You are Here : Home / USA News
മാര്‍ കൂറിലോസ് ഫിലാഡല്ഫിയായില്
ഫിലാഡല്‍ഫിയ: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് ദൗത്യ നിര്‍വ്വഹണത്തിന്റെ പുതിയ പാത നല്കിയ മുന്‍ ഭദ്രാസന അധിപന് ഡോ.യൂയാക്കീം മാര്‍ കൂറിലോസ്...
ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പാരിഷ് കണ്വന്ഷന്
അലന് ചെന്നിത്തല
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്വന്ഷന് ഒക്ടോബര്‍ 25, 26, 27 തീയതികളില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച്...
കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3...
റോക്ക്ലാന്റില്‍ സുവിശേഷ മഹായോഗം 26,27 തീയതികളില്‍
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഓഫ് റോക്ക്ലാന്റിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സുവിശേഷ പ്രസംഗകനായ സി.വി ജോര്‍ജ് നയിക്കുന്ന...
ന്യുയോര്‍ക്കില്‍ ക്രിസ്തീയ സംഗീതവിരുന്നും വചനപ്രഘോഷണവും
നിബു വെള്ളവന്താനം
ന്യുയോര്‍ക്ക്: വിവിധ ക്രിസ്തീയ സഭകളുടെ സഹകരണത്തില്‍ നടത്തെപ്പെടുന്ന സംഗീതവിരുന്നും വചനപ്രഘോഷണവും എല്മണ്ടിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ്...
ചിരിയരങ്ങിലെ പഴയ താരങ്ങള്‍ 'പത്ര നര്‍മ്മവുമായി' വരുന്നു; പത്രക്കരുടെ ചെലവില്‍ ഒരു ചിരി
ഫൊക്കാനയുടെ ആദ്യകാല സമ്മേളനങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ രണ്ടു വിഭാഗങ്ങള്‍ ചിരിയരങ്ങും ബ്യൂട്ടി പേജന്റുമായിരുന്നു. രണ്ടിനും വേണ്ടി ജനങ്ങള്‍ കാത്തിരുന്നു. ചിരിയരങ്ങിന്റെ...
കീന്‍ കുടുംബമേള നവംബര്‍ എട്ടിന്
ന്യൂയോര്‍ക്ക്: നോര്‍ത്ത്-ഈസ്റ്റ് അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (കീന്‍)യുടെ...
ശ്രേഷ്ഠ ബാവാ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നിന്ന് പിന്മാറണം: ഫിലിപ്പോസ് ഫിലിപ്പ്
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിക്കു മുന്പില് യാക്കോബായ സഭയുടെ ശ്രേഷ്ഠ ബാവാ നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നിന്നും കോടതിവിധികളെ...
ഡാലസില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ്...
ഹൂസ്റ്റണില്‍ നിര്യാതനായ ജെയിംസ് ജോണ്‍ വാണിയകിഴക്കേലിന്റെ സംസ്കാരം ഒക്ടോബര്‍ 24-ന്
ഹൂസ്റ്റണ്‍: തൊടുപുഴ, വണ്ടമറ്റം നിവാസിയും ഹൂസ്റ്റണില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ജയിംസ് ജോണ്‍ വാണിയകിഴക്കേലിന്റെ (68) സംസ്കാരം ഒക്ടോബര്‍ 24-ന് വ്യാഴാഴ്ച നടത്തപ്പെടും.
അന്നേദിവസം...
ഇടതുപക്ഷ സംഗമം ഷിക്കാഗോയില്‍
ഷിക്കാഗോ: ഇദംപ്രഥമമായി നോര്‍ത്ത് അമേരിക്കയില്‍ ഇടതുപക്ഷമുന്നണി അനുഭാവികളുടെ ഒരു കൂട്ടായ്മ ഈമാസം 27-ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഡെസ്പ്ലെയിന്‍സിലുള്ള കണ്ട്രി ഇന്‍...
സെന്റ് മേരീസ് 5K Claasic Run/Walk നവംബര്‍ 16-ന്
ന്യൂയോര്‍ക്ക്: സഫേണിലുള്ള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ യുവജന വിഭാഗമായ സെന്റ് മേരീസ് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ Leukemia & Lymphoma Society യുടെ ധനശേഖരണാര്‍ത്ഥം 5K Claasic Run/Walk...
'മാം' തോമസ് പി. ആന്റണി മെമ്മോറിയല്‍ അവാര്‍ഡ് നല്കുന്നു
മെരിലാന്റ്: മലയാളി അസ്സോസിയേഷന് ഓഫ് അമേരിക്കയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്ന അന്തരിച്ച തോമസ് പി. ആന്റണിയോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏറ്റവും നല്ല...
അന്നമ്മ മത്തായി നിര്യാതയായി
മൈലപ്ര : തേവുപാറ പടിഞ്ഞാറ്റേതില്‍(മുണ്ടു കോട്ടയ്ക്കല്‍) പരേതനായ തോമസ് മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി(88) മൈലപ്രയില്‍ നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ശാലോം...
സില്‍വര്‍ ജൂബിലി ആത്മായ പരിശീലന ഏകദിന സമ്മേളനം വിജയകരമായി
മസ്കിറ്റ് : നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഏകദിന ആത്മായ നേതൃത്വ പരിശീലന സമ്മേളനം വിജയകരമായി സംഘടിപ്പിച്ചു....
ഒക്കലഹോമയില്‍ കനകാംബരങ്ങള്‍ വാടി
ശങ്കരന്‍കുട്ടി, ഒക്കലഹോമ
കരിമുകില്‍ കാട്ടിലെ രജനി തന് വീട്ടിലെ കനകാംബരങ്ങള്‍ വാടി കടത്തു വള്ളം യാത്രയായി ഒരു പക്ഷെ പ്രതിഭാധനനായ രാഘവന് മാസ്റ്ററുടെ വിയോഗം കൊണ്ടായിരിക്കും....
റവ എന്‍. പീറ്റര്‍ ഡാളസില്‍ പ്രസംഗിക്കുന്നു
സിജു വി. ജോര്‍ജ്
ഡാളസ്: സിയോണ്‍ ഗോസ്പല്‍ അസംബ്ലിയുടെ പ്രത്യേക സുവിശേഷ മഹായോഗം ഒക്ടോബര്‍ 22 (ചൊവ്വാഴ്ച), 23 (ബുധനാഴ്ച) എന്നീ തിയതികളില്‍ വൈകിട്ട് ഏഴുമണിക്ക് സഭാ...
സ്റ്റാറ്റന്‍ഐലന്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ 38-മത് വാര്‍ഷകിവും പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാമത്...
ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയ്ക്ക് റെക്ടറി
ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്ക്ക് സ്വന്തം റെക്ടറി. വികാരി റവ. ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലിന്റെ നേതൃത്വം മാതൃകാപരമായതും; ട്രസ്റ്റിമാരായ...
ജര്‍മന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ 30 മിനിറ്റ് ഫ്രീ ഇന്റര്‍നെറ്റ് സര്‍വീസ്
ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പ്രധാനപ്പെട്ട എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും 30 മിനിറ്റ് ഫ്രീ ആയി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ജര്‍മന്‍ റെയില്‍വേയും...
കൊളോണില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍ : ഭാരതത്തിന്റെ പ്രഥമ പുണ്യപുഷ്പവും വിശുദ്ധയുമായ അല്‍ഫോന്‍സാമ്മയുടെ തിരുനാളും കഴിഞ്ഞ പത്തു ദിനങ്ങളിലായി നടന്നു വന്ന ജപമാലവണക്കത്തിന്റെ...
അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്ര മേള; ഇര്ഫാന്ഖാന് മുഖ്യാതിഥി
ജോസ് കുമ്പിളുവേലില്‍
പാരിസ് : ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ എക്സ്ട്രാവജന്റ് ഇന്ത്യ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്ര മേളക്ക് പാരിസില്‍ തുടക്കമായി....
സൗദി ബില്‍ഡ് 2013: മേളയില്‍ 40 ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കും
ചെറിയാന് കിടങ്ങന്നൂര്‍
റിയാദ് : കെട്ടിട നിര്‍മാണ സാമഗ്രികളുടെയും ,സാങ്കേതിക വിദ്യയുടെയും 25 മത് രാജ്യാന്തര പ്രദര്‍ശന മേളയായ സൗദി ബില്‍ഡ് 2013 ല്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍...
പയ്യന്നൂര്‍ സൗഹൃദവേദി ഈദ്- ഓണം സംഘടിപ്പിച്ചു
അബ്ദുള്‍ ഖാദര്‍ കക്കുളത്ത്
ദോഹ: യുഎഇ, ബഹറൈന്‍ , കുവൈത്ത്, സഊദി അറേബ്യ, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ വേരുകളുള്ള പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ ഘടകം സ്കില്‍സ്...
റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസ്സോസ്സിയേഷന്‍ ഓണം-ഈദ് ആഘോഷിച്ചു
ചെറിയാന് കിടങ്ങന്നൂര്‍
റിയാദ് : സൗദി അറേബ്യയിലെ റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസ്സോസ്സിയേഷന്റെ (റിഫ) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണം-ഈദ് പരിപാടികള്‍ സമുചിതമായി ആഘോഷിച്ചു....
ഫീനിക്സ് ദേവാലയ കൂദാശ നവംബര്‍ രണ്ടിന്
ഫീനിക്സ്: അരിസോണയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ആരാധനാലയമായ ഹോളിഫാമിലി ദേവലയം നവംബര്‍ രണ്ടിന് കൂദാശ ചെയ്യപ്പെടും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ്...
56-കാര്‍ഡ് ഗെയിം: വിജയ കിരീടവുമായി ന്യൂയോര്‍ക്ക്
അനിയന് ജോര്‍ജ്
വടക്കേ അമേരിക്കയിലെ പ്രവാസി ഇന്ത്യാക്കാരുടെ ഏറ്റവും വലിയ ചീട്ടുകളി മല്‍സരമായ ഇന്റര്‍നാഷണല്‍ 56-കാര്‍ഡ് ഗെയിം ടൂര്‍ണമെന്റിന്റെ 2013 ലെ വിജയികളായത്...
കെ.സി.എസ്സ് കലാമത്സരം: അനുഷാ കുന്നത്തുകിഴക്കേതില്‍ കലാതിലകം, കെയിലബ് തോട്ടം കലാപ്രതിഭാ
ജൂബി വെണ്ണലശ്ശേരി
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലാമത്സരത്തില്‍ ആനുഷാ കുന്നത്തു കിഴക്കേതില്‍ കലാതിലവും, കെയിലബ് തോട്ടം...
ജോ കുര്യന് തോമസ് സ്റ്റുഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ്
ലാസ് വെഗാസ്: ഹൈഡ് പാര്‍ക്ക് സ്കൂളിന്റെ ഈ വര്‍ഷത്തെ സ്റ്റുഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റായി ജോ കുര്യന് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരത്തില്‍...
തിരുവല്ലാ അസോസിയേഷന് മലയാളീ ബോട്ട് ക്ലബ് സംയുക്ത പിക്നിക് ഒക്ടോബര്‍ 26 ന്
ഡാലസ് : തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെയും മലയാളി ബോട്ട് ക്ലബ് ഓഫ് ഡാലസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക പിക്നിക് ഒക്ടോബര്‍ 26 ശനിയാഴ്ച ഡാലസ്...