You are Here : Home / USA News
ഐഫോണിനും, ഐപാഡിനും വേണ്ടിയുള്ള മലയാളം കീബോര്‍ഡ് മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫ് എം.എല്‍.എ ഷിക്കാഗോയില്‍ വെച്ച് മലയാളം കീബോര്‍ഡ് ഫോര്‍ ഐ.ഒ.എസ് (Malayalam Keyboard for iOS) എന്ന...
ന്യൂ യോർക്ക് സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളിയുടെ 30th ആനുവേഴ്സറിയും , ക്നാനായ നൈറ്റും 2014 നവംബർ 29 ന് ...!!!
അച്ചൻ കുഞ്ഞ് കോവൂർ
( പ്രോഗ്രാം കോർഡിനേറ്റർ )
ന്യൂ യോർക്ക് - അമേരിക്കയിലെ ക്നാനായ യാക്കോബായ സമുദായത്തിന്റെ ആദ്യത്തെ പള്ളിയും , തറവാട് പള്ളി എന്ന് വിശേഷിക്കപ്പെടുന്നതുമായ ന്യൂ...
ഹ്യൂസ്റ്റന്‍ മേയറുടെ ഓഫീസിലേക്ക് പ്രതിഷേധസൂചകമായി ബൈബിള്‍ പ്രവാഹം
ഹൂസ്റ്റണ്‍ : സ്വവര്‍ഗ്ഗാനുരാഗിയായ ഹൂസ്റ്റന്‍ മേയര്‍ അനിസ്പാര്ക്കറുടെ ഓഫീസിലേക്കും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ബൈബിളുകള്‍ മെയിലില്‍ എത്തിയത് പുതുമയേറിയ...
ടെക്സ് ചെയ്തു വിളിച്ചു വരുത്തി 15ക്കാരന് നടത്തിയ വെടിവെപ്പില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി
വാഷിംഗ്ടണ്‍ : ഡെയ്റ്റിങ്ങില്‍ പരാജയപ്പെട്ട പതിനഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥി, ജെയ്ലന് ഫ്രൈബര്‍ഗ്, സഹപാഠികളും, കുടുംബാംഗങ്ങളുമായ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടത്തിയ...
ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയന് കേരളപ്പിറവി ദിനാഘോഷവും സംവാദവും
ഷിക്കാഗോ: ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയന് കേരളപ്പിറവി ദിനവും പ്രവര്‍ത്തനോദ്ഘാടനവും നടത്തുന്നു. നവംബര്‍ ഒന്നാം തീയതി വൈകിട്ട് 5.30-ന്...
2015 ലെ ഹൈവോള്‍ട്ടേജ് ഷോ റിയ ട്രാവല്‍സ് സോളിഡ് ഫ്യൂഷന്‍ റ്റെമ്പ്റ്റേഷന് അമേരിക്കയിലും കാനഡയിലും
ന്യൂജേഴ്സി: 2015ല്‍ അമേരിക്കന്‍-കനേഡിയന്‍ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനര്‍ജി പവര്‍ ഷോ `റിയ ട്രാവല്‍സ് സോളിഡ് ഫ്യൂഷന്‍ റ്റെമ്പ്റ്റേഷന്'എത്തുകയാണ്....
ഒമ്പത് വര്‍ഷമായി മലയാളി യുവാവിനെ റിയാദില്‍ കാണാനില്ല
റിയാദ്: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി വീരശ്ശേരി അബ്ദുസലാമിനെ ഒമ്പത് വര്‍ഷമായി കാണാനില്ലെന്ന് പരാതി. 2002 ല്‍ റിയാദിലെത്തിയ് തിരുവമ്പാടിയിലെ വീരശേരി...
നാമം സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുന്നു
ന്യൂജേഴ്സി: ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രവാസികള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്ന നാമം എന്ന പ്രമുഖ സാംസ്കാരിക സംഘടനയുടെ അഞ്ചാം...
വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി പിക്നിക്ക് ആകര്‍ഷകം, ആനന്ദപരം
- എ.സി. ജോര്‍ജ്
ഹ്യൂസ്റ്റന്‍: ടെക്സാസ് സ്റ്റെയിറ്റില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ പ്രാന്തപ്രദേശമായ മിസൗറി സിറ്റിയിലെ വാട്ടര്‍ഫോര്‍ഡ് മലയാളി...
സ്പീക്കര്‍ ജി.കാര്ത്തികേയന് മേയോ ക്ലിനിക്കില്‍ ചെക്കപ്പ് നടത്തി
- യു.എ നസീര്‍, ന്യുയോര്‍ക്ക്
ന്യുയോര്‍ക്ക്: കേരള അസംബ്ലി സ്പീക്കര്‍ ജി.കാര്ത്തികേയന് ലിവര്‍ സംബന്ധമായ അസുഖത്തിന് പ്രശസ്തമായ റോച്ചസ്റ്ററിലെ...
കുടുംബ സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- മോഹന്‍ വര്‍ഗീസ്
ഡാളസ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയില്‍ വെച്ച് നടത്തപ്പെടുന്ന കുടുംബ സമ്മേളനത്തിന്റെ ആവശ്യമായ അറിയിപ്പുകള്...
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഷിക്കാഗോ: പരിശുദ്ധനായ പരുമല മോര് ഗ്രീഗോറിയോസ് തിരുമനസിലെ 112-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍...
ചിക്കാഗോയില്‍ കേരളാ കോണ്‍ഗ്രസ് സുവര്‍ണ്ണജൂബിലി വര്‍ണ്ണാഭമായി ആഘോഷിച്ചു
ചിക്കാഗോ: അമ്പത് വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ചിക്കാഗോയില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. തദവസരത്തില്‍ കേരളാ...
മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം: എസ്.എം.സി.സി അനുമോദിച്ചു
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണചടങ്ങില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി)...
കേരളാ റൈറ്റേഴ്സ് ഫോറം ഒക്ടോബര്‍ ചര്‍ച്ചാ സമ്മേളനം ശ്രദ്ധേയമായി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ ഒക്ടോബര്‍ മാസ സമ്മേളനം അത്യന്തം വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി. ഒക്ടോബര്‍...
അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി സെമിനാര്‍
ഷിക്കാഗോ: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, `സത്യവിശ്വാസവും...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഡിഫന്‍സീവ് െ്രെഡവിംഗ് കോഴ്സ് സംഘടിപ്പിക്കുന്നു
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് നവംബര്‍ 15, 2014 ശനിയാഴ്ച്ച രാവിലെ പത്തു മണി മുതല്‍ നായാക്കിലെ 85 മാരിയന്‍ സ്ട്രീറ്റില്‍...
അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി സെമിനാര്‍
ഷിക്കാഗോ: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, `സത്യവിശ്വാസവും പാരമ്പര്യങ്ങളും'...
മീന വാര്‍ഷിക വിരുന്ന് 2014 നവംബര്‍ എട്ടിന്
ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) ഇരുപത്തിരണ്ടാം വാര്‍ഷിക വിരുന്ന് 2014 നവംബര്‍ എട്ടിന് ശനിയാഴ്ച വൈകിട്ട് 5.30-ന് ഓക്...
ഫ്ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ ഇന്ത്യന്‍ സമൂഹം
മയാമി: ഫ്ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ആരവം ഒരു ആവേശമായി ഉയര്‍ന്നു പൊങ്ങുമ്പൊള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ജനിച്ചു വളര്‍ന്നെന്ന് ഊറ്റം കൊള്ളുന്ന...
ജയ്ഹിന്ദ് വാര്‍ത്ത കലണ്ടര്‍ 2015: വിശേഷങ്ങള്‍ ഉള്‍പ്പെടുത്താം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്കായി ജയ്ഹിന്ദ്വാര്‍ത്ത 2015 ലെ കലണ്ടര്‍ പുറത്തിറക്കുന്നു. മലയാളികളറിയേണ്ട വിശേഷങ്ങളുമായി പുറത്തിറക്കുന്ന കലണ്ടറില്‍...
മോണ്‍:മുളവനാലിന് ഷിക്കാഗോയില്‍ ഊഷ്മള സ്വീകരണം
- സാജു കണ്ണമ്പള്ളി
ഷിക്കാഗോ:സെന്റ് മേരീസ് ക്നാനായ കാതോലിക് ഇടവക വികാരിയും, ക്നാനായ കാത്തോലിക് റീജിയന് ഡയറക്ടറും അയ മോണ്‍:തോമസ്...
യുവതിയെ ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജന് കോടതി എട്ടു മാസം തടവിനു ശിക്ഷിച്ചു
ഹൂസ്റ്റണില്‍ നിന്ന് ന്യൂജേഴ്സിയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യവേ, സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ശല്യപ്പെടുത്തിയ ഞരമ്പു രോഗിയെ കോടതി എട്ടു മാസം തടവിനു...
ഫൊക്കാന നാഷണല്‍ കണ്വന്ഷന് 2016 ജൂലൈ 1,2,3,4 തീയതികളില്‍ ടൊറന്റോയില്‍
ടൊറന്റോ: അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നാഷണല്‍ കണ്വന്ഷന് 2016 ജൂലൈ 1,2,3,4 തീയതികളില്‍ കാനഡയിലെ...
ഫോമാ 2014-16 ഭരണസമിതി ചുമതലയേറ്റു
മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2014-16 ഭരണസമിതി ചുമതലയേറ്റു. ഇതോടൊപ്പം പുതിയ അഡ്വൈസറി...
മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ ഊഷ്മള വരവേല്പ് നല്കി
ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി 2014 ഒക്ടോബര്‍ 24-ന് വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ്...
പ്രവാസി കേരളീയ ദിവസ് പരിഗണയിലെന്ന് നോര്‍ക്ക മന്ത്രി കെ.സി. ജോസഫ്
- K S Johnson
പ്രവാസി ഭാരതീയ ദിവസിന്റെ മാതൃകയില്‍ പ്രവാസി മലയാളികളെ സംഘടിപ്പിച്ച് പ്രവാസി കേരളീയ ദിവസ് നടത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന പ്രവാസി കാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.സി...
സ്പീക്കര്‍ ജി. കാര്ത്തികേയന് ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ സ്വീകരണം
ഷിക്കാഗോ: ചികിത്സാര്‍ത്ഥം അമേരിക്കയിലെ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് സ്വീകരണം നല്കി. ഭാര്യ സുലേഖയും,...
ഫോമയുടെ ജനറല്‍ കൌണ് സില് മയാമിയില്‍
ഫോമയുടെ ജനറല്‍ കൌണ് സില് മയാമിയില്‍ ആരംഭിച്ചു. ഫോമയെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ തന്നെ പ്രതിനിധികള്‍ എത്തി ചേര് ന്നിരുന്നു. പ്രസിഡന്റ് ആനന്ദന്...
ഇന്ത്യന്‍ അമേരിക്കന്‍ വംശജയെ സ്വീഡന് അംബാസഡറായി ഒബാമ നാമനിര്‍ദ്ദേശം ചെയ്തു
വാഷിങ്ടണ്‍ : ഒബാമ പ്രസിഡന്‍ഷ്യല്‍ ക്യാംപെയ്നില്‍ ഫണ്ട് റെയ്സിങിന് മുഖ്യ പങ്കു വഹിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജ അസിത്ത രാജിയെ സ്വീഡനിലെ അമേരിക്കന്‍ അംബാസഡറായി...