You are Here : Home / USA News
ഫോമാ കണ്വെന്ഷന് കിക്കോഫ് ഡിസംബര്‍ 14ന് ടൊറോന്റോയില്‍
ടൊറോന്റോ: ഫോമാ കണ്വെന്ഷന് 2014 ന്റെ കാനഡയിലെ കിക്കോഫ് ഡിസംബര്‍ 14 ശനിയാഴ്ച കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് പാര്‍ട്ടിയോടനുബന്ധിച്ച് മിസ്സിസ്സാഗായിലെ പായല്‍...
മൈസൂര്‍ തമ്പിക്ക് ഹൂസ്റ്റനിലെ കലാസാംസ്കാരിക നേതാക്കളുടെ പിന്തുണ
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി യായി മത്സരിക്കുന്ന മൈസൂര്‍ തമ്പിക്ക് (തോമസ് വര്‍ക്കി) ഹൂസ്റ്റനിലെ കലാസാംസ്കാരിക രംഗത്തെ പ്രശസ്ഥരുടെ...
മലയാളി കത്തോലിക്കാ വൈദീകരുടെ സംഗമം
ന്യൂയോര്‍ക്ക് : കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി, താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ച്, ഫാ.ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തില്‍, ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍...
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 7ന്
ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ 32-മത് ക്രിസ്തുമസ് കരോള്‍ ക്രിസ്മസ് 2013 വിപുലമായ പരിപാടികളോടുകൂടി...
ലൈസി അലക്സ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്വെന്ഷന് കോമ്പറ്റീഷന് ചെയര്‍പേഴ്സണ്‍ |
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളുടെ ചെയര്‍പേഴ്സണായി ലൈസി അലക്സിനെ തിരഞ്ഞെടുത്തതായി സെക്രട്ടറി സുനില്‍...
ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് ഉജ്വല സ്വീകരണം നല്കി
ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനും, ഓള് ഇന്ത്യാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാത്യു കുഴലനാടനും ഐ.എന്‍.ഒ.സി...
ആദിവാസി കുട്ടികളുടെ പാദം ചുംബിക്കുന്ന ഫാ. ബാബ
മുംബൈ: പതിനഞ്ച് വര്‍ഷത്തിലധികം ഹസന്‍ഗാവ് ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് തീവ്ര പരിശ്രമത്തിലൂടെ ഒരു തലമുറയെ സാക്ഷരതയിലേക്കും, ഗ്രാമവികസന പ്രവര്‍ത്തനങ്ങളിലൂടെ...
പരുമലയില്‍ യാക്കോബായ സഭയ്ക്ക് പുതിയ ദേവാലയം
പരുമല: പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന പരുമലയില്‍ യാക്കോബായ സുറുയാനി ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ ആരാധനാലയം നിര്‍മ്മിച്ചു. വിശുദ്ധന്റെ കബറിടം...
`നോവല്‍ സാഹിത്യം: അമേരിക്ക മുതല്‍ അമ്മ മലയാളം വരെ' -ലാനാ കണ്വന്ഷന് സെമിനാര്‍
ഷിക്കാഗോ: ഈ മാസാവസാനം ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ലാനയുടെ ഒമ്പതാമത് നാഷണല്‍ കണ്‍വന്‍ഷനില്‍ നോവല്‍ സാഹിത്യത്തിന്റെ വിവിധ മേഖലകളെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചുമുള്ള...
ചിക്കാഗോ മലയാളി അസോസിയേഷന് ചീട്ടുകളി മത്സരം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ചീട്ടുകളി മത്സരം ഈവര്‍ഷം നവംബര്‍ 16-ന് ഷിക്കാഗോ ക്നാനായ കാത്തലിക് സെന്ററില്‍ വെച്ച് ഷിക്കാഗോ...
Cartoon
Dr. Thomas A. Kodenkandath, Ph.D.
ഹെല്പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരള ഫണ്ട് റെയിസിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 30-ന്
ന്യൂയോര്‍ക്ക് : 18-മത് ഹെല്പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഫണ്ട് റെയ്സിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 30-ന് ശനിയ്ഴ്ച വൈകുന്നേരം 6 മണിക്ക് ബെല്‍റോസിലെ ക്യൂന്‍സ്...
പതിനൊന്ന് വയസുകാരനെ ചങ്ങലയില്‍ ബന്ധിച്ച ദമ്പതിമാര്‍ അറസ്റ്റില്‍
നോര്‍ത്ത് കരോലിന . പതിനൊന്ന് വയസുളള വളര്‍ത്ത് മകനെ കാലില്‍ ചങ്ങലയിട്ട് വീടിനുമുമ്പില്‍ തൂണില്‍ ബന്ധിക്കുകയും കഴുത്തില്‍ ചത്ത കോഴി മാലയായി അണിയിക്കുകയും ചെയ്ത ദമ്പതിമാരെ പൊലീസ്...
ഫൊക്കാനാ 2014 നാഷണല്‍ കണ്വന്ഷന് ഷിക്കാഗോയില്‍; പ്രാരംഭ നടപടികള്‍ മുന്നേറുന്നു
ഷിക്കാഗോ: ഫൊക്കാനയുടെ 2014 നാഷണല്‍ കണ്വന്ഷന് ഷിക്കാഗോ ഒഹയറിലുള്ള ഹയട്ട് റീജന്‍സില്‍ വെച്ച് ജൂലൈ 4,5,6 തീയതികളില്‍ നടത്തുന്നതിലേക്കുള്ള വിപുലമായ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ...
ഇന്റര്‍നാഷണല്‍ പെന്തക്കോസ്തല്‍ അസംബ്ലി നാല്‍പ്പതാം വര്‍ഷത്തിലേക്ക്
ഷിക്കാഗോ: ഇവിടുത്തെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷിക സ്തോത്രശുശ്രൂഷകള്‍ നവംബര്‍ 9,10 തീയതികളില്‍ ഇന്റര്‍നാഷണല്‍...
അച്ചാമ്മ തോമസ് (82) നിര്യാതയായി
ജീമോന്‍ റാന്നി
താമ്പാ: റാന്നി വലിയകാവ് ഇടത്തിനേത്ത് പരേതനായ എം.സി തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ-82 വയസ്) നിര്യാതയായി. സംസ്കാരശുശ്രൂഷ നവംബര്‍ 19-ന്...
മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കില്‍
ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കിലെ സീനായി മാര്‍ത്തോമാ സെന്ററില്‍...
അമേരിക്കയില്‍ തരംഗം സൃഷ്ടിക്കാന്‍ സ്റ്റീഫന്‍ ദേവസ്സി എത്തുന്നു
ന്യൂജേഴ്സി. കീബോര്‍ഡ് മാന്ത്രികന് സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ക്രിസ്ത്യന്‍ ഭക്തിഗാനപരമ്പര 2014 മെയ് ജൂണ്‍- മാസങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളിലും...
തങ്കമ്മ ജോണ്‍ നിര്യാതയായി
ന്യു യോര്‍ക്ക്: ആറന്മുള കാഞ്ഞിരമണ്ണില്‍ പരേതനായ കെ.വി. ജോണിന്റെ ഭാര്യ തങ്കമ്മ ജോണ്‍ (75 വയസ്) ലോംഗ് ഐലന്‍ഡിലെ പോര്‍ട്ട് ജെഫേഴ്സനില് നവംബര്‍ 16-നു നിര്യാതയായി. സംസ്കാരം പിന്നീട്...
സ്വാമി അയ്യപ്പന് മാതൃസ്നേഹത്തിന്റെ ഭാവം : മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത
തിരുവല്ല: സ്വാമി അയ്യപ്പന് മാതൃ സ്നേഹത്തിന്റെ ഉത്തമ ഭാവമാണെന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പറഞ്ഞു .തിരുവല്ലയില്‍ അയ്യപ്പധര്‍മ്മ പരിഷിത്തിന്റെ സ്വാമി...
ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രാഥമിക റിപ്പോര്‍ട്ട് കെജിഎസ് തിരുത്തി: കിറ്റ്കോ എം.ഡി
ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടു പ്രമോട്ടറായ കെജിഎസ് തിരുത്തിയെന്നു കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിസ്....
ഫിലിപ്പീന്‍സ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി
ഡാലസ്: നവംബര്‍ ആദ്യവാരത്തില്‍ ഫിലിപ്പീന്‍സിലുണ്ടായ, ലോക ചരിത്രത്തിലെ തന്നെ ശക്തമായ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ടൈഫൂണ്‍ ഹയാന് മൂലമുണ്ടായ അതിദാരുണമായ...
മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രസാനം ഫിലിപ്പീന്‍സില്‍ സഹായം എത്തിക്കുന്നു
ന്യൂയോര്‍ക്ക്: ഹൈയാന്‍ കൊടുംചുഴലി കശക്കിയെറിഞ്ഞ ഫിലിപ്പീന്‍സ് ദ്വീപ് സമൂഹത്തിലെ ജനജീവിതങ്ങളുടെ പുനരധിവാസത്തിനായി മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ്...
ലാനാ കണ്‍വന്‍ഷനില്‍ `നര്‍മ്മവേദി'
ഷിക്കാഗോ: ലാനയുടെ ഒമ്പതാമത് നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന ഗൗരവമായ സാഹിത്യ ചര്‍ച്ചകള്‍ക്കിടയില്‍ സഹൃദയമനസുകളില്‍ നവോന്മേഷം പകരാന്‍ `നര്‍മ്മവേദി' എന്ന...
പുനഃസംഗമത്തിന്റെ ഓര്‍മ്മക്കുറിപ്പ് -സന്തോഷ് പിളള
സന്തോഷ് പിളള
മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ച് കലാലയ സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഉല്ലാസ പൂത്തിരികള്‍ കണ്ണില്‍...
കെ.എന്‍ ബാലഗോപാലന് എം.പിയ്ക്ക് വെസ്റ്റ് ചെസ്റ്ററില്‍ സ്വീകരണം നല്കി
ഗണേഷ് നായര്‍
ന്യൂറോഷല്‍ : കെ.എന്‍ ബാലഗോപാല്‍ എം.പിക്ക് ഫൊക്കാനയും വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷനും വമ്പിച്ച സ്വീകരണം നല്കി ആദരിച്ചു. ഡബ്ല്യു.എം.എ പ്രസിഡന്റ് ജോയി...
ശ്രീമദ് ഭാഗവത പ്രഭാഷണം മഹിമയില്‍
ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ഭാഗവതാചാര്യന്‍ ശ്രീ. പെരുമ്പള്ളി കേശവന് നമ്പൂതിരിയുടെ ഭാഗവത പ്രഭാഷണം നവംബര്‍ 17 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ ക്വീന്‍സ് ബെല്‍റോസിലുള്ള കെ.സി.എ.എന്‍.എ...
പുതിയ പദ്ധതികളുമായി എഞ്ചിനീയര്‍മാരുടെ കുടുംബമേള അരങ്ങേറി
ന്യൂയോര്‍ക്ക്: നോര്‍ത്ത്ഈസ്റ്റ് അമേരിക്കയിലെ മലയാളി ഗ്രാജ്വേറ്റ് എഞ്ചിനീയര്‍മാരുടെ സംഘടനയായ കീനിന്റെ (KEAN) ഈ വര്‍ഷത്തെ കുടുംബമേള ന്യൂജെഴ്സിയിലെ റോഷേല്‍ പാര്‍ക്കിലുള്ള റമദ...
ക്രിക്കറ്റ് രാജകുമാരന് സച്ചിന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിന്റെ അഭിവാദ്യങ്ങള്‍
ഡാളസ് : ഇന്ത്യക്കു വേണ്ടി കളിക്കുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയും, ഇന്ത്യന്‍ ക്രിക്കറ്റിനെ നീണ്ടു ഇരുപത്തിനാലുവര്ഷം കൊണ്ട് ലോകക്രിക്കറ്റിന്റെ നെറുകയില്‍ എത്തിക്കുകയും ചെയ്ത...
പെന്‍സില്‍വേനിയാ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി കേന്ദ്രം, ആലോചനായോഗം
ജീമോന്‍ ജോര്‍ജ്ജ്
ഫിലാഡല്‍ഫിയ : സാഹോദരീയ നഗരമായ ഫിലഡല്‍ഫിയായിലെയും, പരിസരപ്രദേശങ്ങളിലെയും മലയാളി ക്രിസ്തീയ എപ്പിസ്ക്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍...