You are Here : Home / എഴുത്തുപുര
രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡില്ല
മലയാളത്തിന്റെ ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം തീരുമാനിച്ചു.ഇക്കാര്യത്തില്‍...
രാംലീലയിലെ കിടപ്പറരംഗം ദീപിയുടെ ഉറക്കം കെടുത്തുന്നു
സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം രാംലീലയില്‍ ദീപികാ പദുകോണും രണ്‍വീര്‍ സിംഗും ചേര്‍ന്നുള്ള കിടപ്പറരംഗം ദീപികയുടെ ഉറക്കം കെടുത്തുന്നു.ഗുജറാത്തിന്റെ ചരിത്രമാണ്...
റാന്‍ബാക്സിയുടെ മരുന്നുകള്‍ അമേരിക്ക നിരോധിച്ചു
ഇന്ത്യയിലെ റാന്‍ബാക്സിയുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതു അമേരിക്ക നിരോധിച്ചു.ഗുളികയില്‍ മുടിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണം.
റാന്‍ബാക്സിയുടെ മൊഹാലി...
വെളിയം ഭാര്ഗവന് കേരളം വിട നല്കി
വെളിയം ഭാര്ഗവന് കേരളം വിട നല്കി.വ്യാഴാഴ്ച വൈകീട്ട് 4.35ഓടെ തൈക്കാട് ശാന്തികവാടത്തിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയത്. മൃതദേഹം രാവിലെ മുതല്‍ എംഎന്‍...
എറണാകുളം-കണ്ണൂര്‍ അതിവേഗ ട്രെയിനിനായി കേരളം
മൂന്നരമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുന്നുന്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തില്‍...
വെറുതെ കിടന്നാല്‍ നാസ തരും 3 ലക്ഷം രൂപ
വെറുതെ മെത്തയില്‍ കിടക്കുന്നതിന് മാസം 5000 ഡോളര്‍(മൂന്നു ലക്ഷം രൂപ) തരാമെന്നു നാസ.ബഹിരാകാശ യാത്രികര്‍ക്ക് സംഭവിക്കാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ...
നാല് സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കും: സര്‍വേ
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ടൈംസ് നൗ- സി വോട്ടര്‍ സര്‍വേ ഫലം.സര്‍വേ റിപ്പോര്‍ട്ട്. നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും...
നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 കിലോ സ്വര്‍ണം പിടിച്ചു
നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ആറു കോടിയോളം വിലമതിക്കുന്ന ഇത് രണ്ട് സ്ത്രീകളില്‍നിന്നായി ആണ് പിടിച്ചെടുത്തത്. ചാവക്കാട് സ്വദേശികളെന്ന്...
യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി
യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി.അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിനാലാണ് പുറത്താക്കിയത്. അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടിയില്‍...
മോഡി ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖം:കൃഷ്ണയ്യര്‍
ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ പുകഴ്ത്തി വി.ആര് കൃഷ്ണയ്യര്‍.ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖമാണ് മോഡിയെന്ന് കൃഷ്ണയ്യര്‍...
'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി സുപ്രീംകോടതി ശരിവെച്ചു
അധ്യാപകയോഗ്യതാ പരീക്ഷയായ 'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി സുപ്രീംകോടതി ശരിവെച്ചു. പരീക്ഷയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ യു.ജി.സിക്ക് അധികാരമുണ്ടെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മമ്മുട്ടി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.നേരത്തേ ചില ഓണ്‍ലൈന്‍...
ആശാന്, ആശയഗംഭീരന്‍
കേരള രാഷ്ട്രീയത്തിലെ അക്ഷരം പിഴയ്ക്കാത്ത ആശാനായിരുന്നു അന്തരിച്ച മുന്‍ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വെളിയം ഭാര്ഗവന്.പാര്‍ലമെന്ററി വ്യാമോഹങ്ങളില്ലാതെ പാര്‍ട്ടി...
നന്ദന് നിലേകാനി കോണ്‍ഗ്രസ് ടിക്കറ്റില്‍ രാഷ്ട്രീയത്തിലേക്ക്
ഇന്‍ഫോസിസ് സഹസ്ഥാപകനും യു.പി.എയുടെ സ്വപ്നപദ്ധതിയായ ആധാര്‍ കാര്‍ഡിന്റെ ഉപജ്ഞാതാവുമായ നന്ദന് നിലേകാനി രാഷ്ട്രീയത്തിലേക്ക്.വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബാംഗൂര്‍ സൌത്ത്...
തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വന്‍ കാര്‍ബോംബ് സ്ഫോടനം
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ മേഖലയയായ ബാബ് അല്‍ ഹവായില്‍ വന്‍ കാര്‍ബോംബ് സ്ഫോടനം. ഏഴു പേര് കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും...
കെ.എസ്.ആര്.ടി.സിയുടെ 67 പമ്പുകള്‍ സപ്ലൈകോക്ക്
കെ.എസ്.ആര്.ടി.സിയുടെ 67 പമ്പുകള്‍ സപ്ലൈകോക്ക് വാടകക്ക് നല്കി അവിടെ നിന്നും റീട്ടെയില്‍ വിലക്ക് ഡീസല്‍ വാങ്ങുമെന്ന് ഗതാഗതി മന്ത്രി ആര്യാടന് മുഹമ്മദ്. ഇതിനായി കേന്ദ്രത്തിന്റെ...
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
തമിഴ്നാട്ടിലെ വിരുതനഗറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പോത്തന്‍കോട് അയിരൂപ്പാറ സ്വദേശിളായ സജീവ്(45) അരുണ്‍(33) സിബിരാജ്(31) എന്നിവരാണ് മരിച്ചതെന്ന്...
വെളിയം ഭാര്ഗവന് അന്തരിച്ചു
കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്ഗവന്(85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ്...
സന്തോഷ് ട്രോഫി ഫുട്ബോള്‍ നിര്‍ത്തില്ല: കുശാല്‍ ദാസ്
സന്തോഷ് ട്രോഫി ഫുട്ബോള്‍ നിര്‍ത്തുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ കുശാല്‍ ദാസ്. സന്തോഷ് ട്രോഫി അപ്രസക്തമായ ടൂര്‍ണമെന്റായി...
ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് നവാസ് ഷെരീഫ്
തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയുമായി സമഗ്ര ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി തര്‍ക്കവിഷയങ്ങളില്‍ ക്രിയാത്മക ഉഭയകക്ഷി...
കൊച്ചി മെട്രോ: തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു.
കൊച്ചി മെട്രോ നിര്‍മ്മാണം തടസ്സപ്പെടുത്തിയ തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു. കരാറുകാരുമായും തൊഴിലാളി സംഘടനകളുമായും മന്ത്രിമാരായ ആര്യാടന് മുഹമ്മദും ഷിബു ബേബി ജോണും നടത്തിയ...
ഇറക്കുമതി തീരുവ വീണ്ടും കൂട്ടി; സ്വര്‍ണവില ഉയരും
സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൂട്ടി.ഇതോടെ വിപണിയില്‍ സ്വര്‍ണവില ഉയരും. നിലവില്‍ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഈ...
കടല്‍ക്കൊലക്കേസില്‍ അന്വേഷണം പ്രതിസന്ധിയില്‍
കടല്‍ക്കൊലക്കേസില്‍ അന്വേഷണം പ്രതിസന്ധിയിലായെന്ന് സുപ്രീം കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.കേസിലെ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി...
ആനുകൂല്യങ്ങളും സൗജന്യപാസുകളും നിര്‍ത്തലാക്കില്ല: ഗതാഗതമന്ത്രി
കെ എസ് ആര് ടി സി. ജീവനക്കാരുടെ ആനുകൂല്യങ്ങളോ പാസുകളോ നിര്‍ത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ് .രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍...
രൂപ വീണ്ടും ഇടിയുന്നു; ഡോളറിനെതിരെ 63.53
രൂപ വീണ്ടും ഇടിയുന്നു. ഡോളറിനെതിരെ 63.53 എന്ന മൂല്യത്തില്‍ ആണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 62.83ല്‍ ആയിരുന്നു.ഇന്ന് 60 പൈസ നഷ്ടം. 1.1 ശതമാനം ഇടിവാണ്...
മലയാളികള്‍ക്ക് ലിവര്‍പൂള്‍ ക്ലബിന്റെ ഓണാംശസകള്‍
മലയാളത്തില്‍ എഴുതി പ്രമുഖ ഫുട്ബോള്‍ ക്ലബായ ലിവര്‍പൂള്‍ ലോക മലയാളികള്‍ക്ക് ഓണാംശസകള്‍ നേര്‍ന്നു. ലിവര്‍പൂള്‍ എഫ്സിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഓണാം ആശംസകള്‍ എന്ന്...
ലോകം മൂന്നിലൊന്ന് ഭക്ഷണം പാഴാക്കികളയുന്നു
ലോക ഭക്ഷ്യ വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിഭീകരമായ കണക്ക് അവതരിപ്പിച്ചു യുഎന്‍ റിപ്പോര്‍ട്ട്.ഓരോ വര്‍ഷവും ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പാഴാക്കികളയുകയാണെന്ന് യു എന്‍...
നാവിക ആസ്ഥാനത്തെ ലൈംഗികാരോപണം: നടപടികള്‍ക്ക് സുപ്രീംകോടതി സ്റ്റേ
കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവാണ്...
കെഎസ്ആര്‍ടിസി 2000 ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കും
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ 2000ത്തോളം ഷെഡ്യൂളുകള്വെട്ടിക്കുറച്ചേക്കും. 7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണ് നിര്‍ത്തിവെയ്ക്കുന്നത്.കെ എസ്...
വാഷിങ്ടണില്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി.മരിച്ചവരില്‍ ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു. ഇന്ത്യക്കാരനായ...