You are Here : Home / USA News
ഫോമാ 56 കാര്‍ഡ് ഗെയിം ന്യൂയോര്‍ക്ക് ജേതാക്കള്‍
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ട് സെന്ററില്‍ വെച്ച് ജൂണ്‍ 26 മുതല്‍ 29 വരെ നടത്തിയ ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനിലെ മുഖ്യ...
ക്നാനായ സഹായ മെത്രാനെ ലഭിക്കാതിരുന്നത് നിര്‍ഭാഗ്യകരം; സെന്റ് മേരീസ് പാരിഷ് കൗണ്‍സില്‍
സാജു കണ്ണമ്പള്ളി
ഷിക്കാഗോ : സീറോ മലബാര്‍ രൂപതയ്ക്ക് ലഭിച്ച സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിനെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക്...
അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിനുളള അപേക്ഷകള്‍ കുറയുന്നു
വാഷിംഗ്ടണ്‍: തൊഴിലില്ലായ്മാ വേതനം വാങ്ങുവാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ജൂലൈ 23...
സെന്റ് മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു
സാജു കണ്ണമ്പള്ളി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനയ കാത്തലിക്ക് ഇടവകയുടെ ഇടവക ദിനവും 5-ാം വാര്‍ഷിക ആഘോഷങ്ങളും മാര്‍ ജേക്കബ് അങ്ങാടിയത്ത്...
ലോക റിക്കാര്ഡിനുവേണ്ടി വിമാനം പറത്തിയ 17 കാരനും പിതാവും കൊല്ലപ്പെട്ടു
ഇന്ത്യാന: 30 ദിവസം കൊണ്ട് സിംഗിള്‍ എഞ്ചിന് വിമാനത്തില്‍ ലോകം ചുറ്റി സഞ്ചരിച്ചു. വേള്‍ഡ് റിക്കാര്‍ഡ് സ്ഥാപിക്കുന്നതിനുളള പാക്കിസ്ഥാന് യുവാവിന്റേയും പിതാവിന്റേയും...
മാര്‍ക്ക് പിക്നിക്ക് പിക്നിക്ക് ഓഗസ്റ്റ് 23-ന്
ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ 2014 സമ്മര്‍ പിക്നിക്ക് ഓഗസ്റ്റ് 23-ന് ശനിയാഴ്ച...
വിക്രമാദിത്യന് ന്യുജേഴ്സിയില്‍ പ്രദര് ശനം ആര ഭിച്ചു
Big Cinemas Edison Cinema 8
1655 Oak Tree Road Edison NJ 08817
Phone:732-777-FILM
Director: Lal Jose
Cast: Dulquer Salman, Unni Mukundan, Anoop Menon, Lena Abhilash, Namitha Pramod, Joy Mathew, Sadique
Music: Bijibal
U
Unrestricted - Public Exhibition
UA
Unrestricted Public Exhibition - but with a word of caution that Parental discretion...
വേള്‍ഡ് മലയാളി കൌണ്‍സില്‍ ആഗോള സമ്മേളനം കുമരകത്ത്
കാനഡ. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ 9-ാം മത് ആഗോള സമ്മേളനവും പ്രവാസി സംഗമവും ഓഗസ്റ്റ് 7 മുതല്‍ 10 വരെ കുമരകത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...
ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സിറോ മലബാര്‍ ചാമ്പ്യന്മാര്
ഫിലഡല്‍ഫിയ . മലയാളി ഇന്റര്‍ ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് 2014 ലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആതിഥേയ ടീമായ സെന്റ് തോമസ് സിറോ മലബാര്‍ വിജയികളായി. ...
പവര്‍ 2014 യു.എസ്.എ യുവജനധ്യാനവും കൗണ്‍സിലിംഗും ഓഗസ്റ്റ് 11 മുതല്‍
ഷിക്കാഗോ: പോട്ട ഡിവൈന്‍ റിട്രീറ്റ് മിനിസ്ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്.എയുടേയും ആഭിമുഖ്യത്തില്‍ ഈ അവധിക്കാലത്ത് യുവജനങ്ങള്‍ക്കായി ഇംഗ്ലീഷിലുള്ള ധ്യാനം `പവര്‍ 2014 യു.എസ്.എ'...
ഷിക്കാഗോ മലയാളി അസോസിയേഷന് ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഷിക്കാഗോ മെയിന്‍...
പിറ്റ് ബുള്‍സിന്റെ ആക്രമണം: 4 വയസുകാരന് കൊല്ലപ്പെട്ടു
ഫ്ളോറിഡ: വീട്ടില്‍ വളര്‍ത്തുന്ന നായയാണെങ്കിലും എപ്പോഴാണ് പ്രകോപിതയാകുക എന്നറിയില്ല. ജൂലൈ 19 ശനിയാഴ്ച നായകളുടെ ആക്രമണത്തില്‍ 4 വയസുകാരന് കൊല്ലപ്പെട്ട സംഭവം...
ഐസാക്കിന്റെ കേരളത്തിലെ എഡ്യൂക്കേഷണല്‍ ടൂറിസത്തെക്കുറിച്ചുള്ള വെബ്സൈറ്റ് നിലവില്‍ വന്നു
ന്യൂജേഴ്സി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ആന്‍ഡ് അക്കാഡമിക് കൊളാബറേഷന് (IISAC) അമേരിക്കയിലും ഇന്ത്യയിലുമുള്ള വിവിധ...
സ്നേഹം കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തൂ: സ്വാമി ഉദിത് ചൈതന്യ
ടെക്സാസ്: മറ്റുളളവരാല്‍ സ്നേഹിക്കപ്പെടേണം എന്നാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും എന്നാല്‍ മറ്റുളളവര്‍ക്ക് സ്നേഹം പകര്‍ന്നു നല്‍കുന്നതിലൂടെ ആനന്ദം...
എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് തത്സമയം സംപ്രേഷണം ചെയ്യും
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 30-ന് റോക്ക്ലാന്റ് കമ്യൂണിറ്റി കോളജിന്റെ ഫീല്‍ഡ് ഹൗസില്‍ അരങ്ങേറുന്ന ഒമ്പതാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍...
ബിജു നാരായണന് ഡാലസില്‍
കൊപ്പേല്‍ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്...
കാറപകടത്തില്‍ മരണ മടഞ്ഞ ഇന്ത്യനമേരിക്കന്‍ വനിതയുടെ സംസ്കാരം 27 ന്
കലിഫോര്‍ണിയ: സ്വാദിഷ്ടമായ ഇന്ത്യന്‍ വിഭവങ്ങള്‍ പാകം ചെയ്ത് വിതരണം നടത്തിയിരുന്ന കലിഫോര്‍ണിയായിലെ പ്രസിദ്ധമായ കാറ്ററിങ് ഉടമസ്ഥ ഫല്‍ഗുനി ഷാ (38) കാറില്‍ സഞ്ചരിക്കവെ...
ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്
ഫിലാഡല്‍ഫിയ: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍...
പവര്‍ 2014 യു.എസ്.എ യുവജനധ്യാനവും കൗണ്‍സിലിംഗും ഓഗസ്റ്റ് 11 മുതല്‍
ഷിക്കാഗോ: പോട്ട ഡിവൈന്‍ റിട്രീറ്റ് മിനിസ്ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്.എയുടേയും ആഭിമുഖ്യത്തില്‍ ഈ അവധിക്കാലത്ത് യുവജനങ്ങള്‍ക്കായി ഇംഗ്ലീഷിലുള്ള ധ്യാനം...
`ഐസാക്കി'ന്റെ എഡ്യൂക്കേഷണല്‍ ടൂറിസത്തെക്കുറിച്ചുള്ള വെബ്സൈറ്റ്
പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം
ഇക്കഴിഞ്ഞ ഫെബ്രുവരി 18-#ാ#ം തീയതി കാര്‍ബണ്‍ഡെയ്ല്‍ സതേണ്‍ ഇല്ലിനോയ് യൂണിവേഴ്സിറ്റി കാമ്പസിനടത്തു നിന്നു ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട...
പ്രവാസി മലയാളി ഫെഡറേഷന്റെ കാനഡ കോ ഓര്‍ഡിനേറ്ററായി ആനി ഫിലിപ്പ്
കാനഡ . പ്രവാസി മലയാളി ഫെഡറേഷന്റെ കാനഡ കോ ഓര്‍ഡിനേറ്ററായി ആനി ഫിലിപ്പിനെ നിയമിച്ചതായി പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. കാനഡയില്‍ 22...
ശനിയാഴ്ച 78മത് സാഹിത്യ സല്ലാപത്തില്‍ 'ഭാഷാ പഠന'ത്തെക്കുറിച്ച് ചര്‍ച്ച
താമ്പാ: ജൂലൈ ഇരുപത്തിയാറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എഴുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാള ഭാഷാ പഠനം' എന്ന വിഷയത്തെക്കുറിച്ച്...
ബിജു നാരായണന് ഡാലസില്‍
കൊപ്പേല്‍ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്...
ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ഓണം പത്തോണം
_8">
ഫിലഡല്‍ഫിയാ: സാഹോദരീയ നഗരത്തിലെ സാമൂഹിക, സാമുദായിക, സാംസ്കാരിക സംഘടനകളുടെ ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ...
ഇടയദൗത്യവുമായി നിയുക്ത മെത്രാന് മാര്‍ ജോയി ആലപ്പാട്ട്
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ...
ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ലോസ്ആഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ...
ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രം മഹാ കുംഭാഭിഷേകം 2015 ഏപ്രിലില്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹിന്ദു മത വിശ്വാസികള്‍ കാത്തിരുന്ന സുദിനം സമാഗതമാവുന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകവും...
മാര്‍ മാത്യു അറയ്ക്കലിനും ഷെവലിയര്‍ വി.സി. സെബാസ്റ്റ്യനും യുകെയില്‍ വരവേല്പും കൗണ്‍സില്‍ സ്വീകരണവും
ബ്രിസ്റ്റോള്‍: യുകെയിലെ ബ്രിസ്റ്റോളില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിനും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും ഹൃദ്യമായ വരവേല്പ് നല്കി....
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 33-മത്തെ ഇടവക, കൂദാശാ കര്‍മ്മം ജൂലൈ 26-ന്
ഷിക്കാഗോ: വളര്‍ച്ചയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുപ്പത്തിമൂന്നാമത് ഇടവകയായി ഉയര്‍ത്തപ്പെടുന്ന ബാള്‍ട്ടിമോര്‍...