You are Here : Home / USA News
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് യുക്മയില്‍ അംഗമായി
മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് (എം.എം.എ) യുക്മയില്‍ അംഗമായി ചേര്‍ന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുക്മയില്‍ ചേരാനുള്ള തീരുമാനം എക്സിക്യുട്ടീവ്...
എയര്‍ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം സര്‍വീസ് വെട്ടിക്കുറച്ചു
ദുബായ്: ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറച്ചു. ആഴ്ചയില്‍ അഞ്ചുദിവസമുണ്ടായിരുന്ന സര്‍വീസാണ്...
ഇന്ത്യന്‍ ഇമിഗ്രേഷന്‍ സംവിധാനം ഏപ്രില്‍ മുതല്‍ ഇലക്ട്രോണിക് ആകുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇമിഗ്രേഷന്‍ സംവിധാനം ഏപ്രില്‍ മുതല്‍ പൂര്‍ണമായും ഇലക്ട്രോണിക് സമ്പ്രദായത്തിലേക്കു മാറുന്നു. നടപടിക്രമങ്ങള്‍ അനായാസമാക്കുകയും, സുതാര്യത...
സരസ്വതി സാന്‍സ്ക്രിറ്റ് പ്രൈസ് 2014 ; അപേക്ഷകള്‍ ക്ഷണിച്ചു
ബര്‍ലിന്‍ : സംസ്കൃത ഭാഷയെ പരിപോഷിപ്പിയ്ക്കുന്നതിനായി ഐസിസിആര്‍ (ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ്) റും ഹൈഡല്‍ബര്‍ഗ് യൂണിവേഴ്സിറ്റിയും സംയുക്തമായി...
ഫോമയുടെ കേരളാ ടൂറിസം എക്സ്പോ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും
ഷിക്കാഗോ: ഫോമയുടെ ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടത്തുന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ച് നടത്താന്‍ പോകുന്ന `കേരളാ ടൂറിസം എക്സ്പോ' ടൂറിസം വകുപ്പ്...
ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അമേരിക്കയില്‍ സ്വീകരണങ്ങള്‍
ന്യൂയോര്‍ക്ക്: ആഗോള കത്തോലിക്കാ സഭയില്‍ അല്മായര്ക്കുള്ള ഉന്നത അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി ഷെവലിയര്‍...
ചെറിയാന് പൂപ്പള്ളില്‍ കീന്‍ പ്രസിഡന്റ്
ന്യൂയോര്‍ക്ക്: വടക്കു കിഴക്കെ അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ്...
അമേരിക്കയിലെ ആം ആദ്മി വെറും ആള്‍ക്കൂട്ടം; അധികകാലം നിലനില്‍ക്കില്ല: ജോസ് ചാരുംമൂട്
ആം ആദ്മി പാര്‍ട്ടിയുടെ അമേരിക്ക ഘടകത്തിന് രാജ്യത്ത് ഒന്നും ചെയ്യാന്‍
കഴിയില്ലെന്ന് ഐഎന്‍ഒസി അമേരിക്കയുടെ സ്ഥാപക ട്രഷററും പ്രമുഖ കോണ്‍ഗ്രസ്
നേതാവുമായ ജോസ് ചാരുംമൂട്...
മക്ക മലയാളി കുടുംബ സംഗമം
മക്ക: മക്ക മലയാളി കുടുംബ സംഗമം ജനവരി 17 ന് വൈകീട്ട് 4 മണിക്ക്
അല്‍ ഷിഫ ബറക പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ (സാഅത്തുല്‍ ഇസ്ലാം) വെച്ച് നടക്കും. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ്...
ഹുസൈന് മടവൂര്‍ മക്ക ഇമാം സുദൈസുമായി കൂടിക്കാഴ്ച നടത്തി
ഓള് ഇന്ത്യാ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന് മടവൂര്‍ മക്ക ഹറം ഷരീഫിലെ ഇമാമും തിരുഗേഹങ്ങളുടെ ഭരണസമിതി അധ്യക്ഷനുമായ ഡോ. അബ്ദുറഹിമാന് അല്‍ സുദൈസിനെ...
ഫോമ നാലാമത് അന്താരാഷ്ട്ര കണ്വന്ഷന് 2014 ജൂണ്‍ 26 മുതല്‍ 29 വരെ
കോട്ടയം :ഫോമ നാലാമത് അന്താരാഷ്ട്ര കണ്വന്ഷന് 2014 ജൂണ്‍ 26 മുതല്‍ 29 വരെ പെനിസില്‍വേനിയയിലെ വാലിഫോര്ജിലുളള കാസിനോ റിസോര്‍ട്ടില്‍ നടക്കും. ടൂറിസം മന്ത്രി എ. പി. അനില്‍ കുമാര്‍,...
ഡോ. പി. മുഹമ്മദലി 'ഗള്‍ഫാര്‍' ചുമതലകള്‍ ഒഴിഞ്ഞു
മസ്കറ്റ്: ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, വൈസ് ചെയര്മാന് സ്ഥാനങ്ങള്‍ ഡോ. പി. മുഹമ്മദലി രാജിവെച്ചു. കഴിഞ്ഞ ദിവസം...
യഹോവയെ വരവേല്‍ക്കുവിന്‍ എന്ന ആഹ്വാനവുമായി പുതുവര്‍ഷപുലരിയില്‍ പുത്തന്‍ ഗാനസമാഹാരം
ന്യൂയോര്‍ക്ക്: ആഗോള സുവിശേഷനും സുപ്രസിദ്ധ സൗഖ്യദായക ശുശ്രൂഷകനും ബൈബിള്‍ പരിഭാഷകനുമായ ബ്രദര്‍ ഡോ.മാത്യൂസ് വര്‍ഗീസ് രചിച്ച് ഈണം പകര്‍ന്ന യഹോവയെ നാം വരവേല്‍ക്കാം...
നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം
ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന് അന്താരാഷ്ട്ര പ്രസിഡണ്ട്...
ചെറിയാന് പൂപ്പള്ളില്‍ KEAN പ്രസിഡന്റ്
ന്യൂയോര്‍ക്ക്: വടക്കു കിഴക്കെ അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ് ഗ്രാജ്വ്വേറ്റ്സ് അസ്സോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (KEAN)യുടെ...
`ദേശസ്നേഹപുരസ്കാരം' ജനാര്ദ്ദനന് ദമ്പതികള്‍ക്ക്
മുംബൈ: പ്രഥമ `ദേശസ്നേഹ പുരസ്കാരം' മുന്‍ കരസേനാ ഓഫീസര്‍മാരായ പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനനും, പത്നി ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനനും മുംബൈ നായര്‍ സമാജം ഹാളില്‍...
സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ 28ന്
കുവൈറ്റ്: സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ ഫെബ്രുവരി 28ന് നടത്തും. ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണ്‍ സ്റീഫന് കെ. തോമസിനു നല്കി വികാരി...
ജര്‍മനിയില്‍ നേരത്തെ പെന്ഷന് ആകാനുള്ള നിബന്ധനങ്ങള്‍
ബെര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന ആരോഗ്യവാനായ ഒരു ജോലിക്കാരന് ഇതുവരെയുള്ള പെന്ഷന് പ്രായം പുരുഷന്മാര്ക്ക് 65, സ്ത്രീകള്‍ക്ക് 63 വയസും ആയിരുന്നു.
എന്നാല്‍ 2012 ല്‍...
മയാമിയില്‍ ക്നാനായ കണ്വന്ഷന് ആവേശകരമായ പിന്തുണ
മയാമി: കെ.സി.സി.എന്‍.എ.യുടെ 11ാമത് കണ്വന്ഷന് മയാമിയില്‍നിന്നും പിന്തുണയും സഹകരണവും അറിയിച്ചുകൊണ്ട് കണ്വന്ഷന് കിക്കോഫ് നടത്തപ്പെട്ടു. മയാമി ക്നാനായ...
മാര്‍ക്ക് കുടുംബ സംഗമം ശ്രദ്ധേയമായി - വിജയന് വിന്‍സെന്റ് (സെക്രട്ടറി)
ഷിക്കാഗോ: സംഘാടക മികവിന്റേയും, സജീവ അംഗത്വ പങ്കാളിത്തത്തിന്റേയും പിന്‍ബലത്തില്‍ ജനുവരി 11-ന് മോര്‍ട്ടന്‍ഗ്രോവിലുള്ള ക്നാനായ കാത്തലിക് പാരീഷ് ഹാളില്‍...
ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 25-ന്
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) കേരളാ ചാപ്റ്റര്‍ പെന്‍സില്‍വാനിയയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അറുപത്തഞ്ചാമത് ഇന്ത്യന്‍...
ഫീനിക്സില്‍ തിരുനാള്‍ സമാപിച്ചു; സായൂജ്യമായി ദിവ്യകാരുണ്യ പ്രദക്ഷിണം
ഫീനിക്സ്: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്സ് സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ വിപുലമായ പരിപാടികളോടെ സമാപിച്ചു. ആഘോഷങ്ങള്‍ക്ക് തുടക്കമായി പത്താം...
ഷിക്കാഗോ മലയാളി അസോസിയേഷന് വനിതാദിനം ആഘോഷിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷകസംഘടനയായ വിമന്‍സ് ഫോറം, ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആയ മാര്‍ച്ച് എട്ടിന് ശനിയാഴ്ച `വനിതാ ദിനം' ആഘോഷിക്കുവാന്‍...
റോയി ജേക്കബും അലക്സ് ജോണും ഫോമ കണ്വെന്ഷന് കണ്‍വീനര്‍മാര്‍
ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജ് റാഡിസണ്‍ റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ഫോമാ ദേശീയ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍മാരായി റോയി ജേക്കബിനേയും, അലക്സ്...
മുട്ടത്തുവര്‍ക്കിയുടെ മൂത്തമകന് മാത്യു മുട്ടത്ത് നിര്യാതനായി
ന്യൂയോര്‍ക്ക്: പ്രശസ്ത മലയാള സാഹിത്യകാരന് പരേതനായ മുട്ടത്തുവര്‍ക്കിയുടെ മൂത്തമകന് മാത്യു കല്ലുകുളം (മുട്ടത്ത്) ന്യൂയോര്‍ക്ക് പേള്റിവറില് നിര്യാതനായി....
സമൂലമായ പരിവര്‍ത്തനത്തിന് ആം ആദ്മി അമേരിക്കയിലേക്ക്
ആം ആദ്മി അമേരിക്കയിലേക്ക്
സമസ്ത മേഖലകളിലും അഴിമതിയും സ്വജന പക്ഷപാതവും കളിയാടുന്ന ഇന്ത്യാ
മഹാരാജ്യത്തില്‍ സമൂലമായ പരിവര്‍ത്തനത്തിന് കാഹളമൂതിക്കൊണ്ട്...
ഫ്ളൂ വ്യാപകമാകുന്നു; ഡാളസ് കൗണ്ടിയില്‍ മരണം 26 കവിഞ്ഞു
ഡാളസ് : കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം ഫ്ളൂ അതീവ ഗുരുതരാവസ്ഥയിലാണെന്നും, ഡാളസ് കൗണ്ടിയില്‍ മാത്രം ഫ്ളൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 26 കവിഞ്ഞതായും...
മാര്‍ ബോസ്കോ പുത്തൂരിന് ന്യൂയോര്‍ക്കില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി
ന്യൂയോര്‍ക്ക് : ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ സീറോ മലബാര്‍ സഭാ കൂരിയ
ബിഷപ്പും പുതിയ മെല്‍ബണ്‍ രൂപതയുടെ നിയുക്ത പിതാവുമായ മാര്‍ ബോസ്കോ പുത്തൂരിന് ജനുവരി...
യെസ്റ്റര്‍ ഡേ ആന്‍ഡ് ടു ഡേ : ഗാനഗന്ധര്‍വ്വന്റെ സംഗീത സന്ധ്യ
ന്യുയോര്‍ക്ക് . സംഗീത ലോകത്തെ അമ്പതാണ്ട് ആഘോഷമാക്കി ഗാനഗന്ധര്വ്വന് പത്മഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് അമേരിക്കയില്‍ സംഗീത നിശയൊരുക്കുന്നു....
റോക്ക്ലാന്റ് സെന്റ് ജോര്‍ജ് സെന്റര്‍ നിര്‍മ്മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം 2014 ജനുവരി അഞ്ചിന്
ന്യുസിറ്റി, ന്യുയോര്‍ക്ക് . റോക്ക്ലാന്റ് കൌണ്ടിയില്‍ കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന യാക്കോബായ സുറിയാനി സഭയുടെ റോക്ക്ലാന്റ് സെന്റ് ജോര്‍ജ് സെന്റര്‍...