക്സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്സ് കണ്വന്ഷന് പോര്‍ട്ട് ചെസ്റ്റര്‍ ഇടവകയില്‍
ന്യുയോര്‍ക്ക് . ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്സ് ഇടവകകളുടെ കണ്വന്ഷന് ഓഗസ്റ്റ് 9, 10 (ശനി, ഞായര്‍) തീയതികളില്‍ പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ്...
ഡോവര്‍ സെന്റ് തോമസില്‍ രക്തദാന ഡ്രൈവ്
ഡോവര്‍ (ന്യുജഴ്സി) . സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ദി ബ്ലെസ് സെന്റര്‍ ഓഫ്...
സിയാറ്റില്‍ കുറഞ്ഞ വേതനം 15 ഡോളര്‍ ഓര്‍ഡനന്‍സ് പാസ്സാക്കി
സിയാറ്റില്‍ : ഇന്ത്യന്‍ വംശജയും, സിയാറ്റില്‍ സിറ്റി കൗണ്‍സിലിലെ സോഷ്യലിസ്റ്റുമായ ക്ഷേമ സാവന്തിന്റെ നേതൃത്വത്തില്‍ നടത്തിയ മൂവ്മെന്റ് ഒടുവില്‍ വിജയം കണ്ടു.
ജൂണ്‍ 2...
ഷിക്കാഗോയില്‍ പരിശുദ്ധ വലിയ ബാവയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദ്വിദിമോസ് പ്രഥമന്‍...
ഫോമാ സ്ഥാനാര്‍ത്ഥികളായ ജയിംസ് ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന്റെ മീറ്റ് ദി. കാന്‍ഡിഡേറ്റ് ഫിലാഡല്‍ഫിയയില്‍ ജൂണ്‍ എട്ടിന്
ഫിലാഡല്‍ഫിയ: താമ്പായില്‍ നിന്നും നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ അമരത്തേക്ക് ജയിംസ് ഇല്ലിക്കലും, ട്രഷറര്‍ സ്ഥാനത്തേക്ക് സജി...
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക സംഘനടയായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍-...
ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ട്രോഫി: കൈരളി ലയണ്‍സ് ഷിക്കാഗോ ജേതാക്കള്‍
ഷിക്കാഗോ: മെമ്മോറിയല്‍ ഡേ വിക്കെന്ഡിനോടനുബന്ധിച്ച് മെയ് 24, 25 തിയതികളില്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് ക്യാമ്പസില്‍ വച്ച് നടത്തപ്പെട്ട 26-മത്...
സൌത്ത്-വെസ്റ് ഭദ്രാസനത്തില്‍ 2014ലെ വൈദീകരുടെ ട്രാന്‍സ്ഫര്‍
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ 2014ലെ വൈദീകരുടെ ട്രാന്‍സ്ഫര്‍ ജൂലൈ ഒന്ന് മുതല്‍ നിലവില്‍വരും.
ചിക്കാഗോ...
സര്‍ഗ്ഗവേദിയില്‍ പുസ്തക പ്രകാശനം
ന്യൂയോര്‍ക്ക്: സരോജ വര്‍ഗീസ് തന്റെ പ്രിയതമന് ജോയുടെ വേര്പാടില്നൊന്ത് രചിച്ച `പ്രിയ ജോ നിനക്കായ് ഈ വരികള്‍' എന്ന കൃതി...
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയ്സ് നഴ്സസ് വാരം ആഘോഷിച്ചു
ഷിക്കാഗോ: മെയ് 23-ന് വെള്ളിയാഴ്ച ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ നഴ്സസ് വാരാഘോഷം പ്രൗഢഗംഭീരമായി ഷിക്കാഗോയിലെ ക്നാനായ...