You are Here : Home / എഴുത്തുപുര
'സരിതയെ അറിയില്ല; സലിം രാജിന് വേണ്ടിയല്ല എജി ഹാജരായത്'
സോളാര്‍ കേസില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പക്ഷെ സോളാര്‍ കേസില്‍ കൈക്കൊണ്ട നിലപാടില്‍...
സര്‍ക്കാര്‍ ഒരു മുഴം മുന്‍പേ: രണ്ടു ദിവസം സെക്രട്ടേറിയറ്റിന് അവധി നല്കി
എല്‍.ഡി.എഫ് നടത്തുന്ന ഉപരോധ സമരത്തെ നേരിടുന്നതിനായി സെക്രട്ടേറിയറ്റിന് രണ്ടു ദിവസത്തെ അവധി നല്കാന് തിങ്കളാഴ്ച്ച വൈകീട്ട് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച്ചയും...
ഉപരോധം: സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി
തിരുവനന്തപുരത്തെ ഉപരോധസമരം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി. സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ നാളെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ...
ഉപരോധം: വി.എസ്.ഒന്നാം പ്രതി; പിണറായി 2
എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസ്.പിണറായി വിജയന് രണ്ടാം പ്രതിയാണ്. കന്റോണ്‍മെന്റ്...
ഒരു കേസില്‍ സരിതയ്ക്ക് ജാമ്യം
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ക്ക് ഒരു കേസില്‍ ജാമ്യം. പെരുമ്പാവൂര്‍ കോടതിയാണ് സരിതയ്ക്ക് ജാമ്യം അനുവദിച്ചത്.മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍...
മന്ത്രിമാര്‍ സമരക്കാരെ പ്രകോപിപ്പിക്കുന്നു: കോടിയേരി
സ്റ്റേറ്റ് കാറുകളില്‍ മന്ത്രിമാര്‍ ചുറ്റിക്കറങ്ങി മന്ത്രിമാര്‍ സമരക്കാരെ ആവശ്യമില്ലാകെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. രാവിലെ...
സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം:കാരാട്ട്
സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് ഒഴിഞ്ഞുപോകണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.ഉപരോധ സമരം ഉദ്ഘാടനം ചെയ്ത്...
ആദ്യ ഘട്ടം ഉപരോധം സമാധാനപരം
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കനമെന്നാവസ്യപ്പെട്ടുനടത്തുന്ന എല്‍ ഡി എഫ് ഉപരോധം പൊതുവേ സമാധാന പരം. ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ത്റ്റ് ചെയ്തു....
തയ്യാര്‍
തലസ്ഥാനം ഒരുങ്ങി.ഒരു പാട് സമരങ്ങള്‍ കണ്ടും മുദ്രാവാക്യങ്ങള്‍ കേട്ടും മടുത്ത തിരുവനന്തപുരത്തിനു മേളക്കൊഴുപ്പോടെ നാളെ സമരപൂരത്തിനു തുടക്കം. ഇരുപക്ഷവും തയാറായി നില്ക്കുന്നു....
സുബ്രഹ്മണ്യം സ്വാമി ബിജെപിയില്‍
ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ബിജെപിയില്‍ ചേര്‍ന്നു.ദേശീയരാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് സ്വാമി പറഞ്ഞു. ബിജെപി ദേശീയ...
സരിതയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരോടൊപ്പമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പുറത്ത്. കോട്ടയം പാലാ കടപ്ലാമറ്റത്തെ ജലനിധി പദ്ധതിയുടെ ഉല്‍ഘാടന ചടങ്ങിലെ ചിത്രമാണിത്....
പ്രകോപനം തുടര്‍ന്നാല്‍ തിരിച്ച് വെടി: കരസേനാമേധാവി
ഇന്ത്യാ- പാകിസ്താന് അതിര്‍ത്തിയില്‍ പാകിസ്താന് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ച് വെടിവെയ്ക്കണമെന്ന് കരസേനാമേധാവി ജനറല്‍ ബിക്രം സിങ്ങിന്റെ നിര്‍ദ്ദേശം. ഇന്ത്യയുടെ ശക്തമായ...
സമരം സര്‍ക്കാര്‍ തന്നെ വിജയിപ്പിച്ചെന്ന് കെ. മുരളീധരന്
എല്‍ഡിഎഫിന്റെ ഉപരോധസമരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ വിജയിപ്പിച്ചെന്ന് കെ. മുരളീധരന്റെ വിമര്‍ശനം.തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. ഇതിനുകാരണം...
ഉമ്മന്‍ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് ലക്ഷ്യം: വി.എസ്
യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുകയല്ല കടുത്ത ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് ഉപരോധസമരത്തിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് വി.എസ്...
സംഘര്‍ഷമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
ഉപരോധ സമരത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഉപരോധം സമാധാനപരമെങ്കില്‍ പോലീസിന്റെ ഭാഗത്ത്...
സമരത്തിനു നേതൃത്വം നല്‍കുന്നത് 374 കോടി രൂപ അഴിമതി നടത്തിയ കേസിലെ പ്രതി:മുഖ്യമന്ത്രി
സര്‍ക്കാരിന് ഒരു നഷ്ടവും വരുത്താത്ത സോളാര്‍ കേസിന്റെ പേരില്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.സോളാര്‍...
ഉമ്മന്‍ചാണ്ടി ഹിറ്റ്ലറിനെ കടത്തിവെട്ടുന്നു: വി.എസ്
ഉപരോധ സമരം നേരിടാന്‍ പൊലീസിനെയും പട്ടാളത്തെയും രംഗത്തിറക്കിയ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് സര് സി.പിയുടെ അനുഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്....
അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പൂഞ്ച് മേഖലയിലെ ദുര്‍ഗ പോസ്റ്റില്‍ വെടിവയ്പ്. അര്‍ദ്ധരാത്രി ആരംഭിച്ച വെടിവയ്പ് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യവും...
സമരം നേരിടാന്‍ BSF,CRPF,CISF,ITBP: എല്ലാവരും എത്തി
ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് സമരത്തെ നേരിടാന്‍ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ സായുധ സംഘങ്ങള്‍...
കേന്ദ്രസേനയെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: പിണറായി
കേന്ദ്രസേനയെ ഉപയോഗിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് നിന്ന് കൊടുക്കുന്നവരല്ല എല്‍.ഡി.എഫ് പ്രവര്‍ത്തകരെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.കേന്ദ്രസേനയെ...
സമരം സമാധാനപരമാണെങ്കില്‍ തടയില്ല: മുഖ്യമന്ത്രി
എല്‍.ഡി.എഫിന്റെ സമരം സമാധാനപരമാണെങ്കില്‍ തടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈക്കം വിശ്വന് പറഞ്ഞിരിക്കുന്നത് സെക്രട്ടറിയേറ്റിലേക്ക് ഒരാളെ പോലും കടത്തിവിടില്ലെന്നാണ്....
നികുതി വെട്ടിപ്പുകാര്‍ക്ക് ചിദംബരത്തിന്റെ താക്കീത്
ഇടപാടുകാരില്‍ നിന്ന് സേവന നികുതി പിരിച്ചിട്ട് അത് സര്‍ക്കാറിലേക്ക് അടക്കാതിരുന്ന വെട്ടിപ്പുകാര്‍ ധനമന്ത്രാലയം നടപ്പാക്കിയ സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രയോജനപ്പെടുത്തി...
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ട് പരിഹരിക്കണം: മുസ്ലിം ലീഗ്
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ട് പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് അടിയന്തരസെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള...
സേനയെ ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താനാവില്ല: കോടിയേരി
ഭീകരവാദ പാര്‍ട്ടികളോട് ഇല്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സമരക്കാരോട് സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്.കേന്ദ്രസേന കേരളത്തില്‍ വന്ന് അതിക്രമം...
ഉപരോധം: നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് പോലീസ്
ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എഡിജിപി വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ...
ലീഗിനെതിരെ കടുത്ത ഭാഷയില്‍ വീക്ഷണം; അഞ്ചാം മന്ത്രി വര്‍ഗീയ ചേരിതിരിവുണ്ടാക്കി
മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം രംഗത്ത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ശനിദിശ വന്നത് അഞ്ചാം മന്ത്രിപദത്തോടെയാണെന്നു...
ഉപരോധത്തിനു പ്രതിരോധം: സമരവാഹനങ്ങള് അതിര്‍ത്തികളില്‍ തടയും
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ തുടങ്ങുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍
അന്യജില്ലകളില്‍ നിന്ന് സമരക്കാര്‍...
ഉപരോധം നേരിടാന്‍ കേന്ദ്രസേന, അവധി; സി.പി.എം ഞെട്ടി
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ തുടങ്ങുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം നേരിടാന്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍...
കെ.പി തോമസിന് ദ്രോണാചാര്യ
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസ് സ്കൂളിനെ 16 തവണ സംസ്ഥാന പാംപ്യന്മാരാക്കിയ പ്രമുഖ പരിശീലകന് കെ.പി തോമസിന് ദ്രോണാചാര്യ പുരസ്കാരം. വണ്ണപ്പുറം...
പാക്കിസ്ഥാനുമായി ഇനി നയതന്ത്ര ചര്‍ച്ചയില്ല
ജമ്മു ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ഇനി നയതന്ത്ര ചര്‍ച്ചയുണ്ടാകില്ല.നേരത്തെ നിശ്ചയിക്കപ്പെട്ട പ്രധാനമന്ത്രി-നവാസ് ഷെരീഫ് കൂടിക്കാഴ്ച്ചയും ഇന്ത്യ...