You are Here : Home / എഴുത്തുപുര
മധ്യസ്ഥ ശ്രമത്തിനിടെ സമദാനിക്ക് കുത്തേറ്റു
കോട്ടക്കല്‍: മധ്യസ്ഥ ശ്രമത്തിനിടെ മുസ്ലിം ലീഗ് എം.എല്‍.എ എം.പി അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു.ചെനക്കല്‍ സര്‍ഹിന്ദ് നഗറിലെ സമദാനിയുടെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചക്കിടയിലാണ്...
റോഡുവികസനത്തിന് തടസ്സം നില്‍ക്കുന്നത് തീവ്രവാദികള്‍: ആര്യാടന്
സംസ്ഥാനത്ത് റോഡുവികസനത്തിന് തടസ്സം നില്‍ക്കുന്നത് തീവ്രവാദികളാണെന്നും വികസനത്തിന്‍െറ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യ നാശത്തിന് ഇടവരുത്തുമെന്നും ഗതാഗതമന്ത്രി...
സംവരണേതരവിഭാഗങ്ങളില് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കണം: എന്‍എസ്എസ്
സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണവും മറ്റാനുകൂല്യങ്ങളും ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ നല്കേണ്ടിവരുമെന്നു എന്‍എസ്എസ്...
ക്ലിഫ്ഹൌസ് ഉപരോധം ഉപേക്ഷിക്കണം: മനുഷ്യാവകാശ കമ്മിഷന്
ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള ക്ലിഫ്ഹൌസ് ഉപരോധം ഉപേക്ഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്അധ്യക്ഷന് ജസ്റ്റിസ് ജെ.ബി. കോശി. പൊതുപ്രവര്‍ത്തകനായ നെയ്യാറ്റിന്‍കര...
സംവിധായകന് ഡ്രാക്കുളയായി; നായകന് നക്ഷത്രമെണ്ണി
മലയാളത്തിലെ പ്രശസ്തനായ സംവിധായകനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരുപാടു പുതുമുഖങ്ങളെ മലയാളത്തിനു സമ്മാനിച്ചയാള്‍. ആ പുതുമുഖങ്ങള്‍ മിക്കവരും 'വലിയ' മുഖങ്ങളായപ്പോള്...
തിരുവഞ്ചൂരിന് കെ എസ് യുവിന്റെ ബഹിഷ്കരണം
കെ എസ് യു സംസ്ഥാന സമ്മേളനത്തിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ല. സംഘടനയുടെ മുന്‍കാല നേതാക്കന്മാരായ എം എം ഹസനും കൊടിക്കുന്നേല്‍ സുരേഷുമടക്കം പ്രമുഖ...
ലാവ്ലിന്: നഷ്ടമുണ്ടായെന്ന് ഉമ്മന്‍ചാണ്ടി
ലാവ്ലിന് കേസില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നഷ്ടമുണ്ടായെന്ന് കണ്ടെത്തിയത് ഭരണഘടനാ സ്ഥാപനമായ സിഎജിയാണ്. സിപിഎം ഇപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍...
പി.മോഹനന് ഭാര്യയ്ക്കൊപ്പം ഹോട്ടലില്‍; 3 പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി മോഹനന് ഭാര്യയ്ക്കൊപ്പം ഹോട്ടലില്‍.സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...
മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി
മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉല്പാദനം നിര്‍ത്തിവെച്ചു. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന...
ലാവലിന്‍ കേസ് പാര്‍ട്ടിയെ വേട്ടയാടാന്‍ വേണ്ടിയുള്ളതെന്ന് പിണറായി
പാര്‍ട്ടിയെ വേട്ടയാടാന്‍ വേണ്ടിയുള്ളതായിരുന്നു എസ്.എന്‍.സി ലാവലിന്‍ കേസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. താന്‍ ഒരു നിമിത്തം മാത്രമായിരുന്നു. ഇതൊന്നും വിജയന്...
സലീം രാജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജ് അടക്കം ഏഴുപേര്‍ക്കെതിരെ കുറ്റപത്രം. കോഴിക്കോട് ഒന്നാം ക്ലാസ്...
സൌദിയില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയില്‍
സൗദി അധികൃതരുടെ പരിശോധനയില്‍ അല്‍ഖസീം പ്രവിശ്യയിലെ അല്‍റസില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയിലായി.തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ ഹാശിം അബൂബക്കര്‍, സിയാദ്,...
സി.ബി.ഐ ഭരണഘടനാവിരുദ്ധം: ഗുവാഹാട്ടി ഹൈക്കോടതി
കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപവത്ക്കരണം ഭരണഘടനാ വിരുദ്ധമാണന്ന് ഗുവാഹാട്ടി ഹൈക്കോടതി. തനിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസമിലെ...
ലക്ഷ്മിവിലാസം വിശേഷങ്ങള്‍
ബംഗ്ളൂരുവിലെ വീട്ടില്‍ നൃത്ത പരിശീലനത്തിന്റെ തിരക്കുകളിലായിരുന്നു ലക്ഷ്മി ഗോപാലസ്വാമി. നടരാജവിഗ്രഹത്തിനുമുമ്പില്‍ നൃത്തച്ചുവടുകളില്‍ ലയിക്കുമ്പോള്‍ അവര്‍ കൂടുതല്‍...
യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല
യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ഭരണമാറ്റമെന്ന കോടിയേരി ബാലകൃഷ്ണന്റെ...
ഭരണമാറ്റം ചിലരുടെ മോഹം മാത്രം: ഉമ്മന്‍ ചാണ്ടി
ഭരണമാറ്റമുണ്ടാകുമെന്നും മന്ത്രിസഭ വീഴുമെന്നുമുള്ള പ്രസ്താവനകള്‍ ചിലരുടെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ലാവ്ലിന് വിധിയുടെ സാങ്കേതികത്വത്തിലേക്ക്...
അടുത്ത മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ പിണാറായി: വെള്ളാപ്പള്ളി
കേരളത്തില്‍ അടുത്ത മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണാറായി വിജയനാണെന്ന് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്. പ്രതിപക്ഷ നേതൃസ്ഥാനത്ത്...
നിതാഖാത് പാക്കേജിന് അംഗീകാരം
നിതാഖാത് മൂലം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന...
ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ 300ല്‍ അധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കണ്ണൂര്‍ തലശേരിയിലെ സ്വകാര്യ കോളജ് കാന്റീനില്‍ ഭക്ഷ്യവിഷബാധ. ഇന്നലെ ബിരിയാണി കഴിച്ചവരാണ് അവശനിലയിലായത്. മുന്നൂറിലേറെ വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു,...
പി.സി ജോര്‍ജ്ജിനെ താക്കീത് ചെയ്യും: നിയമസഭാ സമിതി
ഗൗരിയമ്മക്കെതിരായ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ്ജിനെ താക്കീത് ചെയ്യാന്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് സമിതി ശുപാര്‍ശ ചെയ്തു. പി.സി. ജോര്‍ജിനെ സസ്പെന്‍ഡ്...
ലാവലിന്‍: അവസാന വിധിയല്ലെന്ന് പി.പി തങ്കച്ചന്
എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.ബി.ഐ കോടതിയുടേത് അവസാന വിധിയല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. ഭരണമാറ്റം സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് തങ്കച്ചന്...
ലോക്സഭ തെരഞ്ഞെടുപ്പോടെ ഭരണമാറ്റം:കോടിയേരി
ലോക്സഭ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിക്കുമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാകും....
മുഷറഫിന് മുഴുവന്‍ കേസുകളിലും ജാമ്യം
പാകിസ്ഥാന് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് മുഴുവന്‍ കേസുകളിലും ജാമ്യം. ഇസ്ലാമാബാദിലെ ചരിത്രപ്രസിദ്ധമായ ലാല്‍ മസ്ജിദില്‍ സൈനിക നടപടിക്ക് ഉത്തരവിട്ട കേസില്‍ ജാമ്യം...
ലാവ്ലിന്: സിബിഐ ഹൈക്കോടതിയിലേക്ക്
ലാവ്ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പടെ ഏഴു പേരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള തിരുവനന്തപുരം പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും....
ലാവ്ലിന്: വിധി അസ്വഭാവികമാണെന്നു ചെന്നിത്തല
എസ്എന്‍സി ലാവ്ലിന് അഴിമതി കേസിലെ വിധി അസ്വഭാവികമാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അപ്പീല്‍ പോകേണ്ട കേസാണിത്. അഴിമതി മൂടിവയ്ക്കാനാകില്ലെന്നു ചെന്നിത്തല...
പിണറായിയുടെ ചോവ്വാദോഷം മാറി: കേസിന്റെ നാള്‍വഴി ഇങ്ങിനെ
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രാഷ്ട്രീയ ഗ്രാഫ് താഴേക്കു വലിച്ചിട്ട കേസായിരുന്നു ലാവാലിന് കേസ്.ലാവ്ലിന് കേസിന് കാരണമായ കരാറിന്റെ തുടക്കം 1995ല്‍ യുഡിഎഫ്...
ലാവലിന്‍:കോടതി വിധി മാനിക്കുന്നുവെന്ന് വി.എസ്
എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...
അശ്വമേധം മംഗളം നേരുന്നു
ചൊവ്വയെ ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ. മംഗള്യാന് പര്യവേഷണപേടകം ഇന്നുച്ചക്ക് കൃത്യം 2 മണി 38 സെക്കന്റുകള്‍ക്ക് കുതിച്ചുയരും. ഞായറാഴ്ച ആരംഭിച്ച കൗണ്ട്ഡൗണ്‍ സുഗമമായി...
ലാവലിന്കേസില്നിന്ന് പിണറായിയെ ഒഴിവാക്കി
ലാവലിന്‍കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കോടതി ഒഴിവാക്കി. പിണറായി അടക്കം വിടുതല്‍ ഹര്‍ജിനല്‍കിയ ആറുപേരെയും തിരുവനന്തപുരം സിബിഐ...
കടകംപള്ളി ഭൂമി തട്ടിപ്പ്: പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു
കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം മുദ്രവെച്ച കവറിലാണ് വിജിലന്‍സ്...