You are Here : Home / USA News
ഫോമ കണ്വന്ഷന് തുടക്കം
ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ പ്രാതിനിധ്യത്തിന്റെ പത്തുവര്ഷങ്ങള് പൂര്‍ത്തിയാക്കുന്ന ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് കണ്വന്ഷന്...
പി.ഐ ജോൺ നിര്യാതനായി
ന്യൂയോർക്ക്∙ പി. ഐ ജോൺ (91) ജൂൺ 19 ചൊവ്വാഴ്ച വൈകിട്ട് ഏഴിനു ന്യൂയോർക്കിലെ ലോങ് ഐലൻഡ് നോർത്ത്ഷോർ ഹോസ്പിറ്റലിൽ നിര്യാതനായി. കേരളത്തിൽ നിരണം വടക്കുംഭാഗം വടക്കേപ്പുറത്ത് പുത്തൻപുരയ്ക്കൽ...
ഗാര്‍ലന്‍ഡ് സെന്റ്. തോമസ് ദേവാലയത്തിൽ വി. തോമാശ്ളീഹായുടെ തിരുനാൾ; ഇന്ന് കൊടിയേറ്റ്
ഗാര്‍ലന്‍ഡ് (ഡാലസ്) : ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍തോമാശ്ളീഹായുടെ തിരുനാളിനു ഇന്ന് (ജൂൺ...
ഫൊക്കാന സാഹിത്യസമ്മേളനത്തിൽ സുപ്രസിദ്ധ എഴുത്തുകാരൻ കെ. പി. രാമനുണ്ണി പങ്കെടുക്കുന്നു.
ന്യൂയോര്‍ക്ക് : ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച് നടക്കുന്ന 18 മത്...
ലീലാ മാരേട്ടിനും ഷാജു സാമിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ്ണ പിന്തുണ
ഈ വരുന്ന ഫൊക്കാന തെരഞ്ഞെടുപ്പില്‍ 2018-20 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ലീലാ മാരേട്ടിനും ട്രഷര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന ഷാജു സാമിനും കേരള സമാജം ഓഫ്...
ബഥേല്‍ പി. സ്റ്റാന്‍ലിയുടെ മെമ്മോറിയല്‍ സര്‍വീസ് 22 ന്
ഡാലസ്∙ അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ. കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന് ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാലസില്‍ നിര്യാതനായി.
മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 22 ന്...
എയിഡ്സ് രോഗം മറച്ചു വച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട യുവാവിന് 30 വർഷം തടവ്
ഹൂസ്റ്റൺ∙ എയിഡ്സ് രോഗമാണെന്നു കണ്ടെത്തിയതിനുശേഷം അതു മറച്ചു വച്ച് ഭാര്യയുമായി ലൈംഗീക ബന്ധം പുലർത്തിയ കരിം ഷെയ്ക്കാനിക്ക് (34) കോടതി മുപ്പതുവർഷം തടവ് ശിക്ഷ വിധിച്ചു. 2016 ൽ ചാർ്ജ് ചെയ്ത...
മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി
പെൻസിൽവനിയ∙ വടക്കെ അമേരിക്കയിലെ മലങ്കര യാക്കോബായ സഭയുടെ 32–ാമത് കുടുംബമേള പോക്കനോസിലുള്ള കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ച് ജൂലൈ 25 മുതൽ 28 വരെ നടത്തുന്നതിന്റെ പുരോഗമന...
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ സമ്മര്‍ ക്യാമ്പിന് തുടക്കം കുറിച്ചു. കുട്ടികളുടെ...
ഡോ. ശ്രീധർ കാവിൽ കറകളഞ്ഞ പ്രവാസി : ഡബ്ല്യൂഎംസി അമേരിക്ക റീജിയൻ
ഹൂസ്റ്റൺ∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ജൂൺ 21 -നു നടത്തിയ റീജനൽ ടെലി കോൺഫറൻസിൽ വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപകരിൽ ഒരാളും ഉന്നത നേതാവുമായ ഡോ. ശ്രീധർ കാവിലിനെ അനുസ്മരിച്ചു....
ന്യൂജേഴ്സിയില്‍ ജൂണ്‍ 30ന് അരങ്ങേറുന്ന സര്‍ഗ്ഗ സന്ധ്യ 2018 താരനിശയിലെ താരങ്ങള്‍ അമേരിക്കയില്‍ എത്തി
ന്യൂജേഴ്സി: മലയാളികളുടെ മനസ്സില്‍ തങ്ങിനില്ക്കുന്ന ഒട്ടനവധി കലാസന്ധ്യകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സമ്മാനിച്ച ത്രിവേണി മൂവീസ് ഒരുക്കുന്ന “സര്‍ഗ്ഗ സന്ധ്യ 2018”...
ഫൊക്കാന തെരെഞ്ഞെടുപ്പ് സമവായത്തിലൂടെയും സമാധാനപരമായും വേണം:ജോൺ പി. ജോൺ
ടോറന്റോ: ഫൊക്കാനയിൽ സമാധാനപരമായ തെരെഞ്ഞെടുപ്പ് നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഫൊക്കാനയുടെ മുൻ പ്രസിഡന്റും ടൊറന്റോ മലയാളി സമാജം ജനറൽ സെക്രട്ടറിയുമായ ജോൺ പി. ജോൺ....
ജനശബ്ദത്തിന്റെ കൊടിയടയാളമായി ഫോമാ പത്താം വാര്‍ഷിക നിറവില്‍ (ഹരി നമ്പൂതിരി)
ചിക്കാഗോ: അമേരിക്കന്‍ മലയാളി മനസ്സുകളുടെ ചിറകിലേറി ഫോമാ സഫലമായ പ്രവര്‍ത്തന സാക്ഷാത്ക്കാരത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. ചിക്കാഗോയില്‍ അരങ്ങേറുന്ന ഫാമിലി കണ്വന്ഷന് ഈ...
ഫോമാ കണ്‍വന്‍ഷനില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ
ഷിക്കാഗോയിൽ നടക്കുന്ന ഫോമാ അന്തർദേശീയ കൺവെൻഷനോടനുബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മാധ്യമസെമിനാർ സംഘടിപ്പിക്കുമെന്ന് മീഡിയ സെമിനാർ...
ക്നാനായ കണ്വെന്ഷന് ഒരു തിലകക്കുറി ക്നാനായ ഐഡോള്‍
അറ്റ്ലാന്റ: ക്നാനായ കണ്വെന്ഷന് ഒരു തിലകക്കുറിയായി, ഈ വര്‍ഷം ക്നാനായ idol അരങ്ങേറുന്നു. ഇതുവരെ മറ്റ് സമുദായ പരിപാടികളിലോ അസോസിയേഷനുകളിലോ നടക്കാത്ത രീതിയില്‍...
ഫൊക്കാനയുടെ 2018 -2020 ഭരണ സമിതിയിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു
ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ 2018 -2020 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 6 ന് രാവിലെ 8.30 ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ...
സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടിൽ ഹിറ്റ് ഗാനവുമായി ബിജു നാരായണൻ
സംഗീത യാത്രയുടെ ഇരുപത്തി അഞ്ചാം ആണ്ടിന്റ്റെ നിറവിൽ , അടുത്തയിടെ റിലീസ് ചെയ്ത "ഞാന്‍ മേരിക്കുട്ടി" എന്ന സിനിമയിൽ ബിജു നാരായണൻ ആലപിച്ച "ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം...
കുടിയേറ്റക്കാരുടെ മക്കളെ സംരക്ഷണ കേന്ദ്രങ്ങളിലാക്കുന്ന ട്രംപിന്റെ വിവാദനയം പിൻവലിച്ചു
വാഷിങ്ടൻ ഡിസി ∙ അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ അവർക്കൊപ്പം എത്തിച്ചേർന്ന കുട്ടികളെ മാതാപിതാക്കളിൽ നിന്നും അകറ്റി ഡിറ്റൻഷൻ...
പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ബോസ്റ്റൺ∙ നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് തിരശീല ഉയരുകയാണ്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടി...
ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് രജത ജൂബിലി ആഘോഷം ജൂണ്‍ 30 ന്
ആല്‍ബനി (ന്യൂയോര്‍ക്ക്)∙ ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ രജത ജൂബിലി ആഘോഷം ജൂണ്‍ 30 ന് വെസ്റ്റേണ്‍ അവന്യൂവിലെ മക്കൗണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ്...
പല്ലാവൂർ സഹോദരന്മാരുടെ ചെണ്ട മേളം ഡാലസിൽ 23 ന്
ഡാലസ് ∙ പല്ലാവൂർ സഹോദരന്മാരായ ശ്രീധര മാരാർ, ശ്രീകുമാർ മാരാർ ടീം ഒരുക്കുന്ന ചെണ്ടമേളം ഡാലസിൽ. ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള നൈറ്റിനോടനുബന്ധിച്ചാണ് ചെണ്ടമേളം...
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂജഴ്സി ചാപ്റ്റർ നഴ്സസ് ഡേ ആഘോഷിച്ചു
ന്യൂജഴ്സി∙ അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂജഴ്സി ചാപ്റ്റർ രണ്ടിൻറെ ആഭിമുഖ്യത്തിൽ നഴ്സസ് ദിനം ആഘോഷിച്ചു. മെമ്പർഷിപ് കമ്മിറ്റി ചെയർ ഉമാ വേണുഗോപാൽ സ്വാഗതം...
ടോയ്ലറ്റ് പേപ്പര്‍ വിവാഹ വസ്ത്ര നിര്‍മ്മാണം റൊണാള്‍ഡൊവിന് ഒന്നാം സ്ഥാനം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ജൂണ്‍ 20 ന് നടന്ന പതിനാലാമത് ടോയ്ലറ്റ് പേപ്പര്‍ വിവാഹ വസ്ത്ര നിര്‍മ്മാണ മത്സരത്തില്‍ 2018 ലെ ഫൈനല്‍ റൗണ്ടിലെത്തിയ പത്തുപേരില്‍ നിന്നും ന്യൂയോര്‍ക്ക്...
യുവജനതയ്ക്കു വേണ്ടത് ന്യൂയോര്‍ക്ക് കണവന്ഷന്: ഫോമാ മുന്‍ യൂത്ത് പ്രതിനിധി
ന്യൂയോര്‍ക്ക്∙ അടുത്ത ഫോമാ കണ് വന്ഷന് ന്യൂയോര്‍ക്കില്‍ നടത്തിയാല്‍ യുവജനതയുടെ വലിയ പങ്കാളിത്തം ലഭിക്കുമെന്ന് രണ്ടുതവണ യൂത്ത് റപ്രസെന്റേറ്റിവ് ആയിരുന്ന ടോബി മഠത്തില്‍....
ഫോമാ തിരഞ്ഞെടുപ്പ്: ജോൺ സി. വർഗീസിന്റെ നേതൃത്വം വിജയം നേടുമെന്ന് എസ്. എസ്. പ്രകാശ്
ന്യൂയോർക്ക് ∙ നാളെ നടക്കുവാൻ പോകുന്ന ഫോമാ തിരഞ്ഞെടുപ്പിൽ ജോൺ സി. വർഗീസ് നേതൃത്വം നൽകുന്ന ന്യൂയോർക്ക് 2020 ടീം ചരിത്ര വിജയം നേടുമെന്ന് മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ...
സൂപ്പർ താരങ്ങളുടെ സംഗമ വേദി ആയി ഫൊക്കാനാ കൺവൻഷൻ
2018 ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്വന്ഷനോട്നുബന്ധിച്ച്ള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ ...
ഡാളസ്സില്‍ നാലാമത് അന്തര്‍ദേശീയ യോഗാ ദിനം ആഘോഷിച്ചു
ഇര്‍വിംഗ് (ഡാളസ്സ്): അന്തര്‍ ദേശീയ യോഗാ ദിനം നാലാമത് വാര്‍ഷികം ജൂണ്‍ 17 ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ. മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ്...
ഫോമയുടെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ 2020 ന്യൂയോര്‍ക് ടീമിനെ വിജയിപ്പിക്കുക
ന്യൂയോര്‍ക്ക് : 2018 ജൂലൈ മുതല്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഫോമയുടെ സംഘടനാബലം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു, അംഗ സംഘടനകളില്ലാത്ത സ്ഥലങ്ങളില്‍ പുതിയ...
മക്കളുടെ കൗമാരം മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം
പി. സി. മാത്യു
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനീയല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ചു 'യൂത്ത് എംപോവെര്മെന്റ് ഒരു ഭാവി പ്രതീക്ഷ' എന്ന...
കെ പി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ജൂണ്‍ 21 ന്
ഹൂസ്റ്റണ്‍: ഫോര്ട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന കെ പി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗവും, ഫണ്ട് സമാഹരണവും ജൂണ്‍ 21 ന് ഷുഗര്‍ ലാന്റ് ടെക്സസ്സില്‍...