You are Here : Home / USA News
മഹാശയനായ ഡോ. പാര്‍ത്ഥ സാരഥിപ്പിള്ളയ്ക്ക് പമ്പാ ആദരം
ഫിലഡല്‍ഫിയ: കര്മനിരതന് ഡോ. പാര്‍ത്ഥസാരഥിപ്പിള്ള യ്ക്ക് ആദരപ്പൊന്നാട. വൈവിദ്ധ്യമാര്‍ന്ന ഇരുപതോളം ആശയ പ്രയോഗത്തിലൂടെ സേവന വ്യഗ്രനായി അമേരിക്കന്‍ മലയാളികളുടെ...
ഷിക്കാഗോ സെന്റ് മേരിസില്‍ മാര്‍ തോമസ് തിരുതാളിന്റെ മെത്രാഭിഷേക ജുബിലീ ആഘോഷിച്ചു
സാജു കണ്ണമ്പള്ളി
ഷിക്കാഗോ : സെന്റ് മേരിസ ക്നാനായ കാതോലിക് ഇടവകയില്‍ ബാലസോര്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് തിരുതാളിന്റെ മെത്രാഭിഷേക ജുബിലീ ആഘോഷിച്ചു. ഹ്രസ്വ...
ശ്രീ രാമ നാട്യ നികേതന്‍ ആധികാരിക ഭരതനാട്യം അവതരിപ്പിക്കുന്നു
ന്യു യോര്‍ക്ക്: ഇന്ത്യന്‍ കലകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മലയാളി സംഗമം ഓഫ് ന്യു യോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ന്രുത്ത സായാഹ്നം...
എസ്.എം.സി.സി സാന്റാ അന്നയില്‍ മാതൃദിനം ആഘോഷിച്ചു
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ മദേഴ്സ് ഡേ ആഘോഷിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീറോ...
ഫോമാ വ്യക്തമായ കാഴ്ചപ്പാടുകളുമായി ജയിംസ് ഇല്ലിക്കല്‍
ന്യൂയോര്‍ക്ക്: ഫോമാ പ്രസിഡന്റായി മത്സരിക്കാന്‍ ജയിംസ് ഇല്ലിക്കല്‍ തീരുമാനമെടുത്ത ശേഷം ആദ്യം ചെയ്തത് സ്ഥാനര്‍ഥിത്വം നേരത്തെ പ്രഖ്യപിച്ച ആനന്ദന് നിരവേലിനെ...
ഡാലസ് സൗഹൃദ വേദി ഉല്ലാസവേളയില്‍ അമ്മമാരെ ആദരിച്ചു
ഡാലസ്: കരൊള്റ്റൊണ്‍ ടിമ്പെര് ക്രീക്ക് പാര്കിണല് കൂടിയ ഡാലസ് സൗഹൃദ വേദിയുടെ ഉല്ലാസ വേള പ്രവാസി മലയാളികളുടെ ആദരണീയനായ ശ്രീ.ഫിലിപ്പ് തോമസ് സി പി എ ഉത്ഘാടനം ചെയ്തു. ഉല്ലാസ...
ആത്മീയാനുഭൂതി നല്കുന്ന ദേവസംഗീതവുമായി സ്റ്റീഫന്‍ ദേവസിയും സംഘവും ഹൂസ്റ്റണില്‍ ജൂണ്‍ 15ന്
ഹൂസ്റ്റണ്‍ : കീബോര്‍ഡില്‍ തന്റെ മാന്ത്രികവിരലുകള്കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുന്ന പ്രശസ്ത സംഗീതജ്ഞര്‍ സ്റ്റീഫണ്‍ ദേവസിയും സംഘവും ഹൂസ്റ്റണിലും എത്തുന്നു. ജൂണ്‍ 15ന്...
നരേന്ദ്ര മോദിക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ അഭിവാദ്യങ്ങള്‍
ന്യൂയോര്‍ക്ക്: ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ പ്രതിച്ഛായ തന്നെ തന്നെ മാറ്റിക്കുറിച്ച് വിജയശ്രീലാളിതരായ ബിജെപി പാര്‍ട്ടിക്കും, അതിന്റെ...
പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ പുതിയ കവിതാസമാഹാരം 'ഷ്രോഡിങ്കറുടെ പൂച്ച' പ്രസിദ്ധീകരിച്ചു
പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പുവിന്റെ 'ഷ്രോഡിങ്കറുടെ പൂച്ച' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആമസോണ്‍ പോര്‍ട്ടില്‍ വഴിയാണ് ഈ കൃതിയും...
ഫൊക്കാന കണ്വെന്ഷന് രജിസ്ട്രേഷന് ചൂടുപിടിക്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി മാമാങ്കമായ ഫൊക്കാന കണ്വെന്ഷന് ഇതിനോടകം തന്നെ നിരവധിയാളുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നുമാത്രം 200-ല്‍പരം ആളുകള്‍...
സ്റ്റീഫന്‍ ദേവസി സ്നേഹസംഗീതവുമായി ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്: വിരല്‍തുമ്പുകൊണ്ട് സംഗീതവിസ്മയം തീര്‍ക്കുന്ന ലോക പ്രശസ്തനായ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീതവിരുന്ന് `സ്നേഹസംഗീതം 2014' ജൂണ്‍ 21-ന് ശനിയാഴ്ച...
നിയുക്ത പാത്രിയര്‍ക്കീസ് ബാവയുമായി കൂട്ടിക്കാഴ്ച നടത്തി
ഷിക്കാഗോ: മെയ് 11 -ന് ഞായറാഴ്ച ഷിക്കാഗോ സന്ദര്‍ശിച്ച ലോകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാരിയും പത്രോസിന്റെ സംഹാസനത്തിന്റെ 123-മത് പിന്തുടര്‍ച്ചക്കാരനുമായ...
കേരളാ അസോസിയേഷന്റെ മെഡിക്കല്‍ ക്യാമ്പും ബ്ലഡ് ഡ്രൈവ് ഡാലസില്‍
ഡാളസ്: കേരള അസോസിയേഷന് ഓഫ് ഡാലസിന്റെയും , ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഡാലസില്‍ മെഡിക്കല്‍ ക്യാമ്പും കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി...
കോണ്‍ഫറന്‍സ് സുവനീര്‍ കാമ്പയിന് തുടങ്ങി
ന്യുയോര്‍ക്ക് . അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ സുവനീര്‍ കാമ്പയിന് കിക്കോഫ് മെയ് 4 ഞായറാഴ്ച യോങ്കേഴ്സ് അണ്ടര്ഹില്ലിലുളള സെന്റ് ഗ്രിഗോറിയോസ്...
68-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മതങ്ങളെക്കുറിച്ച് ചര്‍ച്ച
താമ്പാ: മെയ് പതിനേഴാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `മതവും മനുഷ്യനും' എന്നുള്ളതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം....
റിയ ട്രാവല്‍സ് സ്നേഹസംഗീതം ഡാളസില്‍ ജൂണ്‍ 14 ശനിയാഴ്ച
ഡാളസ്: കീബോര്‍ഡില്‍ സംഗീതത്തിന്റെ മാന്ത്രിക ധ്വനി പടര്‍ത്തി സംഗീത ആരാധകരെ ആസ്വാദനത്തിന്റെ സപ്ത ലോകത്തേക്ക് നയിക്കുന്ന സ്റ്റീഫന്‍ ദേവസിയും സംഘവും അമേരിക്കന്‍ മലയാളികളെ സംഗീത...
സിസ്റ്റര്‍ മരിയ കാപ്പില്‍ എഫ്.സി.സി ജൂബിലി നിറവില്‍
പുളിങ്കുന്ന്, പുന്നക്കുന്നത്തുശേരില്, കാപ്പില്‍ കുടുംബാംഗവും, ക്ലാരിസ്റ്റ് സന്യാസിനി സഭാംഗവുമായ സിസ്റ്റര്‍ മരിയ കാപ്പില്‍ എഫ്.സി.സി സന്യാസിനി വൃതവാഗ്ദാനത്തിന്റെ...
ഡാളസ് ഏരിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു
ഡാളസ്: ജൂലൈ 10 മുതല്‍ 12 വരെ ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയാ കോണ്‍ഫറന്‍സിന്റെ ലോഗോ ഡാളസ് സെന്റ് ജോര്‍ജ് പള്ളിയില്‍...
ഫോമാ 2016 കണ്വെന്ഷൻ – മയാമി വേദിയാക്കാന്‍ ഒരുമയോടെ സൌത്ത് ഫ്ളോറിഡ സംഘടനകള്‍
മയാമി – ഫോമാ 2016 കണ്വെന്ഷൻ മയാമി വേദിയാക്കാനായി തങ്ങള്‍ ഒറ്റക്കെട്ടായി , ഒരുമയോടെ പ്രവര്‍ത്തിക്കുമെന്ന് സൌത്ത് ഫ്ളോറിഡയിലെ മലയാളി സംഘടനകള്‍. ഇതിനായി ഫോമാ 2014-16 പ്രസിഡന്റ്...
ഒടുവില്‍ ചൂലിന് വന്‍ വിജയം : അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ ഉത്തരവ്
ഡിട്രോയ്റ്റ് . ഇന്ത്യയിലുടനീളം കുമിഞ്ഞു കൂടി ദുര്‍ഗ്ഗന്ധം വമിക്കുന്നു. അനീതിയും അഴിമതിയും സ്വജനപക്ഷവാദവും അക്രമവും തൂത്തുവാരി വൃത്തിയാക്കുവാന്‍ ആം ആദ്മി പാര്‍ട്ടി ആയുധമാക്കിയ...
മാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്ക് ഷിക്കാഗോയില്‍ ഊഷ്മള സ്വീകരണം
- ബെന്നി പരിമണം
ഷിക്കാഗോ: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭി. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്ക് ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍...
ഇന്ത്യ ആരു ഭരിക്കും ? (ലേഖനം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്)
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ സ്വതന്ത്ര ഭാരതത്തിന്റെ പതിനാറാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ദിവസം അവസാനിച്ചു. ഇനി ഫലമറിയുവാനുള്ള കാത്തിരിപ്പിന്റെ...
ഫോമാ കണ്‍വന്‍ഷനില്‍ 56 കളി മത്സരം
ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്ററില്‍ അരങ്ങേറുന്ന ഫോമാ കണ്‍വന്‍ഷനില്‍ വോളിബോള്‍ ടൂര്‍ണമെന്റ്, ബാസ്കറ്റ്...
ഒരുമ ബാസ്കറ്റ്ബോള്‍ ലീഗ്
കാലിഫോര്‍ണിയ: ഒരൂമ കാലിഫോര്‍ണിയായുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ്ബോള്‍ ലീഗ് സീസണ് 4 മല്‍സരങ്ങള്‍ ഈ വരുന്ന ജൂണ്‍ 21-ന്-ശനിയാഴ്ച- ലാ മിരാഡ കമ്മ്യൂണിറ്റി സെന്ററില്‍ (15105...
ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി വൈശാഖസന്ധ്യ ജൈത്രയാത്ര തുടരുന്നു
ന്യൂജേഴ്സി: ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത-നൃത്ത-ഹാസ്യ കലാവിരുന്ന് `വൈശാഖസന്ധ്യ' അമേരിക്കയിലുടനീളം...
ഷിക്കാഗോ മലയാളി അസോസിയേഷന് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിക്ക് സ്വീകരണം നല്കി
ഷിക്കാഗോ: സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിക്ക് ഷിക്കഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്കി....
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സി.സി.ഡി -മലയാളം സ്കൂള്‍ സംയുക്ത വാര്‍ഷികം
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന സി.സി.ഡി സ്കൂളും, മലയാളം സ്കൂളും സംയുക്തമായി വാര്‍ഷികം ആഘോഷിച്ചു. മെയ് പതിനൊന്നിന് രാവിലെ 11 മണിയോടെ...
ഇലക്ഷന് ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു .
അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ലോകസഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് മെയ് 12-ാംതീയതി കഴിഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യം എന്ന...
ഇന്ത്യന്‍ അമേരിക്കന്‍ സുജിത് ചൗധരിക്ക് ഡീനായി നിയമനം
കാലിഫോര്‍ണിയ: സുപ്രസിദ്ധ ഭരണഘടനാ വിദഗ്ദനും, ഇന്ത്യന്‍ വംശജനുമായ സുജിത് ചൗധരിയെ കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റി ബെര്‍ക്കിലി സ്ക്കൂള് ഓഫ് ലൊ ഡീനായി നിയമനം...
വീടിനകത്തു നിന്നും 12 അടി വലിപ്പമുള്ള മലമ്പാമ്പിനെ പിടികൂടി
കോളേജ്സ്റ്റേഷന്(ടെക്സസ്): വീടിനകത്തുനിന്നും പ്രത്യേക ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബാത്ത്റൂമില്‍ കടന്നുകൂടിയ 12 അടി വലിപ്പമുള്ള...