You are Here : Home / എഴുത്തുപുര
തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ്
തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് പറഞ്ഞു. വിവാഹം നിയമപരമല്ലെന്നും പുനര്‍വിവാഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ ഭാര്യ സരിത വ്യക്തമാക്കിയിരുന്നു.മുന്‍ ഭാര്യ...
കണ്ണൂരിലെ പോലീസ് തലവന്‍ പിണറായിയുടെ സുഹൃത്ത്: തങ്കച്ചന്
കണ്ണൂര്‍ ജില്ലയിലെ പൊലീസില്‍ അഴിച്ചുപണി വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. കണ്ണൂരിലെ രഹസ്യാന്വഷണ വിഭാഗം ഡി.വൈ.എസ്.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ...
ശ്രീധരന് നായരുടെതായി പല മൊഴികളുമുണ്ട്: മുഖ്യമന്ത്രി
സോളാര്‍ കേസില്‍ ശ്രീധരന് നായരുടെതായി പല മൊഴികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രഹസ്യമൊഴിക്കു മുമ്പും ശേഷവും പല മൊഴികള്‍ ശ്രീധരന് നായര്‍ നല്‍കിയിട്ടുണ്ട്....
നുഴഞ്ഞുകയറ്റം പാക്കിസ്ഥാന് സഹായത്തോടെ: എകെ ആന്റണി
അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന നുഴഞ്ഞുകയറ്റം പാക്കിസ്ഥാന് സൈന്യത്തിന്റെ സഹായത്തോടെയാണെന്നു പ്രതിരോധമന്ത്രി എകെ ആന്റണി. പാകിസ്ഥാന് സൈന്യത്തിന്റെ സഹായമില്ലാതെ...
എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ട: കാര്ത്തികേയന്
മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ എംഎല്‍എമാരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന്. നിയമപരമായി...
നിതാഖാത്: മടങ്ങി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും
നിതാഖാത് മൂലം നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഡാറ്റാ സെന്‍്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഉടന്‍...
വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കും
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനികളായി വിഭജിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍മ്മാണം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങകളായാണ് വിഭജിക്കുക. പൊതു...
വിവാഹ വാര്‍ത്ത പച്ചക്കള്ളമെന്ന് കാവ്യ
സിനിമാ രംഗത്തു നിന്നുള്ള ഒരാളെ രണ്ടാം വിവാഹം ചെയ്യുമെന്ന വാര്‍ത്ത പ്രശസ്ത ചലച്ചിത്ര നടി കാവ്യ മാധവന് നിഷേധിച്ചു.തന്റെ വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും...
മാഷ് വലുതാക്കിയവര്‍ പോലും അന്ന് തിരിഞ്ഞുനോക്കിയില്ല: വി.ടി മുരളി
" കുറച്ചുതാരങ്ങളോ സെലിബ്രിറ്റികളോ വിചാരിച്ചാല്‍ രാഘവന് മാസ്റ്ററുടെ പ്രതിഭ മങ്ങിപോകില്ല. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങില്‍ സിനിമാതാരങ്ങളോ അദ്ദേഹം പാടിയ സിനിമകളിലെ...
റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി
റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി. റിപോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി ഉയര്‍ത്തി. നിരക്കില്‍ വര്‍ധനവ് വന്നതിനെ തുടര്‍ന്ന് ഭവന,വാഹന വായ്പാ പലിശ നിരക്കുകള്‍...
' പോലീസിന് വീഴ്ച പറ്റിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ, പിന്നെന്താ ?'
കണ്ണൂര്‍ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞില്ലേ എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് . ഇനി അക്കാര്യത്തില്‍...
മുഖ്യമന്ത്രിയ്ക്ക് നേരെ അക്രമം: ഇന്ന് 15 പേര് അറസ്റ്റില്‍
മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇന്ന് പതിനഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തു.ഇന്നലെ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. അക്രമം ആസൂത്രിതമെന്നാണ് പോലീസിന്റെ...
പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി താന്‍: മുഖ്യമന്ത്രി
കല്ലേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കന്‍ കോളജില്‍ ചികിത്സയലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു.
പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി...
ക്ലിഫ്ഹൌസ് ഉപരോധം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി
എല്‍ഡിഎഫ് പ്രഖ്യാപിച്ച ക്ലിഫ്ഹൌസ് ഉപരോധം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. ഓടിളക്കി മുഖ്യമന്ത്രിയായ ആളല്ല ഉമ്മന്‍...
പറഞ്ഞ കാര്യങ്ങള്‍ കോടതി തെറ്റായി ധരിച്ചു: വി.എസ്.
താന്‍ പറഞ്ഞ കാര്യങ്ങള്‍ കോടതി തെറ്റായാണ് ധരിച്ചതെന്ന് വി.എസ്. അച്യുതാനന്ദന്. എഴുപതു വര്‍ഷത്തോളമായി ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുതന്നെയാണ് തന്റെ വിദ്യാഭ്യാസം....
അക്രമത്തിന് തെളിവുണ്ടെന്ന് മന്ത്രി കെ.സി ജോസഫ്
മുഖ്യമന്ത്രിക്കെതിരെ നടത്തിയ അക്രമത്തിന് തെളിവുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. കാള്‍ട്ടെക്സ് ജംഗ്ഷന്...
വി.എസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പോലും കോടതിക്ക് ഭയമാണെന്ന വി.എസിന്റെ പ്രസ്താവനയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ കൈയടി നേടാന്‍ കോടതിയെ...
ഡാറ്റാ സെന്റര്‍: നന്ദകുമാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമാണെന്ന്...
സോളാര്‍: ശ്രീധരന് നായരുടെ രഹസ്യമൊഴി വിഎസിനു ലഭിക്കും
സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന് ശ്രീധരന് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്‍കാമെന്ന് പത്തനംതിട്ട ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍...
അക്രമം: ഗൌരവകരമായ അന്വേഷണം വേണമെന്ന് പിണറായി
മുഖ്യമന്ത്രിക്കെതിരായ ആക്രമണമുണ്ടായ സംഭവത്തില്‍ ഗൌരവകരമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സമാധാനപരമായ സമരമുറയാണ് സിപിഎം...
മുഖ്യമന്ത്രിക്ക് നേരെ ആക്രമണം: 22 പേര് അറസ്റ്റില്‍
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും...
പിണറായി പറഞ്ഞത് ആത്മാര്‍ത്ഥതയോടെ ആണെങ്കില്‍ താന്‍ എല്ലാം മറക്കാം: മുഖ്യമന്ത്രി
കണ്ണൂരില്‍ കൊണ്ഗ്രസുകാര് നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് താന്‍ അനുഭവിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.താന്‍ എല്ലാത്തിനെയും പോസിറ്റീവ് ആയി...
ന്യായീകരിക്കാനാവില്ലെന്ന് വിഎസ്; തങ്ങളല്ലെന്ന് പിണറായി
മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കല്ലേറ് ന്യായീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും വിഎസ് പറഞ്ഞു. എന്നാല്‍...
മുഖ്യമന്ത്രിക്ക് കല്ലേറ് : പ്രതിഷേധം ശക്തം
മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. എറണാകുളം എം.ജി....
കല്ലെറിഞ്ഞത് സി.പി. എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെ: ആഭ്യന്തരമന്ത്രി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കായികമായി നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.സി.പി. എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്...
കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റി പൊട്ടി
കണ്ണൂരില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.പി. എം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റു. കായികമേള നടക്കുന്ന...
ഡേറ്റ സെന്റര്‍: വി.എസിന്റെ പേരില്‍ മറ്റുള്ളവര്‍ പണം വാങ്ങിയിട്ടുണ്ടെന്നു പി.സി. ജോര്‍ജ്
ഡേറ്റ സെന്റര്‍ കൈമാറ്റത്തിനു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേരില്‍ മറ്റുള്ളവര്‍ പണം വാങ്ങിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഡേറ്റ സെന്റര്‍...
റാന്നിയില്‍ രണ്ട് ആണ്‍കുട്ടികളെ പിതൃസഹോദരന് കഴുത്തറത്ത് കൊന്നു
റാന്നിക്ക് സമീപം കീക്കോഴുരില് രണ്ട് ആണ്‍കുട്ടികളെ പിതൃസഹോദരന് കഴുത്തറത്ത് കൊന്നു.മെല്ബിന് (7), മൊബിന് (3) എന്നീ സഹോദരങ്ങളെയാണ് മരിച്ച നിലയില്‍ ആസ്പത്രിയില്‍...
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി നവംബര്‍ 11 ന്
കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം നവംബര്‍ 11 ന് കോട്ടയത്തു ചേരും. ഉന്നതാധികാരസമിതി കൂടി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുത്തശേഷം മാത്രം മതി സ്റ്റിയറിങ് കമ്മിറ്റി...
നരേന്ദ്രമോദി റാലിക്കെത്തുന്നതിന് സ്ഫോടനപരമ്പര:5 മരണം
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ബിഹാറില്‍ തിരഞ്ഞെടുപ്പു റാലിക്കെത്തുന്നതിന് മുമ്പ് പട്നയില്‍ സ്ഫോടനപരമ്പര. അഞ്ചു മരണം . അഞ്ചുപേര്‍ക്ക് പരിക്കേറ്റു....