You are Here : Home / USA News
ഒ.ഐ.സി.സി യു.കെ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നു; ദേശീയതല പരിപാടി കവന്‍ട്രിയില്‍
ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ 65ം റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നതായി ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വെസ്റ്റ്...
ഫോമായുടെ ഡാലസ് കിക്കോഫ് ജനുവരി 18ന്
ഡാലസ്: ഫിലഡല്‍ഫിയിലെ വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ 2014 ജൂണ്‍ 26 മുതല്‍ 29 വരെ അരങ്ങേറുന്ന ഫോമ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ഡാലസ് പ്രാദേശിക കിക്കോഫ്...
അഞ്ചാമതു ക്നാനായ യൂത്ത് സമ്മിറ്റ് ഡിട്രോയിറ്റില്‍ സമാപിച്ചു
ഡിട്രോയിറ്റ്: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി. സി. എന്‍. എ) യുടെ യുവജനവിഭാഗവും, ക്നാനായകത്തോലിക്കാ യുവജനങ്ങളുടെ ഏറ്റവും വലിയ...
കെ.സി.എസ് വിമന്‍സ് ഫോറം ഹോളിഡേ ആഘോഷം ജനുവരി 25-ന്
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 25-ന് ശനിയാഴ്ച നടത്തപ്പെടുന്നു. ജനുവരി 25-ന്...
സെന്റ് തോമസ് സീറോ മലബാര്‍ മിഷന് വെസ്റ്റ് ചര്‍ച്ച് ബില്‍ഡിംഗ് ഫണ്ട് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തി
ടൊറന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന് വെസ്റ്റ് ചര്‍ച്ച് നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന കേരളാ എക്സ്പ്രസ് ഷോയുടെ ടിക്കറ്റ്...
ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലിനേയും ഫാ. തോമസ് മുളവനാലിനേയും എസ്.എം.സി.സി അനുമോദിച്ചു
ഷിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (നോര്‍ത്ത് അമേരിക്ക) ദേശീയ സമിതി, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പുതിയ വികാരി ജനറാള്‍മാരായി തെരഞ്ഞെടുത്ത ഫാ....
സ്നേഹ സംഗീതവുമായി സ്റ്റീഫന്‍ ദേവസ്സി ഷിക്കാഗോയിലേക്ക്
ഷിക്കാഗോ: ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതവുമായി, കീബോര്‍ഡില്‍ ദൈവത്തിന്റെ കൈയൊപ്പ് പതിപ്പിച്ച എക്കാലത്തേയും മികച്ച ആര്‍ട്ടിസ്റ്റ് സ്റ്റീഫന്‍ ദേവസി, അമേരിക്കന്‍...
ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മെത്രാഭിഷേക വാര്‍ഷികാഘോഷം
ഡാളസ്: ആകമാന സുറിയാനി സഭയിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ...
റോക്ക്ലാന്റ് സെന്റ്മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ ഫാമിലി നൈറ്റ് അവിസ്മരണീയമായി
ന്യൂയോര്‍ക്ക് : വിവാഹ ജീവിതത്തില്‍ കാല്‍നൂറ്റാണ്ടിലേറെ പൂര്‍ത്തിയാക്കിയ 37 ദമ്പതികളെ ആദരിച്ചു കൊണ്ടു റോക്ക്ലാന്റ് സെന്റ്മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ നാലാമത് ഫാമിലി...
കാരാഗ്ര്യഹലേഖനങ്ങള്' പുസ്തക പ്രകാശനം 19-ന്
ഫ്ളോറിഡ: വേദപുസ്തക വിജ്ഞാനത്തിന്റെ പുതിയ തലത്തിലേക്ക് വായനക്കാരനെ നയിക്കുവാന്‍ പ്രാപ്തമായ നിലയില്‍ എഫേസ്യര്‍ മുതല്‍ ഫിലോമോന് വരെയുള്ള തിരുവചനത്തെ ആധാരമാക്കി...
ഓര്മ ഫ്ളോറിഡ ചാപ്റ്ററര്‍ പുതുവത്സരാഘോഷം ജനുവരി 18 ശനിയാഴ്ച്ച
താമ്പാ ലിത്യ: ഓര്‍മ്മാ (ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക) ഫ്ളോറിഡാ ചാപ്റ്ററര്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ അലാഫിയാ റിവര്‍ സ്റ്റേറ്റ്...
വയലാര്‍ രവി രാജി വെക്കണം : രാജീവ് ജോസഫ്
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന് (ജി.ഐ.എ) പ്രസിഡണ്ട്...
ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന് (ഗ്രേറ്റര്‍ ഫിലഡല്‍ഫിയ) മുപ്പത്താറാം വര്‍ഷികം ആഘോഷിച്ചു
ഫിലഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന് (ഗ്രേറ്റര്‍ ഫിലഡല്‍ഫിയ) മുപ്പത്താറാം വര്‍ഷികം ആഘോഷിച്ചു. ജോര്‍ജ് ഓലിക്കല്‍ (പ്രസിഡന്റ്) അദ്ധ്യക്ഷനായി....
അഡ്വ. വി.സി സെബാസ്റ്റ്യന്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന സീറോ മലബാര്‍ സഭ അത്മായ കമ്മീഷന് സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ ന്യൂയോര്‍ക്കിവെ വിവിധ മത-സാംസ്കാരിക സംഘടനകളുടെ...
ഫീനിക്സില്‍ ടാലന്റ് ഷോയ്ക്ക് ആവേശകരമായ പ്രതികരണം
ഫീനിക്സ്: കലാ സാഹിത്യരംഗത്ത് വര്‍ധിച്ചുവരുന്ന മൂല്യശോഷണവും ക്രൈസ്തവ വിരുദ്ധ ചിന്താഗതികളും നേരിടുന്നതിന് കുട്ടികളേയും യുവജനങ്ങളേയും പ്രാപ്തരാക്കുക എന്ന...
ഔസേഫ് ജോസഫ് തെക്കേകുരുവിനാല്‍ (87) നിര്യാതനായി
ഫീനിക്സ്: ഭരണങ്ങാനം അമ്പാറനിരപ്പേല്‍ തെക്കേകുരുവിനാല്‍ ഔസേഫ് ജോസഫ് (87) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ ജോസഫ്.
മക്കള്‍: ജോസ് ജോസഫ് (ജില്ലാ ജഡ്ജി, കോഴിക്കോട്),...
മാത്യു കെ. മത്തായി (മാത്തുക്കുട്ടി നരിതൂക്കില്‍- 52) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: പാലാ, പൂവരണി, പൈകയില്‍ നരിതൂക്കില്‍ പരേതനായ മത്തായി ജോസഫിന്റേയും, അന്നമ്മയുടേയും മകനും, ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ മാത്യു കെ. മത്തായി (മാത്തുക്കുട്ടി...
അഡ്വ. ജിജി നീലത്തുംമുക്കിലിന് സ്വീകരണം നല്കുന്നു
മയാമി: കേരള ക്രിസ്ത്യന്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സി. അന്തപ്പായി അവര്‍ഡ് ഏറ്റുവാങ്ങിയ അഡ്വ. ജിജി നീലത്തുംമുക്കിലിന് സൗത്ത് ഫ്ളോറിഡ മലയാളി സമൂഹം സ്വീകരണം...
ബഹിരാകാശത്തു നിന്നും ലൈവ് ഷോ:-2015ല്‍ സംപ്രേഷണം ആരംഭിക്കും
ഡാലസ്:ബഹിരാകാശത്തു നിന്നും ലൈവ് ഷോ സംപ്രേഷണം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടനിലെ ചാനല്‍ ഫോര്‍. ലോകരെ വിസ്മരിപ്പിച്ചു വ്യത്യസ്തമായ പ്രോഗ്രാമുമായി ഒരു ചാനല്‍ എത്തുക...
ബെസ്റ്റ് ആക്ടേഴ്സ് ഇന്‍ യു.എസ്.എ
ഷിക്കാഗോ: ന്യൂ ജനറേഷന് താരങ്ങളെ അണിനിരത്തി രണ്ടര മണിക്കൂര്‍ നിങ്ങളെ ചിരിയുടേയും പാട്ടിന്റേയും ലോകത്ത് എത്തിക്കുന്ന ബെസ്റ്റ് ആക്ടേഴ്സ് ഇന്‍ യു.എസ്.എ...
പത്തനാപുരം സ്നേഹസംഗമം ഒന്നാം വാര്‍ഷികം കൊണ്ടാടി
ഡാളസ്: പത്തനാപുരം സ്നേഹസംഗമത്തിന്റെ ഒന്നാം വാര്‍ഷികം ഡിസംബര്‍ 29-ന് കരോള്‍ട്ടണിലുള്ള രുചി പാലസില്‍ വെച്ച് അതി വിപുലമായി കൊണ്ടാടി.
ഒന്നു രണ്ടു ദശാബ്ദങ്ങളായി...
Shostakovich for the Children of Syria at Carnegie Hall on January13, 2014
Shostakovich for the Children of Syria at Carnegie Hall on January13, 2014
Jose Pinto Stephen
New York: Shostakovich for the Children of Syria is a performance of
Shostakovich's “Leningrad” Symphony, written under the twin shadows of
Stalin's...
കേരള അസ്സോസിയേഷന് ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഉദയഭാനു അനുസ്മരണ യോഗം ജനുവരി 11ന്
ഗാര്‍ലന്റ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സിന്റേയും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡൂക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ പ്രശസ്ത ഗായകന് കെ.പി. ഉദയഭാനും അനുസ്മരണ യോഗം...
ഒ.ഐ.സി.സി യു.കെ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നു; ദേശീയതല പരിപാടി കവന്‍ട്രിയില്‍
ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ 65-ം റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നതായി ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വെസ്റ്റ്...
അറ്റ്ലാന്റയില്‍ ചരിത്രംകുറിച്ച് ക്നാനായ കണ്വെന്ഷന് കിക്ക്ഓഫ്
അറ്റ്ലാന്റാ: കെ.സി.സി.എന്‍.എയുടെ പതിനൊന്നാമത് വടക്കേ അമേരിക്കന്‍ കണ്‍വെന്‍ഷന്റെ അറ്റ്ലാന്റാ യൂണീറ്റ് കിക്ക്ഓഫിന് ആവേശകരമായ പ്രതികരണം. ഡിസംബര്‍ 31-ന് നടന്ന...
എക്യൂമെനിക്കല്‍ സംഗമവും സ്നേഹവിരുന്നും ശനിയാഴ്ച
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ സംഗമവും സ്നേഹവിരുന്നും സംഘടിപ്പിക്കുന്നു....
മെത്രാഭിഷേക വാര്‍ഷികാഘോഷം ഒരു ചരിത്രസംഭവമായി
ന്യൂജെഴ്സി: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ പത്താമത് സ്ഥാനാരോഹണ...
അറ്റ്ലാന്റയില്‍ പുതുമയേറിയ പുതുവത്സരാഘോഷം
അറ്റ്ലാന്റാ: ക്നാനായ കത്തോലിക്കാ സംഘടന (കെ.സി.എ.ജി)യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 31-ന് പുതുവത്സരാഘോഷങ്ങള്‍ നടന്നു. വൈകിട്ട് 7 മണിക്ക് ബഹു. മാത്യു ഇളയടത്തുമഠത്തിലച്ചന്റെ...
ഡാലസ് സൗഹൃദ വേദി വാര്‍ഷിക പൊതുസമ്മേളനം: ഷീല മോന്‍സ് മുഖ്യാതിഥി
ഡാലസ്: കേരളത്തിലെ പ്രശസ്ത എഴുത്തികാരിയും, സാമൂഹ്യ, സാംസ്കാരിക തലങ്ങളില്‍ നിറഞ്ഞു നല്ക്കുന്ന ശ്രീമതി. ഷീല മോന്‍സ് മുരിക്കന്‍ ഡാലസ് സൗഹൃദ വേദിയുടെ വാര്‍ഷിക...