You are Here : Home / USA News
ഫോമാ കണ്വന്ഷന് ലോക മലയാളികള്‍ക്കായി ഏഷ്യാനെറ്റ് ചിത്രീകരിക്കുന്നു
ന്യൂയോര്‍ക്ക് : ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വാനിയ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്വന്ഷന് ലോക...
ഫൊക്കാനാ, ഫോമാ, ക്നാനായ കണ്‍വന്‍ഷനുകളില്‍ ആകര്‍ഷകമായ ഓഫറുകളുമായി മലയാളം ഐപിടിവിയും ബോം ടിവിയും
ന്യൂയോര്‍ക്ക് : ചരിത്രം തിരുത്തിക്കുറിക്കുവാന്‍ മൂന്ന് കണ്‍വന്‍ഷനുകള്‍, ഫൊക്കാനാ, ഫോമാ, ക്നാനായ കണ്‍വന്‍ഷനുകള്‍. മൂന്ന് സാംസ്കാരിക മാമാങ്കവും...
ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു
ഒക്ലഹോമ സിറ്റി : ഒക്ലഹോമ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15, 16, 17 ( വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്പോര്‍ട്സ്...
സെന്റ് ജയിംസ് ക്നാനായ ചര്‍ച്ചില്‍ ഫാമിലി റിട്രീറ്റ് 28ന്
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ക്നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28ന് ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9 വരെ ക്രിസ്റ്റ്യന്‍ ഫാമിലി ഈവനിംഗ് റിട്രീറ്റ്...
സുവനീര്‍ കാമ്പയിന് സമാപിച്ചു
ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കാമ്പയിന് സമാപന...
ഭക്തിസാന്ദ്രതയുടെ നവ്യാനുഭവമായി 'നാമം' സപ്താഹ യജ്ഞം
ന്യൂജഴ്സി . മാര്ബറോയിലെ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ പ്രമുഖ പ്രവാസി സംഘടനയായ നാമം നടത്തി വരുന്ന ഭാഗവത സപ്താഹ യജ്ഞം ട്രൈ- സ്റ്റേറ്റ് മേഖലയിലുള്ള നിരവധി ഭക്ത...
സംഘടനകളും പ്രവര്‍ത്തനവും തെരഞ്ഞെടുപ്പുകളും
അമേരിക്കയിലെ വിവിധ മലയാളി ദേശീയ സംഘടനകളുടെ കണ്വന്ഷന് പൂക്കാല വസന്തമാണല്ലൊ സംജാതമായിരിക്കുന്നത്. മിക്ക പ്രസ്ഥാനങ്ങളുടേയും കണ്‍വെന്‍ഷനോടനുബന്ധിച്ചു തന്നെ സംഘടനകളുടെ...
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ( 150 East Belle Dr, Northlake , IL-60164) ഇടവകയുടെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 2014 ജൂണ്‍ 22 ഞായറാഴ്ച വി:...
നമ്മുടെ ഭാവി നമ്മുടെ കരങ്ങളില്‍; സെമിനാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍
ഷിക്കാഗോ: ജീവിതത്തിലെ `പ്രതിസന്ധികളും പരിഹാരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത മനശാസ്ത്ര വിദഗ്ധനായ ഡോ. ലൂക്കോസ് മണിയാട്ട് നയിക്കുന്ന സെമിനാര്‍ ജൂലൈ 4...
ഉദ്ദേശശുദ്ധിയും പ്രര്‍ത്ഥനയും അജപാലകരുടെ ആയുധങ്ങള്‍: റവ.ഡോ. മാണി പുതിയിടം
ഷിക്കാഗോ: ഉദ്ദേശശുദ്ധിയും പ്രര്‍ത്ഥനയും അജപാലകരുടെ മുഖ്യ ആയുധങ്ങളായിരിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ റവ.ഡോ. മാണി പുതിയിടം ഉദ്ബോധിപ്പിച്ചു. ഷിക്കാഗോ...
ഫോമാ കണ്വന്ഷന് മൊബൈല്‍ ആപ്സ്
ഫിലാഡല്‍ഫിയ: വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ച് ഫോമാ കണ്വന്ഷന് ആവശ്യമായി വരുന്ന എല്ലാ വിവരങ്ങളും അടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ആപ്, ആപ്പിള്‍...
ഫോമാ കണ്‍വന്‍ഷനു സാസ്കാരിക പരിപാടികളോടെ തുടക്കമാകും
ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമ കണ്വന്ഷന് കൊടി ഉയരുന്നതോടെ തുടക്കമാകുന്നത് വിവിധ സാംസ്കാരിക-കായിക പരിപാടികള്‍ക്ക്. 26 ന് നടക്കുന്ന ചലച്ചിത്ര...
ഫോമാ മാധ്യമ സെമിനാറില്‍ പത്രപ്രവര്‍ത്തരുടെ വന്‍നിര
ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനിലെ മാധ്യമ സെമിനാറില്‍ മാധ്യമ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മലയാളത്തിലെ പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങളിലെ മുന്‍നിര...
ഫോമയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുമായി ഫൈസല്‍ എഡ്വേര്‍ഡ്
ജനപ്രിയന് കൊച്ചിന് ഷാജി എന്നറിയപ്പെടുന്ന ഫൈസല്‍ എഡ്വേര്‍ഡ് ഇക്കുറി അങ്കത്തട്ടില്‍ എത്തുന്നത് വളരെ വ്യക്തമായ ദീര്‍ഘവീക്ഷണത്തോടെയാണ്. ഫോമയില്‍...
ആനന്ദന് നിരവേലിനെയും ജോയി ആന്റണിയേയും വിജയിപ്പിക്കുക
മയാമി : 2014-16 വര്‍ഷത്തെ ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീ.ആനന്ദന് നിരവേലിനേയും ട്രഷറര്‍ സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന ശ്രീ.ജോയി ആന്റണിയേയും...
ഡോ.സഞ്ചയ് രാജാറാമിന് ലോകോത്തര ബഹുമതി
ഐഓവ: ലോക ഗോതമ്പ് ഉല്പാദന രംഗത്ത് നടത്തിയ വിപ്ലവകരമായ ഗവേഷണങ്ങള്‍ക്ക് അംഗീകാരമായി 2014 വേള്‍ഡ് ഫുഡ് പ്രൈസിന് ഡോ.സഞ്ചയ് ജയറാമിനെ
ഐഓവ സംസ്ഥാന തലസ്ഥാനത്ത് 2014 ഒക്ടോബറില്‍...
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി മതബോധനസ്കൂള്‍ വാര്‍ഷികവും, ബൈബിള്‍ ജപ്പഡിയും
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍വാര്‍ഷികം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. 2013-2014 സ്കൂള്‍ വര്‍ഷത്തിലെ...
ബോസ്റ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ തോമാശ്ശീഹായുടെ തിരുനാള്‍ മഹാമഹം
ബോസ്റ്റണ്‍: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ജൂലൈ 4,5,6 തീയതികളിലാണ് തിരുനാള്‍ ആഘോഷങ്ങള്‍....
ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി കൂദാശയും അനുമോദനസ്മ്മേളനവും
ഷിക്കാഗോ: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ ഇടവകയായ എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയ്ക്കുവേണ്ടി (905...
ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കലിനെ വിജയിപ്പിക്കുക
ഷിക്കാഗോ: ദേശീയ സംഘടനയായ ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കല്‍ എന്തുകൊണ്ടും ആ സ്ഥാനത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള വ്യക്തിയാണെന്ന്...
ഫോമാ നേതൃനിരയിലേക്കുള്ള മത്സരത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി ജയിംസ് ഇല്ലിക്കല്‍
ഫിലാഡല്‍ഫിയ: ഫോമയുടെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന കണ്വന്ഷന് ജാതിമത ഭേദമെന്യേ ബഹുജന പങ്കാളിത്തത്തോടുകൂടി കേരളത്തനിമയില്‍ അരങ്ങേറാന്‍ ഏതാനും...
സ്നേഹസന്ദേശവുമായി ഫാ. ഡേവിഡ് ചിറമേല്‍ ജൂലൈ 3,4,5,6,7 തീയതികളില്‍ ഷിക്കാഗോയില്‍
ഷിക്കാഗോ: `പ്രവര്‍ത്തിയില്ലാത്ത വചനങ്ങള്‍ ചത്തതാകുന്നു' എന്ന് വിശുദ്ധ ബൈബിള്‍ പ്രഘോഷിക്കുന്നു. ഒരു ജാതിക്കും, മതങ്ങള്‍ക്കും, സിദ്ധാന്തങ്ങള്‍ക്കും, അതീതം തന്നെ...
മാത്യു വര്‍ഗീസിന്റെ നിര്യാണത്തില്‍ ഭാരത് ബോട്ട് ക്ലബ്, കേരളാ സ്റ്റാലിയന്‍സ് അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: ജൂണ്‍ 18-ന് ന്യൂയോര്‍ക്കില്‍ നിര്യാതനായ മാത്യു വര്‍ഗീസിന്റെ വേര്‍പാടില്‍ ഭാരത് ബോട്ട് ക്ലബ്, കേരളാ സ്റ്റാലിയന്‍സ് അനുശോചനം രേഖപ്പെടുത്തി....
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ് പിക്നിക്ക് നടത്തി
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ് അംഗങ്ങളേയും കുട്ടികളേയും ഉള്‍പ്പെടുത്തി പിക്നിക്ക് നടത്തി. പ്രോവിന്‍സ് സംഘടിപ്പിച്ച...
യുക്മാ സാഹിത്യ മത്സര ഫലം പ്രഖ്യാപിച്ചു
യുക്മക്ക് വേണ്ടി യുക്മാ സാംസ്കാരികവേദിയുടെ സാഹിത്യവിഭാഗം സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫലം പുറത്തുവന്നു. ജൂനിയേഴ്സ്, സീനിയേഴ്സ് വിഭാഗങ്ങളില്‍ കഥ, കവിത,...
നഷ്ടപ്പെട്ടത് ഒരു കര്‍മയോഗിയെ: തോമസ് റ്റി ഉമ്മന്‍
ന്യൂയോര്‍ക്ക്: തോമസ്സ് എം തോമസ്സിന്റെ വേര്‍പാടിലൂടെ നമുക്ക് ഒരു കര്‍മയോഗിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ്...
ഡെലവെയര്‍ മലയാളി അസോസിയേഷന് 2014-ലെ പിക്നിക്ക് ആഘോഷിച്ചു
ഡെലവെയര്‍: ഡെലവെയര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈവര്‍ഷത്തെ അസോസിയേഷന് പിക്നിക്ക് ജൂണ്‍ 14-ന് ശനിയാഴ്ച ലംപ്സ് പോണ്ട് സ്റ്റേറ്റ്...
തോമസ് എം. തോമസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെ ആദരാഞ്ജലികള്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെ ന്യൂജേഴ്സി റീജിയണല്‍ ഡയറക്ടറായിരുന്ന തോമസ് എം. തോമസിന്റെ അപ്രതീക്ഷിത ദേഹവിയോഗത്തില്‍ ഇന്ത്യന്‍ കാത്തലിക്...
സ്നേഹസംഗീതം ജൂണ്‍ 22ന് ഞായറാഴ്ച താമ്പയില്‍
താമ്പാ: അമേരിക്കയില്‍ സ്നേഹസംഗീതമായി പെയ്തുതിറങ്ങിയ സ്റ്റീഫന്‍ ദേവസ്സി ഇനി താമ്പ മലയാളികളുടെ മുന്നിലേക്ക്.ജൂണ്‍ 22ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്...
സീറോ മലബാര്‍ കത്തീഡ്രലില്‍ കാറോയ പട്ട ശുശ്രൂഷ ജൂണ്‍ 29-ന്
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി ജൂണ്‍ 29-ന് ഞായറാഴ്ച രാവിലെ 11 മണിക്ക് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടക്കുന്ന ആഘോഷമായ വിശുദ്ധ...