You are Here : Home / USA News
കെ.എം. ഈപ്പനെ ചിക്കാഗോയില്‍ അനുമോദിക്കുന്നു
ചിക്കാഗോ: ഐ.പി.സി ഗ്ലോബല്‍ മീഡിയ പുരസ്കാരം നേടിയ കേരളാ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ ബ്രദര്‍ കെ.എം. ഈപ്പനെ ചിക്കാഗോയിലുള്ള വിവിധ സഭകളുടേയും സംഘടനകളുടേയും വകയായി ഓഗസ്റ്റ് 25-ന്...
മലങ്കര അതിഭദ്രാസന യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം
സുനില്‍ മഞ്ഞിനിക്കര (പി.ആര്.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതല്‍ 28 വരെ...
ഇവാങ്ക തന്റെ പേരിലുള്ള വസ്ത്രവ്യവസായം നിര്‍ത്തുന്നു
പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന്റെ മൂത്തപുത്രിയും വൈറ്റ് ഹൗസിന്റെ പ്രമുഖ ഉപദേഷ്ടാവുമായ ഇവാങ്ക ട്രമ്പ് തന്റെ പേരില്‍ നടത്തിയിരുന്ന വസ്ത്രവ്യവസായം നിര്‍ത്തുന്നതായി അറിയിച്ചു. ഈ...
മാസ്ക് അപ്സ്റ്റേറ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു
സൗത്ത് കരോളിന: മലയാളി അസോസിയേഷന് ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്സ്റ്റേറ്റ് ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കുള്ള കമ്മിറ്റി രൂപീകരിച്ചു. അസോസിയേഷന് പ്രസിഡന്റ് സേതു നായരുടെ...
സെല്‍ഫി എടുക്കുന്നതിനിടെ 16 കാരി വെടിയേറ്റു മരിച്ചു
ടെക്സസ്: തോക്കുപയോഗിച്ച് സെല്‍ഫി എടുക്കുന്നതിനിടയില്‍ തലക്കു വെടിയേറ്റ് പതിനാറുകാരി കൊല്ലപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് പറയപ്പെടുന്ന രണ്ടു യുവാക്കളെ അറസ്റ്റു...
ട്രംമ്പ് ടിഷര്‍ട്ട് ധരിച്ചതിന് അച്ചടക്കനടപടിക്ക് വിധേയനായ വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരം
ശാലോം (ഒറിഗണ്‍): 'ഡൊണാള്‍ഡ് ജെ. ട്രംമ്പ്' ബോര്‍ഡര്‍ വാള്‍കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടി. ഷര്‍ട്ട് ധരിച്ചു സ്കൂളില്‍ ഹാജരായ വിദ്യാര്‍ത്ഥിയെ അച്ചടക്കനടപടിയുടെ ഭാഗമായ്...
ഇന്‍ഡ്യാ ഡേ പരേഡില്‍ ട്രഷറര്‍ ഷിനു ജോസഫിന്റെ നേതൃത്വത്തില്‍ ഫോമയുടെ സജീവ പങ്കാളിത്വം
ന്യൂയോര്‍ക്ക്: ഇന്‍ഡ്യയുടെ 72-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ആഗസ്റ്റ് 11-ാം തീയതി ക്വീന്‍സിലെ ഹില്സൈസ് അവന്യൂവില്‍ നടക്കുന്ന ഇന്‍ഡ്യാഡേ പരേഡില്‍, ഫോമാ എംപയര്‍-മെട്രോ...
ഫാമിലി കോണ്‍ഫറന്‍സിന് അഭിമാനനേട്ടം
കലഹാരി കണ്വന്ഷന് സെന്റര്‍: അഭിമാനപൂരിതമായിരുന്നു ആ നിമിഷം, ധന്യത നിറഞ്ഞു നിന്ന മുഹൂര്‍ത്തം. ശക്തമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് മൂലം മിച്ചം പിടിച്ച ഒന്നരലക്ഷം ഡോളര്‍ നോര്‍ത്ത്...
മുങ്ങി മരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി; കുടുംബത്തിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ധനസഹായം നല്‍കും
ന്യുജെഴ്സി: വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി തോണി മറിഞ്ഞ് മരിച്ച മാതൃഭൂമി ചാനല്‍ ലേഖകന്‍ സജിയുടെയും ബിബിന്റെയും അകാല വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ്...
ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 16-ന്
ഇ-മലയാളിയുടെ സാഹിത്യ പുരസ്കാരങ്ങള്‍ സെപ്റ്റംബര്‍ 16-നു സമ്മാനിക്കും. ഓറഞ്ച്ബര്‍ഗിലെ (റോക്ക് ലാന്‍ഡ് കൗണ്ടി) സിറ്റാര്‍ പാലസില്‍ വച്ച് മൂന്നു മുതല്‍ 7 വരെയാണു ചടങ്ങ്. മൂന്നു...
ലീലാ സി. നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ : പരേതനായ മുന്‍ എസ്ഡി കോളജ് പ്രിന്‍സിപ്പല്‍ എല്‍. സി. നായരുടെ ഭാര്യയും സംവിധായകന് ജയന് മുളങ്കാടിന്റെ ഭാര്യാ മാതാവുമായ ലീലാ സി. നായര്‍ (87) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍,...
നോര്‍ത്ത് അമേരിക്ക -യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
ചിക്കാഗൊ: നോര്‍ത്ത് അമേരിക്കായൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം യൂത്ത് ഫെല്ലോഷിപ്പ് കോണ്‍ഫ്രന്‍സ് 2018 ജൂലായ് 26 മുതല്‍ 29 വരെ ചിക്കാഗൊ ട്രിനിറ്റി ഇന്റര്‍ നാഷണല്‍ യൂണിവേഴ്സിറ്റി...
ആര്‍പ്കോ പിക്നിക് നടത്തി
മജു ഒറ്റപ്പള്ളി
ഷിക്കാഗോ: അസോസിയേഷന് ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ സമ്മര്‍ പിക്നിക് ഞായറാഴ്ച ജൂലൈ 15 ന് എല്മ്ഹേസ്റ്റിലുള്ള പ്രകൃതിസുന്ദരമായ...
ഫിലഡല്‍ഫിയായില്‍ പ്രീകാനാ കോഴ്സ് ആഗസ്റ്റ് 10 മുതല്‍ 12 വരെ
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍...
എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍വാലി പിക്നിക്ക് നടത്തി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍വാലിയുടെ ആദ്യത്തെ പിക്നിക്ക് വിപുലമായ പരിപാടികളോടെ നടത്തി. ഹഡ്സണ്‍വാലി ഏരിയയിലുള്ള നായര്‍ കുടുംബാംഗങ്ങള്‍...
എന്‍ എസ് എസ് ദേശീയ സംഗമം സംഗീത സാന്ദ്രമാകും
ഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമം സംഗിത സാന്ദ്രമാകും. മൂന്നു ദിവസവും വ്യത്യസ്ഥമായ സംഗീത പരിപാടികളാണ്...
അഞ്ചാമത് 'ഡ്രീംസ്' സമ്മർ ക്യാമ്പ് 2018 ഡാലസിൽ
ഡാലസ് : മിഡിൽ സ്കൂൾ കുട്ടികൾക്ക് നേതൃ പരിശീലനവും വ്യക്തിവികാസവും ലക്ഷ്യമിട്ടു ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും, കേരളാ അസോസിയേഷനും , 'ഡ്രീംസ്' ഓർഗനൈസേഷനും സംയുക്തമായി...
പ്രമുഖ ഉണര്‍വ്വ് പ്രഭാഷകന്‍ റവ.സാം ടി. കോശി ഡാളസില്‍
ഷാജി രാമപുരം
ഡാളസ്: വേദ ശാസ്ത്ര പണ്ഡിതനും, പ്രമുഖ ഉണര്‍വ്വ് പ്രഭാഷകനും, സ്വിറ്റ്സര്‍ലന്‍ഡ്, ജനീവ മാര്‍ത്തോമ്മ ഇടവകളിലെ വികാരിയും ആയ റവ.സാം ടി. കോശി ഡാളസ് കരോള്‍ട്ടന്‍...
പതിനൊന്ന് വയസ്സില്‍ കോളേജ് ബിരുദം നേടിയ മിടുമിടുക്കന്‍
ഫ്ളോറിഡ: വോട്ട് ചെയ്യുന്നതിനോ, ഡ്രൈവ് ചെയ്യുന്നതിനോ പ്രായമാകാത്ത വില്യം മെയ്ലിസ് എന്ന പതിനൊന്ന്കാരന് ഫ്ളോറിഡാ സെന്റ് പീറ്റേഴ്സ് ബര്‍ഗ് കോളേജില്‍ നിന്നും ആര്‍ട്ടിസില്‍...
ചിക്കാഗൊയ്ക്ക് എലികളുടെ തലസ്ഥാന നഗരമെന്ന് പദവി
ചിക്കാഗൊ: അമേരിക്കയില്‍ ഇതുവരെ എലികളുടെ ഒന്നാമത്തെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും ആസ്ഥാനം ഇപ്പോള്‍ നേടിയെടുത്തത് ചിക്കാഗൊ നഗരം!
2017 ല്‍ അവസാനിച്ച...
ഫീനിക്സ് തിരുകുടുംബ ദേവാലയത്തിലെ സമ്മര്‍ ക്യാമ്പ് സമാപിച്ചു
അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ജൂലൈ 13,14,15 തീയതികളില്‍ സമ്മര്‍ ക്യാമ്പ് നടത്തപ്പെട്ടു. സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് നയിച്ചത്...
ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആരംഭിച്ചു
കൊപ്പേല്‍ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. ജൂലൈ 29 വരെയാണ്...
ക്രിസ്തീയ ആഘോഷങ്ങളില്‍ തുറക്കുന്ന മദ്യശാലകള്‍ ദൈവകൃപകളെ തകര്‍ത്തുകളയുന്നു: റവ. വിജു വര്‍ഗീസ്
ഡാളസ്: ആധുനികതയുടേയും, ഫാഷന്റേയും മറവില്‍ ക്രിസ്തീയ കൂദാശകളിലും, ആഘോഷങ്ങളിലും ചെറിയ ചെറിയ മദ്യശാലകള്‍ തുറക്കുന്നത് തലമുറകളായി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന,...
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിന്റെ എട്ടാം ജന്മദിനം ആഘോഷിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തിന്റെ ജന്മദിനമായ ജൂലൈ 18 ബുധനാഴ്ച വൈകിട്ട് നടന്ന വിശുദ്ധ ബലിയില്‍ കോഹിമ രൂപതയുടെ ബിഷപ്പ് മാര്‍ ജയിംസ് തോപ്പില്‍...
ആത്മീയധന്യതയില്‍ ഫാമിലി കോണ്‍ഫറന്‍സിനു സമാപനം
രാജന് വാഴപ്പള്ളില്‍
കലഹാരി കണ്വന്ഷന് സെന്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസപ്രഭയില്‍ മുങ്ങിയ ആത്മീയമുഖരിതമായ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്സ് സഭ...
ഫോമാ എമ്പയര്‍ റീജിയന്റെ 2018 2020 ലേക്കുള്ള പ്രവര്ത്തനോല്ഘടനം നടന്നു
ഫോമാ എമ്പയര്‍ റീജിയന്റെ പ്രവര്‍ത്തനോല്‍ഘാടനം രണ്ടായിരത്തി പതിനെട്ട് ജൂലൈ നാലാം തീയതി ബുധനാഴ്ച്ച വൈകിട്ട് റീജിയണല്‍ വൈസ് പ്രെഡിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയില്‍ മുംബൈ...
ചിക്ക് ഫില്ലില്‍ ജനിച്ച കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ഭക്ഷണവും, ജോലിയും
സാന്‍ അന്റോണിയൊ: ഭാര്യയും ഭര്‍ത്താവും സാനന്റോണിയൊ യൂണിവേഴ്സിറ്റി ആശുപത്രിയെ ലക്ഷ്യമാക്കിയാണ് അതിവേഗം വീട്ടില്‍ നിന്നും പുറപ്പെട്ടത്. മുപ്പത്തിയെട്ട് ആഴ്ച ഗര്‍ഭിണിയായ...
സീറോ മലബാര്‍ ഇടവകയില്‍ ആദ്യ കുര്‍ബാന, സ്ഥൈര്യലേപന ശുശ്രൂഷകള്‍
ന്യൂയോര്‍ക്ക്: സെന്റ്മേരീസ് സീറോ മലബാര്‍ ഇടവകയിലെ ഈ വര്‍ഷത്തെ ആദ്യ കു ര്‍ബാന, സ്ഥൈര്യലേപന ശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തിന് അഭിമാനത്തിന്റെ നിമി ഷങ്ങളായി. ജന്മനാട്ടില് നിന്നും...
ഗ്രാജ്വേറ്റ് ചെയ്ത 44 വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം
ന്യൂയോര്‍ക്ക്: ജീവിതത്തില്‍ ഒരുപടി കൂടി മുന്നേറിയര്ക്ക് ന്യൂയോര്‍ക്ക് സെന്റ്മേരീസ് സീറോ മലബാര്‍ ഇടവകയുടെ അനുമോദനവും ആദരവും. വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ സാന്നിധ്യം...
ആത്മീയ പ്രഭ ചൊരിഞ്ഞ് മാര്‍ത്തോമ്മ കുടുംബ സംഗമത്തിന് പരിസമാപ്തി
ഷാജി രാമപുരം
ഹൂസ്റ്റണ്‍: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കുടുംബ സംഗമം ആയ 32 മത് ഫാമിലി...