You are Here : Home / USA News
ആദര്‍ശ് പോള്‍ വറുഗീസ് അമേരിക്കന്‍ ദേശീയ ക്വയര്‍ ടീമില്‍
കണക്ടിക്കട്ട്: പത്താംക്ലാസ് വിദ്യാര്‍ഥി ആദര്‍ശ് പോള്‍ വര്‍ഗീസ് അമേരിക്കന്‍ നാഷണല്‍ ക്വയറിലെ, മ്യൂസിക് എജുക്കേറ്റേഴ്സ് നാഷണല്‍ അസോസിയേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു....
ശ്രുതി പളനിയപ്പന്‍ ഹാര്‍വാര്‍ഡ് സ്റ്റുഡന്റ് ബോഡി പ്രസിഡന്റ്
വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് കൗണ്‍സില്‍ പ്രസിഡന്റായി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രുതി പളനിയപ്പനേയും(20), വൈസ് പ്രസിഡന്റായി...
ചാക്കോ ജേക്കബ് വ്യത്യസ്ത വ്യക്തിത്വത്തിനുടമ
ഡാലസ്: നവംബര്‍ 17 ന് അന്തരിച്ച കേരള അസോസിയേഷന് ഓഫ് ഡാലസ് മുന്‍ പ്രസിഡന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ ചാക്കോ ജേക്കബ് ഡാലസ് മലയാളി സമൂഹത്തിന്റെ അഭിമാനവും വ്യത്യസ്ത...
ജോണ്‍ കുര്യാക്കോസ് യോങ്കേഴ്സില്‍ പ്രസംഗിക്കുന്നു
ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഡെന്റ കെയര്‍ ലാബിന്റെ സ്ഥാപകന്‍ ശ്രീമാന്‍ ജോണ്‍ കുര്യാക്കോസ് നവംബര്‍ 26 തിങ്കളാഴ്ച , വൈകുന്നേരം ഏഴു മണിക്ക് യോങ്കേഴ്സില്‍ ( 100...
കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ പ്രബന്ധം ''വയലാര്‍ കവിതകളിലെ ദാര്‍ശനികത''
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ ഈ മാസത്തെ സമ്മേളനം നവംബര്‍ 18-ാം...
ഗണ്‍ വയലന്‍സ് എസ്സെ മത്സരത്തില്‍ സമ്മാനാര്‍ഹയായ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു
മില്‍വാക്കി: ഗണ്‍ വയലന്‍സ് വിഷയത്തെകുറിച്ചു സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ ഡോ.മാര്ട്ടിന് ലൂഥര്‍കിങ്ങ് ജൂനിയര്‍ സ്ക്കൂള് ഡിസ്ട്രിക്റ്റില്‍ നിന്നും സമ്മാനാര്‍ഹയായ...
അമേരിക്കയിലെ വര്‍ണ്ണക്കാഴ്ചകളുമായി ഏഷ്യാനെറ്റ് യു.എസ്. വീക്ക്ലി റൗണ്ടപ്പ് ഈയാഴ്ച
ബിന്ദു ടിജി
ന്യൂയോര്‍ക്ക്: പുതുമയുടെ വര്ണ്ണക്കാഴ്ച്ചകളുമായി ലോകമലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും രാവിലെ 9...
ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്(നൈമ)യുടെ ഉദ്ഘാടനം നവംബര്‍ 24 ശനിയാഴ്ച
റെജി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി നിലവില്‍ വന്ന ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്(നൈമ)യുടെ ഉദ്ഘാടനം നവംബര്‍ 24 ശനിയാഴ്ച 5Pmന് ടൈസന് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു....
ഐ.എന്‍.എ.ഐ ഫാര്‍മക്കോളജി സെമിനാര്‍ വിജയകരം
ചിക്കാഗോ: ഇന്ത്യന്‍ നഴ്സുമാരുടെ ഇല്ലിനോയിയിലെ പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) നഴ്സുമാര്‍ക്ക് കാലോചിതവും പ്രയോജനകരവുമായ അനേകം...
ട്രംപ് മാപ്പ് നല്കിയ രണ്ടു ടര്‍ക്കികള്‍ക്ക് ആയുസ്സ് നീട്ടികിട്ടി
വാഷിങ്ടന്‍: താങ്ക്സ് ഗിവിങ്ങ് ഡെ യോടനുബന്ധിച്ചു എല്ലാ വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് ടര്‍ക്കികള്‍ക്ക് മാപ്പു നല്കുന്ന ചടങ്ങ് നവംബര്‍ 20 ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടന്നു....
ഡി എം എ ക്രിസ്തുമസ് പുതുവത്സര ആഘോഷം
ഡിട്രോയിറ്റ്: മനോഹരങ്ങളായ ജലാശയങ്ങള്‍ നീലിമയേകുന്ന മിഷിഗണിലെ ഹൃദയ ഭൂമികയില്‍ തലയുയര്‍ത്തി നില്ക്കുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക്...
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി കുടുംബ സംഗമം
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സില്‍ ജോലി ചെയ്യുന്ന മലയാളികളുടെയും ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവരുടേതുമായ...
സാധക മ്യൂസിക് അക്കാദമിയുടെ നവമുകുളങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
ന്യൂജേഴ്സി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സംഘടിപ്പിച്ച Talent competition 'ഇല് സാധക സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ സംഗീതം അഭ്യസിക്കുന്ന റേച്ചല്‍...
മാര്‍ത്തോമ്മ കോളജ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
സന്തോഷ് ഏബ്രഹാം
ഫിലഡല്‍ഫിയ : മാര്‍ത്തോമ്മ കോളജ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നവംബര്‍ 17 ന് ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ചു. 1965 2004...
കേരളത്തിന്റെ സമഗ്ര വികസനത്തിന് ഭീമന് പദ്ധതി ഏഞ്ചല്‍ കണക്ടുമായി ഫൊക്കാന
അനില്‍ ആറന്മുള
തിരുവനന്തപുരം : കേരളത്തിന്റെ സര്‍വ്വതോമുഖമായ വികസനത്തിന് ദൃഢപ്രതിജ്ഞയുമായി ഫൊക്കാനയും കേരളാ ഗവണ്മെന്റും കൈകോര്‍ക്കുന്നു. കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ...
ഡാളസ്സില്‍ രണ്ടു വയസുള്ള വളര്‍ത്തു മകനെ വെടിവച്ചു കൊന്ന പിതാവ് അറസ്റ്റില്‍
ഡാലസ്: രണ്ടു വയസുള്ള വളര്‍ത്തു മകന് ആന്റണി വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തു പിതാവ് ഇരുപത്തി രണ്ടുകാരനായ റൊണാള്‍ഡൊ ഹില്‍ ഡാഗോയെ അറസ്റ്റു ചെയ്തു കാപ്പിറ്റല്‍ മര്‍ഡര്‍...
ഫോമ സെൻട്രൽ റീജിയൺ (ചിക്കാഗോ) പ്രവർത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും
ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫോമയുടെ സെൻട്രൽ റീജിയണിലെ പ്രവർത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും നവംബർ 10 ശനിയാഴ്ച, മോർട്ടൺഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി...
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷനുകള്‍ നവംബർ 23 മുതൽ ഡിസംബർ 2 വരെ അമേരിക്കയിൽ
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (സി ആർ എഫ്) ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബൈബിൾ കണ്‍വന്‍ഷനുകള്‍ നവംബർ 23 മുതൽ ഡിസംബർ 2 വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ...
സെന്റ് പീറ്റേഴ്സ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ 'സിംഫണി 2018'
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം 'സിംഫണി 2018' നടത്തുന്നതിനുള്ള...
വിവാഹമണ്ഡപത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി
പെന്‍സില്‍വാനിയ: വിവാഹിതരാകുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ട പ്രതിശ്രുത വധൂവരന്മാര് വഴിയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു.
പെന്‍സില്‍വാനിയ...
ചിക്കാഗൊ മേഴ്സി ഹോസ്പിറ്റലില്‍ വെടിവെപ്പ്, പോലീസ് ഓഫീസര്‍, ഡോക്ടര്‍ ഉള്‍പ്പെട 4 മരണം
ചിക്കാഗൊ: ചിക്കാഗൊ മേഴ്സി ഹോസ്പിറ്റലില്‍ നവംബര്‍ 19 തിങ്കളാഴ്ച വൈകിട്ട് 3.30 ന് ഉണ്ടായ വെടിവെപ്പില്‍ പോലീസ് ഓഫീസര്‍ സാമുവേല്‍ ജിമിനസ്, ഇ ആര് ഡോക്ടര്‍ റ്റമാരാ ഒ നീല്‍,...
കെ എച്ച് എന്‍ എ രജിസ്ട്രേഷന് ആരംഭിച്ചു
ശ്രീകുമാര്‍ പി
ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ എച്ച് എന്‍ എ)യുടെ പത്താമത് ദേശീയ കണ്വന്ഷന് രജിസ്ട്രേഷന് ആരംഭിച്ചു. 2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍...
അമേരിക്കയിലെത്തിയ ആദ്യകാല ഇന്ത്യന്‍ അമേരിക്കന്‍ നഴ്സുമാരെ ആദരിക്കുന്നു
ഹൂസ്റ്റണ്‍: 1975 നു മുന്‍പ് നോര്‍ത്ത് അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ നഴ്സുമാരെ അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നതിന് വേദി ഒരുങ്ങുന്നു. അമേരിക്കയിലെ ഏറ്റവും പ്രമുഖ...
ഫോമായുടെ കന്നിവീട് ക്യാപിറ്റല്‍ റീജിയനില്‍ നിന്നും
പന്തളം ബിജു
ഫോമാ വിഭാവനം ചെയ്ത ഗ്രാമീണഭവന പദ്ധതിയിലേക്ക് ആദ്യത്തെ വീടുമായി ക്യാപിറ്റല്‍ റീജിയനിലെ കേരള കള്‍ച്ചറല്‍ സൊസൈറ്റി. മലയാളികള്‍ക്ക് പുതുജീവിതം പടുത്തുയര്‍ത്താന്‍,...
ബെല്‍റ്റ് കൊണ്ട് അടിയേറ്റ രണ്ടു വയസ്സുക്കാരി മരിച്ചു
ആര്‍ലിംഗ്ടണ്‍(ടെക്സസ്): രണ്ടു വയസ്സുക്കാരിയെ അനുസരണം പഠിപ്പിക്കുന്നതിന് തുടര്‍ച്ചയായി ബെല്റ്റു കൊണ്ടും, കൈകൊണ്ടും അടിച്ചതിനെ തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയെ...
എന്‍.എസ്.എസ് ഓഫ് ഹഡ്സണ്‍വാലി പ്രമേയം പാസ്സാക്കി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ശബരിമല തീര്‍ത്ഥാടനം സമാധാനപരമായി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളാ മുഖ്യ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന ഒരു പ്രമേയവും അതോടൊപ്പം...
ഫ്ളോറിഡ സെനറ്റ് സീറ്റ് റിക്ക് സ്കോട്ടിന്, ഡമോക്രാറ്റിന് പരാജയം
തല്‍ഹാസി: പന്ത്രണ്ടു ദിവസത്തെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഫ്ളോറിഡയിലെ നിലവിലെ ഡമോക്രാറ്റ് സെനറ്റര്‍ ബില്‍ നെല്‍സനെ (76) പരാജയപ്പെടുത്തി മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍...
ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജി(എക്സ് എം.പി.)ന്, പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍...
സാന്ത്വനത്തിന്റെ പര്യായം ഷീബ അമീർ അമേരിക്കയിൽ
ഷാജി രാമപുരം
ഡാലസ്: സൊലസ് (solace) എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ കാര്യദർശിയും 2017 ലെ കേരള സംസ്ഥാന സർക്കാരിന്റെ വനിതാരത്നം അവാർഡ് ജേതാവും ആയ ഷീബ അമീറിന് അമേരിക്കയിലെ വിവിധ പട്ടണങ്ങളിൽ വൻ...