You are Here : Home / USA News
ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം
ശ്രീകുമാര്‍
പി വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ...
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ടെക്സ്റ്റ് സന്ദേശം അയച്ച അധ്യാപകന് ജയിലില്‍
ഒക്ലഹോമ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ലൈംഗീകച്ചുവയുള്ള സന്ദേശം അയച്ച സ്റ്റിഗ്ലര്‍ ഹൈസ്കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ ചെയ്തു ജയിലിലടച്ചു.
47 വയസ്സുള്ള വില്യം സെല്ഫാണ്...
പ്രവാസ ജീവിതത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായവരെ ആദരിച്ചു
ഷാര്‍ജ: കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് കുടിയേറി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി മലയാളികളെ കുന്ദംകുളം ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ്...
ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി.സി.: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നിശിതമായി വിമര്‍ശിച്ച് മാധ്യമങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ച സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ...
ഡാലസില്‍ ദീപാവലി ആഘോഷം ഒക്ടോബര്‍ 27 ന്
ഡാലസ്: രണ്ടാമത് ഡാലസ് ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ് ഒക്ടോബര്‍ 27 ന് ഡാലസ് സൗത്ത് ഫോര്‍ക്ക് റാഞ്ചില്‍ നടത്തപ്പെടുന്നു. ഇന്റര്‍നാഷണല്‍ ഡാന്‍സ്, കണ്ട്രി മ്യൂസിക്ക്,...
ഡൽഹി ഹോസ് കാസിൽ ഫാദർ അലക്സാണ്ടർ കുര്യൻ നയിക്കുന്ന സുവിശേഷ കൺവെൻഷൻ
വാഷിങ്ടന്‍ /ഡൽഹി :ഡൽഹി ഹോസ് കാസിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഈ വർഷത്തെ സുവിശേഷ കൺവെൻഷൻ ഈ മാസം 20, 21 തിയതികളിൽ നടക്കും. യു.എസ് സർക്കാരിന്റെ മുതിർന്ന ജീവനക്കാരനും യു.എസിലെ ...
താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു
താമ്പ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ പ്രധാന തിരുനാളായ തിരുഹൃദയ തിരുനാള്‍ ഒക്ടോബര്‍ 5,6,7 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു....
ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനായി അഡ്വ: സുമേഷ് അച്യുതനെ നിയമിച്ചു
രാഷ്ട്രീയ രംഗത്ത് കുറെ കാലമായി അടുപ്പമില്ലാതിരുന്ന ഈഴവരേയും എസ്.എന്‍.ഡി.പിയേയും കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ എഐസിസി രംഗത്ത് 'ശബരിമല വിധിയുടെ പാശ്ചാത്തലത്തില്‍ ഈ നടപടി...
ഫൊക്കാന മാധ്യമ സമിതി: അനിൽ ആറന്മുള പി ആർ ഒ.
ന്യൂജേഴ്സി: ഫൊക്കാനയുടെ 2020 കൺവെൻഷൻന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ത്വരിത ഗതിയിൽ നടന്നു വരുന്നതായും അതിലേക്കു വേണ്ടുന്ന വിവിധ കമ്മറ്റികളുടെ രൂപീകരണം...
സൊളസ് സ്ഥാപക ഷീബ അമീര്‍ അമേരിക്കയില്‍
പ്രസിദ്ധ ജനക്ഷേമ പ്രവര്‍ത്തകയും തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൊളസ് ചാരിറ്റിയുടെ സ്ഥാപകയും സെക്രട്ടറിയുമായ ശ്രീമതി ഷീബ അമീര്‍ നവംമ്പറില്‍ അമേരിക്കയിലെ പ്രധാന...
അഞ്ജലി മൈക്കിള്‍ യൂത്ത് അഡൈ്വസറി കൗണ്‍സില്‍ മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു
പി.സി. മാത്യു
ഡാളസ്: ഡാളസ് കൗണ്ടിയിലെ റോളറ്റ് സിറ്റി കൗണ്‍സില്‍ യൂക്ത് അഡൈ്വസറി കൗണ്‍സില്‍ മെമ്പറായി അഞ്ജലി മൈക്കിള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. റോളറ്റ് സിറ്റി മേയര്‍...
ഡാളസ്സില്‍ കാരുണ്യാലയത്തിനു കരുണ്ണ്യ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാളസിയിലെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് കേരളത്തിലെ തിരുവല്ല മണ്ഡലത്തില്‍ കവിയൂര്‍, കോട്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന അനാഥ മന്ദിരമായ...
ഫ്യൂണറല്‍ ഹോമിന്റെ സീലിങ്ങില്‍ നിന്നും കണ്ടെടുത്തത് 11 ശിശുക്കളുടെ ശരീരം
ഡിട്രോയിറ്റ് : ഡിട്രോയിറ്റിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ച ഫ്യൂണറല്‍ ഹോമിന്റെ സീലിങ്ങില്‍ നിന്നും 11 ശിശുക്കളുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 12 വെള്ളിയാഴ്ച...
എന്‍.കെ. പ്രേമചന്ദ്രന് എം പി യോടൊപ്പം ന്യൂയോര്‍ക്കില്‍ ഫോമായുടെ സംവാദം
JOSE ABRAHAM
ന്യൂയോര്‍ക്ക്: എന്‍ കെ പ്രേമചന്ദ്രന് എം. പിയുമായി പ്രവാസികള്‍ക്ക് സംവദിക്കുവാന്‍ ഫോമാ അവസരമൊരുക്കുന്നു. ഒക്ടോബര്‍ പതിനാറ് ചൊവ്വാഴ്ച്ച വൈകിട്ട് ഏഴു മണിക്ക്...
നിക്കി ഹേലിയുടെ രാജി ഇസ്രയേല്‍ രാഷ്ട്രത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നിക്കിഹേലിയുടെ അപ്രതീക്ഷിത രാജി ഇസ്രായേല്‍ രാഷ്ട്രത്തെ ഞെ്ട്ടിച്ചതായി പ്രധാനമന്ത്രി നെത്യന്യാഹു...
നിക്കി ഹേലിക്ക് പകരം താനെന്നാണെന്ന പ്രചരണം തെറ്റെന്ന് ഇവാന്‍ക
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ മകളും സീനിയര്‍ അഡൈ്വസറുമായ ഇവാങ്ക ട്രംമ്പാണ് യു ന് അംബാസിഡറായി നിയമിക്കപ്പെടുക എന്ന പ്രചാരണം തികച്ചും തെറ്റാണെന്ന്...
ബവേഷ് പട്ടേലിന് ഓവര്‍ടൈമായി ലഭിച്ചത് 539,098 ഡോളര്‍
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ ന്യൂയോര്‍ക്ക് സിറ്റി ജോലിക്കാരന് ഒരു വര്‍ഷത്തിനുള്ളില്‍ ഓവര്‍ടൈമായി ജോലി ചെയ്ത 2000 മണിക്കൂറിന് പ്രതിഫലമായി ലഭിച്ചത് 5ലക്ഷത്തി മുപ്പത്തി...
ന്യൂയോര്‍ക്ക് വാഹനാപകടം; ലിമോസിന് ഉടമയെ അറസ്റ്റു ചെയ്തു
ആല്‍ബനി (ന്യൂയോര്‍ക്ക്): ഒക്ടോബര്‍ 6 ശനിയാഴ്ച ആല്‍ബനിയില്‍ നിന്ന് 30 മൈല്‍ അകലെ സ്കോഹരി കൗണ്ടിയില്‍ റൂട്ട് 3030എ ജംഗ്ഷനില്‍ ലിമോസിന് അപകടത്തില്‍ പെട്ട് 20 പേരുടെ...
കീൻ അവാർഡുകൾ ദിലീപ് വർഗ്ഗീസിനും, ജോൺടൈറ്റസിനും
ജെയ്സൺ അലക്സ്
ന്യൂജേഴ്സി: അമേരിക്കയിലെ എൻജിനീയേഴ്സിന്റെ പ്രൊഫഷണൽ വേദിയായി തിളങ്ങി നിൽക്കുന്ന കീൻപത്താം വാർഷികത്തിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഒക്ടോബർ 20-ന്,...
പ്രളയ ദുരിതാശ്വാസനിധി ഫണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഏറ്റുവാങ്ങുന്നു
ചിക്കാഗോ: ഈ നൂറ്റാണ്ടിലെ മഹാ ദുരന്തമായി മാറിയ പ്രളയം ഏറ്റുവാങ്ങിയ കേരളം അതിജീവനത്തിന്റെ പാതയിലാണ്. തകര്‍ന്നു പോയ കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍...
വിഷമിശ്രിതം ഉപയോഗിച്ചല്ല , ഇലക്ട്രിക് ചെയർ ഉപയോഗിച്ച് എന്റെ വധശിക്ഷ നടപ്പാക്കൂ : പ്രതി
ടെന്നിസ്സി (നാഷ് വില്ല) ∙ വധശിക്ഷയും പ്രതീക്ഷിച്ചു ടെന്നിസ്സിയിൽ കഴിയുന്ന കൊലക്കേസിലെ പ്രതി, തന്റെ വധശിക്ഷ നടപ്പാക്കുന്നതു വിഷമിശ്രിതം കുത്തിവച്ചാകരുതെന്നും ഇലക്ട്രിക് ചെയർ...
കലിഫോർണിയായിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ കൊല്ലപ്പെട്ടു
സാൻഫ്രാൻസിസ്ക്കോ ∙ സാൻഫ്രാൻസിസ്ക്കോ ബെ ഏരിയാ എക്സിക്യൂട്ടീവ് (മുഖ്യ പാചകക്കാരൻ) ചെഫ് ഫ്രിമോണ്ടിലുള്ള സ്വവസതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഇന്ത്യൻ അമേരിക്കൻ വംശജൻ ഡൊമിനിക്...
ഏഴാമത് എഫ്സിസി ടെക്സാസ് സോക്കർ ടൂര്‍ണമെന്റ് ശനിയാഴ്ച; ലേണൽ തോമസ് പങ്കെടുക്കും.
ഡാലസ്: ടെക്സാസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്സിസി ആഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത് ടെക്സാസ് ഓപ്പണ്‍ കപ്പ് സോക്കർ ടൂര്‍ണമെന്റിനു ഒക്ടോബര്‍ 13...
ഡാലസ് കേരള അസോസിയേഷൻ; പണ്ഡിത് രമേഷ് , മധുശ്രീ ഗാനവിരുന്ന് 21ന്
ഗാർലണ്ട് (ഡാലസ്) ∙ ക്ലാസിക്കൽ, ഗസ്സൽ, ഹിന്ദുസ്ഥാനി, ലളിതഗാനം തുടങ്ങിയ സംഗീതകലകളിൽ പ്രശസ്തരായ പണ്ഡിത് രമേഷ് നാരായൺ , മധുശ്രീ നാരായൺ എന്നിവരൊരുക്കുന്ന ഗാനവിരുന്ന് ഒക്ടോബർ 21 ന് ഡാലസ് കേരള...
ശബരിമലയില്‍ വിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷേധ നാമജവ ഘോഷയാത്ര നടത്തി.
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രേതിഷേധ നാമജവ ഘോഷയാത്ര നടത്തി.കോടതി വിധി...
ശബരിമല വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം: മഹിമ
ന്യൂയോര്‍ക്ക്∙ ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്നു മലയാളി ഹിന്ദു മണ്ഡലം ( മഹിമ). ഇതു...
ന്യൂയോർക്ക് ലിറമാ (ലിമോ ) അപകടത്തിൽ മരിച്ച 20 പേരിൽ നാലു സഹോദരിമാരും നവവധുവരനും
ന്യൂയോർക്ക് ∙ ന്യൂയോർക്ക് ആൽബനിക്കടുത്ത് ഉണ്ടായ ആഡംബര കാർ ലിറമാ അപകടത്തിൽ കൊല്ലപ്പെട്ട 20 പേരിൽ ഏമി, അബിഗേയ്ൽ, മേരി, അലിസൺ എന്നീ നാലു സഹോദരിമാരും, ഇവരിൽ മൂന്നുപേരുടെ ഭർത്താക്കന്മാരായ...
തിയോളജിയില്‍ എം.റ്റി.എച്ച് ബിരുദദാനം സോമര്‍സെറ്റ് ദേവാലയത്തില്‍
ന്യൂജേഴ്സി: അല്മായര്ക്കിടയില് ദൈവശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടും സോമര്‍സെറ്റ് സെന്റ് തോമസ് ഇടവകയും ചേര്‍ന്ന്...
എന്‍.കെ. പ്രേമചന്ദ്രന് എം.പി.യ്ക്ക് ന്യുജഴ്സിയില്‍ സ്വീകരണം
അലക്സ് ചിലമ്പട്ടശേരില്‍
ന്യുജഴ്സി: ന്യുജഴ്സിയിലെ വ്യവസായ പ്രമുഖരുടെ കൂട്ടായ്മയായ കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഒഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ,11ാം തീയതി 6.30...
എം.എസ്.എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 13നു വിര്‍ജീനിയയില്‍
വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് എം.എസ്.എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ്...