You are Here : Home / USA News
പത്തനാപുരം അസോസിയേഷന് ഉല്ലാസവേള ഒരുക്കുന്നു
എബി മക്കപ്പുഴ
ഡാളസ്: ഏഴാം കടലിനക്കരെ എത്തിയിട്ടും നാടിനോടുള്ള സ്നേഹവും കടപ്പാടും മറക്കാനാവില്ലെന്ന് പത്തനാപുരം സ്വദേശികള്‍...
ഫോമയ്ക്ക് പുതിയ സാരഥികള്‍; ആനന്ദന് നിരവേല്‍ പ്രസിഡന്റ്, ഷാജി എഡ്വേര്‍ഡ് സെക്രട്ടറി
ഫിലാഡല്‍ഫിയ: ഫോമയുടെ നേതൃത്വത്തിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റായി ആനന്ദന് നിരവേലും (ഫ്ളോറിഡ) സെക്രട്ടറിയായി ഷാജി എഡ്വേര്‍ഡും (ന്യുയോര്‍ക്ക്) ട്രഷറായി ജോയി...
നയനമനോഹരമായി ഫോമാ ഘോഷയാത്ര
ജോര്‍ജ് ജോസഫ്
വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: നയനമനോഹരമായ ഘോഷയാത്ര ഫോമാ കണ്‍വന്‍ഷന്റെ രണ്ടാം ദിനത്തിന്റെ തിലകക്കുറിയായി. വേനല്‍ച്ചൂടില്‍...
മലയാളി എന്‍ജിനിയര്‍ ബിജു തോമസിന് ചരിത്ര നേട്ടം
ഡാളസ്: ഒറാക്കിള്‍ സോഫ്റ്റ് വെയറില്‍ മികവു തെളിയിച്ച മലയാളിയായ ബിജു തോമസിന്റെ Oracle Database 12 C Certifcation എന്ന പുസ്തകം മേയ് Wiley പബ്ലിക്കേഷന്‍സ് വിപണിയിലെത്തിച്ചു.
ഡാറ്റാബേസിന്റെ...
പപ്പീലിയോ ബുദ്ധ ഡര്ബന് അന്താരാഷ്ട്ര ഫിലിംമേളയില്‍
സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കുന്ന മുപ്പത്തഞ്ചാമത് ഡര്ബന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ജയന് ചെറിയാന്റെ മലയാള ചിത്രമായ പപ്പീലിയോ ബുദ്ധ...
ഫോമാ- ഫൊക്കാനാ കണ്വന്ഷന് ചരിത്രം തിരുത്തിയെഴുതി അനിയന് ജോര്‍ജും, ജോയി ചെമ്മാച്ചേലും
ഫിലാഡല്‍ഫിയ/ഷിക്കാഗോ: ഫോമാ കണ്വന്ഷന് ആവേശോജ്വലമായ തുടക്കം. ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജില്‍ ആരംഭിച്ച കണ്വന്ഷന് പ്രൗഢഗംഭീരമായ തുടക്കം. അനിയന്...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഫാമിലി നൈറ്റും, ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്സിന്റെ അനുമോദനവും
ഹഡ്സണ്‍വാലി: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും 2014-ല്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും സംയുക്തമായി ജൂണ്‍...
ആയിരങ്ങളെത്തി; ഫോമയുടെ അരങ്ങുണര്‍ന്നു
ജോര്‍ജ് ജോസഫ്
വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടിലെ കണ്വന്ഷന് സെന്ററില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു,...
ഫോമാ സാമ്പത്തിക- നിയമ സെമിനാര്‍ വിദഗ്ധര്‍ നയിക്കും
അലക്സ് വിളനിലം
ഫിലാഡല്‍ഫിയ: അധികം മാധ്യമശ്രദ്ധ കിട്ടിയിട്ടില്ലെങ്കിലും ഫോമാ കണ്‍വന്‍ഷനില്‍ നാളെ (വെള്ളി) 11 മണിക്ക് ആരംഭിക്കുന്ന സാമ്പത്തിക - നിയമ സെമിനാര്‍ ഏറ്റവും...
സ്പെല്ലിംഗ് ബീ മത്സരവും മഞ്ച് ഫാമിലി നൈറ്റും ആഘോഷിച്ചു
ന്യൂജേഴ്സി: മലയാളി അസോസിയേഷന് ന്യൂജേഴ്സി( മഞ്ച്) ജൂണ്‍ 22ന് ശനിയാഴ്ച പാഴ്സിപ്പനി പാള്‍സ് ഓഡിറ്റോറിയത്തില്‍ സ്പെല്ലിംഗ് ബീ മത്സരവും ഫാമിലി നൈറ്റും നടത്തി. ഫൊക്കാനയുടെ...
മന്ത്രി കെ.സി ജോസഫിന് വിമാനത്താവളത്തില്‍ വന്‍ സ്വീകരണം നല്കി
ന്യൂയോര്‍ക്ക്: നോര്‍ക്ക-കലാസാംസ്കാരിക ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്, പത്നി സാറാ ജോസഫ്, ജോസഫ് വാഴയ്ക്കന് എം.എല്‍.എ എന്നിവരെ ഐ.എന്‍.ഒ.സി യു.എസ്.എയുടെ...
മന്ത്രി കെ.സി. ജോസഫിന് ന്യൂയോര്‍ക്കില്‍ സ്വീകരണം
ന്യൂയോര്‍ക്ക്: നോണ്‍ റസിഡന്റ് കേരളക്കാരുടെ മന്ത്രിയും , കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കെ.സി ജോസഫിന് ട്രൈസ്റ്റേറ്റിലുള്ള മലയാളി...
ഫൊക്കാനാ, ഫോമാ, ക്നാനായ കണ്‍വന്‍ഷനുകളില്‍ ആകര്‍ഷകമായ ഓഫറുകളുമായി മലയാളം ഐപിടിവിയും ബോം ടിവിയും
ന്യൂയോര്‍ക്ക് : ചരിത്രം തിരുത്തിക്കുറിക്കുവാന്‍ മൂന്ന് കണ്‍വന്‍ഷനുകള്‍, ഫൊക്കാനാ, ഫോമാ, ക്നാനായ കണ്‍വന്‍ഷനുകള്‍. മൂന്ന് സാംസ്കാരിക മാമാങ്കവും ദൃശ്യവല്ക്കരിക്കുവാന്...
അഭിപ്രായ സ്വാതന്ത്ര്യവും പെയ്ഡ് ന്യൂസും ഫോമാ മാധ്യമ സെമിനാറില്‍
ഫിലാഡല്‍ഫിയ: അഭിപ്രായ സ്വാതന്ത്ര്യവും പെയ്ഡ് ന്യൂസും എന്നതായിരിക്കും ഫോമാ മാധ്യമ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുക. മുമ്പ് ആരും ശ്രദ്ധിക്കാതെയും അവഗണിച്ചു കളഞ്ഞിരുന്ന...
സാഹിത്യ സെമിനാര്‍, മാറുന്ന ദേശീയത ഉത്തരാധുനീക ചിന്തകള്‍
ഇന്ത്യയുടെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍, മാറുന്ന ദേശീയത വിലയിരുത്തപ്പെടുന്നു.തികച്ചും വൈകാരികമാകേണ്ടുന്ന ദേശീയതാ ബോധം വഴിമാറി പോകുന്ന അവസ്ഥ കേരളം പശ്ചാത്തലമാക്കി,...
ഫിലാഡല്‍ഫിയയില്‍ സ്റ്റീഫന്‍ ദേവസിയുടെ സ്നേഹസംഗീതം ജൂണ്‍ 29-ന്
ഫിലാഡല്‍ഫിയ: പ്രശസ്ത കീബോര്‍ഡ് മാന്ത്രികന് സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സ്നേഹസംഗീതം മെഗാഷോ ജൂണ്‍ 29-ന് ഫിലാഡല്‍ഫിയയില്‍ അങ്ങേറും.
ജൂണ്‍ 29-ന്...
ഫിലഡല്ഫിയയില് ഫോമായുടെ ജോബ് ഫെയര്‍
ഫിലഡല്‍ഫിയ: വിനോദകലാസംസ്ക്കാരിക പരിപാടികള്‍ മാത്രമല്ല ജനോപകാരപ്രദ പരിപാടികളായ ജോബ് ഫെയര്‍, യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് എന്നിവ നടത്തി ഫോമാ മറ്റു സംഘടനകള്‍ക്ക് മാതൃകയവുകയാണ്....
കോട്ടയം അസോസിയേഷന് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഉദ്ഘാടനം
ന്യൂയോര്‍ക്ക് : കോട്ടയം അസോസിയേഷന് ചാപ്റ്ററിന്റെ ഉദ്ഘാടനം ഫോമ സമ്മേളനവേദിയില്‍ കേരള സാംസ്കാരിക വകുപ്പ് മന്ത്രിയും കോട്ടയം നിവാസിയുമായ കെ.സി.ജോസഫ്...
സ്പെല്ലിംഗ് ബീ മത്സരവും മഞ്ച് ഫാമിലി നൈറ്റും ആഘോഷിച്ചു
ന്യൂജേഴ്സി: മലയാളി അസോസിയേഷന് ന്യൂജേഴ്സി( മഞ്ച്) ജൂണ്‍ 22ന് ശനിയാഴ്ച പാഴ്സിപ്പനി പാള്‍സ് ഓഡിറ്റോറിയത്തില്‍ സ്പെല്ലിംഗ് ബീ മത്സരവും ഫാമിലി നൈറ്റും നടത്തി. ...
ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സാമൂഹ്യപ്രവര്‍ത്തനം മുഖമുദ്രയാക്കിയ മനുഷ്യസ്നേഹി
ന്യൂജേഴ്സി: ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിത്വങ്ങളില്‍ എതിരില്ലാതെ...
എളിമയുടെ താലന്തുകളുമായി എന്നു ഫോമായോടൊപ്പം സജി കരിമ്പന്നൂര്‍
പൊതുപ്രവര്‍ത്തനം ലളിതമായിരിക്കണം ഒപ്പം ദീര്‍ഘദര്‍ശനവും യുക്തിസഹജമായി തീരുമാനമെടുക്കുവാനുമുള്ള കഴിവുള്ളവര്‍ ഈ രംഗത്തുണ്ടാവുകയും വേണം. ബിലദാന സന്നദ്ധമായ...
ഫോമ സാഹിത്യപുരസ്ക്കാരങ്ങള് പ്രഖ്യാപിച്ചു
PRINCE MARKOSE
ന്യൂയോര്‍ക്ക്: ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാഹിത്യപ്രവര്‍ത്തകരുടെ തെരഞ്ഞെടുത്ത കൃതികള്‍ക്ക്...
ഫോമാ കണ്‍വന്‍ഷനിലെ മീഡിയാ സെമിനാറിനും സമ്മേളനത്തിനും ഏഷ്യാനെറ്റ് ആശംസകള്‍ നേര്‍ന്നു
ഫ്ളോറിഡ: പെന്‍സില്‍വാനിയ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഫോമയുടെ നാലാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച്...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് വിദ്യാജ്യോതി മലയാളം സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് നടത്തിവരുന്ന `വിദ്യാജ്യോതി' മലയാളം സ്കൂളിന്റെ 2013-14 -ലെ വാര്‍ഷികം വിപുലമായ പരിപാടികളോടെ ജൂണ്‍ 13-ന് വെള്ളിയാഴ്ച...
കാതോലിക്കാദിന ഫണ്ട് ശേഖരണം
ഹൂസ്റ്റന്‍ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന കാതോലിക്കാദിന ഫണ്ട് ശേഖരണം 2014 സെപ്റ്റംബര്‍ 20 നു, ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റന്‍...
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ശൈലി സ്വീകരിക്കുക: മാര്‍ ജേക്കബ് അങ്ങാടിയത്ത്
ഷിക്കാഗോ: അജപാലന ശുശ്രൂഷയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ജീവിതശൈലി സ്വീകരിക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ ദുക്റാന തിരുനാള്‍ കൊടിയേറ്റ് ജൂണ്‍ 29-ന്
ഷിക്കാഗോ: ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരുന്ന വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാളിന് തുടക്കംകുറിച്ചുകൊണ്ട് ജൂണ്‍ 29-ന് കൊടിയേറ്റ്...
സെന്റ് ജയിംസ് ക്നാനായ ചര്‍ച്ചില്‍ ഫാമിലി റിട്രീറ്റ് 28ന്
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ക്നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28ന് ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9 വരെ...
മാര്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്മ പെരുന്നാളും പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ അനുസ്മരണ പ്രഭാഷണവും
സാന്‍അന്റോണിയോ: സാന്‍അന്റോണിയോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ ഓര്മ പെരുന്നാളും,കാലം ചെയ്ത പരിശുദ്ധ ദിദിമോസ്...
എല്ലാ വഴികളും ഫിലഡല്ഫിയായിലേക്കു
ഫിലഡല്‍ഫിയ: മുല്ലപ്പൂ മാല മുടിയിൽ തിരുകി, പട്ടു പാവാടയും കസവു സെറ്റ് മുണ്ടും ചുറ്റിയ മലയാളി പെണ്കൊടികളും, ജൂബയും കോടി മുണ്ടും ചുറ്റിയ മലയാളത്തിന്റെ വീര കേസരികളും...