You are Here : Home / എഴുത്തുപുര
ലാവ്ലിന് അഴിമതി: പിണറായിയുടെ വിധി ചൊവാഴ്ച
ലാവ്ലിന് അഴിമതി കേസിലെ നിര്‍ണായക വിധി ചൊവാഴ്ച തിരുവനന്തപുരം സിബിഐ കോടതി പ്രസ്താവിക്കും. ലാവ്ലിന് അഴിമതി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കം നാല്...
മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല: ഡി.ജി.പി
കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. ആവശ്യമായ നടപടികള്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും സ്വീകരിച്ചിട്ടുണ്ട്....
മോഡിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണി
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണി. വകവരുത്താന്‍ പദ്ധതിയിട്ടവരുടെ പട്ടികയില്‍ ഒന്നാമത്...
ക്ഷമ ചോദിച്ചത് സംഘാടകന്‍ എന്ന നിലയില്‍: പീതാംബര കുറുപ്പ്
ശ്വേതാ മേനോന് ജലോത്സവവേദിയില്വെച്ച് അപമാനം നേരിടേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചത് സംഘാടകന്‍ എന്ന നിലയിലാണെന്നു എം.പി എന്‍. പീതാംബര കുറുപ്പ്. താന്‍ താന്‍ തെറ്റു...
മൂന്നാം ജനസമ്പര്‍ക്കവും വിജയകരമായി നടക്കുന്നു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. കനത്ത സുരക്ഷയുണ്ടായിട്ടും വേദിയിലേക്ക് ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം...
ശ്വേതാമേനോന് പരാതി പിന്‍വലിച്ചു
കൊല്ലത്ത് പൊതുവേദിയില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് അപമാനിച്ചെന്ന പരാതി നടി ശ്വേതാമേനോന് പിന്‍വലിച്ചു.കുടുംബാംഗങ്ങളോടു ആലോചിച്ചാണ് പരാതി പിന്‍വലിച്ചതെന്നു ശ്വേത ഇ മെയില്‍...
പ്രസവം ചിത്രീകരിച്ച ശ്വേതയെ ഇരയായി കാണാനാവില്ല: കെ.മുരളീധരന്
മറ്റു കേസുകളിലെ ഇരകളെ പോലെ ശ്വേതാ മേനോനെ ഈ കേസില്‍ ഇരയായി കാണാനാവില്ലെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു.
സ്വന്തം പ്രസവം ചിത്രീകരിച്ച സ്ത്രീയാണ് ശ്വേത. അവരെ ഇരയെന്ന്...
താന്‍ നിരപരാധി, പൊറുക്കണമെന്നു കുറുപ്പ്; പോലീസ് കേസെടുത്തു
കൊല്ലത്ത് പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിനിടെ ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ എന്‍. പീതാംബരക്കുറുപ്പ് എംപിയ്ക്കെതിരെ കേസെടുത്തു. സ്ത്രീയെ അപമാനിക്കാന്‍...
നിതാഖാത് ഇളവ് ഇന്ന് തീരും
സൗദി അറേബ്യയില്‍ അനധികൃത വിദേശ തൊഴിലാളികള്‍ക്ക് നിയമാനുസൃതമാക്കാന്‍ ഭരണകൂടം അനുവദിച്ച ഇളവുകാലം ഞായറാഴ്ച അവസാനിക്കും. രാജ്യവ്യാപകമായ പരിശോധന പുതിയ ഹിജ്റ വര്‍ഷാരംഭമായ...
ശ്വേതാ മേനോന്റെ മൊഴിയെടുത്തു
കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി ജലമേളയ്ക്കിടെ നടി ശ്വേതാ മേനോനെ കൊല്ലം എം.പി .പീതാംബരക്കുറുപ്പ് അപമാനിച്ചുവെന്ന ഡി.വൈ.എഫ്.ഐയുടെ പരാതിയില്‍ ശ്വേതാ മേനോന്റെ മൊഴിയെടുത്തു. കൊല്ലം...
സ്വപ്നത്തിലേക്ക് ഇന്ത്യ; ചൊവ്വയിലേക്ക് മംഗല്യാന്
സ്വപ്നത്തിലേക്ക് ഇന്ത്യ ഒരു പടികൂടി കടന്നു. ഇന്ത്യയുടെ ഗ്രഹാന്തര പദ്ധതിയായ ചൊവ്വാ ദൗത്യമായ ‘മംഗല്യാന്’ കൗണ്ട്ഡൗണിന് നാലാം തിയ്യതി തുടക്കമാകും. ചൊവ്വാഴ്ച ഉച്ചക്ക് 2.38ന്...
അഭിപ്രായ സര്‍വെകള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വെകള്‍ നിരോധിക്കണെമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കൃത്രിമമായി...
മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് ശ്വേത
പ്രസിഡന്റ്സ് ട്രോഫി ജലോത്സവ വേദിയില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് നടി ശ്വേത മേനോന്...
എംപിയുടേത് നീചമായ പ്രവര്‍ത്തി: വിഎസ്
നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ പീതാംബരക്കുറുപ്പ് എംപിയുടേത് നീചമായ പ്രവര്‍ത്തിയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ഇക്കാര്യത്തില്‍ യാതൊരു നടപടിയും...
'അമ്മ'യുമായി ആലോചിച്ച് തുടര്‍നടപടികളെന്നു ശ്വേത; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവം വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലം കളക്ടറോട്...
പാക് താലിബാന് തലവന്‍ ഹക്കിമുള്ള മെഹ്സദ് കൊല്ലപ്പെട്ടു
അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ പാക് താലിബാന് തലവന്‍ ഹക്കിമുള്ള മെഹ്സദ് കൊല്ലപ്പെട്ടു. വസീരിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് മെഹ്സദ്...
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
വൈദ്യുതിലൈന്‍ ട്രാക്കിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന് കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.ട്രെയിനുകള്‍ വൈകുമെന്ന് റയില്‍വെ അറിയിച്ചു. ഏറ്റുമാനൂര്‍...
ശ്വേതാ മേനോനെ അപമാനിച്ച സംഭവം: വിവാദം മുറുകുന്നു
നടി ശ്വേതാ മേനോനെ പ്രമുഖ ഭരണപക്ഷ നേതാവ് അപമാനിച്ചെന്ന പരാതിയില്‍ താരസംഘടനായ അമ്മ പ്രതിഷേധം അറിയിച്ചു.നിയമ നടപടികള്‍ക്ക് മുന്‍കയ്യെടുക്കുമെന്ന് ‘അമ്മ‘ പ്രസിഡന്റ് ഇന്നസെന്റ്...
ഭൂരഹിതര്‍ക്കെല്ലാം ഭൂമി: കണ്ണൂര്‍ ഇന്ത്യയിലെ ആദ്യജില്ല
എല്ലാവര്ക്കും ഭൂമി വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി കണ്ണൂര്‍.ഭൂരഹിതരെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. കേന്ദ്ര ഗ്രാമവികസന...
പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അട്ടിമറിക്കുന്നതിന് പോലീസില്‍ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ബിജുവിനും സരിതയ്ക്കുമെതിരായ 2005ലെ കേസ്...
കണ്ണൂര്‍ ഡിസിസി ഓഫീസിനുനേരെ ആക്രമണം: അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി
കണ്ണൂര്‍ ഡിസിസി ഓഫീസിനുനേരെ ആക്രമണം. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.ഡി സി സി ഓഫീസിനും ജില്ലയിലെ പ്രധാന...
കടകംപള്ളി ഭൂമിതട്ടിപ്പ്: വര്‍ക്കല കഹാറിനു പങ്കെന്ന് സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ വര്‍ക്കല കഹാറിനും പങ്കെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ....
ആഷിക് അബുവും റീമാ കല്ലിങ്കലും വിവാഹിതരായി
സംവിധായകന് ആഷിക് അബുവും നടി റീമാ കല്ലിങ്കലും വിവാഹിതരായി. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും...
ഉയര്‍ന്നു പൊങ്ങി സെന്‍സെക്സ്
സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍. ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റത്തോടെ തുടക്കം. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 21,240 കടന്നു. നിഫ്റ്റി 25 പോയിന്‍്റ് ഉയര്‍ന്ന് 6,332 ല്‍...
ഡീസല്‍ 50 പൈസ കൂട്ടി. പെട്രോളിന് 1.15 രൂപ കുറച്ചു
ഡീസല്‍ വില ലിറ്ററിന് 50 പൈസ കൂട്ടി. പെട്രോളിന് ലിറ്ററിന് 1.15 രൂപ കുറച്ചു. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
സെന്‍കുമാറിനെതിരെ പോസ്റ്റര്‍: എസ്ഡിപിഐക്കെതിരെ കേസ്
ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ...
മുഖ്യമന്ത്രിക്കെതിരെയുള്ള ആക്രമണം ജനാധിപത്യവിരുദ്ധം: സുകുമാരന്‍ നായര്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെയുള്ള ആക്രമണം ജനാധിപത്യവിരുദ്ധമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍...
കെഎസ്ആര്‍ടിസി: പ്രതിസന്ധി അതീവ ഗുരുതരമെന്ന് ആര്യാടന്
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് പണമില്ലെന്ന് മന്ത്രി പറഞ്ഞു.കെഎസ്ഇബി...
പി.കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു
ആലപ്പുഴ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു. പുലര്‍ച്ചെയാണ് സംഭവം. കൃഷ്ണപിള്ളയുടെ ശില്‍പ്പവും അടിച്ചുതകര്‍ത്തു. രാവിലെ...
ആ മുറിവും മുഖ്യമന്ത്രി തുറന്നു കാട്ടി; 'ഇനിയും വിശ്വാസം വരുന്നില്ലേ?'
നെഞ്ചിലെ മുറിവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടി. സഹതാപം കിട്ടാനാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ കിടന്നതെന്ന വി.എസ്.അച്യുതാനന്ദന്റെ...