You are Here : Home / USA News
ഐഎന്‍എഐ ഫാര്‍മക്കോളജി കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ∙ ഇന്ത്യന്‍ നഴ്സുമാരുടെ ഇല്ലിനോയിയിലുള്ള പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയ് (ഐഎന്‍എഐ) നവംബര്‍ 17-നു ഫാര്‍മക്കോളജി സെമിനാര്‍ നടത്തുന്നു....
ഹാമിൽട്ടൻ മലയാളി സമാജം കേരളപിറവി ശനിയാഴ്ച
ഹാമിൽട്ടൻ (കാനഡ)∙ നാടിനെയും ഭാഷയെയും കൊണ്ടാടുന്നതിനു ഹാമിൽട്ടൻ മലയാളി സമാജം (എച്ച്എംഎസ്) കേരളപ്പിറവിയും മലയാളം സ്കൂൾ കലോൽസവും ഒരുക്കുന്നു. ഒക്ടോബർ 27 ശനിയാഴ്ച വൈകിട്ട് അഞ്ചിനു സമാജം...
സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയാറാക്കി; വിദ്യാർഥികൾ അറസ്റ്റിൽ
ബാർട്ടൊ (ഫ്ലോറിഡ) ∙ സഹപാഠികളായ 15 വിദ്യാർഥികളെ വധിക്കുന്നതിന് ഗൂഡാലോചന നടത്തുകയും പദ്ധതി തയാറാക്കുകയും ചെയ്ത മിഡിൽ ക്ലാസ് വിദ്യാർഥികളായ 11ഉം 12ഉം വയസ്സായ രണ്ടു കുട്ടികളെ അറസ്റ്റ്...
ഐഎംഎ പ്രവര്‍ത്തനോദ്ഘാടനം: കോണ്‍സല്‍ ജനറല്‍ പങ്കെടുക്കും
ഷിക്കാഗോ∙ ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷങ്ങളും നവംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5നു ഡസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ (1800...
ഇൻഷ്വറൻസ് ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ കർശന നടപടി
ഒക്കലഹോമ ∙ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിലിറക്കിയാൽ നവംബർ 1 മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഒക്കലഹോമ ഡിസ്ട്രിക്റ്റ് അറ്റോർണി കൗൺസിൽ ചെയർമാൻ ബ്രെയ്ൻ ഹെർമാൻസൺ അറിയിച്ചു....
1.5 ബില്യൻ മെഗാ മില്യൻ ടിക്കറ്റ് വിറ്റത് സൗത്ത് കാരലൈനയിലെ ഇന്ത്യൻ സ്റ്റോറിൽ
കാരലൈന ∙ ഒക്ടോബർ 22ന് നറുക്കെടുപ്പു നടന്ന അമേരിക്കയിലെ ഏറ്റവും വലിയ മെഗാ മില്യൻ ലോട്ടറി ടിക്കറ്റ് വിറ്റത് സൗത്ത് കാരലൈനയിലെ ഇന്ത്യൻ അമേരിക്കൻ സി. ജെ. പട്ടേലിന്റെ സ്റ്റോറിൽ. 1.5 ബില്യൺ...
കേരളാറൈറ്റേഴ്സ്ഫോറത്തില്‍ ശ്രീമതി രാധ പരശുറാം പ്രഭാഷണം നടത്തി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാറൈറ്റേഴ്സ് ഫോറത്തിന്റെ ഒക്ടോബര്‍മാസ യോഗത്തില്‍ “”തമിഴ്സാഹിത്യചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം’’...
ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയടെ ഓര്‍മ്മപ്പെരുന്നാള്‍
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 28-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്. റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. വി.റ്റി....
'പ്രതിഭോത്സവം 2018' ഹൂസ്റ്റണില്‍ ഒക്ടോബര്‍ 28 ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്കാരിക സംഘടനയായ പ്രതിഭ ആര്‍ട്സ് അവതരിപ്പിക്കുന്ന 'പ്രതിഭോത്സവം 2018' ഒക്ടോബര്‍ 28 നു ശനിയാഴ്ച വൈകുന്നേരം 5:30...
ഫ്രണ്ട്സ് ഓഫ് തിരുവല്ല 200 കുടുംബങ്ങള്‍ക്കു ഗ്യാസ് സ്റ്റവുകള്‍ വിതരണം ചെയ്തു
ഹൂസ്റ്റണ്‍: പ്രളയാനന്തര കേരളത്തിന് സ്വാന്തനമേകാന്‍ ഫ്രണ്ട് ഓഫ് തിരുവല്ലയും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ...
കളഞ്ഞു കിട്ടിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ദമ്പതികള്‍ ജയിലില്‍
ഒക്കലഹോമ: മോഷ്ടിച്ചതല്ല, തട്ടിപറിച്ചെടുത്തതല്ല, നിലത്ത് വീണ് കിട്ടിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഷോപ്പിങ്ങ് നടത്തിയ ഒക്കലഹോമ ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു...
കെ എച്ച് എന്‍ എ ആത്മീയ പ്രഭാഷണ പരമ്പര നടത്തും
ശ്രീകുമാര്‍ പി
ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ആത്മീയ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. എല്ലാ മാസവും രണ്ട്, നാല് വെള്ളിയാഴ്ചകളില്‍ രാവിലെ 9...
യു എസ് കോണ്‍ഗ്രസ്സിലേക്ക് രാജാ കൃഷ്ണമൂര്‍ത്തിയും, ജെ ഡി ദിഗംവ്കറും
ഇല്ലിനോയ്ഡ്: ഇല്ലിനോയ്ഡ് 8 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യു എസ് കോണ്‍ഗ്രസ്സിലേക്ക് പ്രധാന രണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും ഇന്ത്യന്‍ വംശജനുമായ നിലവിലുള്ള...
ഡേറ്റിങ്ങ് അവസാനിപ്പിച്ചതിന് കാമുകിയെ വെടിവെച്ച് കൊന്ന് കാമുകന് ആത്മഹത്യ ചെയ്തു
യുട്ട: ഒരുമാസം മാത്രം നീണ്ടുനിന്ന ഡേറ്റിങ്ങ് ബന്ധം അവസാനിപ്പിച്ചതിന് പ്രതികാരമായി കാമുകിയും യുട്ട യൂണിവേഴ്സിറ്റി സീനിയര്‍ വിദ്യാര്‍ത്ഥിയുമായ ലോറന് (21) മെക്കള്സിയെ...
അനിയന് ജോര്‍ജ് ഫോമയുടെ അമരത്തേക്ക്
ന്യൂജെഴ്സി: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സ്ഥാപക സെക്രട്ടറിയും, കലാസാംസ്ക്കാരികസാമൂഹ്യ രംഗങ്ങളില്‍...
എന്‍ എസ് എസ്അമേരിക്ക: സുനില്‍ പ്രസിഡന്റ്
ഷിക്കാഗോ: അമേരിക്കയിലെ എന്‍ എസ് എസ് കരയോഗങ്ങളുടെ പൊതു വേദിയായ എന്‍ എസ് എസ് ഓഫ് നേര്‍ത്ത് അമേരിക്കയക്ക് പുതിയ ഭാരവാഹികള്‍. ഷിക്കാഗോയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനാണ് ഭാരവാഹികളെ...
സെന്റ് തോമസ് ചാപ്പലിന്റെയും കമ്മ്യൂണിറ്റി സെന്ററിന്റെയും കൂദാശ
ഹൂസ്റ്റന്‍: മലങ്കര ഓര്‍ത്ത ഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍ അപ്രേംമിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെന്റ് തോമസ്...
ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പുരാതനവും, അംഗബലം കൊണ്ടും പ്രവര്‍ത്തനപാരമ്പര്യം കൊണ്ടും ഏറ്റവും വലിയ സാമൂഹികസംഘടനയുമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-2020 ലെ...
സൗജന്യ ഭക്ഷണ വിതരണം നടത്തി
ഹൂസ്റ്റണ്‍: സെന്റ് തോമസ് കത്തീഡ്രലിന്റെ മിഷന് ഡിപ്പാര്‍ട്ട്മെന്റും, ഹൂസ്റ്റന്‍ ഫുഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ ഭക്ഷണം ആവശ്യമായവര്‍ക്കു സൗജന്യമായി...
മീട്ടാ അഗര്‍വാളിന് ന്യൂയോര്‍ക്ക് ടൈംസില്‍ എഡിറ്ററായി നിയമനം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ജേണലിസ്റ്റ് മീട്ടാ അഗര്‍വാളിനെ ആര്‍ട്ട്സ് ആന്റ് ലിഷര്‍ എഡിറ്ററായി ന്യൂയോര്‍ക്ക് ടൈംസില്‍ നിയമനം നല്‍കിയതായി ഒക്ടോബര്‍ 15 ന് പുറത്തിറക്കിയ...
ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28 തിയതികളില്‍
ഡാലസ് : ചിറ്റൂര്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഒക്ടോബര്‍ 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഗാര്‍ലാന്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ...
കോട്ടയം അസോസിയേഷന്റെ പ്രളയ ദുരിദാശ്വാസ ധനസഹായ വിതരണം നടത്തി
അമേരിക്കയിലെ മലയാളി ജീവകാരുണ്യസംഘടനകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഫിലാഡല്‍ഫിയ കോട്ടയം അസോസിയേഷന് പള്ളം വൈഎംസിഎയുമായി സഹകരിച്ചു നടത്തിയ ഒന്നാംഘട്ട പ്രളയദുരിദാശ്വാസ...
ന്യൂജഴ്സി റിഹാബിലിറ്റേഷന്‍ സെന്ററില്‍ അണുബാധ ; 6 കുട്ടികള്‍ മരിച്ചു
ന്യുജേഴ്സി: ന്യൂജഴ്സി റിഹാബിലിറ്റേഷന്‍ സെന്ററില്‍ പടര്‍ന്നു പിടിച്ച അണുബാധയെ തുടര്‍ന്ന് ആറു കുട്ടികള്‍ മരിക്കുകയും 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി...
മറിയം തോമസ് വടക്കേടം ഡാളസില്‍ നിര്യാതയായി
ഗാര്‍ലന്റ് (ഡാളസ്): ആലപ്പുഴ ചമ്പക്കുളം പരേതനായ വടക്കേടം വര്‍ക്കിയുടെ ഭാര്യ മറിയം തോമസ് (90) ഡാളസില്‍ നിര്യാതയായി. സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് (ഗാര്‍ലന്റ്) അംഗമാണ്. മക്കള്‍:...
ചിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു
ചിക്കാഗോ: പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനാറാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഒക്ടോബര്‍ 26,27,28 (വെള്ളി, ശനി,...
ഹിലരി വീണ്ടും മത്സരിക്കുമോ?
ന്യൂയോര്‍ക്ക്: തിരഞ്ഞെടുപ്പുകളില്‍ സാധാരണ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്താറുണ്ട്....
സീറോമലബാര്‍ നാഷണല്‍ കണ്വന്ഷന്: ഫിലഡല്ഫിയയില് രജിസ്ട്രേഷന് കിക്ക് ഓഫ് നടത്തി
ഫിലാഡല്‍ഫിയാ: 2019 ആഗസ്റ്റ് 1 മുതല്‍ 4 വരെ ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഏഴാമതു സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ഫൊറോനാതല രജിസ്ട്രേഷന് കിക്ക് ഓഫ് ഫിലാഡല്‍ഫിയാ സെ. തോമസ്...
പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമായുടെ സ്നേഹാദരങ്ങള്‍
ജോസ് അബ്രഹാം
ന്യൂയോര്‍ക്ക് : കേരളത്തിലെ മുന്‍ ജലസേചന വകുപ്പ് മന്ത്രിയും മൂന്നു തവണ പാര്‍ലമെന്റ് അംഗവും ഇപ്പോള്‍ പാര്‍ലമെന്റില്‍ കൊല്ലം മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ശ്രി...
പ്രളയാനന്തര കേരളത്തിനു സ്വാന്തനമേകി 'ലെറ്റ് തെം സ്മൈല്‍ എഗൈന്‍'
ഹൂസ്റ്റണ്‍: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങായി നാഷണല്‍ അസ്സോസിയേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (NAINA) ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ്...
ഇന്ത്യന്‍ നഴ്സസ് നാഷണല്‍ അസോസിയേഷന് കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച തുടക്കം
ഡാളസ് : അമേരിക്കയിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനകളുടെ അംബ്രല്ലാ ഓര്ഗനൈസേഷന് ആയ നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (NAINA) യുടെ ആറാമതു ദ്വൈവല്‍സര...