You are Here : Home / USA News
ഫോമാ എമ്പയര്‍ റീജിയണ്‍ വിജയികളെ അനുമോദിച്ചു
യോങ്കേഴ്സ്, ന്യൂയോര്‍ക്ക്: ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ജോയിന്റ് ട്രഷറര്‍...
ചിക്കാഗോ: നോര്‍ത്ത് ലെയ്ക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ഗ്രൗണ്ട് ബ്രേക്കിഗ് നടത്തി
സാന്േഹാസെ: രണ്ട് വര്‍ഷം മുന്‍പ് സാന്േഹാസെയിലെ ക്നാനായ മക്കള്‍ ഒരു ഹൃദയവും ഒരു മനസ്സുമായി ഒന്നിച്ചു നിന്നപ്പോള്‍ സ്ഥാപിതമായ ദേവാലയം അന്നു മുതല്‍ ന്ോര്ത്ത്...
ശനിയാഴ്ച 79-മത് സാഹിത്യ സല്ലാപത്തില്‍ കെ. വി. ബേബിമാഷിന്റെ ചൊല്‍ക്കാഴ്ച
ജയിന് മുണ്ടയ്ക്കല്‍
ഡാളസ്: ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എഴുപത്തിയൊന്‍പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍...
കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനുമായി ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയന് ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി
ഷിക്കാഗോ: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എം. സുധീരനുമായി ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയന് വൈസ് പ്രസിഡന്റ് സന്തോഷ് നായരും,...
ഫോമയുടെ ജനറല്‍ കൌണസില്‍ ഫ്ളോറിഡയിലെ മയാമിയില്‍
അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ജനറല്‍ കൌണസില്‍ ഫ്ളോറിഡയിലെ മയാമിയില്‍ നടക്കും . ഒക്ടോബര്‍ 25ന് നടക്കുന്ന മീറ്റിം ഗില്‍ ഫോമയുടെ നിരവധി ദേശീയ നേതാക്കളും...
ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
കേരളാ ഹിന്ദുസൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ 1701 സ്പ്രിങ്ങ് വാലിറോഡില് നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ...
ഫോമാ എമ്പയര്‍ റീജിയണ്‍ വിജയികളെ അനുമോദിച്ചു
യോങ്കേഴ്സ്, ന്യൂയോര്‍ക്ക്: ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍...
ഷാജന് ആനിത്തോട്ടം, റജിസ് നെടുങ്ങാടപ്പള്ളി, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ക്ക് വിചാരവേദിയുടെ അംഗീകാരം
വിചാരവേദിയില്‍ എഴുത്തുകാര്‍ക്ക് ത്രൈമാസിക അംഗീകാരം
ന്യുയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിചാരവേദി കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍
ചര്‍ച്ച ചെയ്യുന്നുണ്ടെകിലും...
സാന്‍ഹോസെ ഇടവക ക്നാനായ സമുദായത്തിന് മാതൃക
സാന്േഹാസെ: രണ്ട് വര്‍ഷം മുന്‍പ് സാന്േഹാസെയിലെ ക്നാനായ മക്കള്‍ ഒരു ഹൃദയവും ഒരു മനസ്സുമായി ഒന്നിച്ചു നിന്നപ്പോള്‍ സ്ഥാപിതമായ ദേവാലയം അന്നു മുതല്‍ ന്ോര്ത്ത് അമേരിക്കയിലെ...
ജോയി ആലപ്പാട്ടിനെ അനുമോദിച്ചു
ഷിക്കാഗോ. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ട ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടിനെ...
ക്നാനായ മിഷന് പിക്നിക് നടത്തി
ഫിലാഡല്‍ഫിയ . സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന് നടത്തിയ വാര്‍ഷിക പിക്നിക് വന്‍ വിജയമായി. ജൂലൈ 26 ശനിയാഴ്ച്ച സൌത്താംടണിലുളള ടാമനെന്ഡ് പാര്‍ക്കില്‍ നടന്ന...
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സാന്റാ അന്നയില്‍ ആഘോഷിച്ചു
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം...
ഫോമാ എമ്പയര്‍ റീജിയണ്‍ വിജയികളെ അനുമോദിച്ചു
യോങ്കേഴ്സ്, ന്യൂയോര്‍ക്ക്: ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍...
ഫിലാഡല്‍ഫിയ ക്നാനായ മിഷന് പിക്നിക് നടത്തി
ഫിലാഡല്‍ഫിയ: സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന് നടത്തിയ വാര്‍ഷിക പിക്നിക് വന്‍ വിജയമായി. ജൂലൈ 26 ശനിയാഴ്ച്ച സൗതാംടണിലുള്ള ടാമനെന്ഡ് പാര്‍ക്കില്‍ നടന്ന...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ആനുവല്‍ പിക്നിക് നടത്തി
യോങ്കേഴ്സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക എല്ലാ വര്‍ഷവും നടത്താറുള്ള പിക്നിക് ജൂലൈ 26ാം തിയതി ശനിയാഴ്ച ക്രോട്ടണ്‍ ഓണ്‍ ഹഡ്സണ്‍ പാര്‍ക്കില്‍ വച്ച് നടത്തി. വികാരി...
അമേരിക്കന്‍ കൊച്ചിന് ക്ലബ് വാലിഡിക്ടോറിയന്‍ ഫിലിപ്പ് എബ്രഹാം വിരുത്തിക്കുളങ്ങരയെ അനുമോദിച്ചു
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന് ക്ലബ് ജൂലൈ 27ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്പക്ടറിലെ കണ്ട്രി ഇന്‍ സ്യൂട്ടില്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരദെയുടെ...
എസ്.ബി, അസംപ്ഷന്‍ ചങ്ങനാശേരി അലുംമ്നി കുടുംബസംഗമം
ന്യുജഴ്സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ബി, അസംപ്ഷന്‍ കോളജിന്റെ പൂര്‍വ്വവിദ്യാര്‍ഥി ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഈസ്ററ് കോസ്റ്റ് കേന്ദ്രീകരിച്ച്...
ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
കേരളാ ഹിന്ദുസൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ 1701 സ്പ്രിങ്ങ് വാലിറോഡില് നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ ഘട്ടമായ...
നിയുക്ത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിനെ എസ്.ബി-അസംപ്ഷന്‍ അലുംമ്നി അനുമോദിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ട ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായ ഫാ. ജോയി ആലപ്പാട്ടിനെ...
ഫൊക്കാനയുടെ വാഗ്ദ്ധാനമായ ലൈസി അലക്സിനു യോങ്കെഴ്സിൽ സ്വീകരണം
- തോമസ് കൂവള്ളൂർ
ഇക്കഴിഞ്ഞ ജൂലൈ 4,5,6 തിയതികളിൽ ചിക്കാഗോയിലെ ഒ'ഹയർ ഹയറ്റ് റീജൻസിയിൽ വച്ചു നടത്തിയ 16 - മത് ഫൊക്കാനാ നാഷണൽ കണ്‍വെൻഷനിൽ ഏറ്റവും കൂടുതൽ തിളങ്ങി ശോഭിച്ച വനിതാ താരമായ...
എസ്.ബി, അസംപ്ഷന്‍ ചങ്ങനാശേരി അലുംമ്നി കുടുംബസംഗമം
ന്യുജഴ്സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ബി, അസംപ്ഷന്‍ കോളജിന്റെ പൂര്‍വ്വവിദ്യാര്‍ഥി ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഈസ്ററ് കോസ്റ്റ് കേന്ദ്രീകരിച്ച്...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ആനുവല്‍ പിക്നിക് നടത്തി
യോങ്കേഴ്സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക എല്ലാ വര്‍ഷവും നടത്താറുള്ള പിക്നിക് ജൂലൈ 26ാം തിയതി ശനിയാഴ്ച ക്രോട്ടണ്‍ ഓണ്‍ ഹഡ്സണ്‍ പാര്‍ക്കില്‍ വച്ച് നടത്തി. വികാരി വെരി.റവ....
അമേരിക്കന്‍ കൊച്ചിന് ക്ലബ് വാലിഡിക്ടോറിയന്‍ ഫിലിപ്പ് എബ്രഹാം വിരുത്തിക്കുളങ്ങരയെ അനുമോദിച്ചു
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന് ക്ലബ് ജൂലൈ 27ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്പക്ടറിലെ കണ്ട്രി ഇന്‍ സ്യൂട്ടില്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരദെയുടെ...
ഫോമ മലയാളത്തിനൊരുപിടി ഡോളര്‍ പ്രൊജക്ടിന്റെ നെറുക്കെടുപ്പ് നടത്തി
ഫിലാഡല്‍ഫിയ: ഫോമായുടെ സ്വപ്ന പദ്ധതിയായ മലയാളത്തിനൊരുപിടി ഡോളര്‍ പ്രൊജക്ടിന്റെ നറുക്കെടുപ്പ് കേരളത്തിന്റെ ഗ്രാമീണ വികസന, ആസൂത്രണ മന്ത്രി കെ.സി ജോസഫ് നിര്‍വഹിക്കുകയുണ്ടായി. ഈ...
എസ്എംസിഎ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഡബിള്‍സ് വിഭാഗത്തിലുള്ള മത്സരങ്ങള്‍...
അമ്മാള്‍ ചാക്കോയെ ആദരിച്ചു
ന്യൂയോര്‍ക്ക്. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളം ക്ളാസുകള്‍ക്ക് നേതൃത്വം നല്കുന്ന അമ്മാള്‍ ചാക്കോയെ ആദരിച്ചു. യോഗത്തില്‍ ടി എം സഖറിയാ...
കനേഡിയന്‍ മലയാളി അസോസിയേഷന് പിക്നിക്ക് ഓഗസ്റ്റ് 9 ന്
സ്വന്തം ലേഖകന്‍
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ല്‍നPadma_chandrakkalanനPadma_chandrakkalaന്ഥന്റ്രത്ന, ത്തഗ്മlത്ന 30, 2014 14:43 hത്സന്ഥ ണ്ടSസ്സ
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala ...
തിരുവോണമെത്തുന്നു: എല്ലാ ചാനലുകളും 2 മാസം സൗജന്യമായി
സ്നേഹത്തിന്റെ നറുമണവുമായി തിരുവോണമെത്തുന്നു. മലയാളത്തിലെ എല്ലാ ചാനലുകളും 2 മാസം സൗജന്യമായി കാണുവാന്‍ ഒരു സുവര്‍ണ്ണാവസരം. ന്യൂ യോര്‍ക്ക് : ഈ ഓണത്തിനു അമേരിക്കന്‍...
സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളാഘോഷം
സ്റ്റാറ്റന്‍ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാളും അതോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനും ഓഗസ്റ്റ് 14,15,16 എന്നീ തീയതികളില്‍...
എസ്.ബി അലുംമിനി ചങ്ങനാശ്ശേരി- കുട്ടനാട് പിക്നിക് ഓഗസ്റ്റ് 9ന്
- ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്റ് അസംപ്ഷന്‍ പൂര്വ്വവിദ്യആര്ഥി സംഘടനയിലെ അംഗങ്ങളുടെയും...