You are Here : Home / USA News
ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ത്രിദിന ധ്യാനം വെള്ളിയാഴ്ച മുതല്‍
ഓസ്റ്റിന്‍: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക ഇടവക ധ്യാനം ഈവര്‍ഷം മാര്‍ച്ച് 16 വെള്ളിയാഴ്ച മുതല്‍ 18 ഞായറാഴ്ച...
"ചിത്രശലഭങ്ങള്‍' സംഗീതസന്ധ്യ മെയ് 18-ന് ഡിട്രോയിറ്റില്‍
അലന് ചെന്നിത്തല
ഡിട്രോയിറ്റ്: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശരത്തും ചേര്‍ന്ന് ഡിട്രോയിറ്റില്‍ സംഗീതത്തിന്റെ മാസ്മരിക സന്ധ്യ...
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്കോളര്്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍് കോഴ്സിലേക്ക്...
ഹ്യൂസ്റ്റന്‍ സീറൊ മലബാര്‍ പള്ളിയില്‍ യൗസേഫ് പിതാവിന്റെ തിരുനാള്‍
ഹ്യൂസ്റ്റന്‍: സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാള്‍ നടത്തുന്നു. മാര്‍ച്ച് 16,17,18, തിയ്യതികളിലായിട്ടാണ്...
ഫൊക്കാന രജിസ്ട്രേഷന് പ്രവാഹം തുടരുന്നു
ന്യൂയോർക്ക് : ഫൊക്കാന കണ്വന്ഷന് ഇനി വെറും മുന്ന് മാസം മാത്രം ബാക്കി നില്‍ക്കേ, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള രജിസ്ട്രേഷന് പ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന്...
ടോമി കോക്കാട് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി
ടൊറന്റോ: 2019- 2020 ലേക്കുള്ള ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും ടൊമി കൊക്കാട് മത്സരിക്കുന്നു. കാനഡായില്‍ നിന്നും ഫൊക്കാനാ...
ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു
ചിക്കാഗോ: സെന്റ് തോമസ്സ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് മാര്‍ച്ച് രണ്ടു മുതല്‍ നാലു വരെ ത്രിദിന...
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ സി പി ആര് കോച്ചിംഗ് ക്യാമ്പ്
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ മാര്‍ച്ച് 11 ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക്, ഇല്ലിനോയിസ് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ...
ഡോ. കല ഷാഹി ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്നു
വാഷിംഗ്ടണ്‍ ഡി.സി: കലാരംഗത്തും സംഘടനാരംഗത്തും ഡോ. കലാ ഷാഹി നല്കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. അവര്‍ നേതൃത്വം കൊടുത്ത നൃത്തനാടകങ്ങള്‍ ഫൊക്കാനയുടെയും മറ്റും...
2018 ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ് മലയാളിയായ സിജോ വടക്കന്‍
റിയൽ എസ്റ്റേറ്റ് രംഗത്ത് 100 മില്യൺ വിജയത്തിളക്കവുമായി സിജോ വടക്കൻ അംഗീകാരമായി 2018 ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ്
ടെക്സാസ് : 2017 ൽ റിയൽ എസ്റ്റേറ്റ് രംഗത്ത് 102.3 മില്യൺ ഡോളറിൻറെ ബിസിനസ്...
ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി വിജി നായർ വീണ്ടും മത്സരിക്കുന്നു
ചിക്കാഗോ:ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി പ്രമുഖ സംഘടനാ പ്രവർത്തക വിജി നായർ വീണ്ടും മത്സരിക്കുന്നു. നിലവിൽ നാഷണൽ കമ്മിറ്റി അംഗമായ വിജിയുടെ മികച്ച സംഘടനാ നേതൃ പാടവമാണ് വീണ്ടും ഒരു...
ഡാളസ് സിറ്റി വൈഡ് പ്രയര്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം
'ഡാളസ്: ഡാളസ്മെട്രോ പ്ലെക്സിലെ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തില്‍ നടക്കുന്ന 'സിറ്റിവൈഡ് പ്രയര്‍ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഓഫ് ഡാളസ്...
ഫിലാഡല്‍ഫിയയില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 22 ഭാരതീയ ക്രിസ്തീയ ദേവാലയങ്ങളുടെ ഐക്യകൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍...
ഡോ. ബ്രിട്ജിറ്റ് ജോര്‍ജ് ഫൊക്കാന വനിതാഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ആയി മത്സരിക്കുന്നു
ചിക്കാഗോ: ഫൊക്കാനായുടെ 2018- 2020 ദേശീയ വനിതാഫോറം ചെയര്‍പേഴ്സണ്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള ഡോ. ബ്രിട്ജിറ്റ് ജോര്‍ജ് മത്സരിക്കുന്നു. ലീല മാരേട്ടിന്റെ പാനലില്‍ നിന്നാണ് അവര്‍...
ഫോമാ പ്രഥമ സൗത്ത് ഈസ്റ്റ് റീജിയണല്‍ സാംസ്കാരിക സംഗമം ജൂണ്‍ ഒന്‍പതിന് അറ്റലാന്റായില്‍
അറ്റ്ലാന്റ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ് റീജിയണല്‍ സാംസ്കാരിക സംഗമം ജൂണ്‍ ഒന്‍പതിന് അറ്റലാന്റായില്‍ നടക്കുമെന്ന്...
ലെജി പട്ടരുമഠത്തില്‍ ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
ചിക്കാഗോ: സംഘടനാ രംഗത്തു മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യുവ നേതാവ് ലെജി പട്ടരുമഠത്തില്‍ ഫൊക്കാന എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. അമേരിക്കന്‍...
ജോയി ടി. ഇട്ടന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്
ന്യൂയോര്‍ക്ക്:ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി സീനിയര്‍ നേതാവ് ജോയി ടി. ഇട്ടന്‍ മത്സരിക്കുന്നു.നിലവില്‍ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ ജോയി ഇട്ടന്‍...
പടിഞ്ഞാറു മഞ്ഞുരുകുമൊ?
ഫോമയുടെ ഏറ്റവും ശക്തമായ റിജിയണുകളിലൊന്നാണ് വെസ്റ്റേണ്‍ . ഫോമയുടെ ഭാവി നിര്‍ണ്ണയിച്ച കണ്‍വന്‍ഷനായിരുന്നു ജോണ്‍ ടൈറ്റസിന്റെ ലാസ് വേഗസ്സ് കണ്വന്ഷന് . എന്നാല്‍ നാളിതുവരെ...
കാനഡയിൽ എല്ലാം" ഫ്രീ " അല്ല
കാനഡയിലെ സ്ഥിര താമസക്കാർക്കും ,പൗരത്വം സ്വീകരിച്ചവർക്കും ഒരു ഓർമ്മപ്പെടുത്തൽ നമ്മുടെ ജന്മ ദേശവും ആയി എല്ലായ്പോഴും മാനസ്സീകമായി നല്ല ഊഷ്മള ബന്ധങ്ങൾ ഉള്ളവർ ആണ് നാം ഏവരും.നമ്മുടെ...
പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന് നവ നേതൃത്വം
രാജു തരകന്
ഡാളസ്, ടെക്സാസ്: പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്റെ(PYCD) മുപ്പത്തെഴാമത് ഭരണ സമിതിയിലേക്ക് പ്രസിഡന്റായി പാസ്റ്റര്‍ തോമസ് മുല്ലയ്ക്കലും...
മാര്‍ച്ച് 11 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 11 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2017 നവംബര്‍ 5 തിയ്യതിയായിരുന്നു സമയം ഒരു...
ഫ്ളോറിഡായില്‍ 'തോക്ക് സുരക്ഷാ നിയമം' ഗവര്‍ണര്‍ ഒപ്പുവെച്ചു
ഫ്ളോറിഡാ: ഫ്ളോറിഡാ സ്കൂള്‍ വെടിവെപ്പില്‍ 17 പേര് മരിച്ച സംഭവത്തിന് ഒരു മാസത്തിന് ശേഷം ഗവര്‍ണര്‍ റിക്ക് സ്ക്കോട്ട് തോക്ക് സുരക്ഷ നിയമത്തില്‍ ഒപ്പ് വെച്ചു.
മാര്‍ച്ച് 9...
ഏതു സമയത്തും ഫോമയുടെ കണക്കുകള്‍ പരിശോധിക്കാം
ഏതൊരു സംഘടനയുടെയും നിലനില്‍പ്പ് അതിന്റെ സാമ്പത്തിക സ്ത്രോതസ്സിലാണ് .അത് ഭംഗിയായി വിനിയോഗിക്കുക.നീക്കിയിരുപ്പുണ്ടാക്കുക എന്നതാണ് ഓരോ സംഘടനയുടെയും ലക്ഷ്യവും.അമേരിക്കന്‍...
കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം
മയാമി: വലിയ നോമ്പിന്റെ പവിത്രതയില്ക്കൂടി കടന്നുപോകുമ്പോള്‍ വ്യക്തികളുടേയും, കുടുംബങ്ങളുടേയും ആത്മീയ നവീകരണം കൂടുതല്‍ തീക്ഷ്ണമാകുന്നതിനും, ക്രമപ്പെടുത്തുന്നതിനുമായി പ്രസിദ്ധ...
ഫാമിലി കോണ്‍ഫറന്‍സ് ; ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടരുന്നു
രാജന് വാഴപ്പള്ളില്‍
ന്യൂയോര്‍ക്ക് : കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ഈ വര്‍ഷത്തെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത്...
കേണൽ ബി. പി രമേശ് നാമത്തിന്റെ ഇന്ത്യ കോർഡിനേറ്റർ
ന്യൂജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിട്ടയേർഡ് കേണൽ ബി. പി രമേശിനെ കോർഡിനേറ്റർ ആയി നിയമിച്ചതായി നാമം സ്ഥാപകൻ...
മാഗിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ മാർച്ച് 10 നു ശനിയാഴ്ച
ഹൂസ്റ്റൺ: മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാർ പരമ്പരയിൽ രണ്ടാമത് സെമിനാറായി 'കാർഷിക സെമിനാർ'...
പ്രവീൺ തോമസ് ഫൊക്കാന ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു
ചിക്കാഗോ: ഫൊക്കാനായുടെ 2018-2020 ജോയിന്റ് ട്രഷറർ ആയി ചിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസ് മത്സരിക്കുന്നു. ഇല്ലൊനോയ്സ് മലയാളി അസോസിയേഷ(ഐ.എം.എ.) ൻറെ നെടുതൂണായി പ്രവർത്തിച്ചു വരുന്ന ഐ. എം....
റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന ഇടവക ധ്യാനം
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നോമ്പുകാല ഇടവക ധ്യാനം ഇന്ന് (വെള്ളി) ആരംഭിക്കും. പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഫാ....
ചാക്കോ കുര്യൻ ഫൊക്കാന ഓഡിറ്റർ സ്ഥാനത്തേക്ക്
ഫ്ലോറിഡ:ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലേക്കുള്ള ഓഡിറ്റർ ആയി ഒർലാൻഡോയിൽ നിന്നുള്ള പ്രമുഖ സംഘടന പ്രവർത്തകനും വ്യവസായിയുമായ ചാക്കോ കുര്യൻ മത്സരിക്കുന്നു. ഫൊക്കാനയുടെ മുതിർന്ന...