You are Here : Home / USA News
സാഹിത്യവേദി നവംബര്‍ എട്ടിന്
ഷിക്കാഗോ: 2013 നവംബര്‍ 1,2 തീയതികളില്‍ ന്യൂജേഴ്സിയില്‍ നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് കണ്വന്ഷന് ആയിരുന്നതിനാല്‍ നവംബര്‍ ഒന്നിന്...
പാസഡീന മലയാളി അസോസിയേഷന് 21-മത് വാര്‍ഷികം ആഘോഷിക്കുന്നു
ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ പാസഡീന മലയാളി അസോസിയേഷന്റെ ഇരുപത്തിയൊന്നാമത് വാര്‍ഷികദിനം നവംബര്‍ 16-ന് പാര്‍ക്ക് ഗേറ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍...
മലയാളം സ്കൂളിന്റെ വാര്‍ഷികവും, കേരളപിറവിയും സംയുക്തമായി ആഘോഷിച്ചു
ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി എസ്.എം .സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളം സ്കൂളിന്റെ...
പരാധീനതകളുടെ പരാതിക്കെട്ടുകളഴിച്ച് മാധ്യമങ്ങള്‍
സോമര്‍സെറ്റ് (ന്യൂജെഴ്സി): മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക'യുടെ അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്ത...
ഫോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ കണ്വെന്ഷന് ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ : ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10-ാം തിയതി ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ് കത്തോലിക് കമ്മ്യുണിറ്റി...
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ?
ജോസ് പിന്റോ സ്റ്റീഫന്‍
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്തമേരിക്കയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് തിരശീല വീണു. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമായി...
Akhilesh Yadav paying lip service to riot victims: BJP
The BJP Monday said the rape of a girl from a relief camp housing the Muzaffarnagar riot victims was a "sad reflection" on the Uttar Pradesh government.
BJP state spokesman Vijay Bahadur Pathak accused the Samajwadi Party government of failing to create confidence among the riot-hit victims of Muzaffarnagar.
He said Chief Minister Akhilesh Yadav had failed to instil the fear of law in the minds of anti-social elements.
A girl living in a relief camp was raped...
സെന്റ് മേരീസില്‍ സകല വിശുദ്ധരുടേയും ദിനാചരണം ഭക്തിസാന്ദ്രമായി
സാജു കണ്ണമ്പള്ളി ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സകല വിശുദ്ധരുടേയും ദിനാചരണം...
മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ എട്ടിന്
ഷിക്കാഗോ: ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷനല്‍സും റെപ്രസെന്റ് ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് (MRA) 2013 ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 8-...
സഭ ദരിദ്രരോടൊപ്പം നില്‍ക്കണം: മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത
ഡിട്രോയിറ്റ്: സമൂഹത്തില്‍ പുറംതള്ളപ്പെട്ടവരേയും ദരിദ്രരേയും തേടിപ്പോകുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യേണ്ട ദൗത്യമാണ് ഇന്ന് ക്രൈസ്തവ സഭകളും സമൂഹവും...
"മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍" 2014-ലെ ഭരണസമിതിയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു
"മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍" എന്ന മഹത്തായ സംഘടനയുടെ വളര്‍ച്ചയും, പൊതുനന്മയും ലക്ഷ്യംവച്ച്, 2014-ലെ ഭരണസമിതിയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കാന്‍...
പൂച്ചകളുടെ മൃതശരീരം ഫ്രീസറില്‍: വീട്ടമ്മ കസ്റ്റഡിയില്‍
ഇറ്റലി : ഫ്രീസറില്‍ നാം ഇറച്ചിയും മീനുമൊക്കെ കേടാകാതെ സൂക്ഷിച്ചു വെക്കാറുണ്ട്. എന്നാല്‍ ചത്ത പൂച്ചകളുടെ ശരീരം ഫ്രീസറില്‍ സൂക്ഷിക്കുക എന്നത് അവിശ്വസനീയം. പക്ഷേ അതും സംഭവിച്ച...
തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;സ്കൂള്‍ ബസ് പിന്തുടര്ന്നു മാതാവ് കുട്ടിയെ രക്ഷപ്പെടുത്തി
ജോര്‍ജിയ : പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ അവള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറക്കാതെ സ്കൂള്‍ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി വാര്‍ത്ത. സംഭവമറിഞ്ഞ കുട്ടിയുടെ...
പരുമല തിരുമേനിയുടെ മാതൃക ജീവിതത്തില്‍ വളര്‍ത്തുക: മാര്‍ യൗസേബിയോസ്
ഷിക്കാഗോ: ഇരുപത്തിയൊമ്പതാം വയസില്‍ സഭയുടെ മെത്രാപ്പോലീത്തയായി 23 വര്‍ഷം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ശുശ്രൂഷ ചെയ്ത് ലോക ശ്രദ്ധ മുഴുവന്‍ പിടിച്ചുപറ്റിയ ഒരു...
മാധ്യമരംഗത്തെ നവ്യാനുവങ്ങള് പങ്കിട്ട് ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിനു സമാപനം
ന്യൂജേഴ്സി: കേരളത്തിന്റെ മൂല്യം എന്താണെന്നു മനസ്സിലാകുന്നത് കേരളത്തിനു പുറത്തുള്ള പ്രവാസികള്‍ക്ക് നാടിനോടുള്ള ഇഷ്ടം കാണുമ്പോഴാണെന്ന് കെ.എന്‍ ബാലഗോപാല്‍ എം.പി. ഇന്ത്യ പ്രസ്...
പക്ഷി സ്നേഹം(കൊല്ലുന്നതിനു മുന്‍പ്): വളര്‍ത്തു പക്ഷികളെ ഫാക്ടറിയില്‍ വിരിയിക്കാന്‍ യു.എസ്.ഡി.എ
യു.എസ്: വളര്‍ത്തു പക്ഷികള്‍ ഇനി ഫാക്ടറിയിലും വിരിയുമെന്നു തെളിയിക്കാനൊരുങ്ങുകയാണ് യു.എസ്.ഡി.എ. യു.എസിലെ കശാപ്പുശാലകളില്‍ കോഴികളെയും ടര്‍ക്കികളെയും അതിഭീകരമായി...
മനുഷ്യന് മാത്രമല്ല; 13 മൃഗങ്ങളെ പീഡിപ്പിച്ച ലൈഗര്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു
പീഡനം നടത്തുന്ന മൃഗങ്ങളോ? അത്ഭുതപ്പെടേണ്ട. സംഭവം സത്യമാണ്. ഇന്തോനേഷ്യയിലെ ബോഗോറിലുള്ള ഒരു മൃഗശാലയിലാണ് സംഭവം. ഒരു ലൈഗറാണ് കഥാനായകന്. മറ്റു മൃഗങ്ങളെ ലൈംഗികമായി...
ലോകത്തിന്റെ ഉയരക്കാരനു അഞ്ചടി എട്ടിഞ്ച് ഭാര്യ
ടര്‍ക്കി : ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ സുല്‍ത്താന്‍ കോസന് വിവാഹിതനായി. എട്ടടി മൂന്നിഞ്ച് ഉയരമുള്ള സുല്‍ത്താന്‍ മെര്‍വി ഡിബോ എന്ന സിറിയക്കാരിയാണ് വധു. അഞ്ചടി...
പള്ളി വേണ്ട; വിവാഹം ആര്‍ട്ട് ഗാലറിയില്‍ വച്ച്
ചിക്കാഗോ : ചിക്കാഗോയില്‍ ദമ്പതിമാര്‍ വിവാഹിതരായത് ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്. പള്ളിയില്‍ വെച്ച് വിവാഹിതരാവുക എന്ന ചിക്കാഗോയിലെ പതിവു രീതി തെറ്റിച്ചു...
ഷിക്കാഗോയില്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ ചിത്രം അനാച്ഛാദനം ചെയ്തു
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പുതുക്കി പണികഴിപ്പിച്ച മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ ഭാഗ്യസ്മരണാര്‍ഹനായ ഡോ....
എഡ്മണ്ടന് സെന്റ് അല്‍ഫോന്‍സാ കാത്തലിക് മിഷനില്‍ തിരുനാളും ഇടവക വാര്‍ഷികവും ആഘോഷിച്ചു
എഡ്മണ്ടന്, കാനഡ: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷനില്‍ എളിമയുടേയും സഹനത്തിന്റേയും നേര്‍രൂപമായ വി. അല്‍ഫോന്‍സാമ്മയുടെ പ്രഥമ തിരുനാളും, ഇടവക വാര്‍ഷികവും...
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളി കിരീടം നിലനിര്‍ത്തി
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം സമാജത്തിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്വിസ്...
അസുഖം മൂലം ജോലിചെയ്യാത്തത്തിനു ആനുകൂല്യം നിര്‍ത്തലാക്കിയെന്നു യുവതി
ലണ്ടന്‍: അലര്‍ജി ബാധിച്ചതു മൂലം പണിയെടുക്കാനാവാത്തതിന് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യം നിര്‍ത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരുങ്ങുന്നുവെന്ന് സ്ത്രീയുടെ...
കാന്‍സര്‍ ബാധിച്ചവരെ സഹായിക്കാന്‍ ഗുസ്തി താരം തന്റെ പുറം വില്‍ക്കുന്നു
ഡെസ്മോണിസ് : പരസ്യം പതിക്കാന്‍ മനുഷ്യശരീരമോ? കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുമെങ്കിലും കാര്യം സത്യമാണ്. അതും സാധാരണക്കാരന്റേതല്ല, ഒരു പ്രൊഫഷണല്‍ ഗുസ്തി താരമാണ്...
വിവാഹ ദിവസം 'വെറുതെ ഒരു ബോംബ് ഭീഷണി'; ആദ്യരാത്രി ജയിലില്‍
ലിവര്‍പൂള്‍ : വ്യാജ ബോംബുഭീഷണിയെ തുടര്‍ന്ന് ലിവര്‍പൂളില്‍ നവവരന് അറസ്റ്റിലായി. ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചത്. അന്നേ ദിവസം വിവാഹം...
കെ.സി.എസ് ക്നാനായ നൈറ്റ് ശ്രദ്ധേയമായി
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (കെ.സി.എസ്.) ഏറ്റവും വലിയ കൂട്ടായ്മയായ ക്നാനായ നൈറ്റ് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഒക്ടോബര്‍ 26-ാം തീയതി...
കേരളദിന ആഘോഷപരിപാടികള്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ കെ.എ.ജി.ഡബ്ല്യു ഒരുക്കുന്നു
വാഷിംഗ്ടണ്‍: കേരളാ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ (കെ.എ.ജി.ഡബ്ല്യു) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. മേരിലാന്റിലെ ബെതെസ്ടയിലുള്ള തോമസ് പ്യലെ...
ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ഫറന്‍സിന് തുടക്കമായി
ന്യൂജേഴ്സി : ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സിന് തുടക്കമായി.സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ആതിഥേയത്വം...
ഉറങ്ങുമ്പോള്‍ സ്ത്രീ മത്സ്യം കൊണ്ട് അടിച്ചെന്നു വൃദ്ധന്റെ പരാതി; സ്വപ്നമാണോ എന്ന് പോലീസിനു സംശയം
സ്വീഡന്: വിശ്വസിക്കാനാവാത്ത ആരോപണങ്ങളുമായി ജനം പോലീസിനു മുന്നിലെത്തിയാലോ? പോലീസ് എന്തു ചെയ്യും. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ തന്റെ അപാര്‍ട്ടുമെന്റില്‍ ഒരു സ്ത്രീ മോഷണം...