You are Here : Home / എഴുത്തുപുര
ആം ആദ്മി: ധനശേഖരണം അന്വേഷിക്കുമെന്ന് ഷിന്‍ഡെ
ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ധനശേഖരണം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.എന്നാല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അതൊടൊപ്പം കോണ്‍ഗ്രസ്,...
ഛത്തിസ്ഗഡ്: 50% പോളിംഗ്
ഛത്തിസ്ഗഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഉച്ചവരെ 50% പേര് പോള്‍ ചെയ്തു. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ രാവിലെ വോട്ടിങ് തുടങ്ങി...
ചാള്‍സും കാമിലയും കൊച്ചിയിലെത്തി
ബ്രിട്ടീഷ് രാജകുമാരന് ചാള്‍സും പത്നി കാമിലയും നാലുദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. ഇരുവരും തേവരയിലെ കേരള ഫോക്ലോര് മ്യൂസിയം ആന്‍ഡ് തിയറ്റര്‍...
ശ്രീലങ്കയിലേക്ക് ആരും പോകേണ്ടെന്നു തമിഴ്നാട്
ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ ഇന്ത്യ പ്രതിനിധിയെ അയയ്ക്കരുതെന്നു തമിഴ്നാട്. പ്രധാനമന്ത്രി സമ്മേളനത്തില്‍നിന്നു...
മുല്ലപ്പെരിയാര്‍: അന്തിമ വിധി വൈകുമെന്ന് സുപ്രീം കോടതി
മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമ വിധി വൈകുമെന്ന് സുപ്രീം കോടതി. നെയ്യാര്‍ കേസ് പരിഗണിക്കവെയാണ് മുല്ലപ്പെരിയാറിനെക്കുറിച്ച് പരാമര്‍ശമുണ്ടായത്. നെയ്യാര്‍ ഡാമില്‍ നിന്ന് ജലം...
നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം: തമിഴ്നാടിന്റെ അപേക്ഷ തള്ളി
നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്നാടിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. കേരളം 150 ഘനയടി വെള്ളം നെയ്യാറില്‍ നിന്ന് വിട്ടുനല്‍കണമെന്നാണ് തമിഴ്നാട്...
സി.ബി.ഐയെ സംരക്ഷിക്കും: മന്മോഹന് സിങ്
സി.ബി.ഐയുടെ നിയമസാധുത സംരക്ഷിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. സി.ബി.ഐയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍...
ടി. പത്മനാഭന് വേദിയില്‍ കുഴഞ്ഞുവീണു
കഥാകാരന് ടി. പത്മനാഭന് വേദിയില്‍ കുഴഞ്ഞുവീണു.സെക്കന്തരാബാദിനടുത്ത് ഒ.വി. വിജയന് സാഹിത്യപുരസ്കാര സമര്‍പ്പണവേദിയില്‍ ഉദ്ഘാടനപ്രസംഗം നടത്തവേയാണ് സംഭവം. കവയിത്രി...
ചാള്‍സ് രാജകുമാരനും ഭാര്യയും ഇന്ന് കേരളത്തിലെത്തും
ബ്രിട്ടീഷ് രാജകുമാരന് ചാള്‍സും ഭാര്യ കാമില പാര്‍ക്കര്‍ ബൗള്‍സും ഇന്ന് കൊച്ചിയിലെത്തും.നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനായി മുംബൈയില്‍നിന്ന് പ്രത്യേക വിമാനത്തില്‍...
ഛത്തീസ്ഗഢ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ഛത്തീസ്ഗഢ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മാവോവാദി ആക്രമണം രൂക്ഷമായ ബസ്തര്‍, രാജ്നാഥ്ഗാവ് എന്നിവിടങ്ങളിലുള്‍പ്പെടെ 18മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. അര്‍ധസൈനിക...
പെണ്ണൊരുമ്പെട്ടു: ചതിയില്‍ വീണത് എട്ടോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
ഒരു പെണ്ണൊരുമ്പെട്ടത് കണ്ടു കേരളം തരിച്ചിരുന്നു. സ്കൂളിലേക്ക് മക്കളെ അയക്കുന്ന അമ്മമാരും അച്ചന്മാരും ഒരുപോലെ ഞെട്ടി. പലരും ഉള്ളുരുകി പ്രാര്‍ഥിച്ചു- ഇതിലൊന്നും ഞങ്ങളുടെ മക്കള്‍...
ശ്വേത പരാതിയായി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
നടി ശ്വേത മേനോന് പരാതിയായി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വള്ളംകളിക്ക് ശേഷമുണ്ടായ വിഷമങ്ങളാണ് അറിയിച്ചത്. മത്സരത്തിന് ശേഷമുണ്ടായ...
ഇന്ത്യാ-ശ്രീലങ്ക ബന്ധത്തില്‍ വിള്ളല്വീഴ്ത്തില്ല: സല്മാന് ഖുര്‍ഷിദ്
ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പങ്കെടുക്കാത്തത് ഇന്ത്യാ ശ്രീലങ്ക ബന്ധത്തില്‍...
ഫിലിപ്പീന്‍സില്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു
ഫിലിപ്പീന്‍സില്‍ ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. കെട്ടിടങ്ങളെല്ലാം നിലംപൊത്തി. മരങ്ങള്‍ കടപുഴകി. അതിശക്തമായ കാറ്റും പേമാരിയും തുടര്‍ന്നുണ്ടായ...
വര്‍ഷം കടത്തുന്നത് 400കോടി രൂപയുടെ സ്വര്‍ണം: പങ്കുപറ്റി ഉദ്യോഗസ്ഥരും
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസും ഫയാസിന്റെ എതിര്ഗ്രൂപ്പും ചേര്‍ന്നു ഒരുവര്‍ഷം ഏകദേശം 400കോടി രൂപയുടെ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തി. ഫയാസ്...
ലീഗിനെതിരെ ആര്യാടന്:വ്യവസായികള്‍ക്ക് രാഷ്ട്രീയ പാരമ്പര്യം കാണില്ല
മുസ്ലീം ലീഗിനെതിരെവിമര്ശനവുമായി മന്ത്രി ആര്യാടന് മുഹമ്മദ്. കോണ്‍ഗ്രസിനെ ആരും പേടിപ്പിക്കാന്‍ നോക്കണ്ടെന്നുആര്യാടന് മുഹമ്മദ്. വ്യവസായത്തില്‍നിന്നും വന്നവര്‍ക്ക്...
വിഎസിന്റെ ആരോഗ്യവിശേഷങ്ങള്‍
നവതിയിലെത്തി നില്ക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ രഹസ്യത്തെ പറ്റി അദ്ദേഹത്തിന്റെ പ്രിയപത്നി വസുമതി
സംസാരിക്കുന്നു. അശ്വമേധത്തിനു അനുവദിച്ച പ്രതേക...
തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്നു ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷയുമായ മായാവതി. തനിയെ മത്സരിക്കുമെന്നും...
സിബിഐ: കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി
സിബിഐയ്ക്ക് നിയമസാധുതയില്ലെന്ന ഗുവാഹാട്ടി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും.2 ജി...
പ്രതിഷേധം: പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക് പോകില്ല
ശ്രീലങ്കയില്‍ അടുത്താഴ്ച നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്...
പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: 3 പൊലീസുകാര്‍ക്ക് പരുക്കേറ്റു
കണ്ണൂരില്‍ പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പോളിങ്ങ് കേന്ദ്രത്തിലേക്ക് കയറാന്‍ ശ്രമിച്ച ഇവരെ...
ഫിയാന് ആഞ്ഞടിച്ചു;ഫിലിപ്പീന്‍സില്‍ 100ല്‍ അധികം മരണം
ഫിയാന് ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്ത് ആഞ്ഞടിച്ചു.നൂറിലേറെപ്പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തിലാണ്...
സമദാനിക്ക് കുത്തേറ്റ സംഭവം ദുരൂഹം
മുസ്ലിം ലീഗ് എം.എല്‍.എ എം.പി അബ്ദുസമദ് സമദാനിക്ക് കുത്തേറ്റ സംഭവം ഏറെ ഗൌരവമേറിയ വിഷയമാണ്.കോട്ടക്കല്‍ എംഎല്‍എ എന്നതിലുപരി പണ്ഡിതനും സൌമ്യസ്വഭാവക്കാരനുമാണ് സമദാനി. അതുമാത്രമല്ല...
വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്ററില്‍ ഇന്ത്യക്ക് ഇന്നിങ്ങ്സിനും 51 റണ്‍സിനും ജയം. മുഹമ്മദ് ഷമിയാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. രണ്ടാം ഇന്നിങ്സില്‍ 13.1 ഓവറില്‍ 47 റണ്‍സ്...
2018 ലെ ഹോക്കി ലോകകപ്പ് ഇന്ത്യയില്‍
2018 ലെ ഹോക്കി ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഡിസംബര്‍ ഒന്നുമുതല്‍ പതിനാറുവരെയാണ് മത്സരങ്ങള്‍. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ഹോക്കി ലോകകപ്പിന് ആഥിത്യം വഹിക്കുന്ന...
പാമോലിന്‍: മുഖ്യമന്ത്രിക്കെതിരായി നിലപാടെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായി നിലപാടെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളാണ് കോടതി അംഗികരിച്ചതെന്നും...
നമ്പി നാരായണന് തിരുവനന്തപുരത്ത് മത്സരിച്ചേക്കും
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് ബിജെപി പിന്തുണയോടെ തിരുവനന്തപുരത്ത് മത്സരിച്ചേക്കും.നമ്പി നാരായണനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുക വഴി ശശി...
കരിപ്പൂരില്‍ ഒന്നരകോടി രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒന്നരകോടി രൂപയുടെ സ്വര്‍ണം പിടികൂടി.ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താനിരുന്ന സ്വര്‍ണം...
മുഖ്യമന്ത്രിക്ക് കല്ലേറ്: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി....
ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഫയാസിന്‍്റെ...