You are Here : Home / USA News
ഇടയ ശ്രേഷ്ഠന്റെ അനുഗ്രഹം തേടി ഒരു യാത്ര (ഫിലിപ്പ് മാരേട്ട്)
സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയുടെ ആഗോള തലവനായി തിരഞ്ഞെടുക്കപെട്ട ബിഷപ്പ് സിറിള്‍ എഫ്രേം കരീമിനെ സന്ദര്‍ശിക്കാന്‍ പോകുവാന്‍ സാധിച്ചത് എനിക്കും കൂടെയുണ്ടായിരുന്ന...
പൂര്‍ണ്ണ സംതൃപ്തിയോടെ ഫോമയുടെ ന്യൂയോര്‍ക്ക് ആര്.വി.പിമാര്‍
ന്യൂയോര്‍ക്ക്: ഫോമയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ന്യൂയോര്‍ക്കിലെ രണ്ട് റീജിയണല്‍ വൈസ് പ്രസിഡന്റുമാരാണ് എ.വി. വര്‍ഗീസും, സ്റ്റാന്‍ലി കളത്തിലും. 2008-ല്‍ ഫോമ...
നാടിളക്കി, നഗരമിളക്കി ഫോമാ ഘോഷയാത്ര
ഫിലാഡല്‍ഫിയ: കേരളത്തിന്റെ പ്രൗഢിയും പൈതൃകവും സംസ്കാരവും വിളിച്ചോതി ജൂണ്‍ 27-ന് അഞ്ചുമണിക്ക് ഫോമാ കണ്വന്ഷന് നഗറില്‍ അരങ്ങേറുന്ന ഘോഷയാത്രയില്‍ ചെണ്ടമേളവും, മുത്തുക്കുടകളും,...
ഫോമാ കണ്വന്ഷന് പരിശുദ്ധ കാതോലിക്കാ ബാവയുടെ ആശംസകള്‍
ന്യൂയോര്‍ക്ക്: ജൂണ്‍ 26-ന് ആരംഭിക്കുന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്വന്ഷന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ...
ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക സന്യസ്ത ധ്യാനം
ഷിക്കാഗോ: 2014 ജൂണ്‍ 16 മുതല്‍ 19 വരെ തീയതികളില്‍ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ( 5000 St. Charls Rd, Bellwood, IL 60104) നടത്തപ്പെടുന്ന വൈദീക സന്യസ്ത ധ്യായനത്തിന്റെ ഒരുക്കങ്ങള്‍...
ഫാ. ചെറിയാന് തലക്കുളം സി.എം.ഐ അമേരിക്കന്‍ പ്രതിനിധി
നോര്‍ത്ത് കരോലിന: റോമിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ മൈഗ്രന്റ് ആന്‍ഡ് റഫ്യൂജീസിന്റെ അസാധാരണ സമ്മേളനം പോപ്പ് ഫ്രാന്‍സീസിന്റെ നിര്‍ദേശ പ്രകാരം ജൂണ്‍ 5,6,7...
അറ്റ്ലാന്റയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും ജൂണ്‍ ഏഴിന്
അറ്റ്ലാന്റാ: ഹോളിഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഈവര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും ജൂണ്‍ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 4...
ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ ഫൊറോന പ്രഖ്യാപനചടങ്ങുകള്‍ ജൂണ്‍ ഒന്നിന്
ഡാലസ്: വളര്‍ച്ചയുടെ നാലാം ദശകത്തിലേക്കു കുതിക്കുന്ന ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയെ ഔദ്യോഗികമായി ഫൊറോനയായി ഉയര്‍ത്തപ്പെടുന്ന ചടങ്ങുകള്‍ ജൂണ്‍ ഒന്നിന്...
ഷാജി എം കോഴഞ്ചേരി ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് പിന്തുണ തേടുന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്യൂന്‍സ് വില്ലേജ് `കേരളാ കള്‍ച്ചറല്‍ അസോസിയേഷനില്‍' വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഷാജി എം. കോഴഞ്ചേരി ഫോമയുടെ...
ഫൊക്കാനാ നാഷണല്‍ കണ്വന്ഷന് ടാലന്റ് മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഹയറ്റ് റീജന്‍സി ഒഹയര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രധാന ഇനമായ ടാലന്റ് മത്സരങ്ങളുടെ ഒരുക്കങ്ങള്‍...
ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ ഫൊറോന പ്രഖ്യാപനചടങ്ങുകള്‍ ജൂണ്‍ ഒന്നിന്
ഡാലസ്: വളര്‍ച്ചയുടെ നാലാം ദശകത്തിലേക്കു കുതിക്കുന്ന ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയെ ഔദ്യോഗികമായി ഫൊറോനയായി ഉയര്‍ത്തപ്പെടുന്ന ചടങ്ങുകള്‍ ജൂണ്‍ ഒന്നിന്...
പപ്പീലിയോ ബുദ്ധ ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു
ടൊറന്റോ: കേരളത്തിലെ ഭൂരഹിതരായ ദളിത്-ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥപറയുന്ന മലയാള ചിത്രം `പപ്പീലിയോ ബുദ്ധ' കാനഡയിലെ ടൊറന്റോയില്‍...
മാര്ട്ടിന് ലൂതര്‍ കിങ്ങിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
ഹൂസ്റ്റണ്‍ : അമേരിക്കയില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും, വിമോചനത്തിനുവേണ്ടിയും നടത്തിയ സമരത്തില്‍ മുന്നണി...
ഡാളസ് വലിയപള്ളി ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി
ഡാളസ്: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ വേര്‍പാടില്‍ ഡാളസ് വലിയ പള്ളി...
പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായുടെ ദേഹ വിയോഗത്തില്‍ അനുശോചിച്ചു
പരുമല: മലങ്കരയുടെ ഋഷി വര്യന് സ്ഥാനത്യാഗം ചെയ്ത ഏഴാം കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന (പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ (വലിയ ബാവാ (94) )...
ബാവാ തിരുമേനി ആത്മീയ പ്രകാശം പരത്തിയ ആചാര്യന്: ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ തിരുമേനിയുടെ വേര്‍പാടിലൂടെ ആത്മീയ പ്രകാശം...
ലാനാ കണ്‍വന്‍ഷനില്‍ പുസ്തക പ്രകാശനം
ഡിട്രോയിറ്റ്: 2014 ജൂലൈ 25 മുതല്‍ 27 വരെ കേരളത്തില്‍ വെച്ച് നടക്കുന്ന ലാനയുടെ ത്രിദിന കണ്‍വന്‍ഷന്റെ സമാപന ദിവസം തുഞ്ചന്‍പറമ്പില്‍ വെച്ച് നടക്കുന്ന...
മിസ് ഫോമയെ മംമ്താ മോഹന്‍ദാസ് കിരീടമണിയിക്കും
ഫിലാഡല്‍ഫിയ: ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്വന്ഷന് വാലി ഫോര്‍ജ് കണ്വന്ഷന് സെന്ററില്‍ ജൂണ്‍ 26 മുതല്‍ 29 വരെ അരങ്ങേറുമ്പോള്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട നടി...
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രസാന കൗണ്‍സില്‍ ചുമതലയേറ്റു
ഫാര്‍മേഴ്സ്ബ്രാഞ്ച്): 2014-2017 വര്‍ഷങ്ങളിലേക്ക് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ്...
റോബിന് ഇലയ്ക്കാട്ട് മിസോറിസിറ്റി ഡപ്യൂട്ടി മേയര്‍
ass="clr10"></div>
ഹൂസ്റ്റണ്‍ : ടെക്സാസ് സംസ്ഥാനത്ത് മിസേറി സിറ്റിയുടെ ഡപ്യൂട്ടി മേയര്‍(പ്രോട്ടെം മേയര്‍) ആയി മലയാളിയായ റോബിന് ഇലയ്ക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. മെയ് 19ന്...
ഡോ. നാസെര്‍ സിദ്ധിക്കി മെയ് 26, 27,28 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു
സണ്ണിവെയ്ല്‍(ഡാളസ്) : ടി.സി.എന്‍, ഡെസ്റ്റാര്, ഇന്സ്പിരേഷന് നെറ്റ് വര്‍ക്ക്സ് എന്നീ മാദ്ധ്യമങ്ങളിലൂടെ സുവിശേഷ ഘോഷണം നിര്‍വ്വഹിക്കുന്ന സുപ്രസിദ്ധ കണ്വന്ഷന്...
ഫിലാഡല്‍ഫിയ മാര്‍ത്തോമാ യുവജനസഖ്യം ബ്ലഡ് ഡ്രൈവ് നടത്തി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മാര്‍ത്തോമാ യുവജനസഖ്യത്തിന്റേയും, അമേരിക്കന്‍ റെഡ്ക്രോസിന്റേയും സംയുക്താഭിമുഖ്യത്തില്‍ മെയ് 18-ന് ഞായറാഴ്ച ബ്ലഡ് ഡ്രൈവ് നടത്തുകയുണ്ടായി....
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഫ്ളോറിഡ നേഴ്സസ് ദിനാഘോഷം മെയ് 31-ന്
മയാമി: ഐഎന്എഎസ്എഫ് (ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡ)യുടെ നേഴ്സസ് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി മെയ് 31-ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍...
ഫോമാ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വോളി ബോള്‍ മത്സരം
ഫിലാഡല്‍ഫിയ: മലയാളി മനസ്സുകളില്‍ എക്കാലത്തും നിറഞ്ഞു നില്ക്കുന്ന കളികളില്‍ ഒന്നാണ് വോളി ബോളും അതില്‍ നൊമ്പരത്തിന്റെ ചാലുകള്‍ കീറുന്ന ജിമ്മി ജോര്‍ജും. പരിസരത്തു എവിടെ...
തോമസ് റ്റി ഉമ്മന്‍ ന്യൂയോര്‍ക്ക് മെട്രോ റീജിയണിലെ ആറ് അംഗസന്ഘടനകളുടെയും പ്രസിഡന്റുമാര്‍ പിന്തുണ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നില്ക്കുന്ന തോമസ് റ്റി ഉമ്മന്‍ ന്യൂയോര്‍ക്ക് മെട്രോ റീജിയണിലെ ആറ് അംഗസന്ഘടനകളുടെയും...
ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ളാനറ്റ് - ഹ്യൂസ്റ്റനില്‍ ചര്‍ച്ചാ സമ്മേളനം നടത്തി
ഹൂസ്റ്റണ്‍. ലോകത്തില്‍ ആദ്യമായി മാജിക്കിനും ലോകോത്തര വിസ്മയങ്ങള്‍ക്കും പ്രാധാന്യം നല്കിക്കൊണ്ട ് ഒരു മാജിക് അക്കാദമിയും സര്‍വകലാശാലയും ഉള്‍പ്പടെ ഒരു മാജിക് പ്ളാനറ്റു...
വേള്‍ഡ് മലയാളി കൌണ്‍സില്‍ മെഗാഷോ വിജയം
ഡാലസ് . വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രൊവിന്‍സ് ഇര്‍വിംഗ് നിമിംഗ്സ് ഹൈസ്കൂളില്‍ മെയ് 18 ഞായറാഴ്ച സംഘടിപ്പിച്ച പ്രശസ്ത സിനിമാതാരങ്ങളായ മുകേഷ്, ജഗദീഷ്, മീരാ നന്ദന്,...
ബെസ്റ്റ് ആക്റ്റേഴ്സ് ഇന്‍ യുഎസ്എ കോമഡി ഷോ ജൂണ്‍ 1 ന്
ഹൂസ്റ്റണ്‍ . സ്വരലയ വിഷ്വല്‍ മീഡിയ യുഎസ്എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂര്യാ ആര്‍ട്സ് ഹൂസ്റ്റണ്‍ സ്പോണ്സര് ചെയ്യുന്ന ബെസ്റ്റ് ആക്റ്റേഴ്സ് ഇന്‍ യുഎസ്എ മെഗാ കോമഡി ഷോ ജൂണ്‍ 1...
മെമ്മോറിയല്‍ ഡേ ശ്വാശ്വത സമാധാനത്തിനായുളള പ്രാര്‍ഥനാ ദിനം: ഒബാമ
വാഷിംങ്ടണ്‍ ഡിസി . ശ്വാശ്വത സമാധാനം കൈവരിക്കുന്നതിനുളള പ്രത്യേക പ്രാര്‍ഥനാ ദിവസമായി മെമ്മോറിയല്‍ ഡേ വേര്‍തിരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ രാഷ്ട്രത്തെ...
പാര്‍ത്ഥസാരഥി പിള്ള നാമം ഭാഗവത സപ്താഹ യജ്ഞം കമ്മിറ്റി ചെയര്മാന്
ന്യുജഴ്സി . ട്രൈ-സ്റ്റേറ്റ് മേഖലയിലെ ആത്മീയ പരിപാടികള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്കി വരുന്ന ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, പ്രമുഖ പ്രവാസി സംഘടനായ നാമം മാല്ബറോയിലെ ...