You are Here : Home / Aswamedham 360
1.8 ദശലക്ഷം കോടി വര്‍ഷം മുന്‍പ് ഇവിടെ മനുഷ്യരുണ്ടായിരുന്നു!
ജോര്‍ജ്ജിയ: ആര്‍ഡിക്കും ലൂസിക്കും ശേഷം പരിണാമകഥ പറയാന്‍ ഒരാള്‍ കൂടി. 1.8 ദശലക്ഷം കോടി വര്‍ഷം പഴക്കമുള്ള തലയോട്ടിയാണ് ഇത്തരത്തില്‍ പരിണാമദശയിലെ പുതിയ തെളിവുമായി...
ആയുര്‍വേദം ആയുസിന് ആപത്തോ?
ആയുര്‍വേദ ഔഷധങ്ങള്‍ ആയുസിനെ കൂട്ടുന്നുവെന്നാണ് ശാസ്ത്രമതം. എന്നാല്‍ വിപണിയിലെത്തുന്ന ആയുര്‍വേദ ഔഷധങ്ങള്‍ ആയുസിനെ കുറയ്ക്കാന്‍ ഉതകുന്നവയാണെന്ന് ഇവയെ കുറിച്ചുള്ള...
ഉറക്കം 'പിടിക്കാന്‍' ബെഡ് സ്കെയില്‍; കുംഭകര്ണന്മാര് പരീക്ഷിക്കുന്നോ?
ലണ്ടന്‍: രാത്രിയില്‍ നിങ്ങളെത്ര ഉറങ്ങി എന്ന് ആരെങ്കിലും ചോദിച്ചാല്‍ എട്ടു മണിക്കൂറെന്നോ, പത്തുമണിക്കുന്നോ ആയിരിക്കും നിങ്ങളുടെ മറുപടി. എന്നാല്‍ ഇനി ഉറക്കത്തിന്റെ അളവ്...
ഇന്ത്യന്‍ മീഡിയയുടെ ശയനം രാഷ്ട്രീയക്കാരോടൊപ്പം
ഇന്ത്യന്‍ മാധ്യമങ്ങളിലെ രാഷ്ടീയ ചായ്വ് ഇന്ത്യന്‍ ഇന്ന് രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണ്. മുന്‍പ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് രാജ്യത്തെ ബാധിക്കുന്ന...
ആത്മീയ നേതൃത്വ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ 'ബാക്ക് ഗ്രൗണ്ട് ചെക്ക്' അനിവാര്യമോ
അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇപ്രകാരം എഴുതിയതായി കണ്ടു. ലോകജനത ഇന്നാരാധിക്കുന്നത് മുപ്പത്തിമുക്കോടി ദേവന്മാരെയാണത്രേ! ഓരോ ദേവസന്നിധിയും പൂജാകര്‍മ്മങ്ങള്‍...
പണ്ടേ ദുര്‍ബല...പിന്നെ ഗര്‍ഭിണിയും
പെരുമഴക്കാലം കഴിഞ്ഞു.തിരുവനന്തപുരത്തെ പാറശാല മുതല്‍ കാസര്‍ഗോട് വരെ കുണ്ടും കുഴിയുമായ നമ്മുടെ റോഡുകള്‍.ചിങ്ങം കഴിഞ്ഞു.കന്നി തുടങ്ങി.പൊതുമരാമത്ത് വകുപ്പ് ടാറും മണ്ണും...
മനുഷ്യപുത്രന് തല ചായ്ക്കാന്‍ മണ്ണിലിടമില്ല
`വായ് കീറിയ ദൈവം അന്നവും തരും' എന്ന് പണ്ടത്തെ കാരണവന്മാര് ചൊല്ലാറുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ല എന്നു പറയുമെങ്കിലും നാളിതുവരെ നാം കണ്ടും കേട്ടും കൊണ്ടിരുന്നത്...
ഡെയ്റ്റിങ്ങില്‍ പതിയിരിക്കുന്ന അപകടങ്ങള്‍
പാശ്ചാത്യ- പൗരസ്ത്യ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും കൗമാര- യുവജനങ്ങള്‍ക്കിടയില്‍ അവിശ്വസനീയമാംവണ്ണം വര്‍ദ്ധിച്ചുവരുന്ന അപകടരമായ ഒരു സംസ്ക്കാരമാണ് ഡെയ്റ്റിങ്ങ്....
കുപ്പിയിലെ ഭൂതം
ASHA RAJU
ഇത് നമ്മള് നിത്യേന ഉപയോഗിക്കുന്ന ഒരു വസ്തുവിന്റെ പിന്നാമ്പുറ കഥയാണ്. കുപ്പിവെള്ളത്തിന്റയും ശീതളപാനീയങ്ങളുടെയും ആവര്‍ത്തിച്ചുള്ള ഉപയോഗം സൃഷ്ടിക്കുന്ന...
k
ഇത് നമ്മള് നിത്യേന ഉപയോഗിക്കു ഒരു വസ്തുവിന്റെ പിന്നാമ്പുറകഥയാണ്. കുപ്പിവെള്ളത്തിന്റയും ശീതളപാനീയങ്ങളുടെയും ആവര്‍ത്തിച്ചുള്ള ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. ഇതു...
പത്രധര്‍മ്മവും, പത്രപ്രവര്‍ത്തകരും
പത്രധര്‍മ്മത്തെക്കുറിച്ചും, പത്രപ്രവര്‍ത്തകരെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. യഥാര്‍ത്ഥ പത്രധര്‍മ്മവും,...
അഭിനയത്തിന് ഇനി അഞ്ച് കോടി
കോഴിക്കോട്: അഭിനയ ജീവിതത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരാജാവ് മോഹന്‍ലാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഫെയ്സ് ബുക്കില്‍ 10 ലക്ഷം ലൈക്കുകള്‍...
പെണ്ണെഴുത്തും ശ്വേതയുടെ പ്രസവവും !
പെണ്ണെഴുത്തും `കളിമണ്ണി'ലെ ശ്വേതയുടെ പ്രസവവും മലയാളി മാദ്ധ്യമങ്ങള്‍ ആഘോഷിച്ച് പത്തുകാശ് ഉണ്ടാക്കുകയാണ്. ഉഷ്ണം ഉഷ്ണേന ശാന്തി! പെണ്ണെഴുത്ത് എന്നൊരു സാഹിത്യവിഭാഗം...
ഫ്രാങ്കോ ഡെയ്ഞ്ചറസ് സോണില്‍
ചെമ്പകമേ എന്ന ഗാനത്തിലൂടെയായിരുന്നു ഫ്രാങ്കോ എന്ന പാട്ടുകാനെ മലയാളി അറിയുന്നത്. പിന്നീടങ്ങോട്ടു മലയാളി കേള്‍ക്കുന്ന പാട്ടുകളില്‍ എല്ലാം ഫ്രാങ്കോ നിറഞ്ഞു. തമിഴ്,...
ഭരണം കയ്യാലപ്പുറത്ത്; ഘടകകക്ഷികള്‍ ഭരണസുതാര്യത നഷ്ടമാക്കുന്നു: വെള്ളാപ്പള്ളി അശ്വമേധത്തോട്
സര്‍ക്കാരിനെതിരെയും ഘടകകക്ഷികള്‍ക്കെതിരെയും ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കയ്യാലപ്പുറത്ത് ഇരിക്കുന്ന തെങ്ങ പോലുളള ഭരണമാണ് ഉമ്മന്‍...
വലയിലായ വി.എസ്
"സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ നമ്മള് താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിക്കുന്നു". സി പി എം സംസ്ഥാന...
വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുടിദാന പ്രസ്ഥാനം ഇന്ത്യയിലേക്കും
'ഹെയര്‍ ഫോര്‍ ഹോപ്പ് -ഇന്ത്യ' എന്ന പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനത്തിനു ധനമന്ത്രി കെ.എം മാണിയുടെ മരുമകളും ജോസ് കെ. മാണി എം. പിയുടെ ഭാര്യയുമായ നിഷ ജോസ് തന്റെ മുടി ദാനം...
സാംസ്കാരിക കേരളം എങ്ങോട്ട് ?
റവ.ഫാ. ജോണ്സണ് പുഞ്ചകോണം, സി.ഇ.ഒ . ഓർത്തഡോൿസ് ടി.വി.
സോളാർ വിവാദത്തിന്റെ പേരിൽ രാഷ്ട്രീയകേരളം 40 ദിവസങ്ങൾ പിന്നിടുന്നു. ഇവിടെ സാംസ്കാരിക കേരളം എന്ത് നേടി...
മതവും വിശ്വാസവും അമേരിക്കന്‍ മലയാളികളും
മതം എന്താണ് എന്നു ചോദിച്ചാല്‍ പെട്ടന്ന് ഒരുത്തരം പറയുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് . കാരണം മറ്റൊന്നുമല്ല മനുഷ്യ ജീവിതത്തിന്റെ തന്നെ അത്യന്താപേഷികമായ ഒരാചാരമായി...
ദേ വന്നു ദാ പോയി , ചാനലുകളുടെ നനഞ്ഞ പടക്കങ്ങള്‍
സോളാര്‍ തട്ടിപ്പില്‍ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ റേറ്റിംഗ് ഉയരുന്നത് ചാനലുകള്‍ക്ക്. റേറ്റിംഗ് ഉയര്‍ത്താന്‍ മന:പ്പൂര്‍വ്വം ഓരോ ദിവസവും ബ്രേക്കിംഗ്...
രാഷ്ട്രീയ വേശ്യകള്‍ നാടു ഭരിക്കുമ്പോള്‍
മനുഷ്യനു പ്രായമാകുമ്പോള്‍ ശരീരത്തുകൂടി രക്തം ഓടുവാന്‍ സുന്ദരികളായ യുവതികളുടെ സാമീപ്യം സഹായിക്കും. അതും സോളാര്‍ ഊര്‍ജ്ജമുള്ള സരിതയുടെ സാമീപ്യമാകുമ്പോള്‍ പറയുകയും വേണ്ട....
സരിതയെ വിളിച്ചാല്‍ എന്താണ് കുഴപ്പം?
ഇടതുവലതു പക്ഷഭേദമില്ലാതെ, പൊതുജന സേവകരുടെ ഉടുതുണി പറിഞ്ഞുവീഴുന്ന ഒരുവാരമാണ് കേരളത്തില്‍ കടന്നുപോയത്. ടെക്നോളജി വളര്‍ന്നതും, മീഡിയയുടെ സ്വാധീനവും തിരിച്ചറിയാതെ കേരളത്തിലെ...
ശ്രീധരന് നായര്‍ നികേഷ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷ്ണത്തിന്റെ പൂര്‍ണ്ണരൂപം
സോളാര്‍ വിവാദത്തെ തുടര്‍ന്ന് കേസിലെ പരാതിക്കാരന് ശ്രീധരന് നായര്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷ്ണത്തിന്റെ പൂര്‍ണ്ണരൂപം സെക്യൂരിറ്റി...
പതിനാറില്‍ നിക്കാഹ്....പതിനേഴില്‍ അമ്മ..... മുപ്പതില്‍ അമ്മൂമ്മ! ഹാ എന്തു മഹത്വം !!
കേരളത്തിലെ ഭരണം മതസംഘടനകളും മതനേതാക്കാളൂം ഏറ്റെടുക്കുന്നതിന്റെ പ്രതിധ്വനിയാണോ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് വയസ്സാക്കി കുറച്ചത് എന്ന്...
കളി കഴിഞ്ഞു. സരിതോർജ്ജവും അരങ്ങൊഴിഞ്ഞു. ഇനി കാവിലെ പാട്ടുമൽസരത്തിനു കാണാം
അങ്ങനെ സരിതോർജ്ജവും സോളാറും പെട്ടിയിലായി. ചുമ്മാ മനുഷ്യന്റെ സമയം മെനക്കെടുത്താൻ ഓരോ കളികൾ. ഇതെല്ലാം കണ്ട് കണ്ട് ജനത്തിനും മടുത്തു. അഴിമതിയോ, നമ്മളെത്ര കണ്ടിരിക്കുന്നു. സ്ത്രീ പീഡനമോ,...
കുറ്റകൃത്യങ്ങള്‍ കമ്പിളിയില്‍ മൂടുന്നവര്‍
കഴിഞ്ഞ ഫെബ്രുവരിയില്‍ അര്‍ജന്റീനയില്‍ ഒരു സംഭവമുണ്ടായി. തന്റെ ഇരട്ട സഹോദരിയായിരുന്ന ജോഹാന്നയുടെ കൊലപാതകിയായ വിക്ടര്‍ സിങ്കോളനിയെ ഈഡിത്ത് കാസാസ് വിവാഹം കഴിച്ചു....
ജോസ് തെറ്റയിലോ ആ സ്ത്രീയോ തെറ്റുകാരി?
അങ്കമാലി എംഎല്‍എയും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലിനെ ഒരു സ്ത്രീ പീഡനക്കേസില്‍ കുടുക്കി. പെണ്‍കുട്ടി തന്നെ അവരുടെ കാമകേളികളുടെ വീഡിയോ എടുക്കുകയും പോലീസില്‍ ഏല്പിക്കുകയും...
എനിക്കും കിട്ടണം പീഡനം...അഥവാ ഈ പീഡനങ്ങള്‍ വെറും പീഡനങ്ങളല്ല
എങ്ങോട്ടാണ് കേരളം നീങ്ങുന്നത്. ദിവസം ചെല്ലും തോറും കൂടുതല്‍ വഷളായി മാറിക്കൊണ്ടിരിക്കുക്കയാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക കലാ കായിക രംഗങ്ങള്‍. മുറുക്കിത്തുപ്പുന്ന...
കേരള അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ പ്രസിഡന്റായി ജിബി തോമസ്
കേരള അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ പ്രസിഡന്റായി ജിബി തോമസ് മോളോപരംബിലിനെ തെരഞ്ഞെടുത്തു. സോമെർസെറ്റിലെ സീഡാർ ഹിൽ സ്കൂളിൽ നടന്ന ജനറൽ കൌണ്‍സിൽ ആണു ജിബിയെ തെരഞ്ഞെടുത്തത് ....