You are Here : Home / എഴുത്തുപുര
സരിതതാപം പ്രതിരോധിക്കാനാവാതെ കോണ്‍ഗ്രസ്;പ്രതിരോധമന്ത്രി ചൈനയിലേക്ക്
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ നാലുദിവസത്തെ ചൈന സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ബെയ്ജിംഗില്‍ എത്തുന്ന ആന്റണി ചൈനീസ് പ്രതിരോധമന്ത്രിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും....
സോളാര്‍ അന്വേഷണം നീതിയുക്തമാകില്ല: വി.എസ്
സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണം നീതിയുക്തമാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. കൊടുംതട്ടിപ്പുകാരിയായ സരിത എസ് നായരെ എന്തിനാണ് വിളിച്ചതെന്ന് തിരുവഞ്ചൂര്‍...
സരിതോര്ജം നേടി കൂടുതല്‍ മന്ത്രിമാര്‍;സര്‍ക്കാരില്‍ പ്രതിസന്ധി
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ക്കുകൂടി ബന്ധം. റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഒരുമാസത്തിനിടെ ഏഴു തവണയും മന്ത്രി എ.പി അനില്‍ കുമാര്‍...
ആര്. ശ്രീകണ്ഠന് നായരുടെ നേതൃത്വത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ മീഡിയ സിറ്റി കൊച്ചിയില്‍.
ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമ പഠന കേന്ദ്രവും ഇംഗ്ലീഷിലും മലയാളത്തിലും ആയി രണ്ട് ചാനലുകളുമായി ആര് ആര് ശ്രീകണ്ഠന്
നായര്‍.700 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന മാധ്യമ...
കാണാതായ പെണ്‍കുട്ടികള്‍ എവിടെ? പോലീസിനു രൂക്ഷ വിമര്‍ശനം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളെ കാണാതായ കേസില്‍ സംസ്ഥാന സര്‍ക്കാറിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം....
ഭക്ഷണം സുരക്ഷിതം, അത് അവകാശം
ഭക്ഷ്യ സുരക്ഷ ബില്‍ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു.ഗ്രാമീണ മേഖലയിലെ 75 ശതമാനം ജനങ്ങള്‍ക്കും നഗരത്തിലെ 50 ശതമാനത്തിനും ഭക്ഷണം അവകാശമാകുന്നതാണ് ബില്‍. ബില്‍...
ഇഷ്റത് ജഹാന് ഏറ്റുമുട്ടല്‍ വ്യാജം: സി.ബി.ഐ
ഗുജറാത്തിലെ ഇഷ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്ന് സി.ബി.ഐ. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളിയായ പ്രാണേഷ് കുമാറും ഇസ്രത് ജഹാനും തീവ്രവാദികളല്ലെന്നും സി.ബി.ഐ...
ജോപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം...
'ശ്രീശാന്തിനെതിരായ മൊഴി സമ്മര്‍ദ്ദം മൂലം'
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് സമ്മര്‍ദ്ദം മൂലമെന്ന് വാതുവെയ്പ്പുകാരന്‍. പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് മൊഴി നല്‍കിയതെന്ന് ജിതേന്ദ്ര...
രൂപ വീണ്ടും ഇടിഞ്ഞു
രാജ്യാന്തരതലത്തില്‍ ഡോളര്‍ വീണ്ടും ശക്തിപ്പെട്ടതോടെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ബുധനാഴ്ച്ച രാവിലത്തെ ഇടപാടുകളില്‍ തന്നെ വിനിമയ നിരക്ക് ഡോളറിന് 60 രൂപയെന്ന നിലയിലും...
സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിളിച്ചിരുന്നു
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ചിരുന്നതായുള്ള ടെലിഫോണ്‍
രേഖകള്‍ പുറത്ത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ നാല് തവണ സരിത...
'മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തത് പരാതിക്കാരന്റെ ആവശ്യപ്രകാരം'
ശ്രീധരന് നായരുടെ ആവശ്യപ്രകാരമാണ് കോടതിയില്‍ നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് സോണി വ്യക്തമാക്കി. കോടതിയില്‍ നല്കിയ...
നിതാഖത്: നവംബര്‍ നാല് വരെ നീട്ടി
സൗദിയില്‍ നിതാഖത് നടപ്പാക്കുന്നതിന്റെ സമയപരിധി നവംബര്‍ നാല് വരെ നീട്ടി. കാലാവധി നീട്ടിയതായുള്ള ഉത്തരവ് സൗദി രാജാവ് പുറപ്പെടുവിച്ചു. ഇന്ത്യാ ഗവണ്മെന്റും കേരള സര്‍ക്കാരും...
ഘടകകക്ഷികളെ അപമാനിക്കാന്‍ അനുവദിക്കില്ല:മുഖ്യമന്ത്രി
ഘടകകക്ഷികളെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും യു.ഡി.എഫ് തകരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....
ശാലു മേനോന്റെ ഗൃഹപ്രവേശനത്തിനു പോയിരുന്നു;തിരുവഞ്ചൂര്‍
നടി ശാലു മേനോന്റെ വീട്ടില്‍ പോയിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ശാലുവിന്റെ മുത്തച്ഛനുമായി അടുത്ത
ബന്ധമുണ്ട്. തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ...
ഇസ്രത് ജഹാന് കേസ്: അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി
ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന് വധഭീഷണി. വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐ എസ് പി സന്ദീപ് താംഗജിനാണ് കഴിഞ്ഞ...
കോണ്‍ഗ്രസ് - ലീഗ് ബന്ധം പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ : ആര്യാടന്
കോണ്‍ഗ്രസും മുസ് ലിം ലീഗും തമ്മിലുള്ള ബന്ധം പ്രകടന പത്രികയുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്.രണ്ടും ഒരേ അഭിപ്രായമുള്ള പാര്‍ട്ടികളല്ല....
തെറ്റയില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഭാര്യ
ലൈംഗീക പീഡനക്കേസില്‍ ആരോപണവിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എ തെറ്റു ചെയ്തിട്ടില്ലെന്ന് ഭാര്യ ഡെയ്സി. തെറ്റയിലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍...
ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് ലീഗ് പിന്മാറി
ചൊവ്വാഴ്ച നടത്താനിരുന്ന യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു. ചര്‍ച്ചയില്‍നിന്ന് മുസ്ലിം ലീഗ് പിന്മാറിയതിനെ തുടര്‍ന്നാണിത്. ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇപ്പോള്‍...
ഈജിപ്തില്‍ കലാപം രൂക്ഷം
ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം അക്രമത്തില്‍ കലാശിച്ചു.അക്രമങ്ങളില്‍ അമേരിക്കന്‍ പൗരനടക്കം മൂന്നു പേര്...
മണ്ടേല ലോകത്തിന് പ്രചോദനം:ഒബാമ
ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ലോകത്തിന് പ്രചോദനമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ.വര്‍ഗ, വര്‍ണ, ദേശ അതിര്‍വരമ്പുകളില്ലാതെ നീതിക്കും...
ചെന്നിത്തല പ്രകടിപ്പിച്ചത് പ്രവര്‍ത്തകരുടെ വികാരം: മുരളീധരന്
മുന്നണി ബന്ധം നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് കെ.മുരളീധരന്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വികാരമുണ്ട്. ആ വികാരമാണ് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് രമേശ്...
യു.ഡി.എഫ് നിലനില്‍ക്കണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ ലീഗ്.യു.ഡി.എഫ് നിലനിലന്ന് പോകണമോ എന്നത് കോണ്‍ഗ്രസിന് തീരുമാനിക്കാം. യു.ഡി.എഫ് നിലനില്‍ക്കേണ്ടത് ലീഗിന്റെ മാത്രം...
അമര്‍നാഥ് യാത്ര നിര്‍ത്തി
മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര അധികൃതര്‍ നിര്‍ത്തി വച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലുകളും ആണ് തീര്‍ത്ഥാടനയാത്ര നിര്‍ത്തിവയ്ക്കാന്‍ കാരണം.ഉത്തരകാശിയിലെ...
'കളിമണ്ണ് 'പോസ്റ്റര്‍ ഇറങ്ങി;ഒഴിയാതെ വിവാദവും
ഒരു സ്ത്രീ ഗര്‍ഭിണിയായതു മുതല്‍ പ്രസവിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ പറയുന്ന ബ്ലസിയുടെ 'കളിമണ്ണി'ന്റെ പോസ്റ്റര്‍ ഇറങ്ങി.ഗര്‍ഭിണിയായ ശ്വേതയുടെ ചിത്രവുമായാണ് പോസ്റ്റര്‍...
ലീഗ് ബന്ധം ബാധ്യതയെന്നു രമേശ്; പിന്നീട് തിരുത്തി
മുസ്ലിം ലീഗുമായുള്ള കൂട്ടുകെട്ട് ബാധ്യതയാണെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രസ്താവന വിവാദമായപ്പോള്‍ അത് തിരുത്തി. താന്‍ ലീഗിനെതിരെ പറഞ്ഞതല്ലന്നു...
തെറ്റയിലിന്റെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം
ജോസ് തെറ്റയില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.ധാര്‍മികതയുടെ പ്രശ്നം തീരുമാനിക്കേണ്ടതു ജനതാദളാണെന്നും സിപിഎം സംസ്ഥാന...
മുഖ്യമന്ത്രിക്ക് ജയ് വിളിയും കരിങ്കൊടിയും
ഐക്യരാഷ്ട്ര സഭയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്....
സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല: സി.പി.ഐ
ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണ വിഷയത്തില്‍ സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ എല്‍.ഡി.എഫില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍...
സൂര്യനെല്ലി; കുര്യന് പ്രതിയാകില്ല
സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി.തൊടുപുഴ ജില്ലാ കോടതിയുടേതാണ് തീരുമാനം. ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ...