You are Here : Home / Aswamedham 360
കുഞ്ഞുങ്ങളില്‍ രാജ്യസ്നേഹം വളര്‍ത്തിയ പോലീസ് ഓഫീസര്‍
ഐ. പി. എസ് കേഡറിലെ സത്യസന്ധതയും ഉത്തരവാദിത്തബോധവുമുള്ള നല്ലൊരു ഉദ്യോഗസ്ഥനാണ് ഇന്റലിജന്‍സ് ഡി.ഐ.ജി പി.വിജയന്. അതില്‍ യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. കേരള പോലീസിനു തന്നെ പി....
സെല്‍ഫിയെടുക്കാന്‍ പഠിപ്പിക്കാന്‍ കോഴ്സ്
ബ്രിട്ടനില്‍ സെല്‍ഫിയെടുക്കാന്‍ പഠിപ്പിക്കാന്‍ കോഴ്സ് തുടങ്ങുന്നു. ബ്രിട്ടനിലെ സിറ്റി ലിറ്റ് കോളേജാണ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്.മാര്‍ച്ച് മാസത്തില്‍ കോഴ്സ്...
പിന്തുണയുമായി മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയും പി.വിജയന് ബഹുദൂരം മുന്നില്‍
സിഎന്‍എന്‍ ഐബിഎന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഒഫ് ദി ഇയര്‍ നോമിനിയായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ ജനപ്രിയ പോലീസ് ഉദ്യോഗസ്ഥനായ പി.വിജയന് ഐ.പി.എസ്സി-ന് പിന്തുണയുമായി...
ഞാനും ഗാര്‍ഡനിലാണ് ഒളിച്ചത്. പക്ഷേ...
ഓണം കഴിഞ്ഞാല്‍ അടുത്ത ആശ്വാസം ക്രിസ്മസാണ്. ക്രിസ്മസ് കാലം എത്രയും വേഗം എത്തണേയെന്ന പ്രാര്‍ത്ഥനയാണ് പിന്നീട്. കാരണം പത്തുദിവസം സ്കൂളിലൊന്നും പോകാതെ അടിച്ചുപൊളിച്ചു നടക്കാമല്ലോ....
ശബരിമല കയറാന്‍ മോഹം
ക്യാപ്റ്റന്‍ രാജു
എന്റെ ജന്മനക്ഷത്രം വിശാഖമാണ്. വിശാഖവുമായി ബന്ധപ്പെട്ട ദൈവമായതിനാല്‍ ഗണപതിയെ ഇഷ്ടമാണ്. ഏഴുമാസം മുമ്പാണ് പമ്പയിലെ ഗണപതിക്ഷേത്രത്തില്‍ പോകണമെന്ന...
നിറക്കൂട്ടിലെ ജീവിതം
സുജിത്തിന് നിറങ്ങളോടുള്ള ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഓര്മ വെച്ച നാള് മുതല്‍ നിറങ്ങള്‍ സുജിത്തിനോടൊപ്പമുണ്ട്. വളര്‍ന്നപ്പോള്‍ അത് ജീവിതമാര്‍ഗമായി. ഇന്ന്...
രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ 26.61 കോടി രൂപ
വിവാദ സ്വാമി രാംപാലിനെ രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്തത് 26.61 കോടി രൂപ മുടക്കി. 15.43 കോടി മുടക്കിയ ഹരിയാനയാണ് ഏറ്റവും അധികം പണം രാംപാലിന്റെ അറസ്റ്റിന് വേണ്ടി മുടക്കിയത്. പഞ്ചാബ് 4.34 കോടി...
സ്ത്രീകളെ അബലകളാക്കുന്നതാര് ?
ഏഷ്യാനെറ്റില്‍ ഈ ആഴ്ചയില്‍ സംപ്രേക്ഷണം ചെയ്ത നമ്മള് തമ്മില്‍ പരിപാടിയില്‍ 'നാവേറും നാരികള്‍' എന്ന എപ്പിസോഡില്‍ സ്ത്രീ സമത്വത്തെക്കുറിച്ചും, സ്ത്രീ...
വിദേശവസ്ത്രം ധരിക്കുകവഴി വ്യക്തിത്വം ഇല്ലാതാകുന്നു: സലിം കുമാര്‍
ഇത് കേള്‍ക്കുന്നവന്റെ കാലമല്ല, എതിര്‍ക്കുന്നവന്റെ കാലമാണ്. എന്തിനെയും എതിര്‍ക്കുക. അതാണിവിടെയിപ്പോള് നടക്കുന്നത്....
സച്ചിന് തെണ്ടുല്‍ക്കര്‍ ആത്മകഥ എഴുതുന്നു
സച്ചിന് തെണ്ടുല്‍ക്കര്‍ ആത്മകഥ എഴുതുന്നു. പ്ലേയിംഗ് ഇറ്റ് മൈ വേ - എന്നാണ് പുസ്തകത്തിന്റെ പേര്. ഹോഡര്‍ ആന്‍ഡ് സ്റ്റോട്ടന്‍ ആണ് സച്ചിന്റെ ആത്മകഥയുടെ പ്രസാധാകര്‍. ഇതുവരെ...
ഗംഗയും ഹിമാലയവും പോലെ ഇന്ത്യയും നേപ്പാളും
ഇന്ത്യയും നേപ്പാളുമായുള്ള ബന്ധത്തിന് ഹിമാലയവും ഗംഗയും പോലുള്ള ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തടസമല്ല പാലമാണാകേണ്ടതെന്ന് അദ്ദേഹം...
ഇ.പി. ജയരാജനെതിരെ എസ്.എഫ്.ഐ; ഇനിയും പഠിപ്പു മുടക്കും
സമരത്തിനാധാരമാകുന്ന കാരണങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് സമരരീതി നിര്‍ദ്ദേശിക്കാന്‍ യാതൊരു അവകാശവുമില്ലെന്നു എസ് എഫ് ഐ അഖിലേന്ത്യാ പ്രസിടന്റ്റ് വി.ശിവദാസന്‍ അശ്വമേധത്തോട്....
വില കൂട്ടി എണ്ണ കമ്പനികള്‍ തട്ടിയെടുത്തത് 50,513 കോടി രൂപ
പൊതുമേഖല പെട്രോളിയം വിതരണ കമ്പനികള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും വില നിര്‍ണ്ണയ രീതികളില്‍ അപാകതയുണ്ടെന്നും കംപ്ട്രോളര്‍ ആന്റ്...
മുല്ലപ്പെരിയാര്‍: ജസ്റ്റിസ് രാമചന്ദ്രന് നായരുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എംപി എന്‍കെ പ്രേമചന്ദ്രന് അശ്വമേധത്തോടു പ്രതികരിക്കുന്നു.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെ കേരളത്തിന്റെ പ്രശ്നങ്ങള്‍...
ഇനി ഇറാഖിലേക്കില്ല:മലയാളത്തിന്റെ മാലാഖമാര്‍ അശ്വമേധത്തോട്
ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ തിക്രിതില്‍ നിന്നും സുരക്ഷിതരായി
നാട്ടിെലത്തിയ മലയാളി നേഴ്സുമാരുടെ കഴിഞ്ഞ 22 ദിവസത്തെ തിക്രിതിലെ
ജീവിതം അശ്വേമധത്തിന്റെ വായനക്കാേരാട്...
ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് അഹങ്കാരം;ഐഎഎസുകാരന് ഒരു ക്ലര്‍ക്ക് തന്നെയാണ് : ജി. സുധാകരന് തുറന്നടിക്കുന്നു
കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരിക്കെയാണ് “ഏതു നായയുടെ കഴുത്തിലും കെട്ടിത്തൂക്കിയിടാവുന്ന ഒന്നാണ് ഐഎഎസ്” എന്ന് ജി.സുധാകരന് എംഎല്‍എ പറഞ്ഞത്....
ബ്രസീലിനു വിജയം അനിവാര്യം
2014െല ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് വിജയിയെ പ്രവചിക്കുക അസാധ്യമാണെന്നതാണ്. മറ്റേതു തവണെത്തക്കാളും കൂടുതല്‍ സങ്കീര്‍ണമാണ് ഇത്തവണത്തെ ഫലപ്രവചനം. കാരണം...
ആ സ്വപ്നഫൈനല്‍ ഞാന്‍ കാത്തിരിക്കുന്നു
ലോകം കാത്തിരിക്കുന്ന ആ സ്വപ്ന ഫൈനല്‍, ഞാനടക്കമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ ഏറ്റവും വലിയ സ്വപ്നം, അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍. കരുത്തരായ അര്‍ജന്റീനയും ബ്രസീലും...
ലാപ് ടോപ് കിട്ടിയ പഞ്ചായത്ത് പ്രസിടണ്ടുമാരില് പലര്‍ക്കും ഉപയോഗിക്കാനറിയില്ല; സര്‍ക്കാരിന് നഷ്ടം നാല് കോടി
കുടിവെള്ളം ഉള്‍പ്പെടെയുള്ള പല പദ്ധതികള്‍ക്കും ഫണ്ടില്ലാത്തെ നട്ടം തിരിയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേധാവികള്‍ക്ക് ലാപ് ടോപ് വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ്...
പ്ലസ് വണ്‍ പ്രവേശനം അനിശ്ചിതത്വത്തില്‍
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും പ്ലസ് വണ്‍ പ്രവേശനം ആയില്ല. എസ്എസ്എല്‍സി ഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രഖ്യാപിച്ചെങ്കലും , പ്ലസ് വണ്‍ പ്രവേശനം...
ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പോ? പോലീസ് കുഴങ്ങുന്നു
ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പാണോ എന്ന സംശയവുമായി പോലീസ് രംഗത്ത്. ഡിഎന്‍എ പരിശോധന അടക്കമുള്ള രീതികള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് പോലീസ്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളെയാകും...
മേല്‍ശാന്തിയുടെ കാര്യത്തില്‍ ആചാരം 'പമ്പകടന്നു'; ശബരിമലയില്‍ നടന്നത് ഗുരുതര ആചാരലംഘനം
ശബരിമല മേല്‍ ശാന്തിയുടെ 11 വയസുള്ള മകള്‍ മലചവിട്ടിയതിന് പരിഹാരക്രിയകള്‍ വേണമെന്ന് ദേവസ്വം സ്പെഷ്യല്‍ കമ്മീഷ്ണര്‍. ഇതേ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥര്തിരെ നടപടിയ്ക്ക് ശുപാര്‍ശ....
ഇന്ത്യയുടെ ടാഗോറിനു ബ്രിട്ടന്റെ ആദരം
ഇന്ത്യയുടെ രവീന്ദ്രനാഥ ടാഗോറിനു ബ്രിട്ടന്റെ ആദരം. സാഹിത്യ മേഖലയില്‍ നല്കിയ സംഭാവനകള്‍ക്കാണ് ബ്രിട്ടന് സര്‍ക്കാര്‍ ആദരവ് അര്‍പ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ...
മതതീവ്രവാദികള്‍ ജോസഫിന്റെ കൈവെട്ടി; സഭ കഴുത്തും
ചോദ്യപ്പേപ്പര്‍ സംഭവത്തില്‍ മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടിജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതില്‍ കോളേജ്...
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശാന്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തഞ്ഞു
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മേല്‍ ശാന്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തഞ്ഞു.സുരക്ഷാ കാരണങ്ങളാല്‍ തിരുവമ്പാടി നടവഴി മേല്‍ ശാന്തിയേയും മറ്റ് ജീവനക്കാരേയും കയറ്റി വിടാന്‍...
ഇതാ സിക്കിമിന്റെ ഒറ്റപുത്രന്‍; യോഗ്യത ബിടെക്; കേരള എംപിമാര്‍ കണ്ടു പഠിക്കണം
ഒരു തിരഞ്ഞെടുപ്പ് കൂടി വരികയായി. ഇന്ത്യ മുഴുവന്‍ ആത്മവിശ്വാസത്തോടെ തങ്ങളുടെ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്ന നിമിഷം.ഒരു വോട്ടിനു കനത്തവില നല്കി പ്രചരണം...
പൊന്നാനിയിലെ പേയ്മെന്റ് സീറ്റ്; സിപിഎം കീഴ്ഘടകങ്ങളില്‍ വിയോജിപ്പ് രൂക്ഷം
പൊന്നാനിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുന്ന വി. അബ്ദുറഹിമാന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികളില്‍ വിയോജിപ്പ് രൂക്ഷം,. അബ്ദുറഹിമാന്റെതു...
സന്ദീപാനന്ദ ഗിരിക്കെതിരെ ജോതിഷികൾ ഗീതയും ചൊവ്വയും
സമീപ കാലത്ത് ഉണ്ടായ ചില വിവാദങ്ങൾക്കെതിരെ ഹിന്ദു സന്യാസിമാർക്കിടയിൽ കടുത്ത അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവുകയും മാധ്യമങ്ങളിൽ പോലും ചുടെറിയ ചർച്ചകൾ നടക്കുകയും ചെയ്തു .ഇതിൽ...
ആള് ദൈവങ്ങളുടെ കഷ്ടകാലം
കേരളത്തില്‍ ഇപ്പോള്‍ ആള് ദൈവങ്ങളുടെ കഷ്ടകാലമാണെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയായും നവമാധ്യമങ്ങളും ശക്തമായപ്പോള്‍ മറച്ചു വെച്ച് ശീലിച്ച പല വാര്‍ത്തകളും വെളിച്ചം കാണാന്‍...
വിഎസ് ചെങ്കൊടി കൊത്തി വലിക്കുന്ന കഴുകന്; സിപിഎം കോട്ടയില്‍ ഫ്ലക്സ് ബോര്‍ഡ്
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ എസ്എഫ്ഐ ഉപമിച്ചത് കഴുകനോട്. വി എസിനെ ചീഞ്ഞ കാരണവരായി ജില്ലാ സെക്രട്ടറി പി ജയരാജന് തന്നെ വിശേഷിപ്പിച്ചതിന് പിന്നാലെ ചെങ്കൊടി...