You are Here : Home / എഴുത്തുപുര
അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്
ഇന്ത്യ -പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്.രണ്ടു മണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയും പൂഞ്ചിലെ മെഹന്ദര്‍,...
കൂടംകുളം വൈദ്യുതി ഈ മാസം അവസാനത്തോടെ
കൂടംകുളം ആണവനിലയം വൈദ്യുത ഉല്‍പ്പാദനത്തിനു തയ്യാറായി.ഈ മാസം അവസാനത്തോടെ ആണവനിലയം വൈദ്യുതി ഉല്‍പ്പാദനം തുടങ്ങും. ആദ്യ യൂണിറ്റില്‍ നിന്ന് അമ്പത് ശതമാനം വൈദ്യുതി...
നടുനിവര്‍ന്ന് സ്വര്‍ണം; നടുവൊടിഞ്ഞ് ജനം
സ്വര്‍ണ വില 23000 കടന്നു. പവന് 400 രൂപ വര്‍ദ്ധിച്ച് 23,040 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2,880 രൂപയാണ് ഒരു ഗ്രാമിന്റെ വില.
പെന്റാവാലന്റ് വാക്സിനേഷന്: അന്വേഷിക്കാന്‍ തീരുമാനം
പെന്റാവാലന്റ് വാക്സിനേഷന് കൊടുത്ത കുട്ടികള്‍ മരിച്ചത് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റേ തീരുമാനം. ഇന്ത്യയില്‍ 21 കുഞ്ഞുങ്ങള്‍ വാക്സിനേഷന് ശേഷം...
സോളാര്‍: വി.എസിന് പിന്തുണ നല്കി കേന്ദ്ര നേതൃത്വം
സോളാര്‍ വിഷയത്തില്‍ വി.എസിന് പിന്തുണ നല്കി സി.പി.എം കേന്ദ്ര നേതൃത്വം . സോളാര്‍ കേസ് സംബന്ധമായി സുപ്രീംകോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ വി.എസിനു കേന്ദ്ര നേതൃത്വം അനുമതി...
പിണറായി ലാവ്ലിന് കമ്പനിക്ക് അയച്ച കത്തില്‍ ദുരൂഹത: കോടതി
ലാവ്ലിന് കമ്പനിക്ക് 1997ല്‍ പിണറായി അയച്ച കത്തില്‍ ദുരൂഹതയെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി. കത്തില്‍ ആശുപത്രി ഫണ്ടിനെ കുറിച്ച് പരാമര്‍ശമില്ലാത്തത് എന്തു കൊണ്ടാണെന്ന് കോടതി...
ബിപിഎല്‍ റേഷന്‍ ക്വാട്ട കേന്ദ്രം വെട്ടിക്കുറച്ചു
സംസ്ഥാനത്തിന്റെ ബിപിഎല്‍ റേഷന്‍ ക്വാട്ട കേന്ദ്രം വെട്ടിക്കുറച്ചു. ഒരു രൂപയ്ക്ക് മാസം തോറും കിട്ടിയിരുന്ന 25 കിലോ അരി ഈ മാസം മുതല്‍ വെട്ടിക്കുറയ്ക്കും. ഓഗസ്റ്റ് മുതല്‍...
ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നു: വിഎസ്
സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം...
കേരളത്തില്‍ ധാതു-മണല്‍ ഖനനം നിരോധിച്ചു
കേരളത്തിലും തമിഴ്നാട്ടിലും ധാതു-മണല്‍ ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിയുടെയും അനുമതിയില്ലാതെ...
ഇന്റര്‍നെറ്റിലെ ഉള്ളടക്കം സര്‍ക്കാരിന് നിയന്ത്രിക്കാം: സുപ്രീംകോടതി
ഇന്റര്‍നെറ്റിലെ ഉള്ളടക്കം ആവശ്യമെങ്കില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. വെബ്സൈറ്റുകളിലൂടെ പ്രചരിക്കുന്ന ആശയങ്ങളും സന്ദേശങ്ങളും ഇന്ന് സമൂഹത്തില്‍ ചലനം...
സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന
സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന. പവന് 440 രൂപ വര്‍ദ്ധിച്ച് 22,640 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്
തിരുവഞ്ചൂര്‍ തന്നെ വിളിച്ചെന്ന് പിണറായി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തന്നെ വിളിച്ചെന്ന് പിണറായി വിജയന്. എന്നാല്‍ സംസാരിച്ച കാര്യം എന്താണെന്ന് മാധ്യമങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.എം.വി...
സോളാര്‍: അന്വേഷണ ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി
സോളാര്‍ കേസില്‍ അന്വേഷണ ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി. കേസില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്റെ ചുമതല എന്തെന്നും ഹൈക്കോടതി ചോദിച്ചു.കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...
സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് അംഗീകാരം
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടുമെന്നും പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച...
നാക്ക് വാടകയ്ക്ക് കൊടുക്കുന്നവര്‍ക്ക് മറുപടിയില്ലെന്ന് പിണറായി
വ്യവസായി എം എ യൂസഫലി എല്‍ ഡി എഫിന്റെ ഉപരോധ സമരത്തില്‍ ഇടപെട്ടുവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പി ആര് ഒ മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ചിലരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി...
അനാവശ്യ സമരങ്ങള്‍ വികസനം തടസ്സപ്പെടുത്തുന്നു: മുഖ്യമന്ത്രി
അനാവശ്യ സമരങ്ങളും വിവാദങ്ങളും വികസനം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം സമരങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുന്നത് എന്ന് ചിന്തിക്കണമെന്നും...
പാക് വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്
പൂഞ്ച് ജില്ലയിലെ ബലാകോട്ട് പ്രദേശത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മേന്ദര്‍ സെക്റ്ററില്‍ ഒരു സാധാരണക്കാരനും...
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാകിസ്താന് അവസാനിപ്പിക്കണം: പ്രധാനമന്ത്രി
പാകിസ്താന് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് .അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാകിസ്താന്...
സ്ഥിരതയുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കുക:രാഷ്ട്രപതി
അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പ് സ്ഥിരതയുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.സ്ഥിരതയുള്ള സര്‍ക്കാറിന്...
സ്വാതന്ത്ര്യദിന ആശംസകള്‍
എല്ലാ വായനക്കാര്‍ക്കും അശ്വമേധത്തിന്റെ സ്വാതന്ത്ര്യദിന ആശംസകള്‍
സാംസങ് സ്മാര്‍ട്ട് ഫോണുകളില്‍ മലയാളം; ഗാലക്സി എസ്4 വിപണിയില്‍
സാംസങ് സ്മാര്‍ട്ട് ഫോണുകള്‍ ഇനി നമ്മുടെ സ്വന്തം ഭാഷ പറയും. സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും മലയാളം ഇന്‍സ്റ്റാള്‍ ചെയ്ത ഗാലക്സി ഗ്രാന്റ്, ഗാലക്സി എസ്4, ഗാലക്സി...
ഹീറോ വേഷം വാശിയല്ല; ജീവിതാവസാനം വരെ അഭിനയിക്കാന്‍ ആഗ്രഹം: മോഹന്‍ലാല്‍
എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന് വാശിയൊന്നും ഇല്ലെന്ന് നടന് മോഹന്‍ലാല്‍. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത് കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍...
നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന് ഭീകരരെ ഇന്ത്യന്‍സേന വധിച്ചു
കശ്മീരിലെ കുപ്വാരയില് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്താന് ഭീകരരെ ഇന്ത്യന്‍സേന വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ...
ഉപരോധസമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി: കെ സുരേന്ദ്രന്
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി നടന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്....
അന്തര്‍വാഹിനിക്കു തീ പിടിച്ചു 18 സേനാം ഗങ്ങള്‍ മരിച്ചു
നാവികസേനയുടെ അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു18 നാവികസേനാംഗങ്ങളും മരിച്ചു.മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്യാര്‍ഡില്‍ വെച്ച് അര്‍ധരാത്രിയാണ്...
മുഖ്യമന്ത്രിയുടെ രാജി അനിവാര്യം; പിണറായി
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ അണുവിട മാറ്റമില്ല. മുഖ്യമന്ത്രിയെ...
ജോപ്പന് ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന് സോളാര്‍ തട്ടിപ്പു കേസില്‍ ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു....
പി.സി. ജോര്‍ജ് പറയുന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല: കെ.എം. മാണി
പി.സി. ജോര്‍ജ് പറയുന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നു ധനമന്ത്രി കെ.എം. മാണി.പി.സി ജോര്‍ജിന് എല്ലാവരും ഒരു മാര്‍ജിന്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍...
സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം: സമരം അവസാനിപ്പിച്ചു
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം അവസാനിപ്പിച്ചു.ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച...
ഉപരോധ സമരം പിന്‍വലിച്ചതിനു നന്ദി: മുഖ്യമന്ത്രി
സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം അവസാനിപ്പിച്ചതില്‍ എല്‍.ഡി.എഫിനോട് പ്രത്യേക...