You are Here : Home / USA News
സൗത്ത്ഷോര് മലയാളി അസോസിയേഷന് ഓണം ആഘോഷിച്ചു
ഹൂസ്റ്റണ്‍ : സൗത്ത് ഷോര്‍ മലയാളി അസോസിയേഷന്റെ (ലിഗ്സിറ്റി/ഗാന്വസ്റ്റണ്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ജേക്കബ് തെരുവത്തിന്റെ ഭവനത്തില്‍ വച്ച് നടത്തി....
അറ്റ്ലാന്റാഐ.പി.സി പിക്നിക് വര്‍ണാഭമായി
- രാജന് ആര്യപ്പള്ളില്‍
അറ്റ്ലാന്റ: ജോര്‍ജിയ സംസ്ഥാനത്തില്‍ അറ്റലാന്റാ പട്ടണത്തിലുള്ള മലയാളി പെന്തക്കോസ്ത് ചര്‍ച്ചായ അറ്റ്ലാന്റാഐ.പി.സി സംഘടിപ്പിച്ച വാര്‍ഷീക...
മിഡ്ഹഡ്സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
- കുര്യന് ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ മിഡ്ഹഡ്സണ്‍ പ്രദേശത്തുള്ള ഏക മലയാളി സംഘടനയായ മിഡ്ഹഡ്സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി...
ഷിക്കാഗോ മലയാളി അസോസിയേഷന് ഓണാഘോഷം സെപ്റ്റംബര്‍ 6-ന്
ഷിക്കാഗോ: ഐശ്വര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും പ്രതീകമായി മറ്റൊരു പൊന്നോണം കൂടി വരവായി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച വൈകുന്നേരം 4...
റവ.ഡോ. എം.ഇ. ഇടുക്കുള കോര്‍എപ്പിസ്കോപ്പ അനുസ്മരണം
ഡിട്രോയിറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും ശക്തമായ വളര്‍ച്ചയ്ക്ക് പ്രചോദനമായി നിലനിന്നിരുന്ന ആദ്യകാല വൈദീകരില്‍ ഒരാളും...
ഗീതാമണ്ഡലത്തിന്റെ ഓണാഘോഷങ്ങളും അഷ്ടമി രോഹിണി മഹോത്സവവും
ഷിക്കാഗോ: ഗീതാമണ്ഡലത്തിന്റെ "പൊന്നോണം 2014' 2014 സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച ആഘോഷിക്കുന്നു. അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് (10100 Dee Road, Desplains, IL) പരിപാടികള്‍ അരങ്ങേറുന്നത്....
കരുണാകരന് മുഖ്യമന്ത്രിമാരില്‍ പ്രഗല്ഭന്: കെ. കുഞ്ഞികൃഷ്ണന്
ടെക്സസ്: ഇതുവരെ ഇന്ത്യ കണ്ട മുഖ്യമന്ത്രിമാരില്‍ ഏറ്റവും പ്രഗല്ഭനായ മുഖ്യമന്ത്രി എന്ന സ്ഥാനം കെ. കരുണാകരന് മാത്രം അര്‍ഹതപ്പെട്ടതാണെന്ന് മുന്‍ ദൂരദര്ശന് കേന്ദ്ര...
ബൈബിള്‍ ജെപ്പഡി സമ്മാനദാനം
ABY ANAND
ഫ്ലോറിഡ: കോറല്‍ സ്പ്രിംഗ്സ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കത്തോലിക് ഫോറാനാ പള്ളിയില്‍ വെച്ചു നടത്തിയ ബൈബിള്‍ ജെപ്പഡി മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം...
നടി ശോഭനയുടെ കൃഷ്ണ അമേരിക്കയില്‍ 2015 ഏപ്രില്‍, മെയ് മാസങ്ങളില്‍
- ലാലു ജോസഫ്
മലയാളത്തിന്റെ പ്രിയ നടി ഉര്‍വ്വശി ശോഭനയുടെ നൃത്തശില്പം "കൃഷ്ണ' അമേരിക്കയിലെത്തുന്നു. 2015 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഫ്രീഡിയ എന്റര്‍ടൈന്‍മെന്റാണ് കൃഷ്ണ...
കാന്‍ജ് ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന്
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന് നടത്തപ്പെടുന്നു. നോര്‍ത്ത് ബ്രോന്‍സ്വിക്...
സാഹിത്യവേദി സെപ്റ്റംബര്‍ അഞ്ചിന്
ഷിക്കാഗോ: 2014 സെപ്റ്റംബര്‍മാസ സാഹിത്യവേദി അഞ്ചാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-ന് കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst MT, Prospect, IL) വെച്ച് നടക്കുന്നതാണ്. മലയാളത്തിന്റെ സുവര്‍ണ്ണകാലം...
ഹൂസ്റ്റണില്‍ മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക മഹാസമ്മേളനം ഒക്ടോബര്‍ 3 മുതല്‍
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക മഹാസമ്മേളനം ഹൂസ്റ്റണ്‍, ടെക്സാസ് സെന്റ് തോമസ്...
ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്ഗനൈസേഷന് നിവേദനംനല്കി
ഷിക്കാഗോ: ഇല്ലിനോയിസിലെ ഏറ്റവും സീനിയര്‍ പൊളിറ്റിക്കല്‍ നേതാക്കളായ ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ജോണ്‍ കള്ളര്‍ട്ടണ്‍, അസിസ്റ്റന്റ് മജോറിറ്റി ലീഡര്‍ ഹോണറബിള്‍...
കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന്
ന്യൂജേഴ്സി: കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന്
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് )...
മാര്‍ത്തോമ്മ കോളേജ് പൂര്‍വ്വ അദ്ധ്യാപിക വിദ്യാര്‍ത്ഥി സംഗമം
ഫോര്‍ട്ട്വര്‍ത്ത്: തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ വിവിധ വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികളായും, അദ്ധ്യാപകരായും ഉണ്ടായിരുന്നവരുടെ ഡാളസ് - ഫേര്ട്ട്വര്ത്ത്...
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ 2014 ഒക്ടോബര്‍ 3,4 തീയതികളില്‍
ബോസ്റ്റണ്‍: കോതമംഗത്ത് കബറടങ്ങിയിരിക്കുന്ന യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20...
മാസ്കോണ്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
മലയാളി അസോസിയേഷന് ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (MASCONN) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ട്രംബുളിലുള്ള മാഡിസണ്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് (4630 Madison Ave, Turmbull, CT...
ഷിക്കാഗോ മലയാളി അസോസിയേഷന് ഓണാഘോഷം സെപ്റ്റംബര്‍ ആറിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ ക്രമീകരണങ്ങള്‍...
നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പിക്നിക്ക് വന്‍ വിജയം
റലെ, നോര്‍ത്ത് കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പിക്നിക്ക്, ഇടവക...
ക്യൂന്‍സ് മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പാചരണവും വലിയ പെരുന്നാളും
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ഫ്ളോറല്‍ പാര്‍ക്കിലെ മാര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ ഇവകയുടെ വലിയ പെരുന്നാള്‍ പരിശുദ്ധ ദൈവമാതാവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച്...
വിജയ ജോളിക്കും ബിജെപി എം.പി കേണല്‍ രാജ്യവര്‍ധന്‍ റാതോറിനും സ്വീകരണം
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: Sഗ്മnന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 31, 2014 15:33 hത്സന്ഥ ണ്ടSസ്സ
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ...
ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്റെ നിറപ്പകിട്ടാര്‍ന്ന ഹെറിറ്റേജ് ഡേ ആഘോഷം
ഫിലാഡല്‍ഫിയ : ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ഐക്യകാഹളം മുഴക്കി വിശാല ഫിലാഡല്‍ഫിയ റീജിയണിലെ സീറോമലബാര്‍, സീറോ മലങ്കര ക്നാനായ , ലത്തീന്‍ എന്നീ ഭാരതീയ...
സ്റ്റാറ്റന്‍ഐലന്റില്‍ മലയാളി അസോസിയേഷന് ഒരുക്കുന്ന ഉജ്വല ഓണാഘോഷം ഞായറാഴ്ച
ന്യൂയോര്‍ക്ക്: സമത്വത്തിന്റേയും സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കുന്ന മലയാളിയുടെ ഉത്സവമായ തിരുവോണത്തെ വരവേല്ക്കുവാന് ന്യൂയോര്‍ക്കിലെ...
മാര്‍ക്കിന്റെ ഓണാഘോഷവും വടംവലി മത്സരവും
ന്യൂയോര്‍ക്ക്: മലയാളി അസ്സോസ്സിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാര്‍ക്ക്)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്തംബര്‍ 13 ശനിയാഴ്ച സ്പ്രിംഗ് വാലിയിലെ...
എസ്എംസിസി ഫിലഡല്‍ഫിയ ചാപ്റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
ഫിലഡല്‍ഫിയ. ഷിക്കോഗോ സിറോ മലബാര്‍ കത്തോലിക്ക രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അല്മായ സംഘടനയായ സിറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസിസി) പോഷക ഘടകമായ...
ഹെവന്‍ലി ഫയര്‍ 2014 ഡാലസില്‍
ഡാലസ് :ഹെവന്‍ലി കോള്‍ (മിഷന് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3, 4, 5 തീയതികളില്‍ ഡാലസില്‍ ഹെവന്‍ലി ഫയര്‍ 2014 സംഘടിപ്പിക്കുന്നു.
വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 9 വരെ...
ബൈബിള്‍ കത്തിച്ച യുവാവ് അറസ്റ്റില്‍
അരിസോണ . പ്രിസ്കോട്ട് ലിങ്കണ് സ്ട്രീറ്റിലെ അറുനൂറാം ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഗോസ്പല്‍ റസ്ക്യു മിഷനു മുമ്പില്‍ വിശുദ്ധ ബൈബിള്‍ അഗ്നിക്കിരായ്ക്കുകയും തുടര്‍ന്ന് അതിനു...
ഡബ്ല്യു.എം.സി അമേരിക്കന്‍ റീജിയണ്‍ നേതാവായ പി.സി. മാത്യുവിനെ ആദരിച്ചു
ന്യൂയോര്‍ക്ക്. വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റീജിയന് വൈസ് പ്രസിഡന്റും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ പി.സി....
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് യാത്രയയപ്പ് നല്കി
ന്യൂയോര്‍ക്ക്. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കേരളാ ഹൌസിങ് ബോര്‍ഡ് ഫെഡറേഷന് വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന്...
'സായന്തനം' നാടകം ഒക്ടോബര്‍ 11 ന് അരങ്ങത്ത്
ഡാലസ് . ഡിഎഫ്ഡബ്ല്യു മലയാളി കൌണ്‍സില്‍, 3 ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിയിച്ചൊരുക്കി രംഗത്തെത്തിക്കുന്ന നാടകം 'സായന്തനം ഡാലസില്‍ ഒക്ടോബര്‍ 11ന് അരങ്ങിലേറും....