You are Here : Home / USA News
വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ് സമര്‍പ്പണവും
പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും സതീഷ്ബാബു പയ്യന്നൂരും പെങ്കെടുത്തു.
ന്യൂയോര്‍ക്ക്: വിചാരവേദിയുടെ ഏകദിന സാഹിത്യസമ്മേളനം കെ.സി.എ.എന്‍.എയില്‍ വച്ച് സെക്രട്ടറി...
സെന്റ് തോമസ് മിഷന് വെസ്റ്റ് റീജിയന് സെന്റ് അല്ഫോന്സായുടെ തിരുനാള്‍ കൊടിയേറി
ടൊറൊന്റോ: ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ വിശുദ്ധയായ സെന്റ് അല്ഫോന്സായുടെ തിരുനാളിന് തുടക്കും കുറിച്ചുകൊണ്ട് സെന്റ് തോമസ്...
അക്ഷര സംഗമത്തിന് അരങ്ങൊരുങ്ങി; ലാനാ കണ്വന്ഷന് വെള്ളിയാഴ്ച തിരിതെളിയും
തൃശൂര്‍: ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ചരിത്രത്തിലാദ്യമായി മലയാളക്കരയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലായി നടത്തുന്ന ത്രിദിന...
വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ് സമര്‍പ്പണവും
വചാരവേദിയുടെ ഏകദിന സാഹിത്യസമ്മേളനം കെ. സി. ഏ. എന്‍. ഏ. യില്‍ വച്ച് സെക്രട്ടറി സാംസി കൊടുമണ്ണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. മധുസൂദനന് നായരുടെ കവിത `ഭാരതം' സോയ...
മതമറിയാത്ത ചരിത്രമറിയാത്ത ശശികലയും അരുന്ധതിയും
ത്രേസ്സ്യാമ്മ നടവള്ളില്‍
രണ്ടു പ്രസംഗങ്ങള്‍! സാമൂഹ്യ പ്രതിബന്ധതയുണ്ടെന്നു വിശ്വസിക്കുന്ന രണ്ടു വനിതകളുടെ അധിക പ്രസംഗങ്ങള്‍ ! അതു പലരെയും...
സാം ഈപ്പന് സ്വീകരണം
ഷിക്കാഗോ: പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റും കേരളാ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ സാം ഈപ്പന് ഇമ്പീരിയല്‍ ട്രാവല്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍...
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 33-മത്തെ ഇടവക
ഷിക്കാഗോ: വളര്‍ച്ചയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുപ്പത്തിമൂന്നാമത് ഇടവകയായി ഉയര്‍ത്തപ്പെടുന്ന ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ...
സയോന്‍ ഗോസ്പല്‍ അസംബ്ലിയില്‍ സ്പെഷ്യല്‍ മീറ്റിങ്
ഡാലസ്. 2014 ജൂലൈ 25 മുതല്‍ 27 വരെ ഡാലസില്‍ ഉളള സയോന്‍ ഗോസ്പല്‍ അസംബ്ലിയില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനായ പാസ്റ്റര്‍ കെ. ജോയി (ഡല്‍ഹി) വചനം ശുശ്രൂഷിക്കുന്നതാണ്. വെളളി, ശനി...
ലൈഫ് സപ്പോര്‍ട്ട് തീരുമാനം ആശുപത്രിയുടേത് : കോടതി
ലൂയിസ്വില്ല . മസ്തിഷ്ക്ക മരണം സംഭവിച്ച കുട്ടിയെ ലൈഫ് സപ്പോര്‍ട്ടില്‍ തുടര്‍ന്നും നിരീക്ഷിക്കണമെന്ന മാതാവിന്റെ വാദം കോടതി തളളി. ഇതിനുളള പൂര്‍ണ്ണ അധികാരം ചികിത്സ നടത്തുന്ന...
ശങ്കരത്തില്‍ കുടുംബസംഗമം
ഡോ. യോഹന്നാന് ശങ്കരത്തില്‍
ഫിലാഡല്‍ഫിയ. അമേരിക്കയിലും കാനഡയിലുമായി താമസിക്കുന്ന ശങ്കരത്തില്‍ കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നു....
ജോര്‍ജ് മാമന് കൊണ്ടൂരിന് സ്വീകരണം
ഫിലഡല്‍ഫിയ . ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ജൂലൈ 25 വെളളിയാഴ്ച വൈകുന്നേരം 5.30 മണിക്ക് പമ്പാ മലയാളി അസോസിയേഷന് ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്കുന്നു.
രാഷ്ട്രീയ രണഭൂമിയില്‍...
ഗീതാമണ്ഡലത്തിന്റെ അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഓഗസ്റ്റ് 17-ന്
ഷിക്കാഗോ: ഗീതാമണ്ഡലത്തില്‍ ഈവര്‍ഷത്തെ അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഓഗസ്റ്റ് 17-ന് ഞായറാഴ്ച വമ്പിച്ച പരിപാടികളോടെ അരങ്ങേറുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിപുലമായ...
കേരളാ നഗറില്‍ മിനി പൂരം ഒരുക്കി ഫോമാ സാംസ്കാരിക ഘോഷയാത്ര
ഫിലാഡല്‍ഫിയ: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) കാനഡിയിലേയും അമേരിക്കയിലേയും അംഗ സംഘടനകളുമായി ചേര്‍ന്ന് ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ്...
കൂടല്ലൂര്‍ പിക്നിക്ക് ഓഗസ്റ്റ് രണ്ടിന് ഷിക്കാഗോയില്‍
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വസിക്കുന്ന കൂടല്ലൂര്‍ നിവസികളുടെ സമ്മേളനവും സമ്മര്‍ പിക്നിക്കും ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി...
ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. സുനോജ് മാലിയില്‍ ഉമ്മന്‍ യാത്രയയപ്പ് നല്കി
ഡിട്രോയിറ്റ്: നാലുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സാന്‍ അന്റോണിയോ സെന്റ് ജോര്‍ജ് ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ.ഫാ. സുനോജ് മാലിയില്‍ ഉമ്മന്‍...
കേരളാ റൈറ്റേഴ്സ് ഫോറം ചര്‍ച്ചാ സമ്മേളനം അത്യന്തം വിജ്ഞാനപ്രദമായി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും നിരൂപകരുടെയും വായനക്കാരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജൂലൈ 19-ാം തീയതി...
സ്വാമി ഉദിത് ചൈതന്യയ്ക്ക് ഡാളസില്‍ ജൂലൈ 24-ന് സ്വീകരണം നല്‍കും
ഡാളസ്: സ്വാമി ഉദിത് ചൈതന്യയ്ക്ക് കേരളാ അസോസിയേഷന് ഓഫ് ഡാളസ് സ്വീകരണം നല്കുന്നു. ജൂലൈ 24-ന് വ്യാഴാഴ്ച വൈകിട്ട് 6.30-ന് ഗാര്‍ലന്റിലുള്ള ഇന്ത്യാ...
റിങ്കു സ്കറിയ ആതുര സേവനത്തിന്റെ പാതയില്‍ ഒരു പുതിയ പ്രതീക്ഷ
മദര്‍ തെരേസ' എന്ന പേര് കേള്ക്കുന്പോള് തന്നെ നമുക്കൊരു വിശുദ്ധത മനസ്സിലേക്ക് കടന്നു വരും,കല്‍ക്കട്ട എന്ന പട്ടണത്തിലെ തെരുവിലും അഴുക്കു ചാലുകളിലും കിടന്നിരുന്ന ആളുകളുടെ...
ഫൊക്കാനയില്‍ ഹാസ്യ വിസ്മയമായി ചിരിയരങ്ങ്
ഷിക്കാഗോ: ഫൊക്കാനയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചിരിയരങ്ങ് അവിസ്മരണീയമായ ഫലിതങ്ങളുടേയും ചിന്തിപ്പിക്കുന്ന ഹാസ്യങ്ങളുടേയും വെടിക്കെട്ടായി മാറി. ഹാസ്യത്തിന്റെ...
പ്രൊഫ. എം.വൈ. യോഹന്നാന് യോങ്കേഴ്സില്‍ പ്രസംഗിക്കുന്നു
ന്യൂയോര്‍ക്ക്: പ്രശസ്ത സുവിശേഷകന് പ്രൊഫ. എം.വൈ. യോഹന്നാന് ഇദംപ്രഥമമായി യോങ്കേഴ്സില്‍ പ്രസംഗിക്കുന്നു. ആഗസ്റ്റ് 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്സ് അണ്ടര്‍ഹില്‍...
ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം വര്‍ണ്ണാഭമായി
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിമൂന്നാമത് കുടുംബ സംഗമം -2014 ഡിന്നര്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവയോടുകൂടി...
പിറ്റി പൗലോസിന് ഫൊക്കാന സാഹിത്യപുരസ്ക്കാരം
ഫൊക്കാന ദേശീയ മലയാള സാഹിത്യ പ്രവാസി സാഹിത്യ പ്രവര്‍ത്തകനുമായ പി.റ്റി.പൗലോസിന് ഒന്നാം സ്ഥാനം. 2014 ജൂലൈ 6ന് ഷിക്കാഗോ ഹയാറ്റ് റീജന്‍സി ഹോട്ടലില്‍ നടന്ന സമാപന...
തോമസ് ജോര്‍ജിന് ഓള് അമേരിക്കന്‍ അവാര്‍ഡ്
ടൊറന്റോ: യു.എസിലെ അമേരിക്കന്‍ ഫാമിലി ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മുന്‍ വര്‍ഷത്തെ മികച്ച ഏജന്റിനുള്ള പുരസ്കാരമായ ഓള് അമേരിക്കന്‍ അവാര്‍ഡ് ഷിക്കാഗോ സ്കോക്കി നിവാസിയായ...
മനോജ് കെ. ജയന് ഫോമാ അവാര്‍ഡ്
ഫിലാഡല്‍ഫിയ: മലയാള സിനിമാ രംഗത്ത് നല്കിയ സംഭാവനകളെ മാനിച്ച് മലയാള സിനിമാതാരം മനോജ് കെ. ജയന് ഫോമാ ഫിലിം അവാര്‍ഡ് സമര്‍പ്പിച്ചു. പ്രശസ്ത സംഗീതജ്ഞനായ ജയന്റെ മകനാണ്...
നോവല്‍ പ്രകാശനവും കവിയരങ്ങും ഓഗസ്റ്റ് 9-ന്
അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും എഴുത്തുകാരനുമായ ചെറിയാന് ചരുവിളയില്‍ രചിച്ച അഞ്ചാമത്തെ പുസ്തകം `ശാന്തിതീരത്ത്' എന്ന നോവലിന്റെ പ്രകാശന കര്‍മ്മം...
ഷിക്കാഗോ മലയാളി അസോസിയേഷന് പിക്നിക്ക് ഒരു നവ്യാനുഭവമായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈവര്‍ഷത്തെ പിക്നിക്ക് നവ്യാനുഭവമായി. പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ കോരിച്ചൊരിയുന്ന മഴയെ...
ഫോമാ പ്രമുഖ വ്യക്തികളെ അവാര്‍ഡ് നല്കി ആദരിച്ചു
ഫിലാഡല്‍ഫിയ: ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നോര്‍ത്ത് അമേരിക്കയില്‍ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികള്‍ക്ക് ഫോമയുടെ...
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് പിക്നിക്ക് ജൂലൈ 26-ന്
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ പിക്നിക്ക് ജൂലൈ 26-ന് ശനിയാഴ്ച രാവിലെ 10മണി മുതല്‍ മൗണ്ട് പ്രോസ്പെക്ടസിലുള്ള ഡാംവുഡ് #2 പാര്‍ക്കില്‍...
ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന് രജതജൂബിലി ദമ്പതിമാരെ ആദരിക്കുന്നു
ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് (ഐഎസിഎ) ആഗസ്റ്റ് 23 ശനിയാഴ്ച്ച ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനമായി ആഘോഷിക്കുന്നു. അതോടൊപ്പം...
കെസിഎന്‍എ കണ്വന്ഷന് 2014-ല്‍ ക്രിസ്റ്റീന്‍ ജോബി മംഗലത്തേട്ട് കലാതിലകം ജോയല്‍ പട്ടിയാലില്‍ കലാപ്രതിഭ
sHde_8">
ചിക്കാഗോ: ഇലിനോയിസിലെ ചിക്കാഗോയില്‍ മക്കോര്‍മിക് പ്ലേസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക...