You are Here : Home / USA News
ബാള്‍ട്ടിമോറില്‍ യുവജന ധ്യാനം ഒക്േടാബര്‍ 24 മുതല്‍ 26 വരെ
വാഷിങ്ടണ്‍ ഡിസി. ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള വാരാന്ത്യ ധ്യാനം ഒക്േടാബര്‍ 24 മുതല്‍ 26 വരെ...
മാര്‍ത്തോമ്മാ യുവജനസഖ്യം സൗത്ത് ഈസ്റ്റ് സെന്റര്‍ എ യുടെ നേതൃത്വത്തില്‍ 18ന് അര്‍ധദിന സ്പെഷ്യല്‍ വര്‍ക്ഷോപ്
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിലെ മാര്‍ത്തോമ്മാ യുവജനസഖ്യം സൗത്ത് ഈസ്റ്റ് സെന്റര്‍ എയുടെ നേതൃത്വത്തില്‍ Christ -Like Communication എന്ന...
ഫാ.സിജു മുടക്കോടിലിനു മാഞ്ഞൂര്‍ നിവാസികള്‍ യാത്രയയപ്പു നല്കി
ഒക്ടോബര്‍ 5 ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ചര്‍ച്ചില്‍ എല്ലാ മാഞ്ഞൂര്‍ നിവാസികളും ഒത്തു കൂടി. ഷിക്കാഗോയിലെ കഴിഞ്ഞ...
ചെറുപുഷ്പത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ഫീനിക്സിലെ കുട്ടികള്‍
ഫീനിക്സ്: എത്ര ചെറിയ പ്രവര്‍ത്തികളും ദൈവത്തോടുള്ള സ്നേഹത്തെ പ്രതി സന്തോഷത്തോടെ ചെയ്യുക എന്ന വി. കൊച്ചുത്രേസ്യയുടെ കൊച്ചുമാര്ഗ്ഗം അനുകരണീയമാണ്. സാധാരണ...
ജോജി തോമസിന് ബിസിനസ് രംഗത്തെ മികവിന് സെനറ്റിന്റെയും കൗണ്ടിയുടെയും അവാര്‍ഡ്
ന്യൂയോര്‍ക്ക്: ചുരുങ്ങിയ കാലം കൊണ്ടു ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ജോജി തോമസിന് സെനറ്റിന്റെയും കൗണ്ടിയുടെയും അവാര്‍ഡ്. ഫ്ളോറല്‍...
എസ്.ബി അലുംമ്നി ഒക്ടോബര്‍ 17-ന് മാര്‍ ജോയി ആലപ്പാട്ടിന് സ്വീകരണം നല്കുന്നു
മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ പുതിയ സ്ഥാനലബ്ദയിലുള്ള സന്തോഷവും സ്നേഹാദരവുകളും അദ്ദേഹവുമായി പങ്കുവെയ്ക്കുന്നതിനും,...
ന്യൂയോര്‍ക്കില്‍ ഈദ് ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ബലിപെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള കേരള മുസ്ലീം കുടുംബങ്ങള്‍ കെ.എം.ജിയുടെ...
ഫോമയുടെ 2012-14 ഭരണസമിതിയുടെ അവാര്‍ഡ് നൈറ്റ് ഒക്ടോബര്‍ 18 നു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക ഫോമായുടെ 2012/2014 ഭരണസമിതിയുടെ അവലോകന സമ്മേളനവും അവാര്‍ഡ് നൈറ്റും ഒക്ടോബര്‍...
ടോമി അഗസ്റിന്‍ തെക്കേക്കര ഫിലഡല്ഫിയയില് നിര്യാതനായി
വിന്‍സെന്റ് ഇമ്മാനുവല്‍
ആലുവ സ്വദേശിയും ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളി കൈക്കാരനുമായിരുന്ന (2011-12) ടോമി അഗസ്റിന്‍ തെക്കേക്കര (48) ഹൃദയാഘാതം മൂലം നിര്യാതനായി
ബോംബെയിലും...
കെസ്റ്റര്‍ ലൈവ് ഡിവോഷണല്‍ മ്യൂസിക്കല്‍ സ്റ്റേജ് ഷോ 2015
ന്യൂജഴ്സി . സുവിശേഷ ഗീതികള്‍ കൊരുത്തൊരുക്കുന്ന മ്യൂസിക്കല്സ്റ്റേജ് ഷോ - കെസ്റ്റര്‍ ലൈവ് 2015 ന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കെസ്റ്റര്‍ ഇതാദ്യമായാണ് അമേരിക്കയിലേക്ക്....
വിമാനത്താവളങ്ങളില്‍ എബോള സ്ക്രീനിങ്ങിനുളള നടപടികള്‍ സ്വീകരിക്കാം : ഒബാമ
വാഷിങ്ടണ്‍ . എബോള വൈറസ് വ്യാപകമാകുന്നത് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് സെക്യൂരിറ്റി ഒഫീഷ്യല്‍സ് എന്നിവരുമായി...
പ്രതിസന്ധികളില്‍ കരുത്ത് നല്കുന്ന ദൈവം ജീവിക്കുന്നു: പാസ്റ്റര്‍ സാം പനച്ചയില്‍
ഫ്ളോറിഡ: എല്ലാ പ്രതിസന്ധികളിലും കരുത്ത് നല്കുന്ന ദൈവം ഇന്നും ജീവിക്കുന്നതിനാല്‍ പ്രാര്‍ത്ഥനയിലൂടെ വിഷമഘട്ടങ്ങളെ അതിജീവിക്കുവാനും പ്രതിസന്ധികളില്‍...
ലോംഗ് ഐലന്റ് മാര്‍ത്തോമാ ഇടവക സീനിയര്‍ സിറ്റിസണ്‍ ഡേ ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28-ന് ഞായറാഴ്ച സീനിയര്‍ സിറ്റിസണ്‍ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് നടന്ന പ്രത്യേക...
ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയന് ഗാന്ധിജയന്തി ആചരിച്ചു
ഷിക്കാഗോ: ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 146-മത് ജന്മദിനം ആഘോഷിച്ചു. ഷിക്കാഗോ സ്കോക്കിയിലുള്ള ഗാന്ധി പ്രതിമയില്‍...
മീന ഷിക്കാഗോയില്‍ ഓണം ആഘോഷിച്ചു
ഷിക്കാഗോ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മലയാളി എഞ്ചിനിയേഴസ് അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (മീന) ഓണം ആഘേഷിക്കുകയുണ്ടായി. പ്രസിഡന്റ് നാരായണന് നായരുടെ നേതൃത്വത്തില്‍...
മാര്‍ ജോയി ആലപ്പാട്ടിന് യാത്രയയപ്പ് നല്കി
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി സ്ഥാനമേറ്റ മാര്‍ ജോയി ആലപ്പാട്ടിന് ഇടവകാംഗങ്ങള്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി. കഴിഞ്ഞ മൂന്നുവര്‍ഷം ഇടവക വികാരിയായിരുന്ന...
ലോകത്താകമാനമുള്ള മാര്‍ത്തോമാ ദേവാലയങ്ങളില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ നവതി ആഘോഷങ്ങള്‍ നടത്തുന്നു
ഡാളസ്: 90 വര്‍ഷങ്ങള്‍ പിന്നിടുന്ന മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം ലോകത്താകമാനമുള്ള മാര്‍ത്തോമാ ദേവാലയങ്ങളില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ വിവിധ തരത്തിലുള്ള നവതി ആഘോഷങ്ങള്‍...
ഡാളസ്സിലെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ശ്രദ്ധേയമായി
ഗാര്‍ലന്റ് : ജന്മനാടായ കേരളത്തില്‍ വിജയദശമി ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏഴാം കടലിനക്കരെ ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ സാഹിത്യ നായകന്മാരും,...
ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്റ്ററിന് പുതിയ ദേശീയ നേതൃത്വം
ന്യൂയോര്‍ക്ക്: ഓള് ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അംഗീകാരത്തോടെ നോര്‍ത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു കോണ്‍ഗ്രസ് സംഘടനയായ ഇന്ത്യന്‍ നാഷണല്‍...
ന്യൂജേഴ്സി സെന്റ് ബസേലിയോസ് പള്ളിപെരുനാള് ഭക്തിനിര്‍ഭരമായി
ന്യൂജേഴ്സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയ പെരുനാള് ഒക്ടോബര്‍ നാല്, അഞ്ചു തിയതികളില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കെങ്കേമമായി...
വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമാ വാര്‍ഷിക കണ്‍വന്‍ഷനും ഇടവക ദിനവും ഒക്ടോബര്‍ 9 മുതല്‍ 12 വരെ
റിച്ച്മോണ്ട്: വിര്‍ജീനിയയിലെ സ്റ്റെര്‍ലിങ്ങില്‍ സ്ഥിതിചെയ്യുന്ന ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 9,10,11 തീയതികളില്‍ വൈകിട്ട് 7...
കടല്‍ത്തീരത്തുനിന്നും ലോക കപ്പ് കളിക്കളത്തിലേക്ക്
ജോസ് പിന്റോ സ്റ്റീഫന്‍
അങ്ങനെയൊരു മോഹമാണ് കോവളം എഫ്.സി. എന്ന തിരുവനന്തപുരത്തെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ് തുടങ്ങാന്‍ എബിന് റോസിനെ പ്രേരിപ്പിച്ചത്....
ബിഷപ് മക്കിന്‍ടൈറിനു ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷനില്‍ ഊഷ്മള വരവേല്‍പ്പ്
ഫിലാഡല്‍ഫിയ: ഇടയസമ്പഅശനത്തിനെത്തിയ ഫിലാഡല്‍ഫിയ അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ജോണ്‍ മക്കിന്‍ടൈറിനു ഇന്‍ഡ്യന്‍ ലത്തീന്‍ കത്തോലിക്കാസമൂഹം സ്നേഹോഷ്മളമായ സ്വീകരണം...
ഇന്ത്യന്‍ അമേരിക്കന്‍ ഓഫ് മലയാളി അസോസിയേഷന് ഓഫ് ലോംഗ് ഐലന്‍ഡ് ഓണാഘോഷവും, അവാര്‍ഡ് വിതരണവും നടത്തി
ന്യൂയോര്‍ക്ക്: കമ്മ്യൂണിറ്റി, മാധ്യമ, ആരോഗ്യരംഗങ്ങളില്‍ കഴിവുതെളിയിച്ചവര്‍ക്കു കൗണ്ടിയുടെയും ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിന്റെയും ആദരം. ഇന്ത്യന്‍ അമേരിക്കന്‍...
വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമാ വാര്‍ഷിക കണ്‍വന്‍ഷനും ഇടവക ദിനവും ഒക്ടോബര്‍ 9 മുതല്‍ 12 വരെ
റിച്ച്മോണ്ട്: വിര്‍ജീനിയയിലെ സ്റ്റെര്‍ലിങ്ങില്‍ സ്ഥിതിചെയ്യുന്ന ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 9,10,11 തീയതികളില്‍ വൈകിട്ട് 7...
സേവ് എ ഫാമിലി പ്ളാന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കാഞ്ഞൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവ് എ ഫാമിലി പ്ളാനിന്റെ സുവര്‍ണ ജൂബിലി വ4ഷ ഉദ്ഘാടന0 കേരള സോഷൃല് സര്‍വ്വിസ് ഫോറ0 സെക്രട്ടറി ഫാ. ജോര്‍ജ്...
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓണാഘോഷം പ്രൗഢഗംഭീരമായി
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 27-ന് വൈകുന്നേരം 5.30 മുതല്‍ ഡസ്പ്ലെയിന്‍സിലുള്ള അപ്പോളോ...
ടിഫിനി ആന്റണി; ഭരതനാട്യത്തില്‍ ഇളം തലമുറയില്‍ നിന്നൊരു അരങ്ങേറ്റം
ഡാലസ്: ഭരതനാട്യത്തില്‍ ഇളം തലമുറയില്‍ നിന്നൊരു അരങ്ങേറ്റം. ഡാലസ് റൌലറ്റില് താസിക്കുന്ന കട്ടപ്പന കാഞ്ചിയാര്‍ വേണാട്ട് ജോയ് ആന്റണിയുടെയും ലൂസി ആന്റണിയുടെയും മകള്‍...
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ന്യൂ യോര്‍ക്ക് നഗരത്തില്‍ യൂനിയന്‍ സ്ക്വ യറിലുള്ള മഹാത്മജിയുടെ പ്രതിമയില്‍...
കെ.സി.എസ്. യുവജനോത്സവം ഒക്ടോബര്‍ 11 ശനിയാഴ്ച
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ യുവജനോത്സവം ഒക്ടോബര്‍ 11-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍വെച്ച്...