You are Here : Home / USA News
അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു
ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ (Hilton Chicago Oak Brook Suits & Dury Lane) നടക്കുന്ന ഓര്‍ത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്...
നമ്മള് തമ്മില്‍ ഒരു വാക്കുണ്ടന്ന് കറുകപള്ളിയോട് മുഖ്യമന്ത്രി പിണറായി
ഫൊക്കാനയുടെ കേരള കണവന്ഷനിലെ പ്രസംഗത്തില്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപള്ളിയെ ന്യൂയോര്‍ക്കിലെ യോഗത്തില്‍ നടത്തിയ വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത്...
ഫൊക്കാന അമേരിക്കയിലെ മലയാളികളുടെ കരുത്തുറ്റ സംഘടനയാണന്ന് മുഖ്യമന്ത്രി
ഫൊക്കാന അമേരിക്കയിലെ മലയാളികളുടെ കരുത്തുറ്റ സംഘടനയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഏറ്റവും സമ്പന്നമായ രാജ്യത്ത് ജോലിയെടുക്കുന്ന മലയാളികളുടെ ഈ കൂട്ടായ്മ ദൈനം ദിന...
ഫൊക്കാനായുടെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ചരിത്രം വിജയത്തിന്റേതാണന്ന് കേരളാ ഗവര്‍ണര്‍
ഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവം
തിരുവനന്തപുരം:
ഫൊക്കാനായുടെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ചരിത്രം വിജയത്തിന്റേതാണന്ന് കേരളാ ഗവര്‍ണര്‍...
കാൻജ് 2019 വർഷത്തെ റിപ്പബ്ലിക്ക് ഡേ സംഘടിപ്പിച്ചു
മനോജ് ഫ്രാൻസിസ് / ബൈജു വർഗീസ്
ന്യൂ ജേഴ്സി : നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) 2019 വർഷത്തെ പ്രവർത്തന...
ഇസ്വായി ഹെല്പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു
ഷിക്കാഗോ: ഇല്ലിനോയ്സ് സ്റ്റേറ്റിലുള്ള ഇന്ത്യന്‍ വംശജര്‍ക്കായി ഹെല്പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനസിക ആരോഗ്യം, ആല്‍ക്കഹോള്‍- ഡ്രഗ് അഡിക്ഷന്, റീഹാബിലിറ്റേഷന്‍ തുടങ്ങി...
ഹൂസ്റ്റണില്‍ അഞ്ചു പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു
ഹാര്ഡ്ലിംഗ് (ഹൂസ്റ്റണ്‍): അറസ്റ്റ് വാറന്റ് സെര്‍വ് ചെയ്യുന്നതിനിടയില്‍ വീട്ടിനകത്ത് ഒളിച്ചിരുന്ന പ്രതികള്‍ വെടിവെച്ചതിനെ തുടര്‍ന്നു അഞ്ചു പോലീസ് ഓഫീസര്‍മാര്‍ക്ക്...
മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിന് വഴക്കിട്ട് ഇറങ്ങിപോയ പതിമൂന്നുകാരന് മരിച്ച നിലയില്‍
ഐഓവ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു തടയുകയും, വാങ്ങിവെക്കുകയും ചെയ്ത മാതാപിതാക്കളോടു വഴക്കിട്ടു വീട്ടില്‍ നിന്നും ഇറങ്ങിപോയ പതിമൂന്നുകാരന്റെ മൃതദേഹം ജനുവരി 27 ഞായറാഴ്ച...
എച്ച് 1 ബി വിസ പ്രീമിയം പ്രോസസിംഗ് പുനരാരംഭിച്ചു
വാഷിംഗ്ടണ്‍ ഡി സി: എച്ച് 1 ബി വിസ പ്രീമിയം പ്രോസസിന് പുനരാരംഭിക്കുന്നതിന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് തീരുമാനിച്ചു. ഇന്ന് മുതല്‍ ജനുവരി 28 മുതല്‍ ഈ ഉത്തരവ്...
പന്ത്രണ്ട് വയസ്സുകാരൻ ബോക്സിങ്ങ് താരത്തെ വെടിവച്ചുകൊലപ്പെടുത്തി
ന്യൂയോർക്ക്∙ ഇരുപത്തിനാലുവയസ്സുള്ള പ്രഫഷനൽ ബോക്സിങ്ങ് താരത്തെ വെടിവച്ചുകൊലപ്പെടുത്തിയ 12 വയസ്സുകാരനെതിരെ കൊലകുറ്റത്തിന് കേസ്സെടുത്തു. പ്രായം കണിക്കിലെടുത്തു കുട്ടിയുടെ...
ആരാധനാലയങ്ങളില്‍ തോക്കുമായി പ്രവേശിക്കാൻ വെർജീനിയ സെനറ്റിന്റെ ആംഗീകാരം
വെർജീനിയ∙ വെർജീനിയയിലെ ദേവാലയങ്ങളിൽ ആരാധനയ്ക്കെത്തുന്നവർക്ക് തോക്ക് കൊണ്ടുവരാമെന്ന നിയമം വെർജീനിയ സെനറ്റ് അംഗീകരിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ...
യുഎസ് ഷട്ട്ഡൗണിന് താത്ക്കാലിക വിരാമം
ന്യൂയോർക്ക്∙ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം നീണ്ടുനിന്ന ഷട്ട്ഡൗണിന് താത്ക്കാലിക വിരാമം. ഷട്ട്ഡൗണ്‍ 35–ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ന്യൂയോർക്ക്, ന്യൂജഴ്സി...
മാപ്പിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പുതുവത്സര ആഘോഷവും അവിസ്മരണീയം
ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സരാഘോഷവും നടത്തി....
പ്രേം പരമേശ്വരന് പ്രസിഡന്റിന്റെ ഏഷ്യന്‍ ആഡൈ്വസറി കമ്മീഷന് അംഗം
വാഷിംഗ്ടണ്‍, ഡി.സി: പ്രേം പരമേശ്വരനെ പ്രസിഡന്റിന്റെ ആഡൈ്വസറി കമ്മീഷന് ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക് ഐലന്‍ഡേഴ്സ് അംഗമായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു....
മുപ്പത്താറിന്റെ നിറവില്‍ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ
സൗത്ത് ഫ്ളോറിഡ: അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും പഴക്കമുള്ളതും. പ്രവര്‍ത്തന മികവിലും അംഗ ബലത്തിലും മുമ്പന്തിയില്‍ നില്ക്കുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ...
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് നവ നേതൃത്വം, ജോയി ഇട്ടൻ പ്രസിഡന്റ്.
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ നാൽപത്തിഅഞ്ചു വർഷം പിന്നിടുകായണ്. അത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര...
ഫോമ വുമന്‍സ് ഫോറം പ്രഥമ സമ്മേളനം കലിഫോര്‍ണിയായില്‍
ലോസ് ആഞ്ചലസ്: ഫോമായുടെ വുമന്‍സ് ഫോറത്തിന്റെ പുതിയ റീജിയണല്‍ കമ്മറ്റിയുടെ പ്രഥമ സമ്മേളനം കാലിഫോര്‍ണിയായിലെ ലോസ് ആഞ്ചലസില്‍ വെച്ചു പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്നു. ഈ...
അതിർത്തി മതിൽ; നാഷനൽ എമർജൻസി ഉത്തരവിറക്കാൻ വൈറ്റ് ഹൗസ് തയാറെടുക്കുന്നു
വാഷിങ്ടൻ ഡിസി ∙ അതിർത്തി മതിൽ നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കുന്ന വിഷയത്തിൽ ജനുവരി 24 ന് നടന്ന സെനറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാക്കാത്ത സാഹചര്യത്തിൽ ഏഴ് ബില്യൻ ഡോളർ...
ശരീരത്തിൽ നിന്നും ദുർഗന്ധം; കുടുംബത്തെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു
ഫ്ളോറിഡ∙ ഫ്ളോറിഡയിൽ നിന്നും വെക്കേഷൻ കഴിഞ്ഞു മിഷിഗനിലേക്ക് പുറപ്പെട്ട യോസി ആർഡറുടെ കുടുംബത്തെ അമേരിക്കൻ എയർലൈൻസിൽ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ മിയാമിയിൽ നിന്നും...
ഫൊക്കാനയുടെ കേരളാ കണ്വന്ഷൻ പ്രഗൽഭരുടെ സംഗമ വേദി
ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ പ്രവാസി കണ്വന്ഷനുകളുടെ ചരിത്രം തിരുത്തി കുറിക്കുമെന്നു കേരളാ...
ഷൈനി ജോസ് കിഴക്കനടിയില്‍ മലയാളി അസോസിയേഷന് ഓഫ് ടാമ്പയുടെ ( MAT) പ്രസിഡന്റ്
ജോസ്മോന് തത്തംകുളം
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന് ഓഫ് ടാമ്പയുടെ 2019ലെ പ്രസിഡണ്ടായി ഷൈനി ജോസ് കിഴക്കനടിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍...
വേള്‍ഡ് മലയാളി കൗണ്‍സിലിന് അഭിവാദ്യം അര്‍പ്പിച്ചു ഫൊക്കാന ഫോമാ നേതാക്കള്‍
കൊച്ചി: ജനുവരി 13ന് ടാജ് ഗേറ്റ് വെ ഹോട്ടലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സംഘടിപ്പിച്ച ബിസിനസ്സ് സമ്മിറ്റിനും, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് സെമിനാറിനും...
ഫോമ വെസ്റ്റേണ്‍ റീജിയന് പ്രവര്‍ത്തനോദ്ഘാടനം ജനുവരി ഇരുപത്തിയാറിന്
ലോസ് ആഞ്ചലസ്: അമേരിക്കയുടെ പശ്ചിമഘട്ടത്തിലായി വ്യാപരിച്ചു കിടക്കുന്ന ഫോമായുടെ ഗോള്‍ഡന്‍ റീജിയനായ, വെസ്റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘടനവും, റീജിയണല്‍ വുമന്‍സ് ഫോറവും...
ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവകയ്ക്ക് പുതിയ സാരഥികള്‍
ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ചിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവക 2019-ലേക്കുള്ള ഭാരവാഹികളെ വികാരി ഫാ....
ഇല്ലിനോയി മലയാളി അസോസിയേഷന് കലാമത്സരങ്ങള്‍ ഏപ്രില്‍ 13-ന്
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന് 1991 മുതല്‍ നടത്തിവരുന്ന കലാമത്സരങ്ങള്‍ ഈവര്‍ഷം ഏപ്രില്‍ 13-നു നടക്കും. യുവജനങ്ങളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന നൈസര്‍ഗീകമായ കഴിവുകളെ...
ഫോമ വെസ്റ്റേണ്‍ റീജിയന് പുതിയ നേതൃത്വം
ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയനന്റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്...
ഫ്ലവേര്‍സ് ടി വി യു എസ് എ യുടെ ചിക്കാഗോ ഓഫീസ് ഉദ്ഘാടനം ജനുവരി 26ന്
അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയിലെ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഫ്ളവേഴ്സ് ടി വി യു എസ് എ യുടെ വളര്‍ച്ചയുടെ ഭാഗമായി രണ്ടാമത്തെ സ്റ്റുഡിയോയും ഓഫീസും ചിക്കഗോയില്‍...
വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.
ന്യൂയോർക്ക് :വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ആഘോഷിച്ചു .അങ്ങനെ ഈ...
ഫോമ വെസ്റ്റേണ്‍ റീജിയന് പുതിയ നേതൃത്വം
(പന്തളം ബിജു തോമസ്)
ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയനന്റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള...
ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു
ഹൂസ്റ്റണ്‍: കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത പേമാരിയിലും, പ്രളയത്തിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാന്നിയിലും...