You are Here : Home / USA News
ടൊറോന്റോ ഇന്റര്‍നാഷണല്‍ ഔട്ട്ഡോര്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ശനിയാഴ്ച
ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന അഞ്ചാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഔട്ട്ഡോര്‍ ഡാന്‍സ്...
മര്‍ത്തോമ്മാ ഭദ്രാസന അസംബ്ലിക്ക് ഹൂസ്റ്റണില്‍ തുടക്കമായി
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമ്മാ ഭദ്രാസന ദ്വിദിന അസംബ്ലിക് ജൂലൈ 4 ന് വൈകിട്ട് ഹൂസ്റ്റണ്‍ നോര്‍ത്ത് ഹില്ട്ടന് ഹോട്ടലില്‍ തുടക്കം കുറിച്ചു. റവ. എം. പി....
സമസ്ഥ മേഖലകളിലും ചാരിറ്റി :ഫൊക്കാന പ്രവാസി മലയാളികള്‍ക്ക് അഭിമാനം
ജോയ് ഇട്ടന്‍
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ട്രസംഘടന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദ്ദേശീയ കണ്വന്ഷന് ഫിലഡല്‍ഫിയായില്‍ നടക്കുവാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി...
രമേശ് ചെന്നിത്തലക്ക് ഐ ഓ സി ഹൃദ്യമായ സ്വീകരണം നൽകി
ന്യൂയോർക്കിലെത്തിയ കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലക്കും, കുന്നത്തുനാട് എം എൽ എ, വി പി സജീന്ദ്രനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി ) ഭാരവാഹികൾ...
സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇടയ ശ്രേഷ്ഠരെ ആദരിക്കുന്നു
ഷാജി രാമപുരം
ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ മൂന്നു ശ്രേഷ്ഠ ഇടയന്മാര് അഭിവന്ദ്യരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോഥിയോസ്, ഡോ.ഐസക് മാര്‍ ഫിലക്സിനോസ്...
രാജു എബ്രഹാം എംഎല്‍എ യ്ക്കു സ്വീകരണം നല്കി
ഹൂസ്റ്റണ്‍: അമേരിക്കന്‍ സന്ദര്ശത്തിനെത്തിച്ചേര്ന്ന റാന്നി എംഎല്‍എയും അസ്സോസിയേഷന് രക്ഷാധികാരിയുമായ രാജു എബ്രഹാമിന് ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെ (HRA) ആഭിമുഖ്യത്തില്‍...
സണ്ണിമറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ജോസ് മോന് തത്തംകുളം
റ്റാമ്പാ: കാല് നൂറ്റാണ്ടില്‍ അധികമായി സാമൂഹിക-സാംസ്കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയനായ ശ്രീ.സണ്ണി മറ്റമന ഫൊക്കാന വൈസ്...
ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീമില്‍ ഷിക്കാഗോയില്‍ നിന്നും ഗൗരവ് പട്ട് വാളും
ഷിക്കാഗൊ: റോക്ക് ഐലന്റില്‍ നിന്നുള്ള അല്‍മാന്‍ ഹൈസ്ക്കൂള് ഗ്രാജുവേറ്റും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുമായ ഗൗരവ് പട് വാളിനെ(Gaurav Patwal) 2019 ലെ ഇന്ത്യന്‍ വേള്‍ഡ് കപ്പ്...
എസ്.എം.സി.സി സാമ്പത്തിക സെമിനാര്‍ വിഷയപ്രസക്തിയാല്‍ ശ്രദ്ധേയമായി
ജോജോ കോട്ടൂര്‍
ഫിലഡല്‍ഫിയ: സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ജന്മഗേഹമായ ഫിലഡല്ഫിയയില് വച്ചു നടത്തപ്പെട്ട സിഗ്നേച്ചര്‍ സീരീസ് ഫിനാന്‍ഷ്യല്‍ അവയര്‍നെസ്...
ഫാമിലി കോണ്‍ഫറന്‍സ് : റാഫിള്‍ വിതരണോത്ഘാടനം ടൊറന്റോ സെന്റ് തോമസ് ഇടവകയില്‍
രാജന് വാഴപ്പള്ളില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫന്‍സിന് കൊടി ഉയരുവാന് 13 ദിവസം ബാക്കി നില്‍ക്കെ...
ആസന്നമായ ഫൊക്കാനാ തെരഞ്ഞെടുപ്പ് - ഒരു പുനര്‍ചിന്ത: തോമസ് കൂവള്ളൂര്‍
ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്റര്‍ ആന്റ് കാസിനോയില്‍ വച്ചു നടക്കാനിരിക്കുന്ന ഫൊക്കാനായുടെ അന്തര്‍ദേശീയ കണ്വന്ഷന് ഇന്ന് ലോകമലയാളികളുടെ ഒരു...
നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ വിജകരമായ നാലാം വാര്‍ഷികം ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ബിജെപി ദേശീയവക്താവ് ശ്രീ അമന് സിന്‍ഹ മുഖ്യാതിഥിയായി. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ കണ്‍വീനര്‍ ശ്രീ ശിവദാസന്‍ നായരുടെ...
ഒരുക്കങ്ങൾ പൂർത്തിയായി; കണ്വെന്ഷന് ചരിത്രസംഭവമാക്കാൻ ചെയര്മാന്
ന്യൂജേഴ്സി :അമേരിക്കന്‍ സ്വാതന്ത്ര്യ ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന ഫിലാഡല്‍ഫിയാ നഗരത്തില്‍ ജൂലൈ അഞ്ച് മുതല്‍ എട്ടു വരെ നടക്കുന്ന ഫെഡേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍...
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ മദ്ധ്യസ്ഥ തിരുനാളിന് കൊടിയേറി
"സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഗോതമ്പു മണി നിലത്തു വീണു അഴുകുന്നില്ലെങ്കില്‍ അത് അതെ പടിയിരിക്കും അഴുകുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും (ജോണ്‍...
ക്രിക്കറ്റ് ലീഗ് മത്സരം ഡാലസിൽ
ഡാലസ്∙ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ (OCYM) നേതൃത്വത്തിൽ ഡാലസിൽ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളെ അണിനിരത്തി ജൂലൈ 7 ശനിയാഴ്ച്ച ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിക്കും....
ഫൊക്കാനാ 18–ാം അന്തർദേശീയ കൺവൻഷൻ ചരിത്ര സംഭവം ആകും: ഫിലിപ്പോസ് ഫിലിപ്പ്
ജൂലൈ അഞ്ചുമുതൽ ഏഴുവരെ ഫിലഡൽഫിയ വാലിഫോർജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദേശീയ കൺവൻഷൻ ചരിത്ര സംഭവം ആയിരിക്കുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ്...
ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയ്പാലിനെ അറസ്റ്റു ചെയ്തു
വാഷിങ്ടൻ∙ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിച്ചിരിക്കുന്ന സീറോ ടോളറൻസ് പോളസിക്കെതിരെ പ്രതിഷേധിച്ച വാഷിങ്ടനിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ...
അഭിഷേകാഗ്നി ധ്യാനം ഡാലസിൽ
ഗാര്‍ലാന്‍ഡ് (ഡാലസ്)∙ അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്ഥാപക - ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6, 7, 8 (വെള്ളി -...
സിഎസ്ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ചർച്ചിന് കിരീടം
ന്യൂയോർക്ക്∙ തുടർച്ചയായി മൂന്നാം വർഷത്തെ മലയാളി എക്യൂമെനിക്കൽ ക്രിക്കറ്റ് ചാംപ്യൻഷിപ് (MECCC) വിജയകരമായി നടന്നു.ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിൽ നിന്നുള്ള 8 മലയാളി ചർച്ച്...
സുനന്ദ നായരുടെ നൃത്ത ശില്പവും ശില്പശാലയും > എന്‍ എസ് എസ് സംഗമത്തെ വേറിട്ടതാക്കും
ഷിക്കാഗോ∙ മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അംബാസഡറായി അറിയപ്പെടുന്ന സുനന്ദ നായരുടെ സജീവ സാന്നിധ്യം ഷിക്കാഗോയില്‍ ഓഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍എസ്എസ് ഓഫ് നോര്‍ത്ത്...
അന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടി
ന്യൂയോര്‍ക്ക്∙ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടേയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും, ഗ്രീന്‍ബര്‍ഗ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്റേയും...
സിഎസ്ഐ കൗണ്‍സില്‍ രജതജൂബിലി നിറവില്‍
ന്യൂയോര്‍ക്ക്∙ വടക്കേ അമേരിക്കയിലുള്ള സിഎസ്ഐ ഇടവകകളുടെ ഭരണസമിതിയായ സിഎസ്ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ രൂപീകൃതമായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരു വര്‍ഷം...
വിഖ്യാത നോവലിസ്റ്റ് കെ പി രാമനുണ്ണി ഡെട്രോയിറ്റിൽ
ജൂലായ് 8 ഞായറാഴ്ച ഡെട്രോയിറ്റിൽ മിഷിഗൺ ലിറ്റററി അസ്സോസിയേഷനായ മിലൻ സംഘടിപ്പിക്കുന്ന സാഹിത്യ സായാഹ്നത്തിൽ പ്രസിദ്ധ മലയാള നോവലിസ്റ്റ് കെ പി രാമനുണ്ണി മുഖ്യാതിഥിയായി...
ഫൊക്കാനാ കണ്‍വന്‍ഷനിലേക്കു സ്വാഗതം : തമ്പി ചാക്കോ
2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്ഫിയായില് വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .അമേരിക്കന്‍...
ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന് ബി നായര്‍ പാനലിനു ഉറച്ച പിന്തുണ
ന്യൂജേഴ്സി: ഫൊക്കാന തെരെഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കേ ന്യൂയോര്‍ക്ക് - ന്യൂജേഴ്സി റീജിയണുകളില്‍ നടന്ന ഡെലിഗേറ്റ് മീറ്റില്‍ പങ്കെടുത്ത മുഴുവന്‍ ഡെലിഗേറ്റുമാരും...
ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച് കണ്വെന്ഷന് ജൂലൈ 11 മുതല്‍ 15 വരെ പെന്‍സല്‍വേനിയയില്‍
Biju John
ന്യൂ ജേഴ്സി : ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്വെന്ഷന് ജൂലൈ 11 മുതല്‍ 15 വരെ ഇന്ത്യാനാ, പെന്‍സല്‍വേനിയയില്‍ ഉള്ള ഇന്ത്യാനാ യൂണിവേഴ്സിറ്റി ഓഫ്...
നടി ഷീല വരച്ച ചിത്രങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി; ആദ്യചിത്രം ബൈജു വര്‍ഗീസിന്
ന്യുജെഴ്സി: നിത്യ ഹരിത നായിക ഷീല വരച്ച ചിത്രങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുവേണ്ടി. ആദ്യചിത്രം കേരള അസോസിയേഷന് ഓഫ് ന്യു ജെഴ്സിയുടെ ജോ. ട്രഷറര്‍ ബൈജു വര്‍ഗീസിന് ഷീലാമ്മ...
ഫാമിലി കോണ്‍ഫറന്‍സ് ടാലന്റ് നൈറ്റ്: ഇടവകകള്‍ക്ക് സമയം 7 മിനിറ്റുകള്‍ മാത്രം
രാജന് വാഴപ്പള്ളില്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസമായ ജൂലൈ 19-നു വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ നടക്കുന്ന...
ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്റ പ്രവർത്തനോൽഘാടനം മുൻ മന്ത്രി ശ്രീ മോൻസ് ജോസഫ് എം എൽ എ നിർവഹിക്കുന്നു.
ടൊറന്റോ:ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്റ പ്രവർത്തനോൽഘാടനം മുൻ മന്ത്രിയും,എം എൽ എ യും ആയ ശ്രീ മോൻസ് ജോസഫ് എം എൽ എ നിർവഹിക്കുന്നു.ജൂൺ 30 ന് വൈകിട്ട് 3 മണിയ്ക്ക്...
തോമസ് വര്‍ഗീസ് ഡാലസില്‍ നിര്യാതനായി
ഷാജി രാമപുരം
ഡാലസ്: റാന്നി ചേത്തക്കല്‍ കല്ലില്‍ കുടുംബാംഗമായ റിട്ട.അദ്ധ്യാപകന് തോമസ് വര്‍ഗീസ്(വര്‍ഗീസ് സാര്‍ 84) നിര്യാതനായി. തിരുവല്ലാ പുറമറ്റം പുളിമൂട്ടില്‍ കുഞ്ഞുഞ്ഞമ്മ...