You are Here : Home / USA News
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയ്ക്ക് (മാപ്പ്) പുതിയ നേതൃത്വം
ഫിലാഡല്‍ഫിയാ: നവംബര്‍ 23നു 5 മണിക്ക് മാപ് ഐ.സി.സി സെന്ററില്‍ മാപ് പ്രസിഡന്റ് സാബു സക്കറിയയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് എല്ലാവരെയും സ്വാഗതം...
വടശേരിക്കര സംഗമം യു.എസ്.എ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റും, സ്കോളര്‍ഷിപ്പ് വിതരണവും നടത്തി
വടശേരിക്കര സംഗമം യു.എസ്.എ സ്പോണ്സര് ചെയ്ത അഞ്ചാമത് ഇന്റര്‍സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റും, സ്കോളര്‍ഷിപ്പ് വിതരണവും വടശേരിക്കര...
2014 മിഷിഗണ്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിലിന്
ഫോമായിലും ഫോക്കാനയിലും അംഗത്വമുള്ള മിഷിഗണിലെയും കേരളത്തിലെയും മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ 2014 മിഷിഗണ്‍ മലയാളി ഓഫ് ഇയര്‍...
പുതിയ ഭരണ സമിതിയെ പൊതുയോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു
ഡാളസ് : നവംബര്‍ 16 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്ക് ശേഷം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയുടെ പൊതുയോഗം പ്രസിഡന്റ് റവ.ഓ.സി. കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടി....
റേച്ചല്‍ നിര്യാതനായി
ന്യൂയോര്‍ക്ക് . ആലപ്പുഴ തത്തംപളളി കുന്നംപളളിയില് ജോര്‍ജ് ഡാനിയേലിന്‍െറ സഹധര്‍മ്മിണി റേച്ചല്‍(ചെല്ലമ്മ-73) നിര്യാതയായി....
പി.വൈ.പി.എ. ഈസ്റ്റേണ്‍ റീജിയന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂയോര്‍ക്ക് : ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ. വാര്‍ഷിക സമ്മേളനം നവംബര്‍ 23 ഞായറാഴ്ച വൈകീട്ട്...
രജത ജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാര്‍ക്ക് ഡാലസില്‍ സ്വീകരണം നല്കി
ഡാലസ് . രജത ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്,...
ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ കുറ്റക്കാരന്‍
ന്യൂയോര്‍ക്ക് . 2005 ഒക്ടോബര്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെയുളള കാലഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നnല്കി മെഡി കെയറില്‍ നിന്നും 19...
ജോസ് കണിയാലി ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ്
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായി ജോസ് കണിയാലിയും വൈസ് പ്രസിഡന്റായി റോയി നെടുംചിറയും തെരഞ്ഞെടുക്കപ്പെട്ടു. ജീനോ കോതാലടിയില്‍ (സെക്രട്ടറി),...
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്റിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോനാ ദേവാലയ ചാപ്റ്ററിന്റെ വാര്‍ഷിക പൊതുയോഗം നവംബര്‍ 23-ന്...
ഡോ. എ. കെ. ബി. യുടെ പ്രഭാഷണം വിചാരവേദിയില്‍
ന്യൂയോര്‍ക്ക്: ഡിസംബര്‍ 14-ന് ഞയറാഴ്ച ആറു മണിക്ക് ബ്രാഡോക്ക് അവന്യൂവിലൂള്ള (ക്യൂന്‍സ്) കേരള കള്‍ച്ചറല്‍ സെന്ററില്‍, മാനവ വികാസ ശാസ്ത്രജ്ഞനൂം സാഹിത്യ പണ്ഡിതനുമായ...
സംയുക്ത ക്രിസ്മസ് ആഘോഷം യോങ്കേഴ്സില്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്സ് പള്ളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28-ന്...
ചാവറയച്ചന്റേയും ഏവുപ്രാസ്യാമ്മയുടേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി
ഷിക്കാഗോ: ഭാരതത്തിലെ കത്തോലിക്കാ സഭയില്‍ നിന്നും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും, വി. ഏവുപ്രാസ്യാമ്മയുടേയും സംയുക്ത...
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2015 കമ്മിറ്റിയിലേക്ക് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
ഹൂസ്റ്റന്‍: കേരള ഹൗസ് എന്ന ഹൂസ്റ്റന്‍ മലയാളികളുടെ സ്വപ്നം സാക്ഷാത്കരിക്കുകയും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്പേന്തിയില് ഇപ്പോഴും സജീവമായി...
നൃത്ത-സംഗീത അധ്യാപകരെ പതിനേഴാമത് സരസ്വതി അവാര്‍ഡില്‍ ആദരിച്ചു
ബി. അരവിന്ദാക്ഷന്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ നൃത്ത-സംഗീത കലകളുടെ പരിശീലനത്തിനും പ്രചാരണത്തിനും അഭിനന്ദനാര്‍ഹമായ പങ്കുവഹിച്ചുവരുന്ന അദ്ധ്യാപകരെ...
ഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി 'താങ്ക്സ് ഗിവിങ്' റാലി
ഹൂസ്റ്റണ്‍ . ജനലക്ഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അറുപത്തി അഞ്ചാമത് താങ്ക്സ് ഗിവിങ് റാലി ഹൂസ്റ്റണില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു.
തെളിഞ്ഞ ആകാശവും തണുത്ത കാറ്റും...
തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെ ക്രിസ്മസ് കരോള്‍ നവംബര്‍ 30 മുതല്‍
ഡാലസ്. തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ കരോള്‍ട്ടന്‍ ഇന്ത്യന്‍ ക്രീക്ക് ക്ളബില്‍ ജനുവരി 4 ഞായാറാഴ്ച.വൈകിട്ട് 6 മുതലാണ്...
ഷിക്കാഗോ സെന്റ് മേരിസില്‍ നാല്‍പ്പത് മണിക്കൂര്‍ ആരാധനക്ക് തുടക്കം
സാജു കണ്ണമ്പള്ളി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധന ഇന്ന് നവംബര്‍ 28 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കുള്ള...
ഷിക്കാഗോ സെന്റ് മേരിസില്‍ ക്രിസ്തുമസ് കരോളിന് തുടക്കമായി
സാജു കണ്ണമ്പള്ളി
ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കാതോലിക് ഇടവകയില്‍ ക്രിസ്തുമസ് കരോളിന് തുടക്കം കുറിച്ചു. വരാന്‍ പോകുന്ന ക്രിസ്തുമസിനെ വരവേല്‍ക്കാനും...
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് സണ്‍ഡേ സ്കൂളിന് ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനം
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സണ്‍ഡേ സ്കൂള്‍ ഭദ്രാസന തലത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍...
സമ്മര്‍ റീഡിംഗ് കോമ്പറ്റീഷനില്‍ കെവിന് ഫിലിപ്പ് ഒന്നാം സ്ഥാനം നേടി
ഓര്‍ലാന്റോ: `മൈ ഓണ്‍ റീഡറിന്റെ' (MyOn Reader) ആഭിമുഖ്യത്തില്‍ എലിമെന്ററി, മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെട്ട സമ്മര്‍ റീഡിംഗ് കോമ്പറ്റീഷനില്‍ ഓര്‍ലാന്റോ...
കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ളോറിഡ സര്‍വ്വൈശ്വര്യ പൂജ നടത്തുന്നു
മയാമി: കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ ((KHSF) ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആറിന് ശനിയാഴ്ച സര്‍വ്വൈശ്വര്യ പൂജ നടത്തുന്നു. രാവിലെ 9 മണിമുതല്‍ ആരംഭിക്കുന്ന...
ന്യൂയോര്‍ക്കിലെ പാരിഷ് ഹാള്‍ ഉദ്ഘാടനം ശ്രദ്ധേയമായി
ന്യുയോര്‍ക്ക്. ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്നാനായ പാരിഷ് ഹാള്‍ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകയിലെ ഭക്ത സംഘടനകളായ ലിജന്‍...
അമേരിക്കയില്‍ പ്രതിദിനം വിറ്റഴിയുന്നത് 512 തോക്കുകള്‍
ബ്രിഡ്ജ്പോര്‍ട്ട് (വെസ്റ്റ് വെര്‍ജീനിയ) . അമേരിക്കയില്‍ പ്രതിദിനം 512 തോക്കുകള്‍ വീതം വിറ്റഴിയുന്നതായി നാഷണല്‍ ഇന്‍സ്റ്റന്റ് ക്രിമിനല്‍ ബാക് ഗ്രൌണ്ട് ചെക്ക് സിസ്റ്റം...
മുന്‍ ആമസോണ്‍ ജീവനക്കാരന് കെവിന് വര്‍ഗീസ് നിരാഹാര സമരത്തില്‍
സിയാറ്റില്‍ . അമേരിക്കയിലെ പ്രധാന ഇന്റര്‍നെറ്റ് വ്യാപാര ശൃംഖലയായ ആമസോണ്‍ കമ്പനി, ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളിലും കുറഞ്ഞ വേതനം നല്‍കുന്നതിലും...
വിചാരവേദിയുടെ പുസ്തക പ്രസിദ്ധീകരണം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിചാരവേദിയുടെ ആദ്യകാല സമ്മേളനങ്ങളില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഒരു...
അമേരിക്കന്‍ കൊച്ചിന് ക്ലബ് ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന്
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന് ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ വെച്ച്...
മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍
ഷിക്കാഗോ: അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള സെന്റ് ജോര്‍ജ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് മേരീസ് ക്നാനായ പള്ളി എന്നീ ഇടവക പള്ളികള്‍ ചേര്‍ന്ന്...
താമ്പാ കെ.സി.സി.സി.എഫിനു പുതിയ നേതൃത്വം: കിഷോര്‍ വട്ടപ്പറമ്പില്‍ പ്രസിഡന്റ്
താമ്പാ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തു. കിഷോര്‍ വട്ടപറമ്പില്‍ (പ്രസിഡന്റ്)...
ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന് വിളക്കു മഹോത്സവം
ഷിക്കാഗോ: കലിയുഗവരദനും സര്‍വ്വാഭീഷ്ടപ്രദായകനും ആയ ശ്രീധര്മശാസ്താവിന്റെ അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രത കാലത്ത് ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്കായി...