You are Here : Home / USA News
പസഹാനോമ്പുകാല ധ്യാനത്തിനു ഓശാന ഞായറോടുകൂടി സമാപനം
താമ്പാ. അമേരിക്കയിലെ 5 ഇടവകകളില്‍ നടത്തിവരുന്ന പെസഹാ നോമ്പുകാല ഇടവക ധ്യാനത്തിന് താമ്പയില്‍ സമാപനം. താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഏപ്രില്‍11, 12, 13 ...
തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഒബാമ ഒപ്പു വച്ചു
വാഷിങ്ടണ്‍ ഡിസി . ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഏപ്രില്‍ 18 ചൊവ്വാഴ്ച ഒപ്പ്...
ജോയി ചെമ്മാച്ചേല്‍ ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
ഷിക്കാഗോ . ജോയി ചെമ്മാച്ചേല്‍ ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിkക്കുന്നു. സിനിമാ നടനും, വാഗ്മിയും, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹം ഇപ്പോള്‍ ഫൊക്കാനാ...
കൊലകുറ്റത്തിന് 25 വര്‍ഷം തടവില്‍ കഴിഞ്ഞ പ്രതിയെ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു
ബ്രൂക്കിലിന്‍(ന്യുയോര്‍ക്ക്) . മയക്കു മരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡാറില്‍ അള്സ്റ്റനെ 1989 ഓഗസ്റ്റ് 15 ന് വെടിവെച്ചു കൊലപ്പെടുത്തി എന്ന കേസിലാണ് ജോനാഥന്...
പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു
ഫിലഡല്‍ഫിയ . ഫിലഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഇടവക രൂപം കൊണ്ടതിന്റെ ദശവത്സരാഘോഷത്തിന് പ്രശസ്ത ധ്യാനഗുരുവും മാണ്ഡ്യാ രൂപതാദ്ധ്യക്ഷനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്...
സംഗീതക്കച്ചേരി ഡാളസ്സിലെ മ്യൂസിക് ഹാളില്‍
ഡാളസ്:മലയാള സംഗീത സാമ്രാട്ടായ ഗാനഗന്ധര്വ്വന് പത്മശ്രീ കെ.ജെ യേശുദാസും, മകന് വിജയ് യേശുദാസും, സ്വേതാ മോഹനനും, മലയാള സിമിമാ വേദിയിലെ യുവജനങ്ങളുടെ പ്രിയങ്കരതാരവുമായ രമ്യാ...
ഫൊക്കാന വിമന്‍സ് ഫോറം ഹെല്‍ത്ത് സെമിനാര്‍ സംഘടിപ്പിച്ചു
ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ് ഹിസ്റ്ററി മന്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഹെല്‍ത്ത് സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ...
കുര്യന് വര്‍ഗീസ് ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
കണക്ടിക്കട്ട്: കഴിഞ്ഞ നാല് ദശകങ്ങളായി കണക്ടിക്കട്ടില്‍ കര്‍മ്മരംഗത്തും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കുര്യന് വര്‍ഗീസ് ഫോമയുടെ വൈസ് പ്രസിഡന്റ്...
മോര് കൂറീലോസ് സിറിള്‍ അപ്രേം കരിം തിരുമനസ്സിനു പ്രാര്‍ത്ഥനാശംസകള്‍
ഷിക്കാഗോ: മാര്‍ച്ച് 31 തിങ്കളാഴ്ച ലെബനോനില്‍ ശ്രേഷ്ഠ കാതോലിക്ക അബൂന് മോര് ബസേലിയോസ് തോമസ്സ് പ്രഥമന്‍ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ ആകമാന യാക്കോബായ സുറിയാനി...
സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ (ന്യൂയോര്‍ക്ക്) പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍
ന്യൂയോര്‍ക്ക്: ഫ്ളോറല്‍ പാര്‍ക്കിലുള്ള സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍ താഴെപ്പറയും പ്രകാരം നടത്തപ്പെടും.
ഏപ്രില്‍ 12-ന് ശനിയാഴ്ച-...
സേക്രട്ട് ഹാര്‍ട്ട് ക്നാനായ മിഷന് താമ്പാ- വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
താമ്പാ (ഫ്ളോറിഡ): സേക്രട്ട് ഹാര്‍ട്ട് ക്നാനായ മിഷന് താമ്പായിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നുവെന്ന് എസ്.എച്ച്.കെ.സി.സി...
`പ്രിയ ജോ, നിനക്കായ് ഈ വരികള്‍' പ്രകാശനം ചെയ്തു
സരോജ വര്‍ഗീസ് അവരുടെ ഭര്‍ത്താവ് മാത്യുവര്‍ഗീസിന്റെ (ജോയി, നിരണം) വേര്‍പാടില്‍ രചിച്ച് ഇ-മലയാളിയില്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ച `പ്രിയ ജോ, നിനക്കായ് ഈ വരികള്‍'...
തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യത: അമേരിക്കന്‍ കേരള ഡിബേറ്റ് ഫോറം
ഹൂസ്റ്റണ്‍: ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയ ധ്രുവീകരണത്തിനുളള സാധ്യത...
ക്നാനായ കണ്വന്ഷന് ഇത്തവണ റിക്കാര്‍ഡ് രജിസ്ട്രേഷന്
സൈമണ്‍ ഏബ്രഹാം മുട്ടത്തില്‍
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയുടെ പര്യായമായ ക്നാനായ കണ്വന്ഷന് ഇത്തവണ റിക്കാര്‍ഡ്...
ന്യൂജേഴ്സിയില്‍ നവീകരണ ധ്യാനം ഏപ്രില്‍ 12ന്
ന്യൂജേഴ്സി: സെന്റ് തോമസ് സീറോ മലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്ത നോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 12ന് (ശനി) രാവിലെ മുതല്‍ വൈകുന്നേരം അഞ്ചു...
വിചാരവേദിയില്‍ ഒരു വീരേതിഹാസത്തിന്റെ ചര്‍ച്ച
കേരളത്തിലെ ക്രിസ്ത്യാനികളുടെ വീരേതിഹാസത്തിനൊപ്പം മലയാളസാഹിത്യത്തിന്റെയും വിശ്വസാഹിത്യത്തിന്റേയും തന്നെ ഒരു ഉത്തമ കൃതിയാണ് പാറേക്കല്‍ തോമ്മാക്കത്തനാരുടെ...
വികസനവിരുദ്ധരെ തിരിച്ചറിയുക, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക; ഹൂസ്റ്റണ്‍ യുഡിഎഫ് കണ്വന്ഷന്
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : ആസന്നമായിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ പിന്തുണ...
ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക
ന്യൂയോര്‍ക്ക്: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍...
അജപാലനരംഗത്ത് പുതിയ ദൗത്യവുമായി ഒമ്പത് ഫൊറോനാ വികാരിമാര്‍
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭരണ-അജപാലന സംവിധാനത്തില്‍ കാതലായ മാറ്റവും ഗുണമേന്മയും ലക്ഷ്യംവെച്ചുകൊണ്ട് രൂപതാക്ഷ്യന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്...
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് യുവജനവിഭാഗം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണശബളമായി
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജനവിഭാഗം പ്രവര്‍ത്തനോദ്ഘാടനം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഏപ്രില്‍ അഞ്ചാം തീയതി വൈകിട്ട് ഏഴുമണിക്ക്...
എസ്.എം.സി.സി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
മയാമി: അമരിക്കയില്‍ കേരളത്തനിമയും കാലാവസ്ഥയും ഒത്തുചേര്‍ന്ന സൗത്ത് ഫ്ളോറിഡയില്‍ മലയാളികളുടെ കൃഷിയോടുള്ള അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി 'എല്ലാ വീട്ടിലും സ്വന്തമായി...
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് പ്രവര്‍ത്തനോദ്ഘാടനവും കലാവിരുന്നും
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും സംയുക്തമായി മെയ് രണ്ടാം തീയതി നടത്തപ്പെടുന്നു....
ജോസഫ് കുരിയപ്പുറം ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് ട്രസ്ടീ മെമ്പറുമായ ശ്രീ ജോസഫ് കുരിയപ്പുറത്തിനെ...
ആന്റോ ആന്റണിയുടെ വികസനക്കുതിപ്പിന് പിന്തുണയേകി ബ്രിട്ടണിലെ പ്രവാസിമലയാളികളും
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ആന്റോ ആന്റണിയ്ക്ക് പിന്തുണയേകി ബ്രിട്ടണിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി മലയാളികള്‍ സജീവമായി...
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വിജയം ഉറപ്പാക്കാന്‍ ബ്രിട്ടണിലെ പ്രവാസി മലയാളികളും; ഒ.ഐ.സി.സി യുടെ നേതൃത്വത്തില്‍ 51 അംഗ കമ്മറ്റി
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ വിജയം ഉറപ്പാക്കാന്‍...
അമേരിക്കയില്‍ ഡീന്‍ കുര്യാക്കോസിനായി സ്ക്വാഡ് വര്‍ക്ക്
വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണിലെ സംസ്ഥാനങ്ങളായ വെര്‍ജീനിയ, മേരിലാന്റ്, ഡിസി തുടങ്ങിയ മേഖലയിലുള്ള ഇടുക്കി മണ്ഡലത്തില്‍ വീടുള്ള പ്രവാസികളുടെ വീടുകളില്‍ എത്തിയും,...
രണ്ടു വയസ്സുകാരന്റെ വെടിയേറ്റ് പതിനൊന്നു വയസ്സുള്ള സഹോദരി മരിച്ചു
ഫിലാഡല്‍ഫിയാ : വീടിനകത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ രണ്ടു വയസ്സുകാരന്റെ കൈയ്യിലിരുന്ന തോക്ക് അബന്ധത്തില്‍ വെടിപൊട്ടിയതിനെ തുടര്‍ന്ന് പതിനൊന്നു വയസ്സുള്ള സഹോദരി മരിച്ച...
ശാന്തിഗിരിയുടെ ഉന്നതി
സിബിന് തോമസ്
ആത്മിയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ഹിമാലയത്തെക്കന് വലിയ ഗിരിയായി മാറുകയാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പ്രവാസി...
ഇലക്ഷന്റെ വീറും വാശിയും തെളിയിക്കുന്ന ഇലക്ഷന് സംവാദം
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നില്ലെങ്കിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ഇലക്ഷന്റെ വീറും വാശിയും ഒട്ടും കുറവല്ലെന്നു...
അന്ന ജോസഫ് ഇല്ലിക്കാട്ടില്‍ അറ്റ്ലാന്റയില്‍ നിര്യാതയായി
അറ്റ്ലാന്റാ: അന്ന ജോസഫ് ഇല്ലിക്കാട്ടില്‍ (89) നിര്യാതയായി. പരേത നിര്യാതനായ മാറിക ഇല്ലിക്കാട്ടില്‍ പോത്തന് ജോസഫിന്റെ ഭാര്യയും, കരിങ്കുന്നം കറുത്തേടത്ത് കദളിമറ്റത്തില്‍...