You are Here : Home / എഴുത്തുപുര
ജനസമ്പര്‍ക്കം വെളളിയാഴ്ച മുതല്‍: തടയാന്‍ എല്‍ഡിഎഫ്; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വെളളിയാഴ്ച മുതല്‍ ആരംഭിക്കും.അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹം പങ്കെടുക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ തടയാന്‍...
ഗണേഷിനെപ്പോലെയുള്ള അഴുക്കുകളെ ജനങ്ങള്‍ അംഗീകരിക്കില്ല: വി.എസ്
ഗണേഷ് കുമാറിനെപ്പോലെയുള്ള അഴുക്കുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് . രണ്ട് കോടിയോളം രൂപ...
ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചില്ല
ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണക്കാത്തത്തില്‍ എതിര്‍പ്പ് ശക്തമാകുന്നു. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശും പ്രമേയത്തെ...
ഗണേഷിന്റെ മന്ത്രിസ്ഥാനം: തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
കെ.ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ണേഷ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നുള്ള വാര്‍ത്തകളോട്...
തച്ചങ്കരിക്ക് സ്ഥാനക്കയറ്റം: സര്‍ക്കാരിനെതിരെ മുരളീധരന്
ഐ.ജി ടോമിന് തച്ചങ്കരിയെ താക്കീതുചെയ്ത് അഡീ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്കാന് തീരുമാനിച്ച സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് കെ. മുരളീധരന് എംഎല്‍എ.ശിക്ഷയായി പ്രമോഷന്...
മുഖ്യമന്ത്രിക്ക് ഫായിസുമായി ബന്ധമുണ്ടെന്ന് പിണറായി
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫായിസുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് . പ്രതിപക്ഷ...
ഡാറ്റാസെന്റര്‍: തിരുവഞ്ചൂരിനെതിരെ പിള്ള
ഡാറ്റാസെന്റര്‍ കൈമാറ്റ കേസില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യുമ്പോള്‍...
ഇന്ദ്രന്‍സ്, ഇത്രയ്ക്ക് ക്രൂരനാകണോ?
വില്ലന്‍ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച് ഇന്ദ്രന്‍സ് എത്തുന്നു. ക്രൂരതയുടെ ആള്‍രൂപമായി 'പൊട്ടാസ് ബോംബില്‍"
കോഴിക്കോട്: മെലിഞ്ഞ ശരീരം. നീണ്ട കഴുത്ത്.വാതുറന്നു എന്ത്...
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി
ഇന്നു മഹാനവമി. ഇന്ത്യയൊട്ടാകെ മഹാനവമി ആഘോഷിക്കുന്ന വേളയില്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളിലും ദര്‍ശനത്തിനായി വന്‍ തിരക്ക് അനുഭവപ്പെട്ടു. മഹാനവമിയോട് അനുബന്ധിച്ച് എല്ലാ...
ഫൈലിന് പിന്‍വലിയുന്നു; ആളപായമില്ല
ആളപായമുണ്ടാക്കാതെ ശനിയാഴ്ച്ച വീശിയടിച്ച ഫൈലിന് ചുഴലിക്കാറ്റ് തീരത്തുനിന്നും വലിഞ്ഞു. എന്നാല്‍ ആന്ധ്ര-ഒഡീഷ തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. അടുത്ത ആറ്...
പാമോലിന്‍: തുടരന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹര്‍ജി നല്കി
പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ട സംസ്ഥാന സര്‍ക്കാര്‍...
ഫൈലിന് ആന്ധ്രതീരത്ത് : സ്ഥിതി ഭീതിജനകം
ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഫൈലിന് ചുഴലിക്കൊടുംകാറ്റ് ആന്ധ്രതീരത്തെത്തി. ആദ്യ മണിക്കൂറുകള്‍ കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടില്ല. ആന്ധ്രതീരം കടന്ന് ഒഡീഷയിലെത്തുന്ന കാറ്റ്...
കെ ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രാലയം
ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ കെ ജി ബാലകൃഷ്ണനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന് തെളിവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം....
ഗണേഷ്കുമാര് വീണ്ടും മന്ത്രിസഭയിലേക്ക്
കെ.ബി.ഗണേഷ്കുമാര് എം എല്‍ എ വീണ്ടും മന്ത്രിസഭയിലേക്ക്.അദ്ദേഹം ഉടന്‍ മന്ത്രിയായി സത്യ പ്രതിജ്ഞ്യ ചെയ്യും.കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുന:പ്രവേശനവുമായി ബന്ധപ്പെട്ട്...
ടി.പി വധം: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പ്രതിഭാഗം നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.കേസിലെ 31-മത്തെ പ്രതി സുദീപനാണ്...
തന്റെ പ്രണയം ഇപ്പോഴും ശക്തം: മീരാ ജാസ്മിന്
മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായുള്ള തന്റെ പ്രണയം ഇപ്പോഴും ശക്തമാണെന്നു നടി മീരാ ജാസ്മിന്. താനും രാജേഷും തമ്മിലുളള ബന്ധം ഒരിക്കലും മുറിയില്ല.വിവാഹം സമയമാവുമ്പോള്‍...
സമാധാന നോബല്‍ രാസായുധ നിരോധന സംഘടനയ്ക്ക്
സിറിയയിലെ രാസായുധങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ഒ.പി.സി.ഡബ്ല്യു. നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു അതിനു മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഒ.പി.സി.ഡബ്ല്യു....
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കൈക്കൂലി നല്‍കാറുണ്ടെന്ന് ഫയാസ്
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായി കൈക്കൂലി നല്കാറുണ്ടെന്നു സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് പിടിയിലായ ഫയാസ്.സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം...
ജിവി രാജ പുരസ്കാരം ടിന്റുലൂക്കയ്ക്കും ദിജുവിനും
ജിവി രാജ പുരസ്കാരം ബാഡ്മിന്റണ്‍ താരം വി ദിജുവിനും അത്ലെറ്റ് ടിന്റുലൂക്കയ്ക്കും. ഒരുലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ടോം ജോസഫിന് സംസ്ഥാനസര്‍ക്കാരിന്റെ...
ലാവലിന്‍: കുറ്റപത്രത്തില്‍ പാളിച്ചയെന്നു കോടതി
ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ പാളിച്ച സംഭവിച്ചതായി സിബിഐ പ്രത്യേക കോടതി.സിബിഐയുടെ കുറ്റപത്രവും അഭിഭാഷകന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ...
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതാനാകില്ല:ഹൈക്കോടതി
സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.ശ്രീധരന്‍നായര്‍ സരിതക്കൊപ്പം...
മാലാലയ്ക്ക് യൂറോപ്യന്‍ യുണിയന്‍െറ മനുഷ്യാവകാശ പുരസ്കാരം
മനുഷ്യാവകാശത്തിനുള്ള യൂറോപ്യന്‍ യുണിയന്‍െറ സഖറോവ് പുരസ്ക്കാരം മാലാല യൂസഫ്സായിക്ക്.റഷ്യയയിലെ വിമതനായ ഭൗതിക ശാസ്ത്രജ്ഞന് ആന്‍ന്ദ്രേ സഖറോവിന്െറ ഓര്‍മ്മക്കാണ്...
സാഹിത്യത്തിനുള്ള നൊബേല്‍ ആലിസ് മണ്‍റോയ്ക്ക്
സാഹിത്യത്തിനുള്ള നൊബേല്‍ കനേഡിയന്‍ സാഹിത്യകാരി ആലിസ് മണ്‍റോയ്ക്ക്. സാഹിത്യത്തിന് നൊബേല്‍ നേടുന്ന ആദ്യ കനേഡിയന്‍ വനിതയാണ് 82കാരിയായ ആലിസ് മണ്‍റോ. സമകാലിക ചെറുകഥകള്‍ക്ക്...
അനുമതിയില്ലാതെ പുതിയ തസ്തികകള്‍ പാടില്ല: കെഎം മാണി
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നു ധനമന്ത്രി കെഎം മാണി.ധനവകുപ്പിന്‍്റെ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ചെലവുകളില്‍ 20 ശതമാനം...
സോളാര്‍: അന്വേഷണ വിഷയങ്ങള്‍ പ്രഖ്യാപിച്ചു
സോളാര്‍ തട്ടിപ്പ് കേസിലെ ജുഡീഷ്യല്‍ അന്വേഷണ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറ് കാര്യങ്ങളാണ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ സര്‍ക്കാര്‍...
ശേഷം ശാലു സ്ക്രീനില്‍; ഐപിഎസ് ഓഫീസറുടെ വേഷം
സോളാര്‍ തട്ടിപ്പു കേസില്‍ പിടിക്കപ്പെട്ട ശാലുമേനോന് വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്നു. ആദ്യത്തെ സീരിയലില്‍ തന്നെ ഒരു ഐപിഎസ് ഓഫീസറുടെ റോളാണ് ശാലുവിന്. നന്ദിത ദാസ്...
ഒടുവില്‍ ദൈവം വിശ്രമത്തിലേക്ക്
അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് സച്ചിന് തെണ്ടുല്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സച്ചിന് വിരമിക്കല്‍ പ്രഖ്യാപിച്ചതായി ബി സി സി ഐയാണ് അറിയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ...
2ജി: ജസ്റ്റീസ് ജി.എസ് സിംഗ്വി പിന്മാറി
സുപ്രീംകോടതിയില്‍ 2ജി സ്പെക്ട്രം കേസിന്റെ വാദം കേള്‍ക്കുന്ന ബഞ്ചില്‍ നിന്നും ജസ്റ്റീസ് ജി.എസ് സിംഗ്വി പിന്മാറി. സിംഗ്വി പിന്മാറിയതിനെതുടര്ന്ന് 2ജി കേസ് പരിഗണിക്കാനായി...
തെളിവുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്: പിണറായി
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതുകൊണ്ടാകാം അദ്ദേഹത്തെ ചോദ്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി...
പാചക വാതകം: ആധാര്‍ നിര്‍ബന്ധമില്ല
പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി.സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ്...