You are Here : Home / എഴുത്തുപുര
മില്‍മ്മ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതുന്നത് നീക്കണം: ഹൈക്കോടതി
മില്‍മ്മ പാലിന്റെ കവറില്‍ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതുന്നത് നീക്കണമെന്ന് ഹൈക്കോടതി. ഇങ്ങനെ എഴുതുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി പറഞ്ഞു.മില്‍മ്മ...
പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തു: മുരളീധരന്
തന്റെ പ്രസ്താവനയ്ക്ക് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്ന് കെ.മുരളീധരന്.സദുദ്ദേശത്തോടെ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതില്‍ വിഷമമുണ്ട്.തന്റെ...
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണന: ഉമ്മന്‍ ചാണ്ടി
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആര് സമരം ചെയ്താലും സര്‍ക്കാരിന്റെ അജണ്ടയില്‍ മാറ്റമുണ്ടാവില്ല. തന്റെ ഡല്‍ഹി...
ജനം പ്രധാനം പക്ഷേ ആള്‍ക്കൂട്ടമല്ല നയിക്കേണ്ടത്: ചെന്നിത്തല
ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.പൊതുപ്രവര്‍ത്തകര്‍ ജനഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.ജനങ്ങളെ മറന്ന്...
വിട
ഡെഡ് ലൈന്‍ അവസാനിച്ചു.ഞാന്‍ യാത്രയാകുന്നു.ഇനി ഒരിക്കലും കാണില്ലെന്ന ആമുഖത്തോടെ വിട.ഒരിക്കല്‍ വാര്‍ത്തകളുടെ വേഗച്ചരടായിരുന്ന ഞാന്‍ കാലത്തിന്റെ വേഗത്തില്‍ തോറ്റുപോയി.ഇന്ന്...
ദുരിത പരിഹാരത്തിനും ദുരന്തത്തിനും കൂടംകുളം തയ്യാര്‍
കൂടംകുളം ആണവനിലയത്തില്‍ നിന്ന് 45 ദിവസത്തിനകം വൈദ്യുതി ഉല്പാദനം ആരംഭിക്കും.ആദ്യ റിയാക്ടറിലെ ഇന്ധനമായ യുറേനിയത്തില്‍നിന്ന് പുറത്തുവിടുന്ന ന്യൂട്രോണ്‍ കണങ്ങളുടെ എണ്ണം...
കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം 2015ല്‍
കണ്ണൂര്‍ വിമാനത്താവളം 2015 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഈ ഒക്ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2015 ഡിസംബറില്‍ ആദ്യവിമാനം.കണ്ണൂരില്‍...
സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച്ചവന്നു:മുരളീധരന്
സോളാര്‍ കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ച വന്നിട്ടുണ്ടെന്ന് കെ.മുരളീധരന്.കേസില്‍പ്പെട്ട ചിലരെ പോലീസ് സംരക്ഷിക്കുന്നു. ജിക്കുവിനെയും സലിംരാജിനെയും അറസ്റ്റ് ചെയ്യാത്തത്...
സംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടനയില്ല: എ.കെ ആന്റണി
സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി.കേരളത്തില്‍ നേതൃമാറ്റവും പുന:സംഘടനയുമില്ല.പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് അങ്ങനെയൊരു...
ആറന്മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്ന് എംഎല്‍എമാര്‍
ആറന്മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 72 എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്കി. എംവി ശ്രേയാംസ് കുമാര്‍, വിഡി സതീശന്, ടിഎന്‍...
കൈരളി പീപ്പിള്‍ ചാനല്‍ തന്നെ വേട്ടയാടുന്നു: മുഖ്യമന്ത്രി
വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് കൈരളി പീപ്പിള്‍ ചാനല്‍ തന്നെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. സോളാര്‍ വിവാദം പീപ്പിള്‍ ടിവിയുടെ...
എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു: എന്‍എന്‍എസ്
എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ അധ്യാപകരുടെ നിയമനം...
സോളാര്‍ തട്ടിപ്പിനിരയായവരുടെ രഹസ്യ പട്ടിക പുറത്ത്
സോളാര്‍ തട്ടിപ്പിനിരയായവരുടെ രഹസ്യ പട്ടിക പുറത്തുവിട്ടു. സരിത തയാറാക്കി വിശ്വസ്തരെ ഏല്‍പ്പിച്ചിരുന്ന പട്ടികയില്‍ തട്ടിപ്പിനിരയായ നൂറോളം പേരുണ്ട്. സോളാര്‍ തട്ടിപ്പുമായി...
പ്രധാനമന്ത്രി ഇഫ്താര്‍ വിരുന്ന് ഒഴിവാക്കും
ഉത്തരാഖണ്ഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇത്തവണത്തെ ഇഫ്താര്‍വിരുന്ന് ഒഴിവാക്കും. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ഈ വരുന്നില് ഭരണ,...
മുല്ലപ്പള്ളി-തിരുവഞ്ചൂര്‍ 'യുദ്ധം' തീര്‍ന്നു
ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്രാധാകൃഷ്ണന് നല്കിയ വിശദീകരണത്തില്‍ താന്‍...
മുഖ്യമന്ത്രി- സോണിയ കൂടിക്കാഴ്ച്ച ഇന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്ഥാനത്തെ പ്രശ്നങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും . വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച്ച.മുഖ്യമന്ത്രി, പി.സി.സി....
കേരളത്തിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടും: പിജെ കുര്യന്
കേരളത്തിലെ വിവാദങ്ങള്‍ പരിഹരിക്കാനായി ഹൈക്കമാന്റ് ഇടപെടുമെന്ന് പിജെ കുര്യന്. ഇങ്ങനെ പോയാല്‍ കേരള രാഷ്ട്രീയം അധ:പതിക്കും. കേരളത്തിന്റെ വികസന പുരോഗതിക്കും ഇത് തടസമാവും. ...
ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് വെച്ചില്ല: കെസി ജോസഫ്
സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഏതന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി കെ.സി ജോസഫ്. ജുഡീഷ്യല്‍ അന്വേഷണമായാലും സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന...
ഉമ്മന്‍ചാണ്ടി ഇന്നു ഡല്‍ഹിയില്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. കേരളത്തിലെ വിഷയങ്ങള്‍ സങ്കീര്‍ണമാണെന്ന് എ കെ ആന്റണി സോണിയാ ഗാന്ധിയെ അറിയിച്ചതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ...
സ്റ്റാഫ് തെറ്റ് ചെയ്താല്‍ കുറ്റം മുഖ്യമന്ത്രിക്കോ?
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ രമേശ് ചെന്നിത്തല. പ്രശ്നത്തില്‍ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടതായി തെളിയിക്കാന്‍...
അന്ധകാരനാഴി മികച്ച നോവല്‍
2012ലെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഇ.സന്തോഷ്കുമാറിന്റെ അന്ധകാരനാഴി മികച്ച നോവലായും, എസ് ജോസഫിന്റെ ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു മികച്ച കവിതയായും...
ബിനീഷ് കൊടിയേരിക്ക് സോളാര്‍ സംഘവുമായി അടുത്ത ബന്ധം:എം.എം.ഹസന്
മുഖ്യമന്ത്രിക്കെതിരെ ശ്രീധരന് നായരുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന് .സിപിഎം ഗൂഢാലോചന പ്രകാരമാണ് ശ്രീധരന് നായര്‍ മൊഴി...
വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഐസ്ക്രീം, ലാവ്ലിന് കേസ് നടത്തിപ്പിനായി...
മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യന്‍:പി.സി ജോര്‍ജ്
മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്്ഥാനത്ത് നിന്ന് മാറി ജൂഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും കെ.എം...
ഹര്‍ത്താലില്‍ വ്യാപക അക്രമം
ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി.ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായ തോതില്‍ അക്രമം അഴിച്ചു വിട്ടു. കണ്ണൂര്‍ തില്ലങ്കേരിയില്‍ പ്രിയദര്‍ശിനി ക്ലബും...
പുണ്യം പിറന്ന മാസം;വ്രതാരംഭം ഇന്നു മുതല്‍
റംസാന് ഇന്ന് ആരംഭിക്കും. മാനന്തവാടിയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ജൂലൈ 10 റംസാന് ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോഴിക്കോട് മുഖ്യഖാസി കെ. വി....
പ്രസ്താവന: പി.സി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക്
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക്. വിവാദപ്രസ്ഥാവനകളില്നിന്നും ഒഴിഞ്ഞുനില്ക്കാനാണ് പി.സി ജോര്‍ജ്ജിന് പാര്‍ട്ടി നല്കുന്ന...
'ഒന്നും മാറ്റിപ്പറഞ്ഞില്ല,അധികാരത്തില്‍ കടിച്ചു തൂങ്ങില്ല,പ്രതിപക്ഷ ഗൂഡാലോചന വ്യക്തം'
താന്‍ അധികാരത്തില്‍ നിന്നും മാറിയാല്‍ അത് സത്യത്തോടുള്ള വഞ്ചനയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ വിഷയത്തില്‍ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍...
'ശ്രീധരന് നായരെ കണ്ടു; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു'
2012 ജുലൈ ഒമ്പതിന് ശ്രീധരന് നായരെ കണ്ടിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അത് ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്നത്തിനായിരുന്നു.സരിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന്...
നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കി നിയമ സഭ അനിശ്ചിത കാലത്തേക്ക്...