You are Here : Home / USA News
വചനം പെയ്തിറങ്ങി, ഹൃദയം നനഞ്ഞ് ദൈവജനം കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്വന്ഷന് സമാപിച്ചു
കാഞ്ഞിരപ്പള്ളി: അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമായി കാഞ്ഞിരപ്പള്ളി പഴയപള്ളി അങ്കണത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന രൂപതാ ബൈബിള്‍ കണ്വന്ഷന്...
സാഹിത്യവേദി മെയ് രണ്ടിന്
ഷിക്കാഗോ: 2014 മെയ് മാസ സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) ചേരുന്നതാണ്. `അമേരിക്കയിലെ ആദിവാസികളുടെ കൂടെ'...
ഫോമാ ഷിക്കാഗോ റീജിയന് ഭാരവാഹികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി
ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ കേരളാ വനം-ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഫോമാ ഷിക്കാഗോ റീജിയന്...
തെരഞ്ഞെടുപ്പ് അവലോകനം ഷിക്കാഗോയില്‍; തോമസ് ചാണ്ടി എം.എല്‍.എ പങ്കെടുക്കുന്നു
ഷിക്കാഗോ: കഴിഞ്ഞ രണ്ടു മാസങ്ങളായി തെരഞ്ഞെടുപ്പ് ചൂടില്‍ കത്തിജ്വലിക്കുന്ന കേരളം മെയ് 16-ന് പെട്ടി തുറന്ന് വോട്ടെണ്ണുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ എന്നറിയുവാന്‍ ജനം...
അമേരിക്കന്‍ ഇന്ത്യക്കാരുടെ മുഖ്യധാരാ രാഷ്ട്രീയ പങ്കാളിത്തം ഇന്നിന്റെ ആവശ്യം: സ്വാതി ഭണ്ഡേക്കര്‍
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ പങ്കാളികളാകുന്നതുവഴി മാത്രമേ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ നിയമനിര്മ്മാണത്തിലേര്പ്പെട്ടിരിക്കുന്നവരുടെ...
ബാന്‍ക്വറ്റ് ആന്‍ഡ് മെഗാ മ്യൂസിക്കല്‍ കോമഡി നൈറ്റ് മെയ് ഒന്‍പതിന്
ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ ഈസ്റ്റര്‍ ബാന്‍ക്വറ്റ് വിപുലമായ പരിപാടികളോടെ മെയ് ഒന്‍പതിന് വൈകുന്നേരം 6.30 ന് ന്യൂയോര്‍ക്കിലെ...
Seeking Bridegroom:
Parents of an Orthodox Christian Girl, is seeking proposals for their daughter, 23 years old, born and brought up in the USA , god fearing, medium complexion, 5’ 3” tall, bio-medical engineering post graduate, currently employed in the US. Seeking alliance from parents of preferably Orthodox, Jacobite, Marthomite, Christian boys, god fearing and with good education and family background. Please respond with the details and contact information to: varghesejackie@gmail.com. All...
KANJ സ്വര്‍ണകപ്പ് ന്യൂയോര്‍ക്ക് സ്പൈകേഴ്സിന്
ANIL PUTHENCHIRA
ന്യൂജെഴ്സി: കാണികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയ ഗഅചഖ ന്റെ വോളിബോള്‍ മഹാമഹം സമാപിച്ചു!! ന്യൂജേഴ്സിയിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന എഡിസണ്...
ഡോ. സിദ്ദിഖ് അഹമ്മദിന് കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് സമ്മാനിച്ചു
Dr George Kakkanat
ഹൂസ്റ്റണ്‍: പ്രമുഖ വിദേശ മലയാളി വ്യവസായിയും, ഇറാം ഗ്രൂപ്പിന്റെ സി.എം.ഡിയുമായ ഡോ. സിദ്ദിഖ് അഹമ്മദ്, മെരിലാന്‍ഡ് ആസ്ഥാനമായുള്ള കിംഗ്സ്...
ഫോമാ കണ്‍വന്‍ഷനില്‍ മിസ്റ്റര്‍ ഫോമാ മത്സരം
ലോസ് ഏയ്ജല്‍സ്: ജൂണ്‍ 26,27,28 തീയ്യതികളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച് നടത്തുന്ന നാഷ്ണല്‍ കണ്‍വന്‍ഷനില്‍ വച്ച് മിസ്റ്റര്‍ ഫോമ മത്സരം നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍മാനായ...
പതിമൂന്ന് മാസം പ്രായമുള്ള കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സില്‍ മാതാവും കാമുകനും അറസ്റ്റില്‍
ഹൂസ്റ്റണ്‍ : പതിമൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബല്ട്ടുകൊണ്ടു നിരവധി തവണ അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവ് ട്രാച്ചല് ഫോസ്റ്റര്‍(23) കാമുകന് ഡാമിയന്‍...
കൂട്ടുക്കാരിയെ രക്ഷപ്പെടുത്തിയശേഷം പ്രമുഖ നീന്തല്‍താരം മരണത്തിന് കീഴടങ്ങി
അലബാമ : അതിശക്തമായി വീശിയടിച്ച കൊടുങ്കാറ്റില്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള ബേസ്മെന്റ് വാള് തകര്‍ന്നടിയുന്നതാണ് നീന്തല്‍ താരത്തിന്റെ...
`നാട്ടുകൂട്ടത്തിന്റെ' ഉദ്ഘാടനം പോള്‍ പറമ്പി നിര്‍വഹിച്ചു
മുരിങ്ങൂര്‍: മുരിങ്ങൂര്‍ മേലൂര്‍ ജംഗ്ഷനില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടല്‍ `നാട്ടുകൂട്ടത്തിന്റെ' ഉദ്ഘാടനം, ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ മുന്‍ പ്രസിഡന്റ് പോള്‍...
ഫോമാ ചിരിയരങ്ങ് ജൂണ്‍ 28-ന്
ഫിലാഡല്‍ഫിയ: ഒട്ടേറെ രജിസ്ട്രേഷനുകളും പുതുമ നിറഞ്ഞ പരിപാടികളുമായി മുന്നേറുന്ന ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ് ചിരിയരങ്ങ്. അതിന്...
ഫീനിക്സില്‍ വിശുദ്ധ സ്പന്ദനങ്ങളുണര്ത്തി ഹോളിബീറ്റ്സ്
ഫീനിക്സ്: ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിലെ സണ്‍ഡേ സ്കൂള്‍ പ്രസിദ്ധീകരിക്കുന്ന `ഹോളി ബീറ്റ്സ്' മാഗസിന് ആദ്യപതിപ്പിന്റെ പ്രകാശന കര്‍മ്മം...
ആര് ആന്‍ഡ് ടി പ്രൊഡക്ഷന്‍സിന്റെ ഉല്ലാസ തിരമാല യു.എസ്.എയില്‍
ന്യൂയോര്‍ക്ക്: ആര് ആന്‍ഡ് ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ് സ്പോണ്സര് ചെയ്യുന്ന ഉല്ലാസ തിരമാല എന്ന മെഗാഷോ...
അരിസോണയില്‍ വിഷു ആഘോഷിച്ചു
മനു നായര്‍
ഫീനിക്സ്: വിഷുക്കണിയും കൈനീട്ടവും വിഭവസമൃദ്ധമായ സദ്യയുമായി അരിസോണയിലെ മലയാളി സമൂഹം കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്‍...
ഫാ. അഗസ്റ്റിന് പാലക്കപ്പറമ്പിലിനു സ്വീകരണം നല്കി
ഹൂസ്റ്റണ്‍ : സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ എസ്എംസിസി ചാപ്റ്റര്‍, ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ വികാരി ജനറാളും എസ്എംസിസി സ്പിരച്ച്വല് ഡയറക്ടറുമായ റവ.ഫാ....
ടി.എഫ്.സി ഫ്രണ്ട്ഷിപ്പ് കപ്പ് സീയോണ്‍ ഹോളിവുഡിന്
മയാമി: തെലുങ്ക് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 മുതല്‍ 26 വരെ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ സീയോണ്‍ ഹോളിവുഡ് ചാമ്പ്യന്‍ഷിപ്പ്...
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ മോര് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പരി: പാത്രിയര്‍ക്കീസ് ബാവായുടെ നാല്‍പ്പതാം ഓര്‍മ്മദിനവും
ഷിക്കാഗോ :പരിശുദ്ധനായ മോര് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും കാലം ചെയ്ത പരി: ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നാല്‍പ്പതാം...
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രൊമോഷണല്‍ യോഗം ഫ്ളോറിഡയില്‍
നിബു വെള്ളവന്താനം
ഫ്ളോറിഡ: ജൂലൈ 24 മുതല്‍ 27 വരെ ഹൂസ്റ്റണ്‍ പട്ടണത്തിലെ ലോകോത്തര കണ്വന്ഷന് സെന്ററായ ക്രൗണ്‍ പ്ലാസയില്‍ വെച്ചു നടക്കുന്ന ഇന്‍ഡ്യാ...
ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ബ്ലഡ് ഡ്രൈവ് സംഘടിപ്പിച്ചു
ബെന്നി പരിമണം
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം രക്തദാനം ജീവ ദാനം എന്ന മഹത്തായ സന്ദേശം ജനമനസുകളിലേക്ക് എത്തിക്കാന്‍ ഏപ്രില്‍ 26ന് (ശനി) ഷിക്കാഗോ...
ശാലോം ഇംഗ്ലീഷ് ചാനലിനു പിന്തുണയുമായി വൈദീക സംഗമം
ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: ശാലോം ഇംഗ്ലീഷ് ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ ന്യൂയോര്‍ക്കില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും മേയ് 10ന് ന്യൂയോര്‍ക്കില്‍...
ഫോമായുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ജോണ്‍ ടൈറ്റസ്
ന്യൂയോർക്ക്: ഫോമായുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മുൻ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് കടന്നു വരുന്നു. കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് വളരെയധികം നേട്ടങ്ങൾ കൈവരിച്ച...
ആറര ഡോളര്‍ പലിശ വീഴ്ച വീരുത്തിയതിന് വീടു ലേലം ചെയ്ത നടപടി കോടതി ശരിവെച്ചു
പെന്‍സില്‍വാനിയ: ആറര ഡോളര്‍ പലിശ നല്കാന് വീഴ്ച്ച വരുത്തിയ നടപടി കൗണ്ടിക്ക് നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും, ആയതിനാല്‍ 280,000 ഡോളര്‍ വിലമതിക്കുന്ന വീടു 116000 ഡോളറിനു ലേലം ചെയ്ത...
വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കുത്തിപിടിച്ച പോലീസുകാരന്റെ തൊപ്പിതെറിച്ചു.
ടെന്നിസ്സി : ഏപ്രില്‍ 26 ശനിയാഴ്ച കോളേജ് വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്ന ഡോട്സണ്‍. രാത്രിയായതോടെ മദ്യപിച്ചു ബഹളം വെച്ച ഡോട്സനെ അറസ്റ്റു...
ഫാ. അഗസ്റ്റിന് പാലക്കപ്പറമ്പിലിനു സ്വീകരണം നല്കി
ഹൂസ്റ്റണ്‍ : സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ എസ്എംസിസി ചാപ്റ്റര്‍, ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ വികാരി ജനറാളും എസ്എംസിസി സ്പിരച്ച്വല് ഡയറക്ടറുമായ റവ.ഫാ. അഗസ്റ്റിന്...
ഹൂസ്റ്റണില്‍ റാന്നി കുടുംബസംഗമവും പിക്ക്നിക്കും മെയ് 3ന്
ഹൂസ്റ്റണ്‍ : റാന്നി അസ്സോസിയേഷന് ഓഫ് ഹൂസ്റ്റന്റെ
ആഭിമുഖ്യത്തില്‍ അഞ്ചാമത് വാര്‍ഷീകാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
മെയ് 3 ശനിയാഴ്ച രാവിലെ 9.30ന് മിസ്സോറി...
മാര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നാല്‍പ്പതാം ദിവസം ഷിക്കാഗോ സെന്റ് ജോര്‍ജ് പള്ളിയില്‍
ഷിക്കാഗോ: കാലം ചെയ്ത മോറാന്‍ മോര് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 40-ാം ദിവസം ഓക്ക് പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ മെയ് 4-ാം തിയതി...
എസ്.എം.സി.എ ചീട്ടുകളി മത്സരം, ഷട്ടില്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ചീട്ടുകളി, ഷട്ടില്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചീട്ടുകളി മത്സരങ്ങള്‍ (ലേലം,...