You are Here : Home / USA News
വേള്‍ഡ് അയ്യപ്പാസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കേരളത്തിലേക്കും
തിരുവനന്തപുരം: ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കേരളത്തിലും തുടങ്ങും. ഔദേ്യാഗിക ഉദ്ഘാടനം ആഗസ്റ്റ് 2ന്...
സുമ കണ്ണച്ചാന്‍പറമ്പില്‍ ഡോക്ടറേറ്റ് നേടി
ജോഹ്നസ്ബര്ഗ് : സൗത്ത് ആഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ സുമ ജോര്‍ജ്. ഇടയ്ക്കാട് ഇടവക കണ്ണച്ചാന്‍പറമ്പില്‍...
കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ പിക്നിക് നടത്തപ്പെട്ടു
- ലാലു കുര്യാക്കോസ് കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ വര്‍ഷങ്ങളായി നടത്തിവരുന്ന പിക്നിക് ഈ വര്‍ഷം Jamesburge, New Jerseyയിലുള്ള Thompson parkല്‍ ജൂലായ് 26ാം തീയതി...
ജൂബിലി ഫണ്ട് ഉത്ഘാടനം
വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ സുവര്‍ണ ജൂബിലി ഫണ്ട് ഉത്ഘടാനം വികാരി ഫാ. ഡേവ. ജോണ്സണ് സി. ജോണ്‍ ചിറത്തലയ്ക്കല്‍ നിര്‍വഹിച്ചു....
മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം കാലഘട്ടത്തിന്റെ ആവശ്യം
ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താമാര്‍ക്ക് സ്ഥലംമാറ്റം നടപ്പിലാക്കുന്ന വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേക്ക് പ.കാതോലിക്കാ ബാവാ നിയമിച്ചിരിക്കുന്നു...
റവ. വി.ജെ സാംകുട്ടി ഡാലസില്‍ പ്രസംഗിക്കുന്നു
ഡാലസ്: സയോന്‍ ഗോസ്പല്‍ അസംബ്ലിയുടെ പ്രത്യേക സുവിശേഷ മഹായോഗം ആഗസ്റ്റ് 1 (വെള്ളി), ആഗസ്റ്റ് 2 (ശനി) തീയതികളില്‍ വൈകിട്ട് ഏഴുമണിക്കും ആഗസ്റ്റ 3 (ഞായര്‍) രാവിലെ പത്തുമണിക്കും സഭാഹാളില്‍ (1620...
നിയുക്ത മെത്രാൻ മാർ. ജോയ് ആലപ്പാട്ടിനെ എസ്. എം. സി. സി അനുമോദിച്ചു
- ജെയിംസ് കുരീക്കാട്ടിൽ
ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാനായി ഉയർത്തപ്പെട്ട മാർ. ജോയ് ആലപ്പാട്ടിനെ, സീറോ മലബാർ കാത്തലിക്ക് കോണ്‍ഗ്രസ് (SMCC) അനുമോദിച്ചു. എസ്. എം. സി....
നൃത്ത പരിശീലന ക്ലാസുകള്‍ ഗരലണ്ടിലുള്ള കേരള അസോസിയേഷന്റെ ഹാളില്‍ ആരംഭിക്കുന്നു.
ഡാലസ്: ഡാളസിലെ പ്രശസ്തമായ റിഥം ഓഫ് ഡാലസ് ഡാന്‍സ് സ്കൂളിന്റെ പരിശീലന ക്ലാസുകള്‍ ഗര്ലണ്ടിലുള്ള (3821 Broadway Blvd, Garland, TX 75043) കേരള അസോസിയേഷന്റെ ഹാളില്‍ പ്രവര്‍ത്തനം...
സിനിമ നിര് മ്മാണ രം ഗത്തേയ്ക്ക് അനിയന് ജോര്‍ജ്ജിന്റെ ചുവട് വെയ്പ്
അമേരിക്കന്‍ മലയാളിയും മികച്ച സംഘാടകനുമായ അനിയന് ജോര്‍ജ് സിനിമാ
നിര്‍മാണ മേഖലയിലേക്ക്. പ്രമുഖ മലയാള സംവിധായകന് ശ്യാമപ്രസാദ് സംവിധാനം
ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിര്...
മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ കൂട്ടായ്മയായ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം
ന്യൂയോര്‍ക്ക്. നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ കൂട്ടായ്മയായ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെ പ്രവര്‍ത്തക...
സമരമുഖത്തേയ്ക്ക് തോമസ്സ് റ്റി ഉമ്മന്‍
ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്ന ഭീകരതക്കെതിരെ ഉണരുവീൻ - തോമസ് റ്റി ഉമ്മൻ
പ്രസിഡന്റ് , ഇന്ത്യൻ ക്രിസ്ത്യൻ ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂന പക്ഷങ്ങളെ കൊന്നൊടുക്കുന്ന...
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് പിക്നിക്ക് ഓഗസ്റ്റ് രണ്ടിന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്നിക്ക് ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന...
കടലിനക്കരെ ഒരു പ്രതിഭ- ആദില്‍ ജയശങ്കര്‍
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ കേരളത്തിന്റെ അഭിമാനമായി ആദില്‍ എന്ന ഒരു കൊച്ചു പ്രതിഭ. കാനഡയില്‍ സ്ഥിര താമസക്കാരായ എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ ജയശങ്കര്‍ -മിനിമോള്‍ ദമ്പതികളുടെ...
ഫൊക്കാന സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണിലിന് ഒന്നാം സ്ഥാനം
ചിക്കാഗോ: പതിനാറാമത് ഫൊക്കാന്‍ ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണില്‍ ന്യൂയോര്‍ക്ക് എഴുതിയ 'അബ്രഹാമും ഏഴു കൂടപ്പിറപ്പുകളും' എന്ന കഥ...
ഋഷിരാജ് സിങ്, ടോമിന് തച്ചങ്കരി, സംവിധായകന് കെ. മധു എന്നിവര്‍ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു.
ന്യൂയോര്‍ക്ക്: സുപ്രസിദ്ധ പൊലീസ് ഒഫീസര്‍മാരായ ഋഷിരാജ് സിങ് ഐ.പി.എസ്, ടോമിന് തച്ചങ്കരി ഐ.പി.എസ്, മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് കെ. മധു എന്നിവര്‍ക്ക് ന്യൂയോര്‍ക്ക്...
ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ ഗ്രാഡ്വേറ്റ്സിനെ ആദരിച്ചു
ഗാര്‍ഫീല്‍ഡ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നാമധേയത്തിലുള്ള സീറോ മലബാര്‍ മിഷന് ഹൈസ്കൂള്‍, കോളജ് ഗ്രാഡ്വേറ്റ്സിനെ അനുമോദിച്ചു. ജൂലൈ 13-ന് വികാരി ഫാ. ജേക്കബ്...
ഇടയ ശ്രേഷ്ഠന് കാനായുടെ അനുമോദനം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോയി ആലപ്പാട്ടിന് ക്നാനായ അസോസിയേഷന് ഓഫ് നോര്‍ത്ത്...
നിയതിയുടെ താളം പ്രകാശനം ചെയ്തു
ഡാലസ്:മലയാള ഭാഷ സ്നേഹിയും ഡാലസിലെ ലാനയുടെ മുഖ്യ സംഘാടകനുമായ ജോസന് ജോര്‍ജ് എഴുതിയ `നിയതിയുടെ താളം' എന്ന മലയാള കവിതാ സമാഹാരത്തിന്റെ കൈയെഴുത്തു പ്രതി ജ്ഞാനപീഠം...
കെ.എച്ച്.എന്‍.എ ഹിന്ദു സംഗമം ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ജൂലൈ 2 മുതല്‍ 6 വരെ ഡാളസില്‍ നടക്കുന്ന ദേശീയ ഹിന്ദു സംഗമത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ആദ്യ...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊണ്ടാടി
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂലൈ 27-ന് ഞായറാഴ്ച രാവിലെ 11 മണിക്കുള്ള ദിവ്യബലിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാഡംഭരപൂര്‍വ്വം...
നിയുക്ത സഹായ മെത്രാന് മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ടിന് പ്രവാസി മലയാളി ഫെഡറേഷന്റെ ആശംസകള്‍
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിതനായ കത്തീഡ്രല്‍ പള്ളി വികാരി മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ട് അച്ചന് പ്രവാസി മലയാളി ഫെഡറേഷന്റെ...
പ്രവാസി മലയാളി ഫെഡറേഷന് ഗ്രാജുവേറ്റ്സിന് ഉജ്ജ്വല സ്വീകരണം നല്കി
പി.പി.ചെറിയാന്
ഗാര്‍ലന്റ് : സണ്ണിവെയ്ല്‍, മസ്കിറ്റ് ഇന്‍ഡിപെഡന്റ് സ്കൂള്‍ ജില്ലകളില്‍ നിന്നും 2014 ഹൈസ്ക്കൂള് ഗ്രാജുസേറ്റുകളില് ഉന്നതവിജയം നേടിയ മലയാളി...
ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് സുവനിയര്‍ ശ്രദ്ധേയമായി
ന്യൂജേഴ്സി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനിയര്‍ ശ്രദ്ധേയമായി....
ഷിക്കാഗോ കെ.സി.എസ്. പ്രൊസഷന്‍ ഒന്നാംസ്ഥാനത്ത്
ഷിക്കാഗോ. കെ.സി.സി.എന്‍.എ.യുടെ 11ാമത് കണ്‍വന്‍ഷന്റെ പ്രഥമദിനത്തില്‍ ഇരുപത് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ കെ.സി.എസ്. ഷിക്കാഗോ ഒന്നാമത്. മറ്റു ഘോഷയത്രകളില്...
വൈദികവിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണവും, വൊക്കേഷന്‍ സെമിനാറും ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: രണ്ടാഴ്ച്ചകള്‍ക്കു മുമ്പ് ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും പൗരോഹിത്യത്തിന്റെ ആദ്യപടിയായ കാറോയ പട്ടം...
ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ പിക്നിക്ക് നടത്തി
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പിക്നിക്ക് ഈവര്‍ഷം നൈല്‍സിലുള്ള ലറാമി പാര്‍ക്കില്‍ ജൂലൈ 26-ന് ശനിയാഴ്ച രാവിലെ...
കെ.സി.എസ്. ഓണാഘോഷം സെപ്റ്റംബര്‍ 7 ഞായറാഴ്ച
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 7-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.30 ന് കെ.സി.എസ്....
സെന്റ് പോള്‍സ് മാര്‍ത്തോമാ 26 മത് ഇടവക ദിനം ആഘോഷിച്ചു
ഡാലസ്: സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ 26 മത് പിറന്നാള്‍ ദിനം ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ബര്‍നെസ് ബ്രിഡ്ജ് റോഡിലുള്ള പളളിയില്‍ വെച്ചു...
ഷട്ടില്‍ ടൂര്‍ണമെന്റിന് ഇനി ആഴ്ചകള്‍ മാത്രം
ന്യൂജേഴ്സി: ഒരുമയും മതസൗഹാര്‍ദ്ദവും ഒന്നിച്ചുകൊണ്ടു പോകുന്നതില്‍ എപ്പോഴും `ഒരുപണതൂക്കം' മുന്നില്‍ നില്ക്കുന്ന ന്യൂജേഴ്സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ്...
ഷിക്കാഗോ മലയാളി അസോസിയേഷന് അഭിനന്ദിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെട്ട മോണ്‍. ജോയി ആലപ്പാട്ടിനെ ഷിക്കാഗോ മലയാളി അസോസിയേഷന് ഭാരവാഹികള്‍...