You are Here : Home / എഴുത്തുപുര
പുണെ വാരിയേഴ്സിനെ പുറത്താക്കി
പുണെ വാരിയേഴ്സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തകസമിതി യോഗത്തിലാണു തീരുമാനം. ഫ്രാഞ്ചൈസി ഫീ നല്‍കാത്തതിനെ...
ഡാറ്റാ സെന്റര്‍: സര്‍ക്കാരിന് വേണ്ടി വി. ഗിരി ഹാജരാകും
ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി. ഗിരി ഹാജരാകും. അഡ്വക്കേറ്റ് ജനറലിനു വേണ്ടി അഭിഭാഷകന് കെ.കെ. വേണുഗോപാലും ഹാജരാകും....
സോളാര്‍ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയില്ല
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന് നായര്‍ നല്കിയ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അന്വേഷണ സംഘം സാക്ഷിയാക്കിയില്ല.കോടതിയില്‍ പ്രത്യേക അന്വേഷണസംഘം...
കോടതിക്ക് ഉമ്മന്‍ചാണ്ടിയുടെ പേരു പറയാന്‍ പേടി: വി.എസ്
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്...
കല്‍ക്കരിപ്പാടം: ഫയല്‍ പിഎംഒ സിബിഐക്കു കൈമാറി
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയിലെ താലബിറ കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള തീരുമാനം സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ഒാഫിസ് സിബിഐക്കു കൈമാറി....
ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ വി.എസ്. സന്ദര്‍ശിച്ചു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സന്ദര്‍ശിച്ചു. പ്രദേശത്ത്...
ചെന്നിത്തലയെ മാറ്റുന്ന പ്രശ്നമില്ലെന്ന് കെ.മുരളീധരന്.
രമേശ് ചെന്നിത്തലയെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന പ്രശ്നമില്ലെന്ന് കെ.മുരളീധരന്. ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്നമൊന്നുമില്ല. അതുകൊണ്ട് ലോക്സഭാ...
കവിതാ പിള്ള വയനാട്ടില്‍ പിടിയില്‍
വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കവിതാ പിള്ളയെ വയനാട്ടിലെ തിരുനെല്ലിയില്‍ വച്ച് പോലീസ് പിടികൂടി. തിരുനെല്ലി...
പി.ജെ. ജോസഫ് തന്റെയും നേതാവാണെന്ന് ജോര്‍ജ്
കേരള കോണ്‍ഗ്രസ്-എം നേതാവും മന്ത്രിയുമായ പി.ജെ. ജോസഫ് തന്റെയും നേതാവാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്.ജോര്‍ജ് പ്രസ്താവന നടത്തിയപ്പോള്‍ പി.ജെ. ജോസഫ്...
സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോന്നി സ്വദേശി ശ്രീധരന്‍നായര്‍ വാദിയായ കേസിലാണ് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍...
കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ല: കെ.എം മാണി
കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളോമില്ലെന്നു കെ.എം മാണി. പാര്‍ട്ടി എല്ലാ കാര്യങ്ങളും ചിന്തിക്കും. സീറ്റിന്റെ കാര്യത്തില്‍ ലോക്സഭാ തിഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉചിതമായ...
പാര്‍വ്വതിയുടെ ബൗള്‍ സംഗീതം
ബംഗാളിന്റെ നാടോടി സംഗീതത്തിലെ ഓരേടായ ബൗള്‍ സംഗീതത്തെ ലോകത്തിന് പരിചയപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട കലാകാരിയാണ് പാര്‍വ്വതി ബൗള്‍. കേരളത്തിന്റെ മരുമകളായി ജീവിക്കുന്ന...
ഭൂമിതട്ടിപ്പ്: അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കണം: ഹൈക്കോടതി
സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്കു അതൃപ്തി.വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണമെന്നും കേസന്വേഷണത്തിന്റെ...
കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമാറി
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമാറി. മറുപടിക്കനുസരിച്ചായിരിക്കും ചോദ്യംചെയ്യണമോയെന്ന്...
മുഖ്യമന്ത്രിക്ക് വില്ലേജ് ഓഫീസറുടെ ജോലി ചെയ്യേണ്ടിവരുന്നു: ഉമ്മന്‍ചാണ്ടി
മുഖ്യമന്ത്രിക്ക് പഞ്ചായത്ത് സെക്രട്ടറിയുടെയും വില്ലേജ് ഓഫീസറുടെയും ജോലി ചെയ്യേണ്ടിവരുന്നുവെന്ന് വിമര്‍ശനമുയരുന്നതിന് മറുപടിയുമായി ജനസമ്പര്‍ക്ക പരിപാടിയില്‍...
കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപെടില്ല
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ പോലും ഈ...
സരിത അധികാരത്തില്‍ സ്വാധീനമുള്ള വ്യക്തി: ഹൈക്കോടതി
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ അധികാരത്തില്‍ സ്വാധീനമുള്ള വ്യക്തിയാണെന്ന് ഹൈക്കോടതി.എന്നാല്‍ കോടതിയുടെ ഈ നിരീക്ഷണം നീക്കം ചെയ്യണമെന്ന് സരിതയുടെ അഭിഭാഷകന്...
സി.ബി.ഐ അന്വേഷണം നേരിടാന്‍ തയ്യാര്‍: പ്രധാനമന്ത്രി
കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. എന്തുവേണമെങ്കിലും തന്നോട് ചോദിക്കാം, എനിക്ക് ഒളിക്കാനൊന്നുമില്ല' -...
എംഎം മണി വീണ്ടും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി എം എം മണിയെ വീണ്ടും തിരഞ്ഞെടുത്തു.വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്നാണ് എം എം മണിക്ക് ജില്ലാ സെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ടത്. സംസ്ഥാന...
നടന് മുകേഷ് വിവാഹിതനായി; വധു മേതില്‍ ദേവിക
നടന് മുകേഷ് വിവാഹിതനായി. വധു നര്‍ത്തകിയായ മേതില്‍ ദേവിക.മരടിലെ സബ് റജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്റ്റര്‍ ചെയ്തു.പിന്നീട് തൃപ്പൂണിത്തുറ പുതിയകാവ്...
റീമ-ആഷിക് വിവാഹം നവംബര്‍ ഒന്നിന്
നടി റീമ കല്ലിങ്കലിന്റെയും ആഷിക് അബുവിന്റെയും വിവാഹം നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ എറണകുളം കാക്കാട്...
സലിംരാജ് ആരുടെ ബിനാമി?: ഹൈക്കോടതി
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് ആരുടെ ബിനാമിയാണെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തെ 12.27 ഏക്കര്‍ വസ്തുവിനെക്കുറിച്ച് കടകംപിള്ളി സ്വദേശി പ്രേംചന്ദ് ആര് നായരും മറ്റും...
നീറ്റ്: വിധി സുപ്രീംകോടതി പുന:പരിശോധിക്കും
നീറ്റ് റദ്ദാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കും. കേന്ദ്ര സര്‍ക്കാരും സങ്കല്പ് എന്ന സന്നദ്ധ സംഘടനയും നല്കിയ റിവ്യു ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് എച്ച്. എല്‍ . ദത്തു...
ചൈനയും ഇന്ത്യയും അതിര്‍ത്തിപ്രശ്നം ഉടന്‍ പരിഹരിക്കണം: മന്മോഹന്
ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിപ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...
മാനസ മൈന കൂടകന്നു
പ്രശസ്ത പിന്നണി ഗായകന് മന്നാഡെ (94) അന്തരിച്ചു.മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മന്നാഡെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്...
പി.സി. ജോര്‍ജിനെ തള്ളി കെ.എം. മാണി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മതിയെന്ന പി.സി. ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തില്‍ പ്രസക്തിയില്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം. മാണി. പി.സി. ജോര്‍ജ്...
താനും ഒരു പക്ഷെ കൊല്ലപ്പെട്ടെക്കാം: രാഹുല്‍
അമ്മൂമ്മയുടെയും അച്ഛന്റെയും രക്തം കണ്ടുവളര്‍ന്നവനാണ് താനെന്നും തന്നെ പേടിപ്പിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. അച്ഛനെയും അമ്മൂമ്മയെയും...
പുട്ടുകച്ചവടം നടത്തിയാല്‍ മതിയെന്ന് ദിലീപിനോട് പി.ജയരാജന്
ജനപ്രിയ നായകന് ദിലീപിന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വിമര്‍ശനം.ദിലീപ് കൊച്ചിയില്‍ പുട്ടുകച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. വിവിധയിനം പുട്ടുകള്‍...
നെടുമ്പാശേരി സ്വര്‍ണക്കടത്ത്: രണ്ട് പ്രതികള്‍ക്ക് ജാമ്യം
നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനും പ്രിവന്‍്റീവ് ഓഫീസര്‍ സുനില്‍കുമാറിനും കൊച്ചി സി.ബി.ഐ കോടതി ഉപാധികളോടെ ജാമ്യം...
സോളാര്‍ തട്ടിപ്പ്: റിട്ടയേര്‍ഡ് ജഡ്ജിയെ അംഗീകരിക്കില്ലെന്ന് വി.എസ്
സോളാര്‍ തട്ടിപ്പ് കേസില്‍ റിട്ടയേര്‍ഡ് ജഡ്ജിയെ നിയോഗിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സിറ്റിങ് ജഡ്ജിക്കായി...