You are Here : Home / Aswamedham 360
'എസ്എഫ്ഐക്ക് പിറന്ന പട്ടികള്‍... പൊട്ടിത്തെറിച്ച് ജാനകി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് അതിക്രൂരമായ സദാചാര പോലീസിങ് തന്നെ ആയിരുന്നോ?. എന്താണ് അവിടെ സംഭവിച്ചത് ? ആക്രമണത്തിന് ഇരയായ അഷ്മിത( ജാനകി രാവണന്)...
മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണിലെ ചില സമര സത്യങ്ങൾ
മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണിൽ മനുഷ്യർക്ക് മാനവികതയു,മാനവും നഷ്ടപ്പെട്ടിരിക്കുന്നു.പേരുകളുടെ വലുപ്പം മാത്രമായി മനുഷ്യൻ മനുഷ്യർ മാനസീകമായി വളർച്ച മുരടിച്ചു തന്നിലേക്കു...
മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് 100 ശതമാനം പിഴ
മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് ബജറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ നിയമ ലംഘകര്‍ക്ക് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ പറഞ്ഞു. ...
ദാമ്പത്യവും കുറ്റകൃത്യങ്ങളും
ബൈക്കിൽ സഞ്ചരിക്കുന്ന ഹെൽമറ്റ് ധാരികൾ വിജനമായ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു സ്ഥലം വിട്ടെന്ന വാർത്ത പത്രത്തിൽ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുണ്ട്....
ട്രെയിന്‍ ദുരന്തം: കെ.എച്ച്.എന്‍.എ അനുശോച്ചിച്ചു
സതീശന് നായര്‍
ഷിക്കാഗോ: ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ ജില്ലയിലെ പുഖ്റായനു സമീപം ഇന്‍ഡോര്‍-പാറ്റ്ന എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അതിദാരുണമായ ദുരന്തത്തില്‍ കേരളാ...
പാകിസ്താനോട് ക്ഷമിച്ചാലും ചൈനയോട് ക്ഷമിക്കില്ല
Vishakh Cherian
ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടില്ലെങ്കിലും ദേശ സ്നേഹികളായ കുറച്ചു ഇന്ത്യാക്കാർ ചൈനീസ്...
ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി ഗലാനോ
ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി വിസെന്സ കളിക്കാരന് ക്രിസ്റ്റ്യന്‍ ഗലാനോ. ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തിലാണ് റഫറി ഗ്രീന്‍...
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വ്യക്തിത്വം ഉണ്ടായിരുന്നില്ല
വ്യക്തിത്വമില്ലെന്ന കാരണം പറഞ്ഞ് ജെറ്റ് എയര്‍വേസ് തനിക്ക് ജോലി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജെറ്റ് എയര്‍വേസില്‍ കാബിന് ക്രൂ ഒഴിവിലേക്ക് അപേക്ഷിച്ചിരുന്നു....
ഇവിടെയുള്ള യു.ഡി.എഫുകാര്‍ക്കെല്ലാവര്‍ക്കും ഗണേഷിനോട് ഒരുതരം പകയുണ്ട്: ജഗദീഷ്
പി.വി.ജഗദീഷ്കുമാറിന്റെ യാത്ര പഴയ മഹീന്ദ്ര ജീപ്പിലാണ്. സ്വന്തം ഇന്നോവ എ.സി.കാറുണ്ടെങ്കിലും തല്ക്കാലം അതു വേണ്ടെന്നാണ് ജഗദീഷിന്റെ പക്ഷം.
''ജീപ്പില്‍ പോകുമ്പോഴാണ് സൗകര്യം....
ഭീമന്‍രഘുവിന് ഷര്‍ട്ടുകള്‍ നാല്; ശ്രീശാന്തിന് സിനിമാപ്പനി
സിനിമയും ക്രിക്കറ്റും പോലെയല്ല രാഷ്ട്രീയം. മത്സരത്തിനിറങ്ങിയ നമ്മുടെ താരങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത് അടുത്തകാലത്താണ്. രാഷ്ട്രീയപാര്‍ട്ടികള്‍ സീറ്റ്...
ആക്സിസ് ബാങ്കില്‍ ഇ സിഗ്നേച്ചര്‍
ഡിജിറ്റല്‍ ബാങ്കിങ്ങിന് രംഗത്ത് ഒരു ചുവടു കൂടി മുന്നേറിയിരിക്കുകയാണ് ആക്സിസ് ബാങ്ക്. ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ ഇ-മുദ്ര ലിമിറ്റഡുമായി ചേര്‍ന്ന ആക്സിസ് ബാങ്ക്...
എയര്‍ ഇന്ത്യക്ക് ഗവര്‍ണറെയും പുല്ലുവില
ഗവര്‍ണര്‍ പി സദാശിവത്തിനെ വൈകിയെത്തിയെന്ന് പറഞ്ഞ് വിമാനത്തില്‍ കയറാന്‍ പൈലറ്റ് അനുവദിച്ചില്ല. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിസംബര്‍ 22 ന് രാത്രിയിലാണ് സംഭവം. ഗവര്‍ണര്‍...
ജനം പട്ടിണിയില്‍ ; യാഗം നടത്താന്‍ ഏഴു കോടി
തെലുങ്കാനയില്‍ കൃഷിനാശം സംഭവിച്ച് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ 7 കോടി മുടക്കി യാഗം നടത്താന്‍ പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മേഡക് ജില്ലയിലെ മുഖ്യമന്ത്രിയുടെ...
ഒടുവില്‍ ലീലയായി
ഉണ്ണി ആറിന്റെ ചെറുക്കഥയായ ലീലയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാര്‍ നായികയാകും. നേരത്തെ ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കല്‍ എന്നിവരെ...
ക്ലബ് വേള്‍ഡ് കപ്പ് കിരീടം ബാഴ്സലോണയ്ക്ക്
2015ലെ ക്ലബ് വേള്‍ഡ് കപ്പ് കിരീടം ബാഴ്സലോണയ്ക്ക്. കിരീട പോരാട്ടത്തില്‍ അര്ജന്റീന് ക്ലബ്ബായ റിവര്‍ പ്ലേറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സലോണ തകര്‍ത്തത്....
ജയം രവിയുടെ ഭൂലോകം എത്താറായി
ജയം രവിയുടെ ഭൂലോകം ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒരു ബോക്സറുടെ ജീവിത കഥയായ ചിത്രത്തില്‍ വിവേക് ഭൂലോകം എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജയംരവി അവതരിപ്പിക്കുന്നത്. എസ്പി ജനനാഥന്റെ...
പ്ലാറ്റ്ഫോമുകളില്‍ ഇനി ഉഗ്രന്‍ ടോയ് ലെറ്റ്
സ്ത്രീകള്‍ക്ക് ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്ലറ്റുകള് മാസത്തിനുള്ളില്‍ റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ബോംബെ ഹൈകോടതി...
ഓടിയോടി മോദി ഒബാമയേയും കടത്തിവെട്ടി
2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേക്കാള്‍ കൂടുതല്‍ തവണ വിദേശ യാത്ര മോദി നടത്തിയെന്നാണ് കണക്ക്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയ നേതാക്കന്മാരുടെ പട്ടികയില്‍...
അച്ഛനെ പിന്തുടര്‍ന്ന കുട്ടി
അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശബരീനാഥിനെക്കുറിച്ച് അമ്മ ഡോ.എം.ടി.സുലേഖ എഴുതുന്നു
അച്ഛന്റെ ശീലങ്ങളെ പിന്തുടരാന് ശബരീനാഥിന് കുട്ടിക്കാലം മുതലേ...
പി.സി.എന്‍.എ.കെ ടൊറന്റോ റീജിയന് കണ്വന്ഷന് വന്‍ വിജയം
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവ ജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ 33 മത്...
അമല്‍നീരദിന്റേത് രണ്ടാം വിവാഹമോ?
ഒരുപാടുകാലം കൊണ്ടുനടന്ന പ്രണയമാണ് കഴിഞ്ഞ ഏപ്രില്‍ നാലിന് പൂവണിഞ്ഞത്. സംവിധായകനും ക്യാമറാമാനും നിര്‍മ്മാതാവുമായ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. കൊച്ചിയില്‍...
ഒരു രൂപ നോട്ട് കൊടുത്താല്‍...
ഒരു രൂപ നോട്ട് തിരിച്ചെത്തുന്നു. 1994ല്‍ ആയിരുന്നു ഒരു രൂപ നോട്ടിന്റെ അച്ചടി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്.
100 ശതമാനം കോട്ടണ്‍ റാഗ് പേപ്പറിലാണ് നോട്ടിന്റെ നിര്‍മാണം. പുതിയ...
ദേശീയ അവാര്‍ഡ് നടന്റെ വീട് ജപ്തി ഭീഷണിയില്‍
സിനിമ എപ്പോഴും കൂടെയുണ്ടാവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. അങ്ങനെ ചിന്തിച്ചപ്പോഴാണ് ദേശീയ അവാര്‍ഡ് നേടിയ പറവൂരുകാരനായ നടന് കെണിയില്‍ പെട്ടുപോയത്. കിട്ടുന്ന വേഷങ്ങളിലെല്ലാം...
ഇന്ത്യയ്ക്ക് യു.എ.ഇയ്ക്ക് എതിരെ അനായാസ ജയം
പെര്‍ത്ത്:103 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് യു.എ.ഇയ്ക്ക് എതിരെ അനായാസ ജയം. രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ചുറി നേടി (57). ഉപനായകന്‍ വിരാട് കോഹ്ലി പുറത്താകാതെ 33...
വിന്‍ഡീസിനെതിരെ 257 റണ്‍സിന്റെ ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
സിഡ്നി: ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 257 റണ്‍സിന്റെ ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 409 റണ്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ടീമിന് 63...
ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി ഗെയില്‍ നേടി
കാന്‍ബറ:. സിംബാബ്വെക്കെതിരെയുളള മത്സരത്തില്‍ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി ഗെയില്‍ നേടി . ഗെയില്‍ തകര്‍ത്താടിയപ്പോള്‍ അടിയറവു പറഞ്ഞത് റെക്കോര്‍ഡുകളുടെ ഒരു നിര...
ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കി
മെല്‍ബണ്‍: ലോകകപ്പില്‍ ചരിത്രം തിരുത്തി ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കി.308 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177 റണ്‍സിന് പുറത്തായി.ശിഖാര്‍ ധവാന്...
വെസ്റ്റിന്‍ഡീസിന് 150 റണ്‍സ് ജയം
പാകിസ്താന് എതിരായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് 150 റണ്‍സിന്റെ വമ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 311 എന്ന വിജയലക്ഷ്യത്തിലേക്കുള്ള പാക് പ്രയാണം 39 ഓവറില്‍ 160 റണ്‍സില്‍ ഒതുങ്ങി. ഒരു...
കിവീസ് ക്വാര്‍ട്ടറില്‍
വെല്ലിങ്ടണ്‍ :ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് മൂന്നാം മല്‍സരത്തില്‍ ഇംഗണ്ടിനെ തോല്‍പ്പിച്ചത് എട്ടു വിക്കറ്റിന്. മൂന്നു മല്‍സരങ്ങളിലും വിജയം നേടിയ കിവീസ് ഇതോടെ...