You are Here : Home / എഴുത്തുപുര
ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: 5 സംസ്ഥാനങ്ങളില്‍ തിയതിയായി
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറാം, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്....
കശ്മീര്‍ റിക്രൂട്ട്മെന്റ്: 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ
മലയാളി യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിനായി കശ്മീരിലേക്കു റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഇവരില്‍ അബ്ദുല്‍...
ഓര്‍ഡിനന്‍സ്: അനുമോദിക്കേണ്ടത് രാഷ്ട്രപതിയെയെന്ന് അദ്വാനി
കിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്...
ജയിലില്‍ ലാലുവിനു സുഖവാസം: പൊതുതാല്പര്യ ഹര്‍ജി
കാലിത്തീറ്റ കുംഭകോണത്തില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലില്‍ സുഖവാസമനുഭവിക്കുന്നതിനെതിരെ പൊതുതാല്പര്യ...
തെലങ്കാന: ആറ് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു
പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവിയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പള്ളം രാജുവും...
'അമ്മ പറഞ്ഞു എന്റെ വാക്കുകള്‍ അതിരുകടന്നെന്ന്'
വിവാദ ഓര്‍ഡിനന്‍സ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കുറ്റബോധം. ഉപയോഗിച്ച വാക്കുകളില്‍ ചിലത് ഒഴിവാക്കാമായിരുന്നു. അമ്മ പറഞ്ഞപ്പോഴാണ് വാക്കുകള്‍...
പ്രതിസന്ധി: ജീവനക്കാരോട് 2ലക്ഷം രൂപ തരാന്‍ ദേശാഭിമാനി
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ദേശാഭിമാനി ജീവനക്കാരുടെ കൈയില്‍ നിന്ന് പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്.ഓരോ ജീവനക്കാരനും രണ്ട് ലക്ഷം രൂപ വീതം...
മുഖ്യമന്ത്രി പങ്കാളിയാണെങ്കില്‍ ശ്രീധരന്‍നായര്‍ തുറന്നു പറയാത്തതെന്ത്: ഹൈക്കോടതി
ശ്രീധരന്‍നായരുടെ രഹസ്യമൊഴി എടുക്കാനുണ്ടായ സാഹചര്യമെന്താണെന്നു ഹൈക്കോടതി ചോദിച്ചു.മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നു മാത്രമാണു മുഖ്യമന്ത്രി പറയുന്നത്.മുഖ്യമന്ത്രിയും...
ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകള്‍ക്കെതിരെ ഹൈക്കോടതി.സോളാര്‍ കേസില്‍ ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തെ തുടര്‍ന്ന് ചാനലുകളില്‍ നടന്ന ചര്‍ച്ചകള്‍ അതീവ വേദനാജനകമാണെന്നു ഹൈക്കോടതി...
സ്വാമി ലക്ഷ്മണാനന്ദ വധം: 8 പേര്‍ക്ക് ജീവപര്യന്തം
വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയെയും മറ്റു നാലുപേരെയും വധിച്ച കേസില്‍ എട്ട് പേരെ കോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു.മാവോവാദി നേതാവ് പുലരി റാമറാവു, ഗദാനന്ദ്...
ഡാറ്റാ സെന്റര്‍: സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍
ഡാറ്റാ സെന്റര്‍ കേസില്‍ എജി ഹൈക്കോടതിയെ അറിയിച്ചത് തെറ്റായ കാര്യങ്ങളാണെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ തന്നെയാണെന്ന്...
ലാലുവിന് 5വര്‍ഷം തടവ്; 25 ലക്ഷം രൂപ പിഴ
കാലിത്തീറ്റ അഴിമതിക്കേസില്‍ മുന്‍കേന്ദ്രമന്ത്രിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്.25 ലക്ഷം രൂപ പിഴയും അടയ്ക്കണം.തട്ടിപ്പ്, കുറ്റകരമായ...
പിന്നെ ആര്‍ക്കുവേണ്ടിയാണ് മഞ്ജു തിരിച്ചുവരുന്നത്?
തികച്ചും പ്രഫഷണലായായിരുന്നു മഞ്ജു വാരിയര്‍ പൊതുരംഗത്തെക്കു കടന്നുവന്നത്. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങിലെത്താന്‍ ആദ്യം തിരഞ്ഞെടുത്തത് നൃത്തം തന്നെ. പിന്നീട്...
'പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി':
ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെതിരെ പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രിയും ഭീഷണിപ്പെടുത്തിയെന്ന് ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനായ എ കെ നാസര്‍ .വീട്ടിലെത്തി സലിം രാജ്...
വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി...
ഇന്ത്യന്‍ ഗ്രാമം പാകിസ്താന് പിടിച്ചെടുത്തു
ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നതിനിടെ കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍...
വായില്‍ പ്ളാസ്റ്ററൊട്ടിച്ച് നടക്കാനാവില്ല: തിരുവഞ്ചൂര്‍
ഭൂമിയിടപാട് കേസില്‍ സലിംരാജിനുവേണ്ടി വഴിവിട്ട ഒരു സഹായവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.ടി.ജി.നന്ദകുമാറുമായി...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടി
അതിര്‍ത്തിയില്‍ വീണ്ടും വെടി. പൂഞ്ച് ജില്ലയിലെ മെന്ദറില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക് സേന പ്രകോപനമൊന്നും കൂടാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്....
രാസായുധം: യു.എന്‍ വിദഗ്ദ്ധ സംഘം സിറിയയില്‍
സിറിയയില്‍ രാസായുധങ്ങള്‍ നിര്‍വീര്യമാക്കാനും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള ദൗത്യവുമായി യു.എന്‍ വിദഗ്ദ്ധ സംഘം ഡമാസ്ക്കസിലെത്തി.19 ഇടങ്ങളിലായാണ് രാസായുധങ്ങള്‍...
പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ കാര്യങ്ങള്‍ പറയുന്നത്: കെ.മുരളീധരന്
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഓരോ കാര്യങ്ങള്‍ പറയുന്നതെന്ന് കെ.മുരളീധരന് . പാര്‍ട്ടിക്കുവേണ്ടി ഇത്തരം പ്രതികരണങ്ങള്‍ തുടരുക തന്നെ ചെയ്യും. മുഖം...
'രാഹുല്‍ രാജ് ': വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കും
ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കും....
തര്‍ക്കം; മന്ത്രി ആര്യാടന് മുഹമ്മദ് രാജിക്കൊരുങ്ങി
വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് രാജിക്കൊരുങ്ങിയതായി സൂചന.മന്ത്രിസഭായോഗത്തിനിടെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള തര്‍ക്കമാണ് ആര്യാടന്റെ രാജി ഭീഷണിക്ക്...
ഭൂമി തട്ടിപ്പുകേസില്‍ സലീംരാജിനെ ഒഴിവാക്കി
ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീംരാജിനെ ഒഴിവാക്കിക്കൊണ്ട് പോലീസ് കേസെടുത്തു .തൃക്കാക്കര സ്വദേശി ഷെറീഫ നല്കിയ പരാതിയിലാണ് സലീംരാജിനെ...
ഓര്‍ഡിനന്‍സിന്റെ പേരില്‍ രാജിവയ്ക്കില്ല: പ്രധാനമന്ത്രി
പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞു. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ...
സാമ്പത്തിക നിയന്ത്രണം; പുതിയ തസ്തികകള്‍ ഇല്ല
സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം.വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ നാല് ശതമാനം കുറഞ്ഞു.പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന്...
ഫയിസ് ഉമ്മന്‍ ചാണ്ടിയുടെ 'ഗോള്‍ഡ് മോന്': വിഎസ്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീംരാജ് ഗണ്മോനാണെങ്കില് ഫയിസ് ഗോള്‍ഡ് മോനാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്.കുറ്റവാളികള്‍ക്ക്...
അഴിമതി: കോണ്‍ഗ്രസ് എംപി റഷീജ് മസൂദിന് നാല് വര്‍ഷം തടവ്
മെഡിക്കല്‍ പ്രവേശ അഴിമതി കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും എംപിയുമായ റഷീജ് മസൂദിന് നാല് വര്‍ഷം തടവ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, ക്രമക്കേട് എന്നീ കുറ്റങ്ങള്‍...
സഞ്ജയ് ദത്തിന് പരോള്‍
ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോള്‍ . ചികിത്സയ്ക്കുവേണ്ടിയാണ് ദത്തിന് പുണെയിലെ യര്‍വാഡ ജയില്‍ അധികൃതര്‍ രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചത്. ഒരു മാസത്തെ പരോള്‍ അനുവദിക്കണമെന്ന്...
പാസഞ്ചര്‍ ട്രെയിനുകളിലും റിസര്‍വേഷന്‍
തത്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി പാസഞ്ചര്‍ തീവണ്ടികളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ റെയില്‍വെ. ആദ്യ ഘട്ടത്തില്‍ തിരക്കേറിയ ട്രെയിനുകളിലാകും ഈ പരിഷ്കാരം...
ഡാറ്റാ സെന്റര്‍ കേസ് സി ബി ഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
ഡാറ്റാ സെന്റര്‍ കേസ് സി ബി ഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.സി ബി ഐ അന്വേഷണം...