You are Here : Home / USA News
അമേരിക്കന്‍ വിശേഷങ്ങളും വാര്‍ത്തകളുമായി ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ്
ബിന്ദു ടിജി
ന്യൂയോര്‍ക്ക് : വൈവിധ്യമുള്ള പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നെന്നും പുത്തനുണര്‍വേകുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍...
ഷീബ അമീര്‍ നവംബര്‍ 23 നു ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക് : കാന്‍സര്‍ ഉള്‍പ്പെടെയുള്ള അനേകം മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടു ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ ചികിത്സാചിലവുകള്‍ ഏറ്റെടുത്തു നടത്തി അവരുടെ...
ഷാരോണ്‍ വോയ്സ് ഹാര്‍മണി 2018 ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് നവംബര്‍ 17ന് ഹാര്‍മണി 2018 സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
ന്യൂയോര്‍ക്കിലെ അനുഗ്രഹീത...
അഡ്വ: ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റിലെ പൗരാവലിയുടെ സ്വീകരണം
ഡിട്രോയിറ്റ്: കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന കെ. എം. ജോര്‍ജിന്റെ മകനും, മുന്‍ ഇടുക്കി ലോക്സഭാ എം. പി. യുമായ അഡ്വ: ഫ്രാന്‍സിസ് ജോര്‍ജിന്, മിഷിഗണിലെ മലയാളി സംഘടനകളുടെ...
ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന് ഡോ.ഇ.സി.സുദര്‍ശനെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആദരിച്ചു
ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ തിയററ്റിക്കല്‍ ഫിസിസ്റ്റ് ഡോ.ഇ.സി.ജി. സുദര്‍ശനെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആദരിച്ചു. എമിറൈറ്റ്സ് യു.റ്റി. ഓസ്റ്റിന്‍ പ്രൊഫസറായിരിക്കെ...
ഫോമാ വാര്‍ത്തകള്‍ കേന്ദ്രീകൃതമാക്കും - പന്തളം ബിജു
ഡാളസ്: ഫോമായുടെ എല്ലാവിധ ഔദ്യോഗിക പത്രകുറിപ്പുകളും, പ്രസ്താവനകളും, വാര്‍ത്തകളും കേന്ദ്രികൃതമാക്കുമെന്ന് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ പന്തളം ബിജു തോമസ് അറിയിച്ചു. ആഗോള...
സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ നയോമി റാവു
വാഷിംഗ്ടണ്‍ ഡി.സി.: സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജഡ്ജി ബ്രെറ്റ് കവനോയുടെ സ്ഥാനത്ത് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, ന്യൂനപക്ഷ പ്രതിനിധിയുമായ നയോമി റാവുവിനെ നോമിനേറ്റ്...
ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്വെന്ഷന് വെള്ളിയാഴ്ച മുതല്‍
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ വാര്‍ഷിക കണ്വെന്ഷന് നവംബര്‍ 16, 17,18 (വെള്ളി,ശനി, ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നു. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda...
വിശുദ്ധ കുരിയാക്കോസ് എലിയാസ് ചാവറയച്ചന് തിരുനാള്‍ മഹാമഹം ന്യൂയോര്‍ക്കില്‍ 18 ന്
ന്യൂയോര്‍ക്ക്: കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് (സി എം ഐ) സ്ഥാപകന്‍ വിശുദ്ധ കുറിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാള്‍ മഹാമഹം നവംബര്‍ 18 ഞായര്‍ വൈകിട്ട് 4 മണിക്ക്...
ഡോ സിന്ധു സുരേഷിന് എഡിസണ് പേറ്റന്റ് അവാര്‍ഡ്
ന്യൂജേഴ്സി : ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ സമ്മാനിക്കുന്ന വാര്‍ഷിക എഡിസണ് പേറ്റന്റ് അവാര്‍ഡിന് ഈ വര്‍ഷം...
കെവിന് മെക്കാര്‍ത്തി യു എസ് ഹൗസ് റിപ്പബ്ലിക്കന്‍ ലീഡര്‍
വാഷിംഗ്ടണ്‍ ഡി സി: 2018 ലെ മിഡ്ടേം തിരഞ്ഞെടുപ്പില്‍ യു എസ് പ്രതിനിധി സഭയില്‍ ന്യൂനപക്ഷമായി മാറിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായി കാലിഫോര്‍ണിയായില്‍ നിന്നുള്ള കെവിന്...
സാബു സക്റിയാ, റെജി ഫിലിപ്പ്, ദിയാ ചെറിയാന് എന്നിവരെ ആദരിച്ചു
സന്തോഷ് ഏബ്രഹാം
ഫിലാഡല്‍ഫിയാ: ചരിത്ര നഗരമായ ഫിലഡല്‍ഫിയായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയ(മാപ്പ്) സമൂഹത്തിലെ സമഗ്ര...
കോട്ടയം ക്ലമ്പ് വെബ്സൈറ്റ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു
ഹൂസ്റ്റണ്‍: കോട്ടയം ക്ലമ്പ് വെബ്സൈറ്റിന്റെ ഉല്‍ഘാടനം നവംബര്‍ 11 ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ മലയാളിയും, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലറുമായ കെന്‍ മാത്യു...
യു.എസ്. കോണ്‍ഗ്രസ്സിലെ ആദ്യ നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യൂ മെക്സിക്കോയില്‍ നിന്ന്
ന്യൂമെക്സിക്കൊ: യു.എസ്. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആദ്യമായി നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യൂ മെക്സിക്കോയില്‍ നിന്നും പ്രതിനിധിയായി എത്തുന്നു. ന്യൂ മെക്സിക്കൊ 1st...
പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സി പ്രൊവിന്‍സ് ചാരിറ്റി കോര്‍ഡിനേറ്ററും പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച് ബോര്‍ഡ് മെമ്പറും കൂടിയായ സോമന്...
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു
വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഉത്സവമായ ഹോളി പ്രൗഢ ഗംഭീരമായി നവംബര്‍ 13ന് വൈറ്റ് ഹൗസ് റൂസ് വെല്‍റ്റ് റൂമില്‍ ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ട്രമ്പ്...
റോഷി അഗസ്റ്റിന് എം എല്‍ എ ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്കുന്നു
ഹൂസ്റ്റണ്‍:ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കേരള നിയമസഭയിലെ ഏറ്റവും മികച്ച സാമാജികരിലൊരാളും, യുവതലമുറയുടെ കരുത്തുറ്റ ശബ്ദവും യുഡിഎഫ് നേതാവും ഇടുക്കി എംഎല്‍എ...
ചിക്കാഗോ സെന്റ് മേരിസില്‍ അവയവദാന ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെട്ടു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നവംബര്‍ 11 -നു ഞായറാഴ്ച രാവിലെ 11 മണിക്ക് അവയവദാന ബോധവല്‍ക്കരണവും , കിഡ്നി രോഗ പ്രതിരോധ മാര്‍ഗങ്ങളെ...
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 5-ന്
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ 2019 ജനുവരി അഞ്ചിന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ്...
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് : രജിസ്ട്രേഷന് കിക്കോഫ് ഉത്ഘാടനം നിര്‍വ്വഹിച്ചു
ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ രജിസ്ട്രേഷന്...
പ്രതിഭാ ആര്‍ട്സിന്റെ 'പ്രതിഭോത്സവം 2018' വര്‍ണാഭമായി
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക സംഘടനയായ പ്രതിഭാ ആര്‍ട്സ് അവതരിപ്പിച്ച സ്റ്റേജ് ഷോ 'പ്രതിഭോത്സവം 2018' വൈവിധ്യമാര്‍ന്ന കലാ...
അലിഗര്‍ അലുമിനി ഹൂസ്റ്റണ്‍ മുഷൈറ- നവംബര്‍ 18 ന്
ഹൂസ്റ്റണ്‍: അലിഗഡ് യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലൂമിനി അസ്സോസിയേഷന് ഹൂസ്ററന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ മുഷൈറ സംഘടിപ്പിക്കുന്നു.
നവംബര്‍ 18...
പാസ്റ്റർ പാസ്റ്റർ ടിനു ജോർജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു
വാറ്റ്ഫോഡിൽ നവംബർ 16നു വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പൽ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റർ പാസ്റ്റർ ടിനു ജോർജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു,...
ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക് : നാലു പതിറ്റാണ്ടിലേറെയുള്ള സാമൂഹ്യ പ്രവര്‍ത്തന പരിചയവും ചാരിറ്റി രംഗത്തെ ഊര്‍ജ്ജസ്വലതയും കൈമുതലായുള്ള ക്യാപറ്റന് രാജു ഫിലിപ്പ് 2020 ല്‍...
വന്‍ ജലസംഭരണ നിയമങ്ങള്‍ പരിഷ്ക്കരിക്കണം: റോഷി അഗസ്റ്റിന് എം എല്‍എ
ഫിലഡല്‍ഫിയ: പ്രളയദുരിത പാഠങ്ങള്‍ മുന്‍നിര്‍ത്തി േകരളത്തിലെ ഡാം മാനേജ്മെന്റ് നിയമങ്ങളും റിസര്‍വോയര്‍റൂള്‍കേര്‍വ്സും പരിഷ്ക്കരിക്കണമെന്ന് മികച്ച നിയമസഭാ സാമാജികനുള്ള...
കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 24 ശനിയാഴ്ച്ച 8:00...
നവകേരള നിര്‍മ്മിതിയില്‍ പങ്കുകാരാകണമെന്ന് സതീഷ്ബാബു പയ്യന്നൂര്‍
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 62ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളിസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 4-ന് ശനിയാഴ്ച...
അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് നവംബര്‍ 15 മുതല്‍ അമേരിക്കന്‍ പര്യടനത്തിന്
ഷിക്കാഗോ: നവംബര്‍ 15 മുതല്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മുന്‍ എം.പി. അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു. ഇടുക്കിയിലെ മുന്‍ എം.പിയും,...
കാന്‍സറിന് റേഡിയേഷന് ചികിത്സ നിരസിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം
ഒക്കലഹോമ: കാന്‍സര്‍ രോഗത്തിന് റേഡിയേഷന് തെറാപി നല്‍കുന്നതിനുള്ള ചിലവ് നല്കാന് വിസമ്മതിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഒക്കലഹോമ...
പ്രവീണ്‍ വര്‍ഗീസ് കേസ്സ്- തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ 11ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം
ഷിക്കാഗൊ: പ്രവീണ്‍ വര്‍ഗീസ് വധ കേസ്സില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജൂറി തീരുമാനം പരിഗണിക്കാതെ പ്രതി ബഥൂണിനെ സ്വതന്ത്രനായി വിട്ടയയ്ക്കാന് തീരുമാനിച്ച കൗണ്ടി ജഡ്ജിയുടെ...