You are Here : Home / USA News
ഫെയ്ത്ത് ഫെസ്റ്റ് 2014 ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ . പ്രസിദ്ധ സുവിശേഷ പ്രസംഗകനും ഹാര്‍വെസ്റ്റ് ടിവിയില്‍ പ്രയറിംഗ് മിനിസ്ട്രിയില്‍ കൂടി ദൈവ ജനത്തിന് സുപരിചിതനുമായ റവ. ഡോ. സാം ദാനിയേല്‍ ഹൂസ്റ്റണില്‍...
പ്രതിഭോത്സവ് 2014 വിജയകരമായി നടത്തി
ഹൂസ്റ്റണ്‍ . ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണാര്‍ത്ഥം ഹൂസ്റ്റണ്‍ പ്രതിഭാ ആര്‍ട്സ് നടത്തിയ സ്റ്റേജ് ഷോ പ്രതിഭോത്സവ് 2014 വിജയമായി. ഒക്ടോബര്‍ 19 ഞായറാഴ്ച വൈകിട്ട് ആറിന്...
അമേരിക്കന്‍ ഡ്രീംസ് പ്രകാശനം ചെയ്തു
ഹ്യൂസ്റ്റണ്‍. യാത്രാവിവരണ സാഹിത്യത്തില്‍ നാവഗതനായ ബി. വിജയകുമാര്‍ രചിച്ച ’’അമേരിക്കന്‍ ഡ്രീംസ് എന്ന ഗ്രന്ഥം 19-10-2014 ഞായറാഴ്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍വച്ച്...
ഫാ. കുര്യന് കാരിക്കല്‍ , ബ്രദര്‍ റജി കൊട്ടാരം ടീം നയിക്കുന്ന ധ്യാനം
ഡാലസ്. പ്രശസ്ത ധ്യാനഗുരുവും, ആതിരമ്പുഴ കാരിസ്ഭവന് ഡയറക്ടറുമായ ഫാ. കുര്യന് കാരിക്കല്‍ എംഎസ്എഫ്എസ് , പ്രശസ്ത വചന പ്രഘോഷകന്...
വിദേശ മലയാളി സംഘടനകളുമായി സഹകരിച്ചു ’മലയാള മിഷന്' പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും
ഫ്ലോറിഡ . വിദേശങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ രണ്ടാം തലമുറയെ മലയാള ഭാഷ പഠിപ്പിക്കുന്നതിന് രൂപീകരിച്ച മലയാള മിഷന്‍െറ പ്രവര്‍ത്തനങ്ങള്‍ വിദേശ മലയാളി...
സിലിക്കണ്‍വാലിയില്‍ മലയാളം ഹൃസ്വചിത്രം ജോണ്‍ -പ്രദര്‍ശനത്തിനൊരുങ്ങുന്നു
സാന്‍ ഫ്രാന്‍സിസ്കോ: പ്രതീഷ് അബ്രാഹം രചനയും സംവിധാനവും ഛായാഗ്രഹണവും നിരവഹിച്ച് സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ മലയാളീ സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയ മലയാളം...
ബ്രണ്ടന്‍ ബോയലിന്റെ ഫണ്ട് റൈസിംഗ് വന്‍ വിജയമായി
ഫിലാഡല്‍ഫിയ: യു.എസ് കോണ്‍ഗ്രസിലെ പതിമൂന്നാമത് ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്ന ബ്രണ്ടന്‍ ബോയലിനുവേണ്ടി ഇന്ത്യന്‍ സമൂഹം നടത്തിയ ഫണ്ട് റൈസിംഗ് വന്‍ വിജയമായി....
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് NCLEX-RN പരീക്ഷ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു
ബ്രാംപ്ടണ്‍: കാനഡയില്‍ 2015 ജനുവരിയില്‍ നിലവില്‍ വരുന്ന National Council of Licensure Examination for Registered Nurse അപേക്ഷകരെ സഹായിക്കുന്നതിനും പരീക്ഷയില്് ഉന്നതവിജയം കരസ്ഥമാക്കുന്നതിനും വേണ്ടി...
സാഹിത്യവേദിയില്‍ എം. മുകുന്ദന്റെ നോവല്‍ പ്രവാസം -നിരൂപണവും ചര്‍ച്ചയും
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത യോഗം നവംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ വെച്ച്...
ഡാലസ് ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ കട്ടിളവയ്പ് പൂജ നടത്തി
ഡാലസ്. കേരളാ ഹിന്ദു സൊസൈറ്റി ഡാലസിലെ കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിന്‍െറ മുഖ്യ ശ്രീകോവില്‍ കട്ടിളവപ്പ് പൂജകള്‍ നവംബര്‍...
മാര്‍ത്തോമ സഭ നവംബര്‍ 2 ഞായറാഴ്ച സണ്‍ഡേ സ്കൂള്‍ ദിനമായി ആചരിച്ചു
ഡാലസ്.മാര്‍ത്തോമ സഭ നവംബര്‍ 2 ഞായറാഴ്ച ലോക വ്യാപകമായി സണ്‍ഡേ സ്കൂള്‍ ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ സണ്‍ഡേ സ്കൂള്‍...
ഡാലസില്‍ കേരള പിറവിയും കെഎല്‍എസ് വാര്‍ഷീകവും ആഘോഷിച്ചു
പ്ലാനെ(ഡാലസ്) . കേരള പിറവി ദിനവും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് 22-ാമത് വാര്‍ഷീകവും നവംബര്‍ ഒന്നിന് ഡാലസില്‍ സമുചിതമായി ആഘോഷിച്ചു.
വൈകിട്ട് ആറിന് ഫാര്‍മേഴ്സ് ബ്രാഞ്ച്...
ദീപിക കുറുപ്പിന് അന്തര്‍ദേശീയ എക്കൊ - ഹീറൊ അവാര്‍ഡ് ന്യുഹാംഷെയറില്‍
സാന്‍ഫ്രാന്‍സിസ്കോ (കാലിഫോര്‍ണിയ) . ന്യുഹാംഷെയറില്‍ നിന്നുളള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി 16 വയസുളള ദീപിക കുറുപ്പിന് 2014 ഇന്റര്‍ നാഷണല്‍ യങ്ങ് എക്കോ ഹീറോ അവാര്‍ഡിന്...
ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ആഘോഷിക്കുന്നു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളത്തിന്റെ അമ്പത്തിയേഴാം ജന്മദിനം (കേരളപ്പിറവി) നവംബര്‍ എട്ടാം തീയതി...
മലയാളത്തിന്റെ അതിര്‍ത്തി കടന്ന് മാധ്യമശ്രീ
ന്യൂയോര്‍ക്ക്: മലയാളത്തിന്റെ ഭാഷാതിര്‍ത്തി കടക്കുന്നതാണ് ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്വാധീനം എന്ന് ബോധ്യപ്പെട്ടത് രവി ബാത്ര സ്പൊണ്സറാ...
രമേശ് ചെന്നിത്തലയും, മോന്‍സ് ജോസഫ് എം.എല്‍.എയും ബിഷപ് ഹൗസ് സന്ദര്‍ശിച്ചു
Picture
ഷിക്കാഗോ: അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, മുന്‍ മന്ത്രിയും ഇപ്പോള്‍ കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ് ജോസഫും...
ട്രിപ്പിഗേറ്റര് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വഴികാട്ടി
ഡാലസ്: ഇന്ത്യയിലും വിദേശത്തുമുള്ളവര്‍ക്ക് യാത്ര ആസൂത്രണം ചെയ്യാന്‍ സഹായമൊരുക്കുന്ന ആപ്ലിക്കേഷന്‍ കേന്ദ്ര ടൂറിസം വകുപ്പ് പുറത്തിറക്കി. ട്രിപ്പിഗേറ്റര് (Tripigator)...
രജത ജൂബിലി ആഘോഷിക്കുന്ന എപ്പിസ്ക്കോപ്പാമാര്‍ക്ക് സ്വീകരണം- ഡാളസ് പട്ടണം ഒരുങ്ങുന്നു
പ്ലാനൊ(ടെക്സസ്): ഒരു വര്‍ഷം നീണ്ടുനിന്ന മാര്‍ത്തോമ എപ്പിസ്ക്കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍...
വീണ്ടും ജനവിധി തേടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ ബില്‍ക്ലിന്റന്റെ പിന്തുണ
നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിന സെവന്‍ത്ത് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് വീണ്ടും ജനവിധി തേടുന്ന ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി...
കാല്‍ഗറി സെന്റ് തോമസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്മ്മപെരുനാള് ആചരിച്ചു
കാല്‍ഗറി, കാനഡ : കാല്‍ഗറി സെന്റ് തോമസ് പള്ളിയില്‍ പരുമല തിരുമേനിയുടെ 112 -മത് ഓര്മ്മപെരുനാള് പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടി .തദവസരത്തില്‍ കാല്‍ഗരിയില്‍ എത്തിയ നി .വ .ദി...
ടോമി അഗസ്റ്റിന് അനുസ്മരണം നവംബര്‍ എട്ടിന് ശനിയാഴ്ച
ഫിലാഡല്‍ഫിയ : സാമൂഹിക -സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്ന യുവസാനിദ്ധ്യം ടോമി അഗസ്റ്റിന്റെ അനുസ്മരണാര്‍ത്ഥം കല (Kerala Arts and literary Association) യുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ...
മാണി മണി വാങ്ങി?
ഏപ്രില്‍ ഒന്ന്- ലോക വിഡ്ഢിദിനം- അന്നു നേരം വെളുത്ത് വിറയല്‍ അകറ്റാന്‍ ബാറിനു മുന്നില്‍ എത്തിയ 'കുടിയന്മാര്' മിഴിച്ചു നിന്നു. ബാറുകള്‍ തുറക്കാതെ ഷട്ടറിട്ടിരിക്കുന്നു. തലേ...
കേരളപിറവി ആഘോഷങ്ങള്‍ ഡാലസില്‍ ഇന്നു വൈകിട്ട് 6 മുതല്‍
ഡാലസ്. പ്രവാസി മലയാളികള്‍ ഒത്തുചേര്‍ന്നു ഡാലസ് കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപിറവി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
ഇതോടനുബന്ധിച്ചു നവംബര്‍ 1 ശനിയാഴ്ച...
ഫോമാ ഷിക്കാഗോ റീജിയന് പ്രവര്‍ത്തനോദ്ഘാടനവും, കേരളപ്പിറവിദിനവും ആചരിച്ചു
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന് പ്രവര്‍ത്തനോദ്ഘാടനവും, അതോടനിബന്ധിച്ച് കേരളപ്പിറവിദിനാചരണവും മൗണ്ട് പ്രോസ്പെക്ടസില്‍ വെച്ച് നടത്തി. ഫോമാ ഷിക്കാഗോ റീജിയന്...
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വാരാന്ത്യ ധ്യാനം നടന്നു
ബാള്‍ട്ടിമോര്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള വാരാന്ത്യ ധ്യാനം ഒക്ടോബര്‍ 24 മുതല്‍ 26 വരെ നടന്നു. മിഡില്‍...
മാപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) 2014 ഒക്ടോബര്‍ 11-ന് ശനിയാഴ്ച മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച്...
ടെക്സസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക് മലയാളീ സ്പോര്‍ട്സ് ക്ലബ് ചാമ്പ്യന്മാര്
ഡാലസ്: ഡാലസില്‍ നടന്ന മൂന്നാമത് ടെക്സാസ് കപ്പ് ഓപ്പണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് മലയാളീ സ്പോര്‍ട്സ് ക്ലബ് ചാമ്പ്യരായി.
കഴിഞ്ഞ...
മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹരിതവത്കരണം ഡിട്രോയിറ്റില്‍
- അലന് ചെന്നിത്തല
ഡിട്രോയിറ്റ്: മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം നടപ്പാക്കുന്ന ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി ഭദ്രാസനാധ്യക്ഷന്‍...
മനസില്‍ നിന്നു മായാതെ മാധ്യമശ്രീ
(ഡി. വിജയമോഹന് (മലയാള മനോരമ, രണ്ടാമത് മാധ്യമശ്രീ ജേതാവ്))
എന്താണ് മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ ഏറ്റവും അവിസ്മരണീയമായ അനു ഭവം?...
ഇന്ത്യ പ്രസ്ക്ലബ്ബ് മാധ്യമശ്രീ: പ്രതിഭകള്‍ക്കുള്ള പുരസ്കാരം, പ്രതിബദ്ധതക്കുള്ളതും
എന്‍.പി.രാജേന്ദ്രന് (മാതൃഭൂമി, പ്രഥമ മാധ്യമശ്രീ ജേതാവ്))
ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് പുരസ്കാരങ്ങള്‍ക്ക്...