You are Here : Home / എഴുത്തുപുര
മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ബംഗളൂരു സ്ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈകോടതി 31ലേക്ക് മാറ്റി. പ്രോസിക്യൂഷന് വാദങ്ങള്‍ക്കെതിരെ എതിര്‍സത്യവാങ്മൂലം...
കവിയൂര്‍ കേസ് : സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി
കവിയൂര്‍ കേസില്‍ സി.ബി.ഐക്ക് പ്രത്യേക കോടതിയുടെ രൂക്ഷവിമര്‍ശം.സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി താക്കീത് നല്കി. തുടരന്വേഷണ റിപ്പോര്‍ട്ടിലെ പാളിച്ചകള്‍...
തന്നെ സരിത സന്ദര്‍ശിച്ചില്ലെന്ന് അടൂര്‍ പ്രകാശ്
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ മന്ത്രി അടൂര്‍ പ്രകാശിനെ എറണാകുളത്ത് വൈറ്റിലയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ ചാനലുകള്‍...
താന്‍ ആരെന്നു തനിക്ക് അറിയാന്‍ മേലേല് താന്‍ എന്നോടു ചോദിക്ക്
എല്ലാ സത്യങ്ങളും പുറത്തു പറയാന്‍ പറ്റില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം . ഇതു എന്റെ സ്വന്തം അഭിപ്രായം.ഈ ഒരു കാര്യത്തില്‍ കേരളത്തിന്റെ ബഹുമാനപ്പെട്ട...
ഡല്‍ഹി യാത്രയോടെ പ്രശ്നങ്ങള്‍ തീരുമെന്ന് മുഖ്യമന്ത്രി
ഡല്‍ഹി യാത്രയോടെ പ്രശ്നങ്ങള്‍ തീരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ട്. ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത പിന്തുണയാണ് തനിക്ക്...
മോഡിക്കെതിരെയുള്ള കത്ത് വ്യാജമെന്ന്; വിവാദം കത്തിപ്പടരുന്നു
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് വിസ നിഷേധിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് എം.പിമാര്‍ കത്തെഴുതിയ സംഭവം വിവാദമാകുന്നു.ബി.ജെ.പിയെയും...
പി.സി.ജോര്‍ജ് രാജിവെയ്ക്കേണ്ടതില്ലെന്ന് കെ.എം. മാണി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് രാജിവെയ്ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന്...
സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി
സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശാലു മേനോന്റെ ജാമ്യഹര്‍ജി...
നേതൃമാറ്റം ആവശ്യമില്ലെന്ന് മുസ്ലിംലീഗ്
മന്ത്രിസഭയില്‍ ഒരു നേതൃമാറ്റം ആവശ്യമില്ലെന്ന് മുസ്ലിംലീഗ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമെന്നും ലീഗ് സംസ്ഥാന...
രാജിവെക്കില്ല:മുഖ്യമന്ത്രി
മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജിവെക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. മാധ്യമങ്ങള്‍ പറയുന്നത് കേട്ട്...
മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന്റെ നിയമസാധുതയില്‍ സംശയം: സുപ്രീംകോടതി
മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തമിഴ്നാട് കൂടുതല്‍ വിശദീകരണം നല്‍കണമെന്നും ഉന്നതാധികാര സമിതി...
പി.സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജി വയ്ക്കും
ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പാര്‍ട്ടി ചെയര്മാന് കെ.എം മാണിയെ രാജി സന്നദ്ധത അറിയിച്ചു. പാര്‍ട്ടി അനുമതി ലഭിച്ചാല്‍ നാളെ രാജിവെക്കുമെന്നും പി.സി ജോര്‍ജ്ജ്...
വിമര്‍ശനം തെറ്റിദ്ധാരണമൂലമെന്ന് ഡിജിപി
ഹൈക്കോടതി വിമര്‍ശനം തെറ്റിദ്ധാരണമൂലമെന്ന് ഡിജിപി. സരിതയെ മുവാറ്റുപുഴയില്‍ ഹാജരാക്കിയത് വാറണ്ടുള്ളതിനാലാണെന്നും പരാതി എഴുതിവാങ്ങാനുള്ള കോടതി ഉത്തരവിന് മുമ്പായിരുന്നു ഇതെന്നും...
സരിതയുടെ രഹസ്യമൊഴി തടയാന്‍ ശ്രമം: പിണറായി വിജയന്
സരിതയുടെ രഹസ്യമൊഴി തടയാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോടതി ഉന്നയിച്ചത് ഗൗരവമുള്ള കാര്യങ്ങള്‍. ഒരു നിമിഷം...
ബാലകൃഷ്ണപിള്ള മുന്നാക്കക്ഷേമ കോര്പ്പറേഷന് അദ്ധ്യക്ഷന്‍
ആര് ബാലകൃഷ്ണപിള്ളയെ മുന്നാക്കക്ഷേമ കോര്പ്പറേഷന് അദ്ധ്യക്ഷനാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.മന്ത്രി സ്ഥാനം ഗണേഷ് കുമാറിന് നഷ്ടപ്പെട്ടതിനെ...
രാജി വെയ്ക്കാന്‍ മുഖ്യമന്ത്രിക്ക് സ്വയം തോന്നണം: പി.സി ജോര്‍ജ്ജ്
രാജി വെയ്ക്കാന്‍ മുഖ്യമന്ത്രിക്ക് സ്വയം തോന്നണമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു. താനാണെങ്കില്‍ പണ്ടേ രാജിവെയ്ക്കുമായിരുന്നു. അപഹാസ്യരാകണമോ എന്ന്...
ബീഹാര്‍ ഉരന്തം :ഭക്ഷണത്തില്‍ വിഷം
ചപ്ര ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് 23 വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ രക്തപരിശോധനാ ഫലം പുറത്തു വന്നു. ഉച്ചഭക്ഷണത്തില്‍ വിശാംശം കലര്‍ന്നിട്ടുണ്ടെന്ന് അധികൃതര്‍...
'സരിതയ്ക്ക് ഫാഷന്‍ പരേഡ് ശാലുവിന് റിയാലിറ്റി ഷോ' : വി.എസിന്റെ പരിഹാസം
സോളാര്‍ വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സരിതയുടെ ഫാഷന്‍ പരേഡും ജോപ്പന്റെ...
ഹൈക്കോടതിയുടെ അഭിപ്രായത്തെ അംഗീകരിക്കുന്നു: മുഖ്യമന്ത്രി
ഹൈക്കോടതിയുടെ അഭിപ്രായത്തെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട് ബഹുമാനം ഉണ്ട്.കോടതിയുടെ...
സോളാര്‍ : സര്‍ക്കാര്‍ മറയ്ക്കുന്നതെന്ത്?
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ പലതും മറച്ചു വെയ്ക്കുന്നുവെന്നും കേസില്‍...
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തൃപ്തികരമല്ല:ലീഗ്
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തൃപ്തികരമല്ലെന്നും ആവശ്യമെങ്കില്‍ നേതൃമാറ്റം നടത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് അടിയന്തര ഇടപെടല്‍...
സത്യം പുറത്തുവരുന്നത് തടയാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: വി.എസ്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തല്‍സ്ഥാനത്ത് നിന്നിറക്കിവിട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്ന്...
അട്ടപ്പാടി പട്ടിണി മരണം:തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി
അട്ടപ്പാടി പട്ടിണി മരണങ്ങളെ കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി. ഭക്ഷണം കഴിക്കാത്തത് തന്നെയാണ് അവിടുത്തെ പ്രശ്നം. അവിടുത്തെ ജനങ്ങളുടെ...
നിനക്കു വേണ്ടി ഞാന്‍ കീഴടങ്ങി: ശാലുവിന് ബിജുവിന്റെ കത്ത്
ശാലു മേനോന് ബിജു രാധാകൃഷ്ണന്റെ കത്ത്. ശാലുവിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് താന്‍ കീഴടങ്ങിയതെന്ന് കത്തില്‍ പറയുന്നു. ശാലുവിന് വേണ്ടി ചെയ്തതിന്റെ ഒരു ശതമാനം പോലും പുറത്തു...
കരുണയില്ലാത്ത അച്ഛനു നാട്ടുകാരുടെ വക തല്ല്
കുമളി കുട്ടിയെ മര്‍ദ്ദിച്ച പിതാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. തെളിവെടുപ്പിന് കുമളിയിലെത്തിച്ചപ്പോഴാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്.പിതാവും രണ്ടാനമ്മയുമാണ് കുട്ടിയെ...
അട്ടപ്പാടിയിലെ ആദിവാസികള്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നില്ല:മുഖ്യമന്ത്രി
അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ നല്കുന്ന ഭക്ഷണം ആദിവാസികള്‍ കഴിക്കുന്നില്ല-ഒൗട്ട് ലുക്ക് ദേശീയ വാരികക്കു നല്കിയ...
വിമാനത്താവളങ്ങളില്‍ തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് ഐ.ബി
വിമാനത്താവളങ്ങളില്‍ തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്നറിയിപ്പ് .രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ ജാഗ്രതാ നിര്‍ദ്ദേശം...
പാണക്കാട് തങ്ങള്‍ കുടുംബത്തെയും സരിത പറ്റിച്ചു
പാണക്കാട് തങ്ങള്‍ കുടുംബത്തെയും സരിത പറ്റിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന് ബഷീറലി ശിഹാബ് തങ്ങളെയും സരിതാ നായര്‍ പറ്റിച്ചു. ടീം സോളാര്‍ മലപ്പുറം ഏജന്റ് ഗഫൂറാണ് ഈ...
രമേശ് ആഭ്യന്തരമന്ത്രിയാകും: സത്യപ്രതിജ്ഞ അടുത്തമാസം 1ന്
സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല അടുത്ത മാസം ഒന്നിനു സത്യപ്രതിജ്ഞചെയ്യും . മന്ത്രിസഭയിലേക്കില്ലെന്ന രമേശിന്റെ തീരുമാനം ഹൈക്കമാന്റ് ഇടപെട്ട് പിന്‍വലിപ്പിച്ചു. എ...
മമ്മൂട്ടിക്ക് സരിതാ നായരുമായുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി
നടന് മമ്മൂട്ടിക്ക് സരിതാ നായരുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. മെഗാസ്റ്റാറിന്റെ പണമിടപാടും മറ്റും അന്വേഷണ വിധേയമാക്കണമെന്നും...