You are Here : Home / USA News
റിയല്‍എസ്റ്റേറ്റ് രംഗത്ത് മലയാളി വ്യവസായിക്ക് അപൂര്‍വ്വനേട്ടം
ഓസ്റ്റിന്‍, ടെക്സാസ്: റിയല്‍എസ്റ്റേറ്റ് രംഗത്ത് മലയാളിയും, ടെക്സാസ് ഓസ്റ്റിനിലെ റിയല്‍എസ്റ്റേറ്റ് ബ്രോക്കറുമായ സിജോ വടക്കന്‍ അപൂര്‍വ്വ നേട്ടം.
ട്രിനിറ്റി...
ഫിലിപ്പ് മഠത്തില്‍ ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ന്യൂയോര്‍ക്ക്: ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗവും, ജൂണ്മാസത്തില് ഫിലാഡല്‍ഫിയയില്‍ വെച്ച് നടക്കുന്ന കണ്‍വന്‍ഷന്റെ വിവിധ കമ്മിറ്റികളുടെ ചുമതലയും വഹിക്കുന്ന ഫിലിപ്പ്...
സൈമണ്‍ ജേക്കബിന് കേരള അസ്സോസിയേഷന് യാത്രയയപ്പ് നല്കി
ഡാലസ്: ഡാലസില്‍ നിന്നും ഹ്യൂസ്റ്റണിലേക്ക് പോകുന്ന കേരള അസ്സോസിയേഷന് ഓഫ് ഡാലസ് അംഗം സൈമണ്‍ ജേക്കബിന് കേരള അസ്സോസിയേഷന് ഓഫ് ഡാലസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുകേഷന്...
ഷിക്കാഗോ കത്തീഡ്രല്‍ പള്ളിയില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
ഷിക്കാഗോ: പതിനായിരക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനസ്ട്രിയുടെ നേതൃത്വത്തില്‍ 2014 ഏപ്രില്‍ മാസം 3,4,5 (വ്യാഴം, വെള്ളി, ശനി)...
സ്റ്റേ ഹംഗ്രി; സ്റ്റേ ഫൂളിഷ്: സ്റ്റീവ് ജോബ്സ് സ്റ്റാന്‍ഫോര്‍ഡ് ബിരുദദാനചടങ്ങില്‍ നടത്തിയ പ്രഭാഷണം
സ്റ്റീവ് ജോബ്സ് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ 2005 ല്‍ അവിടുത്തെ ബിരുദദാന ചടങ്ങിന് നടത്തിയ മുഖ്യപ്രഭാഷണം എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്. ഈ പ്രസംഗം...
ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഇടവക യോഗങ്ങള്‍ സജീവം
ന്യൂയോര്‍ക്ക് : അഭൂതപൂര്‍വ്വമായ ആവേശത്തോടെയാണ് ഭദ്രാസന ജനങ്ങള്‍ ഇത്തവണ ഫാമിലി കോണ്‍ഫറന്‍സിനെ കാണുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ് അറിയിച്ചു....
ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഇടവക യോഗങ്ങള്‍ സജീവം
ന്യൂയോര്‍ക്ക് : അഭൂതപൂര്‍വ്വമായ ആവേശത്തോടെയാണ് ഭദ്രാസന ജനങ്ങള്‍ ഇത്തവണ ഫാമിലി കോണ്‍ഫറന്‍സിനെ കാണുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. കോണ്‍ഫറന്‍സ്...
അമേരിക്കന്‍ ഇന്ത്യന്‍ ട്രയ്ബല്‍ ആസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
കാലിഫോര്‍ണിയ : നോര്‍ത്തേണ്‍ കാലിഫോര്‍ണിയായിലെ അമേരിക്കന്‍ ഇന്ത്യന്‍ ട്രയ്ബല്‍ ആസ്ഥാനത്ത് ഇന്ന് നടന്ന വെടിവെപ്പില്‍ 4 പേര് കൊല്ലപ്പെട്ടതായും, 2 പേര്‍ക്ക് പരിക്കേറ്റതായും...
അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിച്ച സിനിമ തോംപ്സണ് വില്ല തീയേറ്ററിലേക്ക്
ഒരു ധനിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പിഞ്ചു ബാലന് അനുഭവിക്കുന്ന കരളലയിക്കുന്ന കഥ. `ആകാശദൂതിനു'ശേഷം തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വീണ്ടും തീയേറ്ററുകളില്‍...
ആത്മ കുടുംബ സംഗമം ഫെബ്രുവരി 22-ന് ശനിയാഴ്ച
താമ്പാ: അസോസിയേഷന് ഓഫ് താമ്പാ ഹിന്ദു മലയാളിയുടെ, എല്ലാ മാസവും നടത്തിവരാറുള്ള കുടുംബ സംഗമം ഫെബ്രുവരി 22-ന് ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ താമ്പായില്‍ നടക്കും. ഹാളിന്റെ...
അരിസോണ മലയാളി അസോസിയേഷന് കായികമേള 2014
അരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കായികമേള ഫെബ്രുവരി 22-ന് ക്രിക്കറ്റ് മത്സരത്തോടുകൂടി ആരംഭിക്കും. തുടര്‍ന്ന് ബാഡ്മിന്റണ്‍, സോക്കര്‍ മത്സരങ്ങള്‍...
അമേരിക്കന്‍ മലയാളികളുമായി ഗൂഗിള്‍ ഹാങ്ഔട്ടില്‍ കെ സുരേന്ദ്രന് തത്സമയം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുമായി ഒരു തത്സമയ സംഭാഷണത്തില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടിറി കെ.സുരേന്ദ്രന് പങ്കെടുക്കുന്നു.
ഗൂഗിള്‍ ഹാങ്ഔട്ട് എന്ന...
ടൊറന്റോ മലയാളി സമാജം `മിസ് മലയാളി നോര്‍ത്ത് അമേരിക്ക', `മലയാളി നാട്യതിലകം' 2014 മെയ് 3-ന്
ടൊറന്റോ: ആകാശത്തെ നക്ഷത്രത്തിളക്കം പോലെ മനോഹരമാണ് മലയാളി പെണ്‍കൊടിയുടെ സൗന്ദര്യം! എന്നാല്‍ ഒരുപാട് സുന്ദരികള്‍ ഒരുമിച്ചു ചേര്‍ന്നാലോ? അത് നിലാവ് പെയ്തിറങ്ങുന്ന...
ഫൊക്കാനാ യുവ മേള നൃത്ത മത്സരം മാര്‍ച്ച് ഒന്നിന്
ഫിലഡല്‍ഫിയ: ഫൊക്കാനാ യുവ മേള നൃത്ത മത്സരം മാര്‍ച്ച് 1 ന്. ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് ഫൊക്കാനാ യുവ മേള നൃത്ത മത്സരം...
ഷാജി വര്‍ഗീസ് ഫൊക്കാന കണ്വെന്ഷന് കമ്മിറ്റി കണ്‍വീനര്‍
ന്യൂയോര്‍ക്ക്: ഷാജി വര്‍ഗീസിനെ ഈ വര്‍ഷം ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കണ്വെന്ഷന് കമ്മിറ്റിയില്‍ കണ്‍വീനറായി തിരഞ്ഞെടുത്തതായി...
സുനിത ജോര്‍ജ് ഡാലസ് സൗഹൃദ വേദിവനിതാ കോര്‍ഡിനേറ്റര്‍
ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ യോഗം ഫെബ്രുവരി 16 നു ഞായറാഴ്ച 4 മണിക്ക് കരോള്‍ട്ടണ്‍ റോസ്മൈഡ് റിക്രിയേഷന്‍ ഹാളില്‍ കൂടി. പ്രസിഡണ്ട് എബി തോമസ് അദ്ധ്യക്ഷത വഹിച്ച...
ജോസ് മാത്യു പനച്ചിക്കലിന്റെ നേതൃത്വത്തില്‍ പ്രവാസി മലയാളി ഫെഡറേഷന് തഴച്ചുവളരുന്നു
ന്യൂയോര്‍ക്ക്: ജോസ് മാത്യു പനച്ചിക്കല്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ സ്ഥാനം ഏറ്റതുമുതല്‍ നവോന്മേഷം ലഭിച്ച ഫെഡറേഷന് പുതിയ ശാഖകളും ഇലകളുമായി...
ശനിയാഴ്ച സ്ത്രൈണാത്മീയതയെക്കുറിച്ച് ഡോ.റോസി തമ്പി സംസാരിക്കുന്നു
താമ്പാ: ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി സംഘടിപ്പിക്കുന്ന അന്പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `സ്ത്രൈണാത്മീയത' എന്ന വിഷയത്തില്‍ ഡോ. റോസി...
അഖില ലോക പ്രാര്‍ത്ഥനാദിനം 2014 ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍
സര്‍വ്വദേശീയ എക്യൂമിനിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുന്ന “അഖില ലോക പ്രാര്‍ത്ഥനാ ദിന” ത്തോടനുബന്ധിച്ച് ഡാളസ് മേഖലയിലെ, വിവിധ ദേവാലയങ്ങളില്‍...
കാര്‍ബണ്‍ഡേയില്‍ നിര്യാതനായ പ്രവീണ്‍ വര്‍ഗീസിന്റെ സംസ്കാരം 22-ന് ശനിയാഴ്ച ഷിക്കാഗോയില്‍
ഷിക്കാഗോ: കാര്‍ബണ്‍ഡേയില്‍ വെച്ച് നിര്യാതനായ ഷിക്കാഗോ സ്വദേശി പ്രവീണ്‍ വര്‍ഗീസിന്റെ (19) സംസ്കാരം ഫെബ്രുവരി 22-ന് ശനിയാഴ്ച ഷിക്കാഗോയില്‍ നടത്തപ്പെടും. ഫെബ്രുവരി 21-ന്...
താമ്പായില്‍ എം.എ.സി.എഫ് ഫാമിലി നൈറ്റ് ഗംഭീരമായി
| 0Comment
ജോയിച്ചന്‍ പുതുക്കുളം
താമ്പാ: മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (എം.എ.സി.എഫ്) ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ അതിഗംഭീരമായി നടന്നു....
സീറോ മലബാര്‍ ഇടവക 2014 ദുക്റാന തിരുന്നാള്‍ കമ്മിറ്റി വിപുലീകരിച്ചു
ഷിക്കാഗോ: 2014 ജൂണ്‍ 29 മുതല്‍ ജൂലൈ 6 വരെ നടത്തുന്ന ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ കത്തീഡ്രല്‍ ഇടവക തിരുന്നാള്‍ സെന്റ് മേരീസ് വാര്‍ഡ് ഏറ്റെടുത്തു നടത്തുന്നു. ഫെബ്രുവരി...
ഫോമയുടെ നാഷണല്‍ വിമന്‍സ് ഫോറം ലീഡര്‍ഷിപ്പ് & മെഡിക്കല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 22-ന് ഡെലവേയറില്‍
ഡെലവേയര്‍: ഫോമ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡെലവേയര്‍ സ്റ്റേറ്റിലെ ന്യൂവാര്‍ക്ക് സിറ്റിയില്‍ മാര്‍ച്ച് 22-ന് രാവിലെ 9 മണി മുതല്‍ ലീഡര്‍ഷിപ്പ് & മെഡിക്കല്‍...
ബ്ലെസ്ഡ് ജോണ്‍ പോള്‍ ഗാര്‍ഫീല്‍ഡ് മിഷന് വിമന്‍സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍
ന്യൂജേഴ്സി: ബ്ലെസ്ഡ് ജോണ്‍ പോള്‍ സെക്കന്‍ഡ് മിഷന് ഗാര്‍ഫീല്‍ഡിലെ വിമന്‍സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മിഷന് ഡയറക്ടറായ ഫാ. ജേക്കബ് ക്രിസ്റ്റിയുടെ...
എം.ഒ.പീറ്റര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
യോങ്കേഴ്സ്(ന്യൂയോര്‍ക്ക്): തൃശ്ശൂര്‍ കണ്ണാറ സ്വദേശി മുട്ടംമുളയില് (പൂര്വ്വത്തുംവീട്ടില്) ഔസേഫ് മകന് പീറ്റര്‍(കുഞ്ഞുകുഞ്ഞ്) 90 വയസ്സ്, ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ...
കുടുംബത്തിലെ നാലംഗങ്ങള്‍ കൊല്ലപ്പെട്ട സംഭവം. സൂചന നല്‍കുന്നവര്‍ക്ക് 70,000 ഡോളര്‍ പ്രതിഫലനം
ഹാരിസ്കൗണ്ടി(ഹൂസ്റ്റണ്‍): രണ്ടുകുട്ടികളും മാതാപിതാക്കളും വെടിയേറ്റു മരിച്ച സംഭവത്തെക്കുറിച്ചു സൂചന നല്‍കുന്നവരുടെ പ്രതിഫലനം വര്‍ദ്ധിപ്പിച്ചു.
ജനുവരി 30 ഫോസ്റ്റേഴ്സ്...
ഷൂബോംബ് ഭീഷണി: പരിശോധന കര്‍ശനമാക്കി; വിമാനകമ്പനികള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : വിദേശങ്ങളില്‍ നിന്നും അമേരിക്കയിലേക്കും, അമേരിക്കയില്‍ നിന്നും വിദേശങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന വിമാന സര്‍വ്വീസുകളില്‍ ഷൂബോംബ് ഭീഷണി ഉള്ളതായി...
പ്രഥമ മുട്ടത്തുവർക്കി പ്രവാസി പുരസ്കാരം കൊല്ലം തെൽമയ്ക്
'മാം' സംഘടിപ്പിച്ച രണ്ടായിരത്തി പതിമൂന്നിലെ പ്രഥമ മുട്ടത്തുവർക്കി പ്രവാസി സ്മാരക അവാർഡ് കൊല്ലം തെൽമയ്ക് ലഭിച്ചിരിക്കുന്നു. 'ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന...
മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജനല്‍ കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെട്ട ഇടവകകളിലെ ഇടവകമിഷന്‍,...
'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ് 2013 വിജയികളെ പ്രഖ്യാപിച്ചു
മെരിലാന്റ്: മലയാളി അസ്സോസിയേഷന് ഓഫ് അമേരിക്ക (മാം) പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി എല്ലാ വര്‍ഷവും നടത്തിവരുന്ന മുട്ടത്തു വര്‍ക്കി സ്മാരക അവാര്‍ഡ് മത്സരത്തില്‍...