You are Here : Home / USA News
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23-ന്
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23-ന് ശനിയാഴ്ച രാവിലെ 8 മണിക്ക്...
കെ.എച്ച്.എന്‍.എ ഷിക്കാഗോ ശുഭാരംഭം ഒക്ടോബര്‍ 18-ന്
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ഹിന്ദു സംഗമത്തിന്റെ ഷിക്കാഗോ ശുഭാരംഭം ഒക്ടോബര്‍ 18-ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ സ്കോക്കി...
ന്യൂലൈഫ് ക്രൂസേഡ് ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ഡാലസില്‍
ഗാര്‍ലന്റ്. ന്യൂ ലൈഫ് ക്രൂസേഡ് ഇരുപത്തി ഏഴാമത് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ഗാര്‍ലന്റ് ഐപിസി ഹെബ്രോന്‍ ചര്‍ച്ചില്‍ വെച്ച് നടക്കുന്നു.
വെളളി, ശനി,...
ടെക്സാസ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നതിനെതിരെ കോടതി
ഓസ്റ്റിന്‍ . ടെക്സാസിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ടെക്സാസ് നിയമത്തിന് ഫെഡറല്‍...
എഫ്സിസി ടെക്സാസ് ഓപ്പണ്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
ഡാലസ് . ടെക്സാസിലെ പ്രമുഖ മലയാളി ഫുട്ബോള്‍ ക്ലബായ എഫ്സി കാരള്ട്ടന്െറ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ടെക്സാസ് ഓപ്പണ്‍ കപ്പ് വാര്‍ഷിക ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 24, 25...
ഡിട്രോയ്റ്റ് ഈഗിള്‍സിന്‍െറ സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിnല്പന പുരോഗമിക്കുന്നു
ഡിട്രോയ്റ്റ് . മിഷിഗണിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബ്ബിന്‍െറ ധനശേഖരണാര്‍ത്ഥം നടത്തുന്ന സ്റ്റേജ് ഷോ 'ഇതാടാ അളിയാ...
ഭാരവാഹികളില്ലാതെ ഐഎഎന്‍ജെ ; ചരിത്രം കുറിച്ച് തുടക്കം
ന്യൂജഴ്സി . എല്ലാവരും ഭാരവാഹികളാകുന്ന സംഘടനകള്‍ പിറക്കുന്ന നാട്ടില്‍ ഭാരവാഹികളില്ലാതെ പിറന്ന ഇന്ത്യന്‍ അസോസിയേഷന് ഓഫ് ന്യൂജഴ്സി ചരിത്രം കുറിച്ചു. ശനിയാഴ്ച എഡിസണിലെ...
പൗരോഹിത്യ സുവര്‍ണ്ണജൂബിലി നിറവില്‍ റവ.ഫാ. പി.റ്റി. തോമസ്
ഷിക്കാഗോ: മലങ്കര കാത്തലിക് ഇടവകയുടെ മുന്‍ വികാരിയും മാര്‍ ഈവാനിയോസ് കോളജ് റിട്ടയേര്‍ഡ് പ്രൊഫസറുമായ റവ.ഫാ. പി.റ്റി. തോമസിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം...
മാര്‍ത്തോമാ മെത്രാപ്പോലീത്ത ഒക്ടോബര്‍ 12-ന് നോര്‍ത്ത് കരോളിനയില്‍
റാലെ: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ നി.വ.ദി. ശ്രീ.ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഈമാസം 11 മുതല്‍ നോര്‍ത്ത് കരോളിന സന്ദര്‍ശിക്കും. 12-ന് ഞായറാഴ്ച രാവിലെ...
നാസു കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക ഫാള്‍ ഡിന്നര്‍ നടത്തി
ന്യൂയോര്‍ക്ക്: നാസു കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആനുവല്‍ ഫാള്‍ ഡിന്നര്‍ ചാറ്റുബറായിട്ടു റെസ്റ്റോറന്റില്‍ ഒക്ടോബര്‍ ആറിന്...
ഫോമാ നാഷണല്‍ കണ്വന്ഷന് 2018 ഷിക്കാഗോയില്‍
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ യോഗത്തില്‍ 2018-ലെ ഫോമാ നാഷണല്‍ കണ്വന്ഷന് ഷിക്കാഗോയില്‍ വെച്ച് നടത്തുമെന്നും, പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ പേര്...
നാസു കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക ഫാള്‍ ഡിന്നര്‍ നടത്തി
ന്യൂയോര്‍ക്ക്: നാസു കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആനുവല്‍ ഫാള്‍ ഡിന്നര്‍ ചാറ്റുബറായിട്ടു റെസ്റ്റോറന്റില്‍ ഒക്ടോബര്‍ ആറിന്...
ഗാനഗന്ധര്‍വ്വന്റെ ജീവിതത്തില്‍ ഒരു ജീന്‍സ് കൊണ്ടു വന്ന വിനകള്‍
ലോകമെങ്ങുമുള്ള മലയാളികളുടെ ഇഷ്ട ഗായകനാണ് ദാസേട്ടന് എന്നറിയപ്പെടുന്ന ഡോ. കെ. ജെ. യേശുദാസ്. ഇന്നും മുഴങ്ങുന്ന ഗാംഭീര്യമേറിയ സംഗീതസാന്ദ്രമായ ശബ്ദത്തിനുടമ. അദ്ദേഹത്തെ അവതാര...
ഒരുമയുടെ ഒാണാഘോഷം അവിസ്മരണീയമായി
ഹൂസ്റ്റണ്‍. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ഹൂസ്റ്റണിലെ മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനത്തെത്തി കഴിഞ്ഞ 'ഒരുമ ഹൂസ്റ്റന്െറ ഓണാഘോഷം വ്യത്യസ്തവും വേറിട്ടതുമായ പരിപാടികള്‍ കൊണ്ട്...
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ 20 വര്‍ഷങ്ങള്‍ പിന്നിടുന്നു
ഹൂസ്റ്റണ്‍ . ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവക പ്രവര്‍ത്തന പന്ഥാവില്‍ 20 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇതോടനുബന്ധിച്ച് ഒക്ടോബര്‍ 11നു വൈകിട്ട് 4.30 ന് വികാരി ഫാ. സജു മാത്യുവിന്‍െറ...
ഡോ. തോമസ് കളളിയത്തിന് യുഎസ് നാഷണല്‍ സയന്‍സ് അവാര്‍ഡ്
വാഷിങ്ടണ്‍ . സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് പ്രൊഫസറും ഇന്‍ഡോ- അമേരിക്കന്‍ വംശജനുമായ തോമസ് കളളിയത്തിനെ യുഎസ് നാഷണല്‍ സയന്‍സ് അവാര്‍ഡിന് തിരഞ്ഞെടുത്തതായി...
പത്തനാപുരം അസോസിയേഷന് രണ്ടാം വാര്‍ഷികം കൊണ്ടാടുന്നു
ഡാലസ് : ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ രണ്ടാമത് വാര്‍ഷികം വിവിധ പരിപാടികളോടെ...
മങ്ക വോളിബോള്‍ മത്സരം നവംബര്‍ ഒന്നിന്
കാലിഫോര്‍ണിയ: മലയാളി അസ്സോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), കേരള പിറവിദിന ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ബേ ഏരിയയുടെ...
പല്ലവി -ധവാന് ദമ്പതിമാരുടെ ഓട്ടോപ്സി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
ഫ്രിസ്കെ (ടെക്സസ്): കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരായ പല്ലവി- ധവാന് ദമ്പതികളുടെ ഓട്ടോപ്സി റിപ്പോര്‍ട്ട് ഒക്ടോബര്‍ എട്ടിന്...
കെയ്റോസ് ധ്യാനം അമേരിക്കയിലെ നാല് ഇടവകകളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍
ന്യൂജേഴ്സി: ക്രസ്തുവിനേയും ക്രിസ്തുവിന്റെ മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന `കെയ്റോസ്' ധ്യാനം അമേരിക്കയിലെ നാല് ഇടവകകളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍...
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 24 മുതല്‍
ഷിക്കാഗോ: പ്രഥമ ഭാരതീയ പരിശുദ്ധനും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 112-മത്...
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് ഓണാഘോഷം ഗൃഹാതുരത്വമുണര്‍ത്തി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്കിന്റെ (INA- NY) ഓണാഘോഷവും, എഡ്യൂക്കേഷന്‍ സെമിനാറും സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 2 മണി വരെ...
പല്ലവി -ധവാന് ദമ്പതിമാരുടെ ഓട്ടോപ്സി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
ഫ്രിസ്കെ (ടെക്സസ്): കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരായ പല്ലവി- ധവാന് ദമ്പതികളുടെ ഓട്ടോപ്സി റിപ്പോര്‍ട്ട് ഒക്ടോബര്‍ എട്ടിന്...
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് മൗണ്ട് എയറി കാസിനോവിലേക്ക് ബസ് ട്രിപ്പ് സംഘടിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: റോക്ക് ലാന്റിലെ മലയാളികളുടെ സംഘടനയായ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് ഈ മാസം 17ന് വെള്ളിയാഴ്ച്ച വൈകിട്ട് പെന്‍സില്‍വേനിയായിലുള്ള മൌണ്ട്...
ഫോമയുടെ ക്ലീന്‍ കേരള പദ്ധതി ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അംബ്രല്ലാ സംഘടനയായ ഫോമയും, തിരുവനന്തപുരം കോര്‍പറേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു `ഗാര്‍ബേജ്...
ഗവര്‍ണര്‍ റ്റോം കോര്‍ബറ്റിന് ഇന്ത്യന്‍ സമൂഹം ഫണ്ട് റൈസ് നടത്തി
ന്യൂടൌണ്‍ . അമേരിക്കയുടെ പ്രഥമ തലസ്ഥാനമായ പെന്‍സില്‍വേനിയായുടെ ഇപ്പോഴത്തെ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്തനായ സാരഥിയുമായ റ്റോം കോര്‍ബറ്റിന്‍െറ...
പ്രതിഭോത്സവ് 2014 ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ . ഹൂസ്റ്റണിലെ പ്രമുഖ കലാസംഘടനയായ പ്രതിഭാ ആര്‍ട്സ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ പ്രസിദ്ധരായ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി...
ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ കണ്വന്ഷന് ഒക്ടോബര്‍ 16 മുതല്‍
ഹൂസ്റ്റണ്‍ . ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ 40-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ക്രമീകരിക്കുന്ന ഇടവക കണ്വന്ഷന് ഒക്ടോബര്‍ 16 മുതല്‍ 18 വരെ (വ്യാഴം, വെളളി, ശനി)...
നോര്‍ത്ത് അമേരിക്ക ഐപിസി ഈസ്റ്റേണ്‍ റീജിയന് 24ാം വാര്‍ഷിക കണ്വന്ഷന്
ന്യൂയോര്‍ക്ക്. ഇന്ത്യാപെന്തക്കോസ്തു ദൈവ സഭ ഈസ്റ്റേണ്‍ റീജിയന്‍െറ 24-ാം മത് വാര്‍ഷിക കണ്വന്ഷന് വളരെ വിപുലമായ പരിപാടികളോടെ ന്യൂയോര്‍ക്കില്‍ വച്ച് നടത്തുവാന്‍...
സ്ത്രീക്കും പുരുഷനും തുല്യാവകാശം - മാതൃകയായി നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം
വാഷിങ്ടണ്‍. വൈദിക സൃഷ്ടിയുടെ അത്യുത്തമ ഉദാഹരണമാണ് സ്ത്രീയും പുരുഷനും, സ്ത്രീയെ കൂടാതെ പുരുഷനും പുരുഷനെ കൂടാതെ സ്ത്രീയും ഇല്ല. ഈ അലംഘനീയമായ സത്യം ലോകസ്ഥാപനം മുതല്‍...